Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....

29 AUGUST 2026 08:10 AM ISTമലയാളി വാര്‍ത്ത
സംഗീതാധ്യാപികയും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് സംഗീത വിഭാഗം മുൻ മേധാവിയുമായ ബി. സരോജിനി (94) അന്തരിച്ചു. പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ ആയിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും. ...

കെ സുരേന്ദ്രന്റെ ഹര്‍ജി ഇന്നു പരിഗണിക്കില്ലെന്ന് കോടതി; മകരവിളക്ക് ദിനമായ ഇന്ന് ശബരിമലയില്‍ എത്താനുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ശ്രമത്തിന് തിരിച്ചടി

14 January 2019

മകരവിളക്ക് ദിനമായ ഇന്ന് ശബരിമലയില്‍ എത്താനുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ശ്രമത്തിന് തിരിച്ചടി. മകരവിളക്കിന് ശബരിമല ദര്‍ശിക്കാനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുരേന്ദ്രന്‍ സമര്‍...

ഭക്‌തര്‍ വിരിവയ്‌ക്കുന്നത് കാട്ടില്‍; ശബരിമല സന്നിധാനത്തെ വലിയനടപ്പന്തലില്‍ ഭക്തര്‍ക്ക് പൊലീസിന്റെ വിലക്ക്

14 January 2019

ശബരിമല സന്നിധാനത്തെ വലിയനടപ്പന്തലില്‍ ഭക്തര്‍ക്ക് പൊലീസിന്റെ വിലക്ക്. നൂറുകണക്കിന് ഭക്തര്‍ വിരിവച്ചുവന്ന ഇടത്താണ് നിരോധനാജ്ഞയുടെ പേരിൽ വലിയനടപ്പന്തല്‍ അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ച്‌ തീര്‍ത്ഥാടകര്...

ദേവസ്വം ബോര്‍ഡ് മകരവിളക്ക് തെളിയിക്കുന്നത് ആചാരലംഘനം; മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കുന്നത് വര്‍ഷങ്ങളായി നിലനിൽക്കുന്ന ആചാരം; അവകാശങ്ങള്‍ തിരിച്ചു നല്‍കണം: പി.കെ. സജീവ്

14 January 2019

ദേവസ്വം ബോര്‍ഡ് മകരവിളക്ക് തെളിയിക്കുന്നത് ആചാരലംഘനമാണെന്ന് ഐക്യ മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ.സജീവ്. മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കുന്നത് വര്‍ഷങ്ങളായി നിലനിൽക്കുന്ന ആചാ...

എറണാകുളത്ത് അയല്‍വാസി പീഡനത്തിനിരയാക്കിയതില്‍ മനംനൊന്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുവയസുകാരിയ്ക്ക് ദാരുണാന്ത്യം

14 January 2019

എറണാകുളത്ത് അയല്‍വാസി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചു വയസുകാരി മരിച്ചു. കഴിഞ്ഞ എട്ടിനാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ക...

ആലപ്പാട് നടക്കുന്നത് ഖനനമല്ല; ധാതു ശേഖരണം മാത്രം; ഐആര്‍ഇ

14 January 2019

ആലപ്പാടിലെ ഖനന വിരുദ്ധ സമരത്തില്‍ വിശദീകരണവുമായി ഐ.ആര്‍.ഇ. ആലപ്പാടില്‍ നടക്കുന്നത് പൂർണമായിയുള്ള ഖനന പ്രവർത്തനങ്ങളല്ലെന്ന് ഐ.ആര്‍.ഇ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ദീപേന്ദ്ര സിങ് പറഞ്ഞു . തീരത്ത് അട...

നിങ്ങള്‍ റോഡില്‍ കിടന്ന് നിരങ്ങിയപ്പോള്‍ കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ അഞ്ചു പേര്‍

14 January 2019

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം എംസി റോഡില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായ കുടുംബത്തിലെ അഞ്ചു പേരുള്‍പ്പെടെ ആറ് പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. മുന്നില്‍ ...

ആ കുട്ടിക്കല്യാണ വീഡിയോ പകർത്തിയത് ഏഴ് മാസങ്ങൾക്ക് മുമ്പ്:- വരനും വധുവും' പിണങ്ങിപ്പിരിഞ്ഞതോടെ പണികൊടുത്തത് വരന്റെ സുഹൃത്ത്: കല്യാണ വേദിയായി മാറിയത് വധു'വിന്റെ സ്‌കൂളിനു പിന്നിലെ പറമ്പ്- സോഷ്യൽ മീഡിയയിൽ ടെലിഫിലിം എന്ന പേരിൽ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ പുറത്ത്...

14 January 2019

സോഷ്യൽ മീഡിയയിൽ ടെലിഫിലിമിന് വേണ്ടി ചിത്രീകരിച്ചതെന്ന പേരിൽ പ്രചരിച്ച കുട്ടിക്കല്യാണ വീഡിയോ പകർത്തിയത് ഏഴ് മാസങ്ങൾക്ക് മുമ്പ്. കമിതാക്കൾ തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ വിഡിയോഗ്രാഫറായി നിന്ന സുഹൃത്ത് മറ്...

