KERALA
തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു
കമ്യൂണിസ്റ്റുകാര്‍ ചരിത്രത്തെയും സംസ്‌കാരത്തെും ആത്മീയതയെയും മാനിക്കുന്നവരല്ല; വർഗീയത, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ യുഡിഎഫും എൽഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ; ശബരിമല വിഷയത്തിൽ എൽഡിഎഫിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
15 January 2019
ശബരിമല വിഷയത്തിൽ എൽഡിഎഫിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റേത് ഒരു സർക്കാര്‍ എടുത്ത നിലപാടിൽ ഏറ്റവും വലിയ പാപമാണെന്നു ചരിത്രം രേഖപ്പെടുത്തും...
സംസ്ഥാന തലത്തില്‍ പാലിയേറ്റീവ് കെയറിന് ഒരു രൂപരേഖയുണ്ടാക്കും ! ; കേരള പാലിയേറ്റീവ് കെയര്‍ ദിനാചരണവും സാന്ത്വന സംഗമവും ഉദ്ഘാടനം ചെയ്ത് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
15 January 2019
തിരുവനന്തപുരം: സംസ്ഥാന തലത്തില്‍ പാലിയേറ്റീവ് കെയറിന് ഒരു രൂപരേഖയുണ്ടാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എന്‍.ജി.ഒ.കളെക്കൂടി പാലിയേറ്റീവ് പദ്ധതികളില്‍ ...
കേരളത്തിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ .. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു ..! ; മലയാളത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; നാലര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു വേണ്ടി സമർപ്പിച്ചു
15 January 2019
ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു വേണ്ടി സമർപ്പിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ. ജസ്‌റ്റിസ്.പി.സദാശിവം, മുഖ്യമന്...
മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗത്തിനിടയിൽ ശരണം വിളി; വെറുതെ ശബ്ദമുണ്ടാക്കാൻ കുറെ ആളുകൾ വന്നിരിക്കയാണെന്ന് മുഖ്യമന്ത്രി ; അല്‍പ്പം രോഷത്തോടെ അച്ചടക്കം പാലിക്കണം എന്ന് താക്കിത് ചെയ്തു
15 January 2019
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയിൽ ശരണം വിളി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയിൽ സദസിൽ നിന്നാണ് ശരണം വിളി ഉയർന്നത്. തുടർന്ന് യോഗം അലങ്കോലപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. വെറുതെ ശബ്...
ബൈപ്പാസ് പൂര്‍ത്തികരണം എല്‍ഡിഎഫ് സര്ക്കാരിന്റെ നേട്ടമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍
15 January 2019
ബൈപ്പാസ് പൂര്‍ത്തികരണം എല്‍ഡിഎഫ് സര്ക്കാരിന്റെ നേട്ടമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. ബൈപ്പാസിന്‍റെ എഴുപത് ശതമാനം പണിയും പൂര്‍ത്തിയാക്കിയത് സംസ്ഥാന സര്‍ക്കാരെന്നും മന്ത്രി ഉ...
ലോക്‌സഭ തിരഞ്ഞെടുപ്പ് ആന്റണിയെ മുില്‍നിര്‍ത്തി നേരിടാൻ എഐസിസി തീരുമാനം; നിലവില്‍ പാര്‍ട്ടിയുടെ പോഷക സംഘടനകളുടെ പരിപാടികളില്‍ സജീവ സാിധ്യമാണ് എ.കെ. ആന്റണി
15 January 2019
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന ലക്ഷ്യത്തോടെ പുതു തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്സ്. കാലങ്ങളായി പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പുകളുടെ അതിപ്രസരം കാരണം ഒരു ക...
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്; ബൈപാസിന്റെ ഉദ്ഘാടനം 4.50ന്
15 January 2019
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തി. വൈകിട്ടു 4ന് തിരുവനന്തപുരത്തു വ്യോമസേനാ ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയ അദ്ദേഹം, ഹെലികോപ്റ്ററിൽ കൊല്ലത്തേക്കു തിരിക്കും. 4.50ന്...
നിലമ്പൂര്‍ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം
15 January 2019
നിലമ്പൂര്‍ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തി . നാല് പേരടങ്ങിയ മാവോയിസ്റ്റ് സംഘമാണ് എത്തിയത്. കോളനിയില്‍ ഉള്ളവരെയെല്ലാം രാത്രി എട്ട് മണിക്ക് എത്തിയ സംഘം വിളിച്ചു കൂട്ടുകയും ആദിവ...
ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്കെതിരെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയ്‌ക്ക് മുന്നില്‍ നാമജപ പ്രതിഷേധം; സംഭവത്തിനിടയില്‍ അമ്മയെ തള്ളിയിട്ടെന്ന ആരോപണവുമായി കനകദുഗയുടെ ഭര്‍ത്താവ് രംഗത്ത്
15 January 2019
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്കെതിരെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയ്‌ക്ക് മുന്നില്‍ നാമജപ പ്രതിഷേധം. ശബരിമല ദര്‍ശനത്തിന് ശേഷം കനകദുര്‍ഗ ഇന്ന് പുലര്‍ച്ച...
