Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...

29 AUGUST 2026 01:44 PM ISTമലയാളി വാര്‍ത്ത
ഇടതുമുന്നണിയിൽ മുൻപെങ്ങുമില്ലാത്ത വിധം പിണറായി വിജയനെതിരെ പരസ്യമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ചർച്ചകൾക്ക് മുൻപേ അവസാന വാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന സി. ദിവാകരന്റെ പരസ്യ ചോദ്യത്തിന് മുന്നിൽ സിപിഎം ശരിക്കും പ്രതിരോധത്തിലായി. ഇതിനു പുറമേ, കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപണം നേരി...

എരുമേലി വാവരുപള്ളിയില്‍ കയറാനെത്തിയ സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു; കേരളത്തിന്റെ മത സൗഹാര്‍ദം തകര്‍ക്കാനെത്തിയത് സ്ത്രീകളടങ്ങിയ ആറംഗ സംഘം

08 January 2019

സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ ശബരിമലയിലെ യുവതീ പ്രവേശനത്തിന് പോലീസ് വഴിയൊരുക്കുന്നതില്‍ കടുത്ത വിവാദങ്ങൾ അലയടിക്കുകയാണ്. ഇതിന് പിന്നാലെയാണ് എരുമേലി വാവരുപള്ളിയില്‍ പ്രവേശിക്കാനായി സ്ത്രീകളടങ്ങിയ...

ചക്ര ഷൂവിൽ ഒളിപ്പിച്ച് അതി വിദഗ്ദ്ധമായി സ്വർണ കടത്തിന് പ്ലാനിട്ടു; കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ കടത്ത്... 24 ലക്ഷത്തിലധികം രൂപ വില വരുന്ന സ്വർണവുമായി താമരശേരി സ്വദേശി നടുക്കുന്നുമ്മൽ ജംഷീർ പിടിയിൽ

08 January 2019

തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ ജംഷീർ വിമാനത്താവളത്തിൽ വെച്ചുള്ള പരിശോധനയിൽ ആണ് കുടുങ്ങിയത്. കണ്ണൂർ വിമാനത്താവളം തുറന്ന് മാസങ്ങൾ ആകും മുമ്പേയാണ് വീണ്ടും സ്വർണ്ണകടത്ത് പ...

ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിലുണ്ടായ നഷ്ടം... ആര്‍എസ്എസ് നേതാക്കള്‍ക്കും ശബരിമല കര്‍മസമിതിക്കും ഹൈക്കോടതിയുടെ നോട്ടീസ്

08 January 2019

ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിലുണ്ടായ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കി ഇരകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല ക...

ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കെട്ടിപ്പൊക്കിയ കൊട്ടാരം തകര്‍ത്തുകൊണ്ട് നടപ്പാക്കാനാകാത്ത സാമ്പത്തികസംവരണ തന്ത്രവുമായി ബി.ജെ.പി

08 January 2019

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പോടെ നഷ്ടപ്പെട്ട ഭൂരിപക്ഷ പിന്തുണ ശബരിമലപ്രശ്‌നത്തിലൂടെ തിരികെപിടിക്കാനുളള യു.ഡി.എഫിന്റെ നീക്കങ്ങള്‍ക്ക് പാരപണിത് ബി.ജെ.പി. ഭൂരിപക്ഷസംഘടനകളുടെപിന്തുണ പൂര്‍ണ്ണമായും തങ്ങള്‍ക്ക്...

ഒരു കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു... തൃശൂരില്‍ കല്യാണ്‍ ജുവലറിയില്‍ നിന്ന് തമിഴ്‌നാട്ടിലെ ഷോറൂമിലേക്ക് കൊണ്ടു പോകുകയായിരുന്ന ഒരു കോടിയോളം രൂപ വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു

08 January 2019

സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള കൊള്ളയാണ് കല്യാണ്‍ ജുവലറിയ്ക്ക് നേരെയുണ്ടായത്. തൃശൂരില്‍ കല്യാണ്‍ ജുവലറിയില്‍ നിന്ന് തമിഴ്‌നാട്ടിലെ ഷോറൂമിലേക്ക് കൊണ്ടുപോകുകയായിരുന്ന ഒരു കോടിയോളം രൂപ വിലമതിയ്ക്കു...

ഒന്ന് മലകയറാൻ ശ്രമിച്ചതോടെ ജീവിതം മാറിമറിഞ്ഞു; മകളുടെ ഭാവിയും തുലാസിൽ... ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കാനാവില്ലന്ന് അധികൃതര്‍

08 January 2019

ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു. കേരള തമിഴ്‌നാട് ബോര്‍ഡറിലെ വിദ്യ വനം ഹയര്‍സെക്കന്ററി സ്‌കൂളാണ് ഇത്തരത്തിലൊരു ക്രൂരത ചെയ്തത്. കേരള തമിഴ്‌നാട് ബോര്‍ഡറിലെ വിദ്യ വനം ഹയര...

