Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

02 SEPTEMBER 2026 01:37 PM ISTമലയാളി വാര്‍ത്ത
അങ്ങനെ ആ നാടകവും ചീറ്റിപ്പോയി. എന്തൊക്കെ ബഹളം ആയിരുന്നു . അമ്പും വില്ലും മലപ്പുറം കത്തി..ഒടുവിൽ..എല്‍ഡിഎഫ് സമരം ശക്തിപ്പെടുത്താന്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഏറ്റവും വലിയ 'ആരോപണ ബോംബ്' ഒടുവില്‍ നനഞ്ഞ പടക്കമായി മാറി. ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് നിന്നുള്ള മലിനജലവും ഓടയിലെ ഡ്രെയിനേജ് വ...

എന്താണ് എന്റെ ഉപ്പ ചെയ്ത തെറ്റ്? കെടുകാര്യസ്ഥതയിൽ കെട്ടഴിഞ്ഞ് കിടന്ന ഒരു പൊതു മേഖലാ സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചതോ? മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മകള്‍ അസ്മ ബീവിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിന് പിന്നാലെ പോസ്റ്റ് അപ്രതീക്ഷം

21 November 2018

ബന്ധു നിയമന വിവാദത്തിൽ ഏറെ വെട്ടിലായ മന്ത്രി കെ.ടി.ജലീനെ ന്യായികരിച്ച് കൊണ്ട് അദ്ദേഹത്തിന്റെ മകൾ അസ്മ ബീവിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ആ പോസ്റ്റ് സമൂഹ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും ഏറ്റെട...

അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു

21 November 2018

അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 6ന് ആരംഭിച്ച് 27ന് അവസാനിക്കത്തക്ക വിധമാണു പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്...

ശബരിമലയുവതീ പ്രവേശനത്തിന്റെ മറവില്‍ ക്ഷേത്രങ്ങളെയും ജീവനക്കാരെയും തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇവര്‍ നിലപാട് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആരോപിക്കുന്നു

21 November 2018

ശബരിമലയില്‍ നടവരവ് കുത്തനെ ഇടിഞ്ഞതോടെ ദേവസ്വംബോര്‍ഡ് വലിയ പ്രതിസന്ധിയിലായി. ക്ഷേത്രങ്ങളെ തകര്‍ക്കുന്ന പ്രചരണം വ്യാപകമായി നടക്കുകയാണെന്നും കാണിക്ക ഉള്‍പ്പെടെ ഇടരുതെന്ന് ചിലര്‍ ആഹ്വാനം ചെയ്തതായും സംഘപരി...

രണ്ടു മാസം റാന്നി താലൂക്കിൽ കടക്കരുത്; ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു

21 November 2018

ശബരിമലയില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു. രണ്ടു മാസം റാന്നി താലൂക്കിൽ കടക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്...

നിങ്ങളെന്താ കേന്ദ്ര മന്ത്രിയോട് ചൂടാകുകയാണോ?... ഞങ്ങളുടെ മന്ത്രിയോട് മര്യാദക്ക് സംസാരിക്കണം; നിങ്ങളെന്താ നോക്കി പേടിപ്പിക്കുകയാണോ'‍? യതീഷ് ചന്ദ്രയോട് പൊട്ടിത്തെറിച്ച് എ.എൻ.രാധാകൃഷ്ണന്റെ ഉത്തരം മുട്ടിച്ചതിങ്ങനെ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

21 November 2018

ശബരിമലയില്‍ രാഷ്ട്രീയ ലാക്കോടെ തനിക്കെതിരെ തട്ടിക്കയറിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ ഉത്തരം മുട്ടിച്ച് എസ്പി യതീഷ്ചന്ദ്ര. ശബരിമലയിലേക്ക് പോകാൻ നിലയ്ക്കലിലെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ പോലീസു...

നടപ്പന്തല്‍ കഴുകുന്നത് വര്‍ഷങ്ങളായുള്ള പതിവ്; എൻ കെ പ്രേമചന്ദ്രൻ എം പി യുടെ വ്യാജ പ്രചരണത്തിനെതിരെ തെളിവുകൾ നിരത്തി ദേവസ്വം മന്ത്രി കടകംപള്ളിയുടെ ഫേസ് ബുക്ക് പോസ്റ്റ് .. തെളിവുകൾ ഇങ്ങനെ:-

21 November 2018

ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ ’ ശബരിമലയില്‍ അയ്യപ്പ ഭക്തർ വിശ്രമിക്കാതിരിക്കാൻ ഫയർ ഫോഴ്സിനെ കൊണ്ട് വെള്ളംചീറ്റി നടപ്പന്തൽ നനയ്ക്കുന്നുവെന്ന എൻ കെ പ്രേമചന്ദ്രൻ എം പി യുടെ വ്യാജ പ്രചരണത്തിനെതിരെ രൂക്ഷ...

ശബരിമല വിഷയത്തിൽ കഴിഞ്ഞ ദിവസത്തെ യൂ ഡി എഫ് സമരത്തിന് പിന്നാലെ കർണാടക കോൺഗ്രസ് നേതാക്കൾക് മനം മാറ്റം ; യുവതി പ്രവേശനത്തെ എതിർക്കില്ലെന്ന് തുറന്നു പറഞ്ഞു കർണാടക മുൻ മുഖ്യ മന്ത്രി സിദ്ധരാമയ്യ

21 November 2018

ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ ചരിത്ര പ്രസിദ്ധ വിധി വന്നതിനു പിന്നാലെ വൻ പ്രതിഷേധങ്ങളും പോരുകളും തുടരവേ യുവതീ പ്രവേശനത്തെ അത്യന്തപൂർവം സ്വാഗതം ചെയ്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും ...

നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധകമെന്ന് ഹൈക്കോടതി? എ.ജി ഉച്ചയ്ക്ക് നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കും സത്യവാങ്മൂലവും നല്‍കും, ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് എ.ജി കോടതിയില്‍ നേരിട്ട് ഹാജരാകുന്നത്, കോടതി നിര്‍ദ്ദേശങ്ങള്‍ പൊലീസ് പാലിക്കുന്നില്ല

21 November 2018

ശബരിമലയിലെ ക്രമസമാധാനപ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധകമെന്ന് കോടതി ഇന്ന് ചോദിച്ചു. ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്നും ചോദിച്ചു. ഇത് സര്‍ക്...

ഭക്തരുടെയും വാഹനം പമ്പയിലേക്ക് കടത്തിവിടണമെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രമന്ത്രി; അയ്യപ്പ ഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കില്ലെന്ന പൊലീസ് നിലപാടെടുത്തതോടെ കെ.എസ്.ആര്‍.ടി.സി ബസില്‍ പമ്പയിലേക്ക് യാത്ര തിരിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

21 November 2018

അയ്യപ്പ ഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കില്ലെന്ന പൊലീസ് നിലപാടെടുത്തതോടെ കെ.എസ്.ആര്‍.ടി.സി ബസില്‍ പമ്പയിലേക്ക് യാത്ര തിരിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ശബര...

കുറ്റിയാടി നെട്ടൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

21 November 2018

കുറ്റിയാടി നെട്ടൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. വില്ലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. അക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം...

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിനുള്ളില്‍ അഞ്ചു ലക്ഷം രൂപ!

21 November 2018

കഴിഞ്ഞ ദിവസം വയനാട് മീനങ്ങാടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ചു ലക്ഷം രൂപയും കാറും കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. സ്വര്‍ണവ്യാപാരികളായ മഹാരാഷ്ട്ര സ്വദേശികള്‍, കാര്‍ അക്രമി സംഘം തട്ടിയെടുക്ക...

ഇടതു തീവ്ര ഗ്രൂപ്പുകളുടെ പിന്തുണ? ശബരിമലയില്‍ കയറാന്‍ വേണ്ടി വാര്‍ത്താ സമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുള്ള ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

21 November 2018

യഥാര്‍ത്ഥ ഭക്തര്‍ പോലീസിന്റെ നിയന്ത്രണത്തെ തുടര്‍ന്ന് ശബരിമലയില്‍ കയറാനാകാതെ വീര്‍പ്പ് മുട്ടി മടങ്ങിയ കാഴ്ച ഇന്നലെ എരുമേലിയില്‍ നിന്നും വന്നിരുന്നു. അതേ സമയം ശബരിമലയില്‍ കയറാനെന്ന പേരില്‍ ചില ആക്ടിവിസ...

ജില്ലാ കലോല്‍സവത്തിന് ഇന്നു തുടക്കം... 11 ഉപജില്ലകളില്‍ നിന്നായി 3654 വിദ്യാര്‍ഥികള്‍ 184 ഇനങ്ങളില്‍ പങ്കെടുക്കും, 14 വേദികളിലായാണ് മത്സരം

21 November 2018

ജില്ലാ സ്‌കൂള്‍ കലോത്സവം ഇന്നും നാളെയുമായി നടക്കും. 11 ഉപജില്ലകളില്‍ നിന്നായി 3654 വിദ്യാര്‍ഥികള്‍ 184 ഇനങ്ങളില്‍ പങ്കെടുക്കും. 14 വേദികളിലായാണ് മത്സരം. മാവേലിക്കര നഗരസഭ, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്...

കേന്ദ്രമന്ത്രിയും പൊലീസുമായി തര്‍ക്കം; നിലയ്ക്കലിലെത്തിയ പൊന്‍ രാധാകൃഷ്ണനെ പൊരിച്ച് യതീഷ് ചന്ദ്ര; ഒടുവില്‍ കണക്കിന് കൊടുത്ത് ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍

21 November 2018

കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കാര്യങ്ങള്‍ വിശദീകരിച്ച യതീഷ് ചന്ദ്രയോട് നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത് കേന്ദ്രമന്ത്രിയാണിത് എന്നുപറഞ്ഞ് തട്ടിക്കയറി. ഒടുവില്‍ പൊന്‍രാധാകൃഷ്ണന്‍ പൊട്ടിത്തെറിച്...

ശരീര വേദനയും തലചുറ്റലും മൂലം ആശുപത്രിയിലെത്തി... ഡ്രിപ്പിന് കുത്തിയ സൂചിയിലൂടെ രക്തം തിരികെ കയറി; അമിതമായി രക്തം വാര്‍ന്നൊഴുകിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം; സംഭവം ആലപ്പുഴയിൽ

21 November 2018

പൂച്ചക്കല്‍ വടുതല സഫ്വാന്‍ മന്‍സിലില്‍ സഫ്വാന്‍ (32) ആണ് മരിച്ചത്. ശരീര വേദനയും തലചുറ്റലും മൂലം സഫ്വാനെ കഴിഞ്ഞ രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവിനെ 11 ന് വൈക...

Malayali Vartha Recommends