KERALA
വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ഒമ്പത് അയ്യപ്പഭക്തന്മാർ പൊലീസ് കസ്റ്റഡിയിൽ; പൊലീസ് സ്റ്റേഷന് മുന്നില്‍ ബി.ജെ.പി എം.പിമാരായ വി.മുരളീധരന്റെയും നളിന്‍കുമാര്‍ കട്ടീലിന്റെയും നേതൃത്വത്തിൽ പ്രതിഷേധം
20 November 2018
ശബരിമല സന്നിധാനത്ത് നിന്ന് ഒമ്ബത് അയ്യപ്പഭക്തരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെ സന്നിധാനം പൊലീസ് സ്റ്റേഷന് മുന്നില്‍ ബി.ജെ.പിയുടെ പ്രതിഷേധം. ബി.ജെ.പിയുടെ എം.പിമാരായ വി.മുരളീധരന്‍, നളിന്‍കുമാര്‍ കട...
'തൃപ്തി ദേശായിക്ക് ആര്‍ത്തവം'; ജനം ടിവിയുടെ ലോഗ് ഉപയോഗിച്ച് വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എട്ടിന്റെ പണി
20 November 2018
ജനം ടിവിയുടെ ലോഗ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ജനം ടിവി. തൃപ്തി ദേശായിക്ക് മാസമുറ തുടങ്ങിയതായി സൂചന എന്നെഴുതി ജനം ടി...
കോൺഗ്രസ്സുകാർ ബിജെ പിയുടെ 'ഒക്കചങ്ങായിമാർ' ആണോ ?
20 November 2018
''ഇവര്, ഈ കോണ്‍ഗ്രസ്സുകാര് ബിജെപിയുടെ ഒക്കച്ചങ്ങായി ആയി നടക്കുകയാണല്ലോ''. മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാചകമാണിത്. ഇതിലെ 'ഒക്കച്ചങ്ങായി' എന്താ...
ശബരിമല സന്നിധാനത്ത് നിരോധാനാജ്ഞ ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ആർഎസ്എസ് നേതാവിന് സസ്പെൻഷൻ
20 November 2018
ശബരിമലയില്‍ ആക്രമണത്തിന‌് നേതൃത്വം നല്‍കിയ ആര്‍എസ‌്‌എസ‌് നേതാവും ആയുര്‍വേദ ഡിസ‌്പന്‍സറി ഫാര്‍മസിസ‌്റ്റുമായ ആര്‍ രാജേഷിനെ സര്‍വ്വീസില്‍ നിന്ന‌് സസ‌്പെന്റു ചെയ‌്തു. സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കുന്ന ഉദ്...
ഞങ്ങളെഴുതുന്നു...ശാരീരികമായും മാനസികമായും പെണ്ണിനുനേരെ അക്രമം നടത്തുന്ന കപട എഴുത്തുകാരെ തുറന്നുപറഞ്ഞ് ഒരുകൂട്ടം യുവതികളുടെ വെളിപ്പെടുത്തൽ
20 November 2018
സാഹിത്യലോകത്തെ ലൈഗീകചൂഷണങ്ങൾ തുറന്നുപറഞ്ഞ് ഒരുകൂട്ടം യുവതികൾ. മൃദുല ഭവാനി എന്ന മാധ്യമപ്രവർത്തകരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു യുവതികളുടെ തുറന്നുപറച്ചിൽ. 'ഞങ്ങളെഴുതുന്നു' എന്ന ഹാഷ് ടാഗ...
പ്രവര്‍ത്തകര്‍ക്ക് അടി കൊള്ളുമ്പോള്‍ കിട്ടുന്ന സഹതാപമാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ നിക്ഷേപം; ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലാണ് ബിജെപിയുടെ സമരമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍ പിള്ള
20 November 2018
ബിജെപിയുടെ ശബരിമല സമരത്തില്‍ പുത്തന്‍ നിലപാടുമായി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. പ്രവര്‍ത്തകര്‍ക്ക് അടി കൊള്ളുമ്ബോള്‍ കിട്ടുന്ന സഹതാപമാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ നിക്ഷേപമെന്ന് ശ്രീധരന്‍ പ...
കണ്ണൂരില്‍ സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിച്ച് അപകടം; രണ്ടുപേർ മരിച്ചു
20 November 2018
കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. കാഞ്ഞിരോട് സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇരിട്ടി കീഴൂര്‍ സ്വദേശിനി ലക്ഷ്മി (69), മകളുടെ ഭ...
