Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

29 AUGUST 2026 07:40 AM ISTമലയാളി വാര്‍ത്ത
പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പുന്നമട അവലൂക്കുന്ന് കൊറച്ചേരി കണ്ടത്തിൽ തോമസ് ജോസഫിന്റെ മകൻ എബിൻ തോമസ് (മത്തായി- 31) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഫിനിഷിങ് പോയിന്റിലെ പവലിയന് സമീപമായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപക...

കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ.ആര്‍.ഇക്കും ഹൈക്കോടതിയുടെ നോട്ടീസ്

15 January 2019

കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ.ആര്‍.ഇക്കും (ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് ലിമിറ്റഡ്) ഹൈക്കോടതി നോട്ടീസയച്ചു. ഖനനവും പാരിസ്ഥിതിക ിഷയങ്ങളും സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി...

സീറ്റ് വിഭജനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആറ്റങ്ങലിനെചൊല്ലി എന്‍.ഡി.എയില്‍ കൂട്ടയടി. ആറ്റിങ്ങല്‍ വിടില്ലെന്ന് ബി.ജെ.പി. കിട്ടിയേതീരൂവെന്ന് ബി.ഡി.ജെ.എസ്. എന്‍.ഡി.എയില്‍ തര്‍ക്കം കൊഴുക്കുമ്പോഴും ഈ സീറ്റിന് കണ്ണുംനട്ട് നേതാക്കളും രംഗത്ത്

15 January 2019

സീറ്റ് വിഭജനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആറ്റങ്ങലിനെചൊല്ലി എന്‍.ഡി.എയില്‍ കൂട്ടയടി. ആറ്റിങ്ങല്‍ വിടില്ലെന്ന് ബി.ജെ.പി. കിട്ടിയേതീരൂവെന്ന് ബി.ഡി.ജെ.എസ്. എന്‍.ഡി.എയില്‍ തര്‍ക്കം കൊഴുക്കുമ്പോഴും ഈ സീറ്...

തിരികെ എത്തിയ കനക ദുർഗ വീട്ടിലേക്ക് കയറാനായി വളരെ ആസൂത്രിതമായി വൃദ്ധയായ അമ്മായിയമ്മയെ മർദിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തൽ; എല്ലാ നിയമ സഹായവും ചെയ്തു കൊടുക്കും; അക്രമം പോലീസുകാരുടെ സാന്നിധ്യത്തിൽ; കനക ദുർഗ്ഗയുടെ നാടകം യുവമോർച്ച പൊളിച്ചടുക്കുന്നു

15 January 2019

തിരികെ എത്തിയ കനക ദുർഗ വീട്ടിലേക്ക് കയറാനായി വളരെ ആസൂത്രിതമായി വൃദ്ധയായ അമ്മായിയമ്മ സുമതിയെ മർദിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തൽ. വീട്ടിൽ തിരിച്ചുകയറാനുള്ള അടവുമാത്രമാണ് ഇത് ഇന്ന് യുവമോർച്ച ആരോപിക...

2018 ജൂലൈയില്‍ സര്‍വകക്ഷി സംഘത്തെ നയിച്ച് പിണറായി ദല്‍ഹിക്ക് പോയത് കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് വിവാദങ്ങള്‍ ഉയര്‍ത്തികൊണ്ട്; അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന് ഒരു രഹസ്യ രേഖ നൽകി ; പിണറായിയുടെ നാവടപ്പിച്ച് മോദി കൈമാറിയ രഹസ്യ രേഖ എന്തായിരുന്നു?

15 January 2019

ഒരു സമയത്ത് പിണറായിയും സി പി എമ്മും മുഖ്യമായി ഉയർത്തിയിരുന്ന മുദ്രാവാഖ്യം കേന്ദ്ര അവഗണനയായിരുന്നു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് വിവാദങ്ങള്‍ ഉയര്‍ത്തിയാണ് 2018 ജൂലൈയില്‍ സര്‍വകക്ഷി സംഘത...

