Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...

29 AUGUST 2026 01:44 PM ISTമലയാളി വാര്‍ത്ത
ഇടതുമുന്നണിയിൽ മുൻപെങ്ങുമില്ലാത്ത വിധം പിണറായി വിജയനെതിരെ പരസ്യമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ചർച്ചകൾക്ക് മുൻപേ അവസാന വാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന സി. ദിവാകരന്റെ പരസ്യ ചോദ്യത്തിന് മുന്നിൽ സിപിഎം ശരിക്കും പ്രതിരോധത്തിലായി. ഇതിനു പുറമേ, കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപണം നേരി...

കേരളത്തിലെ കലാപങ്ങളുടെയും സംഘർഷങ്ങളുടെയും കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയും ധിക്കാരപൂർണമായ നിലപാടുകളും; പിണറായി സർക്കാരിനെ കുറ്റപ്പെടുത്തി എൻ എസ് എസിന് കട്ട സപ്പോർട്ടുമായി ഉമ്മൻ ചാണ്ടി

08 January 2019

സംസ്ഥാനത്ത് പുതുവർഷപ്പുലരിക്ക് ശേഷമുണ്ടായ കലാപങ്ങളുടെയും സംഘർഷങ്ങളുടെയും കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയും ധിക്കാരപൂർണമായ നിലപാടുമാണെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. പ്രശ്നം സങ്കീർണമാക്കിയത് സർക്കാർ...

കൊയിലാണ്ടിയില്‍ വീണ്ടും സി.പി.എം, ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

08 January 2019

കോഴിക്കോട് കൊയിലാണ്ടിയില്‍ വീണ്ടും സി.പി.എം, ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. പുലര്‍ച്ചെ മൂന്നു മണിയോടെ സി.പി.എം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ. ഷിജു...

ദേശീയ പണിമുടക്കിനെ തുടര്‍ന്നു സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറില്‍.... സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നു പുലര്‍ച്ചെ തന്നെ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു

08 January 2019

ദേശീയ പണിമുടക്കിനെ തുടര്‍ന്നു സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി. ഇന്നു പുലര്‍ച്ചെ തന്നെ സമരാനുകൂലികള്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്തുനിന്നും പുലര്‍ച്ചെ അഞ്ചി...

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി

08 January 2019

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി ഉൾപ്പെടെയുള്ള സംഘടനകളുടെ പണിമുടക്ക് കേരളത്തിൽ ...

ബി​ജെ​പിയുടെ ആവശ്യം വെ​റും മ​ണ്ട​ത്ത​രം ; ശ​ബ​രി​മ​ല വിഷയത്തില്‍ അക്രമങ്ങളോടനുബന്ധിച്ച്‌ കേരള സര്‍ക്കാരിനെ പിരിച്ചുവിട്ട് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ബി​ജെ​പിയുടെ ആവശ്യം വെ​റും മ​ണ്ട​ത്ത​ര​മെ​ന്ന് കോ​ണ്‍​ഗ്ര​സ് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍

07 January 2019

ശ​ബ​രി​മ​ല വിഷയത്തില്‍ അക്രമങ്ങളോടനുബന്ധിച്ച്‌ കേരള സര്‍ക്കാരിനെ പിരിച്ചുവിട്ട് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ബി​ജെ​പിയുടെ ആവശ്യം വെ​റും മ​ണ്ട​ത്ത​ര​മെ​ന്ന് കോ​ണ്‍​ഗ്ര​സ് എ​ഐ​സി​സി ജ...

എരുമേലി വാവര്‍ പള്ളിയിലേക്ക് പുറപ്പെട്ട യുവതികള്‍ കസ്റ്റഡിയില്‍

07 January 2019

എരുമേലി വാവര്‍ പള്ളിയിലേക്ക് പുറപ്പെട്ട യുവതികള്‍ കസ്റ്റഡിയില്‍. തമിഴ് മക്കള്‍ കക്ഷി പ്രവര്‍ത്തകരായ യുവതികളാണ് കൊഴിഞ്ഞാമ്ബാറ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. തിരൂപ്പൂര്‍ സ്വദേശികളായ രേവതി, സുശീല ദേവി, ത...

