Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

ശബരിമലയുവതീ പ്രവേശനത്തിന്റെ മറവില്‍ ക്ഷേത്രങ്ങളെയും ജീവനക്കാരെയും തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇവര്‍ നിലപാട് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആരോപിക്കുന്നു

21 NOVEMBER 2018 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ശബരിമലയില്‍ നടവരവ് കുത്തനെ ഇടിഞ്ഞതോടെ ദേവസ്വംബോര്‍ഡ് വലിയ പ്രതിസന്ധിയിലായി. ക്ഷേത്രങ്ങളെ തകര്‍ക്കുന്ന പ്രചരണം വ്യാപകമായി നടക്കുകയാണെന്നും കാണിക്ക ഉള്‍പ്പെടെ ഇടരുതെന്ന് ചിലര്‍ ആഹ്വാനം ചെയ്തതായും സംഘപരിവാറിനെ പരോക്ഷമായി വിമര്‍ശിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രംഗത്തെത്തി.

ശബരിമലയിലെ നടവരുമാനും കുറയുന്നത് 1758 ക്ഷേത്രങ്ങളെ ബാധിക്കും. പെന്‍ഷന്‍കാരും ജീവനക്കാരും ഉള്‍പ്പെടെ 12,000 പേരുടെ വരുമാനം ഇല്ലാതാകും. അതോടെ അവരുടെ കുടുംബങ്ങള്‍ പട്ടിണിയാലാകുമെന്നും ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറും ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ആചാരഅനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായ നിയന്ത്രണങ്ങള്‍ ശബരിമലയില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്നാണ് തുലാമാസ പൂജ സമയത്തും ചിത്തിരആട്ട വിശേഷത്തിനും പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു സാഹചര്യം നിലവിലില്ല. കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും യഥാര്‍ത്ഥവിശ്വാസികളായ യുവതികള്‍ എത്തിയിരുന്നില്ല. സുപ്രീംകോടതി വിധിയുടെ മറവില്‍ വാശിയോടെയാണ് ചില യുവതികള്‍ എത്തിയത്. ഇപ്പോഴവരും വരുന്നില്ല. അപ്പോള്‍ എന്തിനാണ് പ്രതിഷേധങ്ങളെന്ന് സമരം നടത്തുന്നവര്‍ തന്നെ മാറ്റിപ്പറയുന്നെന്നും അദ്ദേഹം പറഞ്ഞു. 

പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്പയെ യുദ്ധകാല അടിസ്ഥാനത്തിലാണ് നന്നാക്കിയത്. ശബരിമലയിലെ കാര്യങ്ങള്‍ ഭംഗിയായി നടത്താന്‍ ദേവസ്വം ബോര്‍ഡ് നേരത്തെ ടൈംടേബിള്‍ തയ്യാറാക്കിയിരുന്നു. സാധാരണ സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ് ശബരിമലയിലെ ലേലങ്ങള്‍ നടത്തുന്ന കാര്യം ആലോചിക്കുന്നത്. ഇത്തവണ ജൂണ്‍ മുതല്‍ ലേലം ആലോചന തുടങ്ങിയിരുന്നെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (27 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (38 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (45 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (1 hour ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (1 hour ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (2 hours ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (2 hours ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

Malayali Vartha Recommends