KERALA
വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
മൽസ്യ തൊഴിലാളികൾ കടലിൽ പോകരുത്.... മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
20 November 2018
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 60 കി.മി വരെ വേഗതയില്‍ കൊടുങ്കാറ്റ് വീശുമെന്നും ഇന്ന് ഉച്ചമുതല്‍ ബുധനാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടല്‍ പ്രക്ഷുബ്ധമാകുമെന്നും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു .കാലാ...
ഭാരത് ജ്യോതി അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്...
20 November 2018
ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡിന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ തെരഞ്ഞെടുത്തു. ഡിസംബര്‍ 4-ാം തീയതി ന്യൂഡല്‍ഹി മാക്‌സ്മു...
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന സര്‍ക്കുലറില്‍ എന്താണ് അപാകത; സര്‍ക്കുലറിനെ കുറിച്ച് കോടതിയില്‍ മറുപടി പറഞ്ഞു കൊള്ളാമെന്ന് എ.എന്‍.രാധാകൃഷ്ണന്‍
20 November 2018
ബി.ജെ.പി ഇറക്കിയതാണെന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന സര്‍ക്കുലറില്‍ എന്താണ് അപാകതയെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. സര്‍ക്കുലറിനെ കുറിച്ച് കോടതിയില്‍ മറുപടി പറഞ്ഞു കൊള്ള...
ജനല്‍ചില്ല് തകര്‍ത്ത് മുറിയ്ക്കുള്ളില്‍ എത്തിയ വെടിയുണ്ട കിടപ്പുമുറിയില്‍ കണ്ടെത്തി
20 November 2018
വിളവൂര്‍ക്കല്‍ പൊറ്റയില്‍ കാവടിവിള ശിവോദയം വീട്ടില്‍ അടച്ചിട്ടിരുന്ന കിടപ്പുമുറിയുടെ ജനല്‍ചില്ലുകള്‍ പൊട്ടിയനിലയില്‍ കണ്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മുറിക്കുള്ളില്‍ നിന്നും കിട്ടിയതു വെടിയുണ്...
ശബരിമലയിൽ പ്രതിഷേധക്കാരെ നേരിടാൻ പുതിയ തന്ത്രവുമായി പോലീസ്; ക്രിമിനൽ പച്ഛാത്തലമുള്ളവർ ആറ് മണിക്കൂർ കൊണ്ട് മലയിറങ്ങണം ; സംഘർഷ സാധ്യത ഉണ്ടാക്കരുത്, മാർച്ചിൽ പങ്കെടുക്കരുത്, മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുത്
20 November 2018
ശബരിമലയിൽ പ്രതിഷേധക്കാരെ നേരിടാൻ പുതിയ തന്ത്രവുമായി പോലീസ്. ക്രിമിനൽ പച്ഛാത്തലമുള്ളവർ ആറ് മണിക്കൂർ കൊണ്ട് മലയിറങ്ങണം എന്ന നോട്ടീസ് പോലീസ് നാൽകും. പ്രശ്നക്കാരാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകുന്ന ആളുക...
കാട്ടാനയെ കോതമംഗലത്ത് വനാന്തരത്തില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തി
20 November 2018
കാട്ടാനയെ സാരമായി പരുക്കേറ്റ നിലയില്‍ കോതമംഗലത്ത് വനാന്തരത്തില്‍ കണ്ടെത്തി. ഡോക്ടറെ വരുത്തി ചികില്‍സ നല്‍കാന്‍ ശ്രമിച്ചെങ്കിലും ആന തിരികെ കാടുകയറിയതിനാല്‍ അതിന് കഴിഞ്ഞില്ല. കോതമംഗലത്ത് ഇടമലയാര്‍ പവര...
കളം നിറഞ്ഞ് ഉമ്മൻചാണ്ടി , കെ എസ്ആർ ടി സി ബസ്സിന്റെ മുൻസീറ്റിൽ ഉമ്മന്ചാണ്ടിയും രമേശ് ചെന്നിത്തലയും പമ്പയിലേക്ക്
20 November 2018
യുഡിഎഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ,പിജെ ജോസഫ്, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി, സിപി ജോണ്‍, ജോണി നെല്ലൂര്‍, ജോസഫ് എം പുതുശ്ശേരി, എംകെ മുനീര്‍, എൻ.കെ പ്രേമചന്ദ്രൻ, ജി.ദേവരാജൻ, ബെന്നി ബെഹ്...
ബി ജെ പിയെ തളച്ചു യു ഡി എഫ് മുന്നേറ്റം; . അണികളെ അറസ്‌റ്റിലേക്കു തള്ളിവിട്ട് കെ. സുരേന്ദ്രന്‍ ഒഴികെയുള്ള നേതാക്കള്‍ മാറിനില്‍ക്കുകയാണെന്ന വികാരം ബി.ജെ.പിയിലും ശക്‌തിപ്പെടുന്നു; ശബരിമലയിൽ യു ഡി എഫ് നിരോധനാഞ്ജ ലംഖിച്ചു നടത്തിയ പ്രധിഷേധം കേരളത്തെ ഞെട്ടിച്ചു
20 November 2018
ബി ജെ പിയെ തളച്ചു യു ഡി എഫ് മുന്നേറ്റം. ശബരിമലയിൽ യു ഡി എഫ് നിരോധനാഞ്ജ ലംഖിച്ചു നടത്തിയ പ്രധിഷേധം കേരളത്തെ ഞെട്ടിച്ചു. ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള ഇതുവരെ ശബരിമലയിലേക്ക് എത്...