ശ​ബ​രി​മ​ല​യിൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏർപ്പെട്ടുത്തിയിരുന്ന നി​രോ​ധ​നാ​ജ്ഞ പി​ന്‍​വ​ലി​ച്ചു; നടപടി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ തുടർന്ന്; അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം ഉ​ണ്ടാ​യാൽ ഇ​നി​യും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം

15 January 2019

ശ​ബ​രി​മ​ല​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന നി​രോ​ധ​നാ​ജ്ഞ പി​ന്‍​വ​ലി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് നി...

ഇതുവരെ കാത്തിരുന്നതും ഇനി കാത്തിരിക്കാൻ പോകുന്നതും ജസ്‌റ്റിസ് ഇന്ദു മൽഹോത്രയ്‌ക്ക് വേണ്ടി; പിണറായി വിജയനും അദ്ദേഹതതിന്റെ സർക്കാരും പൊലീസ് പടയും വൻമതിലുമൊക്കെ അയ്യപ്പന് മുന്നിൽ നിഷ്‌പ്രഭമാകുന്ന കാഴ്‌ചയാണ് കണ്ടത് ; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ

15 January 2019

ശബരിമല യുവതി പ്രവേശനവിധിയിൽ ഇതുവരെ കാത്തിരുന്നതും ഇനി കാത്തിരിക്കാൻ പോകുന്നതും ജസ്‌റ്റിസ് ഇന്ദു മൽഹോത്രയ്‌ക്ക് വേണ്ടിയാണെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ. പിണറായി വിജയനും അദ്ദേഹതത...

പുതിയ ആളുകള്‍ക്ക് അവസരം വേണമെങ്കില്‍ പഴയ ആളുകള്‍ വഴിമാറണം; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പി.സി.ചാക്കോ

15 January 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നറിയിച്ച്‌ കോണ്‍ഗ്‌സ് നേതാവ് പി.സി ചാക്കോ. പുതിയ ആളുകള്‍ക്ക് അവസരം വേണമെങ്കില്‍ പഴയ ആളുകള്‍ വഴിമാറണമെന്നും അതിന് പലരും തയ്യാറാവുന്നില്ല എന്നും ചാക്കോ പറഞ്ഞ...

മഞ്ചേരി മെഡിക്കൽ കോളേജ് ന്യൂറോ സർജൻ ഇല്ല; മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും കനക ദുർഗയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

15 January 2019

മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും കനക ദുർഗയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജ് ന്യൂറോ സർജൻ ഇല്ലാത്തതാണ് കോഴിക്കോട്ടേക്ക് മാറ്റാൻ കാരണം. സുപ്രീംകോടതി വിധി വന്നശേഷ...

വീട്ടുകാരുടെയും ഭക്തരുടെയും കടുത്ത എതിർപ്പിനെ അവഗണിച്ചു മലചവിട്ടിയ ബിന്ദുവിന് ജോലി സ്ഥിരത ഉറപ്പു നൽകി സർക്കാർ വാക്ക് പാലിച്ചു

15 January 2019

ശബരിമലയിലെ യുവതീ പ്രവേശനം പിണറായി വിജയൻറെ അഭിമാന പ്രശ്‌നമായി മാറിയപ്പോൾ വീട്ടുകാരുടെയും ഭക്തരുടെയും കടുത്ത എതിർപ്പിനെ അവഗണിച്ചു മലചവിട്ടിയവരാണ് ബിന്ദുവും കനക ദുർഗ്ഗയും. ഇതിന്റെ പ്രത്യുപകാരമെന്നവണ്ണം ബ...

കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്ത സർക്കാർ ; പ്രകൃതി ഒന്നുകൂടി പിണങ്ങിയാല്‍ തീരാവുന്നതേയുള്ളൂ ഇടുക്കി ജില്ല; എന്നിട്ടും വീണ്ടും പ്രകൃതിയെ പ്രകോപിപ്പിക്കാനുള്ള ഒരുക്കത്തിൽ സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും...

15 January 2019

കണ്ടിട്ടും കൊണ്ടിട്ടും സര്‍ക്കാര്‍ പഠിക്കുന്നില്ല. നാടിനെ മുക്കിയ പ്രളയത്തിന്റെ അലയടികള്‍ ഇപ്പോഴും ഇടുക്കിയെ ഭയപ്പെടുത്തുന്നുണ്ട്. പ്രകൃതി ഒന്നുകൂടി പിണങ്ങിയാല്‍ തീരാവുന്നതേയുള്ളൂ ഇടുക്കി ജില്ല. എന്നി...