ഹൃയഘാതത്തെത്തുടർന്ന് പ്രവാസി മലയാളി റിയാദിൽ മരണമടഞ്ഞു
15 January 2019
റിയാദിൽ പ്രവാസി മലയാളി ഹൃദയസ്തംഭനം മൂലം മരിച്ചു. ആലപ്പുഴ, താമരക്കുളം സ്വദേശി അയ്യൂബ് ഭവനത്തിൽ നസീർ (45) ആണ് മരിച്ചത്. ഹൃയഘാതത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില...
നരേന്ദ്രമോദി 2019 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മോഹന്‍ലാല്‍ രാജ്യസഭയിലെത്തും; ബിജെപി മുന്നോട്ടു വച്ച ആശയം ആദ്യം നിരാകരിച്ചെങ്കിലും പിന്നീട് ബി ജെ പി സംസ്ഥാന നേതൃത്വവും ലാലിന്റെ വിശ്വസ്തന്‍ ആന്റണി പെരുമ്പാവൂരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി എന്ന് സൂചന
15 January 2019
നരേന്ദ്രമോദി 2019 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മോഹന്‍ലാല്‍ രാജ്യസഭയിലെത്തും. ബിജെപി മുന്നോട്ടു വച്ച ആശയം ആദ്യം നിരാകരിച്ചെങ്കിലും പിന്നീട് ബി ജെ പി സംസ്ഥാന നേതൃത്വവും ലാലിന്റെ വിശ്വസ്തന്‍ ആന്റണ...
ഗവേഷണ കേന്ദ്രമുണ്ടാക്കാന്‍ അനുവദിച്ച ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് ഉണ്ടാക്കിയതല്ലേ യഥാര്‍ത്ഥ അനാദരവ്?; ഈ തുകയുണ്ടെങ്കില്‍ 4 ലക്ഷം രൂപ വീതം 250 പേര്‍ക്ക് വീടുവയ്ക്കാനാവും; സർക്കാർ ഉത്തരവിനെതിരെ വി.ടി.ബല്‍റാം രംഗത്ത്
15 January 2019
പെരളശേരിയില്‍ എ.കെ.ജി സ്മാരകം നിര്‍മ്മിക്കാന്‍ പത്ത് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ എതിര്‍പ്പുമായി കോണ്‍ഗ്രസ് യുവ എം.എല്‍.എ വി.ടി.ബല്‍റാം രംഗത്ത് . പ്രളയ ദുരിതാശ്വാസ പ്രവര്‍ത്ത...
തിരിച്ചറിയല്‍ കാര്‍ഡില്‍ സ്ത്രീയെന്നുള്ളതിനാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടാമെന്ന് പൊലീസ് ; ശബരിമല കയറാനെത്തിയ സംഘത്തിലെ മൂന്ന് ട്രാന്‍സ്ജെന്‍ററുകള്‍ മലകയറാതെ മടങ്ങി
15 January 2019
ശബരിമല കയറാനെത്തിയ സംഘത്തിലെ മൂന്ന് ട്രാന്‍സ്ജെന്‍ററുകള്‍ മലകയറാതെ മടങ്ങി. ഒന്‍പത് ആണുങ്ങളും ആറ് ട്രാന്‍സ്ജെന്‍ററുകളുമാണ് മലകയറാനെത്തിയത്. ഇവരില്‍ മൂന്ന് ട്രാന്‍സ്ജെന്‍ററുകളാണ് മലകയറാതെ മടങ്ങിയത്. ഇതി...
ഒറ്റപ്പെട്ട പ്രദേശത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ താമസം... ആരുമറിയാതെ തകൃതിയായി ചന്ദനം വെട്ടിയെരുക്കി കടത്തും... ഒടുക്കം പിടിയിലായപ്പോൾ പുറത്ത് വരുന്നത്...
15 January 2019
കൊല്ലമ്ബാറ സ്വദേശി കൃഷ്ണനാണ് പിടിയിലായത്. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ വിജെ ഗീവറിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ 3 മണിയ്ക്ക് നടത്തിയ പരിശോധനയിലാണ് കൃഷ്ണന്‍ പിടിയിലായത്. കൊല്ലമ്ബാറയിലെ ഒറ്റപ്പെട്ട പ്രദേശ...
കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ.ആര്‍.ഇക്കും ഹൈക്കോടതിയുടെ നോട്ടീസ്
15 January 2019
കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ.ആര്‍.ഇക്കും (ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് ലിമിറ്റഡ്) ഹൈക്കോടതി നോട്ടീസയച്ചു. ഖനനവും പാരിസ്ഥിതിക ിഷയങ്ങളും സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