പൊലീസ് അനുമതി നല്‍കിയിട്ടും സന്നിധാനത്തേക്കില്ലെന്ന് യുഡിഎഫ് ; ഗവര്‍ണറെ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തുമെന്ന് നേതൃത്വം
20 November 2018
പൊലീസ് അനുമതി നല്‍കിയെങ്കിലും പമ്പയിലെത്തിയ യുഡിഎഫ് സംഘം സന്നിധാനത്തേക്കില്ല. ഗവര്‍ണറെ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താനാണ് യുഡിഎഫിന്‍റെ തീരുമാനം. സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ല. എന...
എസ് ബി ഐ നെറ്റ് ബാങ്കിങ് സൗകര്യം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ നമ്പര്‍ നൽകിയവർക്ക് മാത്രം
20 November 2018
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ നമ്പര്‍ നല്‍കാത്തവരുടെ ഇന്റര്‍ബാങ്കിങ് സംവിധാനം അടുത്തമാസം മുതല്‍ നിര്‍ത്തലാക്കും. ഡിസംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിൽ വരും ഇതുവരെ എസ്.ബി.ഐ. അക്കൗണ്ടുമായ...
ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇതര സംസ്ഥാന തീർഥാടകർ; സംഘർഷാവസ്ഥ കണക്കിലെടുത്ത് മുംബൈയിൽ നിന്നും എത്തിയ 110 പേരടങ്ങുന്ന സംഘം തീർഥാടനം ഉപേക്ഷിച്ചു
20 November 2018
ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇതര സംസ്ഥാന തീർഥാടകർ. മുംബൈയിൽ നിന്നും എത്തിയ 110 പേരടങ്ങുന്ന സംഘമാണ് സംഘർഷാവസ്ഥ കണക്കിലെടുത്താണ് തീർഥാടകർ യാത്ര ഉപേക്ഷിച്ചത്. എരുമേലിയില്‍ വച്ചാണ് ഇവർ യാത്ര ഉപേക്ഷ...
ദേവസ്വം മന്ത്രിയുമായി വാക്ക് തർക്കം , ബി ജെ പി നേതാക്കൾ അറസ്റ്റിൽ
20 November 2018
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെയുണ്ടായ പ്രതിഷേധത്തെത്തുടർന്ന് ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്തു . ശബരിമലയില്‍ ഭക്തരെ നാമജപം നടത്താനും വിരിവയ്ക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില...
ശബരിമല നിരോധനാജ്ഞ ലംഘിച്ചതിന് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കും
20 November 2018
ശബരിമല നിരോധനാജ്ഞ ലംഘിച്ചതിന് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എം.കെ മുനീര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് കേസ്. എസ്.പി ഹരിശങ്കറാണ് ഇക്കാര്...
ശമ്പളക്കുടിശ്ശിക ചോദിച്ചതിന് പ്രതികാരം, സ്ഥാപനമുടമ 6000 രൂപ നല്‍കിയത് നാണയങ്ങളായി!
20 November 2018
ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായിരുന്ന വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി പുത്തന്‍വീട്ടില്‍ റഹീമിന്റെ ഭാര്യ ഹസീനയ്ക്ക്(29) ഒരു മാസത്തെ വേതനമായ 6000 രൂപ ലഭിച്ചത് ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങളായി...
തങ്ങള്‍ക്ക് ഒരു അസൗകര്യവും ഇല്ലെന്ന് ശബരിമലയിൽ ദർശനത്തിനെത്തിയ ഇതര സംസ്ഥാന അയ്യപ്പ ഭക്തർ ;കേട്ടഭാവം നടിക്കാതെ സ്‌കൂട്ടാകുന്ന കണ്ണന്താനത്തിന്റെ വീഡിയോ പുറത്ത് വിട്ട് തോമസ് ഐസക്ക്
20 November 2018
തങ്ങള്‍ക്ക് യാതൊരുവിധ ഒരു അസൗകര്യവും ഇല്ലെന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന അയ്യപ്പ ഭക്തര്‍. ഇത് കേട്ടതും പതുക്കെ ഒന്നും അറിയാത്ത പോലെ നടന്നുനീങ്ങിയ കണ്ണന്താനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയ...
അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ?; ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ. ടി ജലീലിനെതിരെ 18 ചോദ്യങ്ങളുമായി പി കെ ഫിറോസ്
20 November 2018
ബന്ധുനിയമന വിവാദത്തില്‍ വീണ്ടും മന്ത്രി കെ. ടി ജലീലിനെ വെല്ലുവിളിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഫിറോസ് മന്ത്രിക്കെതിരെ അക്കമിട്ട് 18 ചോദ്യങ്ങളുമായി രംഗത്ത് വന്നിരി...
കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!
ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..
യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും
മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...
പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..
പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..
229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി



