ശബരിമല ക്ഷേത്രത്തില്‍ യുവതിപ്രവേശത്തെത്തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിയെ മാറ്റാന്‍ അധികാരം സർക്കാരിനോ ദേവസ്വം ബോർഡിനോ ഉണ്ടോ എന്നകാര്യത്തിൽ ചൂട് പിടിച്ച ചർച്ചകൾ നടക്കുന്നു..എന്താണ് സത്യം ?

07 January 2019

ശബരിമല ക്ഷേത്രത്തില്‍ യുവതിപ്രവേശത്തെത്തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിയെ മാറ്റാന്‍ അധികാരം സർക്കാരിനോ ദേവസ്വം ബോർഡിനോ ഉണ്ടോ എന്നകാര്യത്തിൽ ചൂട് പിടിച്ച ചർച്ചകൾ നടക്കുകയാണ്. നിയമപരമായി നോക്കിയാൽ...

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പി.സുശീലയ്ക്ക്

07 January 2019

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത പിന്നണി ഗായിക പി.സുശീലയ്ക്ക് സമ്മാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...

മൊബൈല്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചു; മാവേലിക്കരയിൽ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ

07 January 2019

ആലപ്പുഴ മാവേലിക്കരയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ പോലീസ് പിടിയിലായി. മാവേലിക്കര സ്വദേശി അമലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ അമലിനെതിരെ പോക...

ഒരു യുവതികൂടി ശബരിമല ദര്‍ശനം നടത്തി; തമിഴ്‌നാട് സ്വദേശിനി ശബരിമല ദര്‍ശനം നടത്തിയത് വെർച്വൽ ക്യൂ സംവിധാനത്തിന്റെ സഹായത്തോടെ

07 January 2019

പ്രതിഷേധങ്ങൾ വിഫലം മറ്റൊരു യുവതികൂടി ശബരിമല ദര്‍ശനം നടത്തി. 48 വയസുള്ള സിങ്കാരി ശ്രീനിവാസാണ് ദര്‍ശനം നടത്തിയത്. തമിഴ്‌നാട് സ്വദേശിനിയായ യുവതി വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ സഹായത്തോടെ ആണ് ദര്‍ശനം നട...

മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ല: ശബരിമല തീര്‍ത്ഥാടക സംഘത്തിലെ വനിതയെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു

07 January 2019

ശബരിമലയിലേക്ക് ശ്രീലങ്കയില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘത്തിലെ വനിതയെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു. മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ ആണ് തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു. 70 അംഗ തീര്‍ത്ഥാടക സംഘ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മൂന്നാം സീറ്റിനായി പിടിമുറുക്കി മുസ്ലീംലീഗ്... അഞ്ചാം മന്ത്രിപദം പോലെ മൂന്നാം സീറ്റിന് മുസ്ലീംലീഗ് പിടിവാശി തുടര്‍ന്നാല്‍ യുഡിഎഫിനെ തകര്‍ക്കും

07 January 2019

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടിന് പകരം മൂന്ന് സീറ്റിന് മുസ്ലീംലീഗ്. ഇക്കുറി ഒരു സീറ്റ് കൂടുതല്‍ ചോദിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കി കഴിഞ്ഞു. വയനാട് അല്ലെങ്കില്‍ കാസര്‍കോഡ് ...

ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്ന് സർക്കാർ; ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

07 January 2019

ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നത് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുമെന്...

ഗര്‍ഭിണിയായ യുവതിയിൽ നിന്നും കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ റിമാന്‍ഡില്‍; നിയമവിധേയമല്ലാതെ കുട്ടികളെ ദത്തെടുക്കന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്

07 January 2019

കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിയമവിരുദ്ധമായി ദത്തെടുക്കുവാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈ...

Malayali Vartha Recommends