അമ്മായിയമ്മയും ഒപ്പം വീട്ടുകാരും നാട്ടുകാരും കട്ടകലിപ്പിലായതോടെ കനകദുര്‍ഗയ്ക്ക് വീട്ടില്‍ കയറാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുന്നു; നൂറുകണക്കിന് ഭക്തരെ വെട്ടിച്ച് അയ്യനെ കണ്ട കനകയ്ക്കണോ വീട്ടിൽ കയറാൻ പ്രയാസം കനകദുര്‍ഗയെ പരിഹസിച്ച് സോഷ്യൽ മീഡിയ; തിരുവനന്തപുരത്ത് ഔദ്യോഗിക ആവശ്യത്തിനെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങിയ ശേഷം എത്തിയത് ശബരിമല ദര്‍ശനവും കഴിഞ്ഞ് ഒരുമാസം കഴിഞ്ഞ് ആര്‍പ്പോ ആര്‍ത്തവത്തിലും പങ്കെടുത്ത ശേഷം.. ഇനി പിണറായിയും കൊടിയേരിയും പോലീസും ചേർന്ന് വീട്ടിൽ കയറ്റട്ടെയെന്ന് നാട്ടുകാർ

15 January 2019

ശബരിമലയില്‍ പോലീസ് സംരക്ഷണയില്‍ എത്തിയ കനകദുര്‍ഗയ്ക്ക് വീട്ടില്‍ കയറാനും പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുന്നു. അമ്മായിയമ്മ കട്ടക്കലിപ്പില്‍ തന്നെ കൂടെ വീട്ടുകാരും. നാട്ടുകാരും കനകദുര്‍ഗയ്‌ക്കെതിര്. ...

കൊല്ലം ബൈപാസ് നാടിനു സമര്‍പ്പിക്കാനും സംസ്ഥാനത്ത് എന്‍.ഡി.എയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തും

15 January 2019

കൊല്ലം ബൈപാസ് നാടിനു സമര്‍പ്പിക്കാനും സംസ്ഥാനത്ത് എന്‍.ഡി.എയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തും. വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്...

മലകയറിയ കനകദുര്‍ഗ്ഗ വീട്ടിലെത്തിയപ്പോൾ അമ്മായിമ്മയുടെ സ്വീകരണം കടുത്തു പോയി.. പൊരിഞ്ഞ അടിപിടിക്കിടയിൽ തലയുടെ അസ്ഥാനത്തേറ്റ അടിയിൽ കനകദുർഗയ്ക്ക് അടിയന്തിര സ്കാനിങ്

15 January 2019

സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി ശബരിമല ദര്‍ശനം നടത്തി ചരിത്രത്തില്‍ ഇടംനേടിയവരാണ് ബിന്ദുവും കനകദുര്‍ഗയും. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടുമെത്തുമെന്ന് അന്നേ ഇരുവരും ഉറപ്പ് പറഞ്ഞിരുന്നു. ഒടുവി...

സുരേന്ദ്രന് വീണ്ടും തിരിച്ചടി; ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജാമ്യഹര്‍ജിയില്‍ ഇളവ് തേടിയ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

15 January 2019

ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജാമ്യഹര്‍ജിയില്‍ ഇളവ് തേടിയ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മകര വിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമ...

കേരളത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം; ഭക്തർക്ക് വേണ്ടി കേരളത്തിന് 85 കോടിയുടെ സ്പിരിച്വൽ സർക്യൂട്ടുമായി മോദി; പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് വിവിധ മതവിഭാഗങ്ങളുടെ ചരിത്രപരവും സാംസ്കാരിക പരവുമായി പ്രധാന്യമുള്ള ആരാധനാലയങ്ങളെ

15 January 2019

കേരളത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം. സംസ്ഥാനത്തെ 133 ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് സ്പിരിച്വൽ സർക്യൂട്ടിന് കേന്ദ്ര ടൂറിസം വകുപ്പ് അംഗീകാരം നൽകി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ആണ് ഇത് സംബന്ധ...

Malayali Vartha Recommends