ഗുജറാത്ത് മുന്‍ എംഎല്‍എയെ അക്രമികള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് വെടിവെച്ചു കൊലപ്പെടുത്തി

08 January 2019

ഗുജറാത്ത് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ജയന്തിലാല്‍ ഭാനുശാലിയെ അജ്ഞാതരായ അക്രമികള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് വെടിവെച്ചു കൊന്നു. ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണ...

നിര്‍ബന്ധിച്ച്‌ കടകള്‍ അടപ്പിക്കുന്നത് അനുവദിക്കാനാകില്ല; കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്നു തുടങ്ങി

08 January 2019

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലിയ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. അതുകൊണ്ട് തന്നെ കനത്ത പൊലീസ് സുരക്ഷയിൽ കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്ന് പ്രവ...

രാജ്യത്തെ തകർക്കുന്ന മോഡി സർക്കാരിന്റെ ജനദ്രോഹ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായ ദ്വിദിന പൊതുപണിമുടക്ക് 8 മണിക്കൂർ പിന്നിടുമ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്...

08 January 2019

സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുന്നു. തിരുവനന്തപുരത്ത് ട്രെയിനുകള്‍ തടഞ്ഞു. വേണാട്, രപ്തിസാഗര്‍, ജനശതാബ്ദി എക്സ്പ്രസുകള്‍ തടഞ്ഞു. വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര...

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ സമ്മാന പെരുമഴ ഒഴുക്കിയ ജോയ് ആലുക്കാസിന്റെ നറുക്കെടുപ്പിൽ ബിഎംഡബ്ല്യൂ കാര്‍ ആദ്യ വിജയിയെ പ്രഖ്യാപിച്ചു

08 January 2019

ജോയ് ആലുക്കാസിന്റെ നറുക്കെടുപ്പിലെ ആദ്യ ബിഎംഡബ്ല്യൂ കാര്‍ വിജയിയെ പ്രഖ്യാപിച്ചു. ജോയ് ആലുക്കാസിന്‍റെ ഡയമണ്ട് ജ്വല്ലറി റാഫിൾ പ്രമോഷന്‍സിലെ ആദ്യ വിജയിയെയാണ് പ്രഖ്യാപിച്ചത്.യുഎസില്‍ സ്ഥിരതാമസമാക്കിയ ഹേമേ...

സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി... ദേശീയ പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചു

08 January 2019

സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി... ദേശീയ പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചു. അന്തര്‍സംസ്ഥാന സര്‍വീസുകളും മുടങ്ങി. എന്നാല്‍ തിരുവനന്തപുരം- പമ്പ സര്‍വീസ് സാ...

വിവാഹം വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 23കാരന്‍ പോലീസ് പിടിയില്‍

08 January 2019

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഏരൂര്‍ കണിയാമ്പുഴ സ്വദേശി അഖില്‍ (23) ആണ് പിടിയിലായത്. പീഡനത്തിനു പുറമേ സംഭവം പുറത്തു പറയാതി...

രക്തത്തിന്റെ അളവ് കൂടാനായി നൽകുന്ന അയണ്‍ ഗുളികകള്‍ പകരം ഗര്‍ഭിണിയ്ക്ക് നൽകിയത് എലിപ്പനിക്കുള്ള പ്രതിരോധ ഗുളിക... സംഭവം വടക്കേക്കരയിൽ

08 January 2019

ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിനീതയുടെ കുടുംബം പത്തനാപുരം പോലീസില്‍ പരാതി നല്‍കി. ഏറത്ത് വടക്ക് അംഗനവാടി വഴി മേഖലയിലെ മറ്റ് ഗര്‍ഭിണികള്‍ക്കും എലിപ്പനിയുടെ ഗുളിക നല്കിയതായും ആര...

സ്കൂ​ളു​ക​ള്‍​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പോലീസ് സു​ര​ക്ഷ; ദേ​ശീ​യ പ​ണി​മു​ട​ക്ക് സം​സ്ഥാ​ന​ത്ത് ഹ​ര്‍​ത്താ​ലാ​ക​രു​തെ​ന്ന് പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ

08 January 2019

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി ഉൾപ്പെടെയുള്ള സംഘടനകളുടെ പണിമുടക്ക് കേരളത്തിൽ ...

കരുത്തനായ ഭരണാധികാരിക്ക് കാര്യങ്ങൾ കൈവിട്ടു പോകുന്നു; സി പി എമ്മിനെ വേരോടെ തകർക്കുമോ ശബരിമല

08 January 2019

ഇന്ത്യ ടി വി യുടെ സർവെ ഫലം കേരളത്തിലെ ഇടതു പക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിൽ അഞ്ചിൽ താഴെ പാർലമെന്റ് സീറ്റുകളേ നേടാൻ എൽ ഡി എഫിന് കഴിയു എന്ന സൂചനയാണ് സർവെ നൽകുന്നത്. കരുത്തനായ ഭരണാധികാരിക്ക് കാര...

Malayali Vartha Recommends