ചരിത്രം കുറിച്ചു കൊണ്ട് അഗസ്ത്യർ മലയിലും സ്ത്രീകൾ പ്രവേശനം നടത്തി

14 January 2019

ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ ചരിത്രം കുറിച്ച് കൊണ്ട് അഗസ്ത്യർ മലയിലും പ്രവേശനം നടത്തി സ്ത്രീകൾ. അഗസ്ത്യർ മലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ നേരിയ പ്രതിഷേധം ആദിവാസി ഗോത്രസഭ ഉയർത്തിയെങ്കിലും ഹ...

കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നോവലിസ്റ്റ് ആനന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

14 January 2019

പ്രസിദ്ധ സാഹിത്യകാരന്‍ ആനന്ദിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് ലിറ്ററേച...

കേരളത്തിലെ ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

14 January 2019

പൊങ്കല്‍ പ്രമാണിച്ച്‌ കേരളത്തിലെ ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. പൊങ്കല്‍ തമിഴ്നാട്ടിലെ ജനകീയ ഉത്സവമായതിനാല്‍ കേരളവുമായി തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്...

കോട്ടയത്ത് വിവാഹത്തലേന്നുള്ള റിസപ്‌ഷനിടെ വരനെ കാണാനില്ലെന്ന് ഫോൺവിളി; കല്യാണം മുടങ്ങിയ വേദനയിലും പ്രതിശ്രുത വരനുവേണ്ടിയുള്ള തെരച്ചിലിനിടെ പെൺകുട്ടിയും വീട്ടുകാരും കണ്ടത് എട്ട് മാസം ഗർഭിണിയായ ഭാര്യയ്ക്കാപ്പം

14 January 2019

മൂന്ന് മാസം മുമ്പ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ പരസ്പരം മോതിരം കൈമാറി വിവാഹം നിശ്ചയിച്ചു. കല്യാണത്തിന് തലേ ദിവസം വിവാഹം നടക്കില്ലെന്ന് ഫോൺ വിളി. വിവാഹത്തിന് ഒരു ദിവസം മുമ്പാണ് കല്യാണം നടക്കില്ലെന്ന് വധ...

അയ്യപ്പ സമരത്തിൽ കട്ടക്ക് മറുപടി കൊടുക്കാൻ എൻ.എസ്.എസ് പടയൊരുക്കം ; സുരേന്ദ്രനെ രംഗത്തിറക്കി തിരുവനന്തപുരത്ത് കന്നി വിജയം ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യം

14 January 2019

വരാൻ പോകുന്ന ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റ് പിടിക്കാൻ ബി.ജെ.പിയുടെ കളി. തിരുവനന്തപുരം വിട്ടുകൊടുക്കാനില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബിജെപി. അതിനായി കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ മത്സരി...

കൊല്ലം ബൈപ്പാസ് ; പണം ചിലവഴിച്ചത് കേന്ദ്ര സർക്കാർ; കണ്ണന്താനം

14 January 2019

കൊല്ലം ബൈപ്പാസ് നിർമ്മാണത്തിനായി പണം മുടക്കിയത് കേന്ദ്ര സർക്കാരാണെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു തന്നെയാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിശ്ചയിച്ചതെന്നും കണ്ണന്താനം...

സാമൂഹികനീതി- വനിത ശിശുക്ഷേമ വകുപ്പുകള്‍ പരിഷ്‌കരിക്കുവാന്‍ തീരുമാനം

14 January 2019

വകുപ്പുകളുടെ കാര്യക്ഷമതാവര്‍ധനക്കൊപ്പം സേവനങ്ങളുടെ വേഗവും ലക്ഷ്യമിട്ട് സാമൂഹികനീതി വകുപ്പും (എസ്.ജെ.ഡി) അതില്‍നിന്ന് വിഭജിച്ച വനിത ശിശുക്ഷേമ വകുപ്പും (ഡബ്ല്യു.സി.ഡി) അടിമുടി പരിഷ്‌കരിക്കാന്‍ തീരുമാനം....

ടോമിൻ ജെ തച്ചങ്കരിയും ജ്യോതിലാലും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്നു; ശബരിമലയിലേക്ക് വരുന്ന തമിഴ്നാട് സ്റ്റേറ്റ് കോർപ്പറേഷൻ ബസുകൾക്ക് പമ്പ വരെ പെർമിറ്റ് നൽകുകയും ചെയ്തതിലൂടെ ജ്യോതിലാൽ തച്ചങ്കരിയുടെ പള്ളക്കടിച്ചു

14 January 2019

കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരിയും ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്നു. ശബരിമലയിലേക്ക് വരുന്ന തമിഴ്നാട് സ്റ്റേറ്റ് കോർപ്പറേഷൻ ബസുകൾക്ക് പമ്പ ...

Malayali Vartha Recommends