എല്ലാവരും ശബരിമലയിലേക്ക് പൊയ്ക്കോളൂ ,പ്രശനമുണ്ടാകരുത് പ്ളീസ് ..കെഞ്ചി പറഞ്ഞു എസ് പി യതീഷ് ചന്ദ്ര
20 November 2018
ഭക്തരെ തടയുന്ന കരിനിയമങ്ങൾ കാറ്റിൽ പരത്തി യു ഡി എഫ് മരണമാസ്സായി. എസ് പി യതീഷ് ചന്ദ്ര ഉൾപ്പടെ ഉള്ള ഉദ്യോഗസ്ഥർ ആർക്കു വേണമെങ്കിലും മുകളിലേക്ക് പോകാം എന്ന് കെഞ്ചി പറയുന്നത് ഏറെ കൗതുകമായി . ആദ്യം യതീഷ് ചദ...
നാടിന്റെ സമാധാനവും മതസൗഹാര്‍ദവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനൊപ്പമാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി; നാല് യു.ഡി.എഫ് നേതാക്കള്‍ ശബരിമലയിലേക്ക് പോയാല്‍ അവിടുത്തെ നിരോധനാജ്ഞ ലംഘിക്കാനാവില്ല...144 ലംഘിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍
20 November 2018
നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നിലക്കയ്ക്കലില്‍ കുത്തിയിരിക്കൽ തുടരുകയാണ്. അതേസമയം സംഘര്‍ഷ മേഖലയില്‍ നടപ്പിലാക്കുന്നത് പോലെയുള്ള നിരോധനാജ്ഞയല്ല ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ...
പുലിപോലെ വന്ന് ഒടുവില്‍ എലിപോലെ കെഞ്ചുന്ന കാഴ്ച; നിലയ്ക്കലില്‍ യു.ഡി.എഫ് സംഘത്തെ തടഞ്ഞ് പോലീസും സര്‍ക്കാരും പുലിവാലു പിടിച്ചു; നിലയ്ക്കലില്‍ സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി യു.ഡി.എഫ് പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന കാഴ്ച
20 November 2018
സാധാരണ ഭക്തരെ തടയുന്നതെന്തിനെന്ന് രമേശ് ചെന്നിത്തല യു.ഡി.എഫ് സംഘത്തിനു മുന്നില്‍ കൈകൂപ്പി യതീഷ്ചന്ദ്ര. പുലിപോലെ വന്ന് ഒടുവില്‍ എലിപോലെ കെഞ്ചുന്ന കാഴ്ച. നിലയ്ക്കലില്‍ യു.ഡി.എഫ് സംഘത്തെ തടഞ്ഞ് പോലീസും സ...
ശബരിമല സന്ദർശനത്തിനായി എത്തിയ യു.ഡി.എഫ് നേതാക്കളെ പൊലീസ് നിലയ്ക്കലിൽ തടഞ്ഞു; അനാവശ്യ നിയന്ത്രണമാണ് ശബരിമലയിൽ പൊലീസ് ഒരുക്കിയിരിക്കുന്നതെന്നും അക്രമകാരികളുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
20 November 2018
ശബരിമല സന്ദർശനത്തിനായി എത്തിയ യു.ഡി.എഫ് നേതാക്കളെ പൊലീസ് നിലയ്ക്കലിൽ തടഞ്ഞു. എം.എൽ.എമാരെ മാത്രം സന്നിധാനത്തേക്ക് വിടാമെന്ന് പൊലീസ് അറിയിച്ചു. അനാവശ്യ നിയന്ത്രണമാണ് ശബരിമലയിൽ പൊലീസ് ഒരുക്കിയിരിക്കുന്...
ആചാര സംരക്ഷണം പറയുന്നവര്‍ തന്നെ പതിനെട്ടാം പടിയിലെ ആചാരം ലംഘിച്ചത് എല്ലാവരും കണ്ടു;രാഷ്ട്രീയ പോരാട്ടമെങ്കിൽ അത് നേരിട്ടാകാം; ഭക്തരെ ബലിയാടാക്കേണ്ട; ആർ എസ് എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
20 November 2018
പോരാട്ടമെങ്കിൽ രണ്ടു കല്പിച്ചു പിണറായി വിജയൻ. ആർ എസ് എസിനെയും ബിജെപിയെയും നേർക്കുനേർ പോരിന് വിളിച്ച് ഭക്തരുടെ രക്ഷാ വേഷം കെട്ടേണ്ടെന്ന് ഉഗ്രതാകീതും.ആഞ്ഞടിച്ചും , എതിരാളികളുടെ മർമ്മത്തു കൊടുത്തുമുള്ള പ...
ശരണംവിളിയുമില്ല ഭക്തരുമില്ല... ആളും ആരവവുമില്ലാതെ ശബരിമല; ഭക്തരെക്കാള്‍ കൂടുതല്‍ പോലീസും ജീവനക്കാരും; കെ.എസ്.ആര്‍.ടി.സിയും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു
20 November 2018
ശബരിമലയിലെ ആളൊഴിഞ്ഞ അവസ്ഥയിലെത്തിക്കുന്നത് ആരാണെന്ന ചോദ്യം ബാക്കി നില്‍ക്കുമ്പോള്‍ ഭക്തരുടെ മനസ് വേദനയിലാണ്. കോടിക്കണക്കിന് ഭക്തര്‍ എത്തുന്ന ശബരിമല ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇന്ന് ഒരു ദുരന്ത സ്ഥലത...
ശബരിമല വിഷയത്തിൽ പൊലീസിന് വീണ്ടും പിഴച്ചുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സുരക്ഷാ നടപ്പാക്കിയതിൽ വൻ വീഴ്ച;പ്രാദേശിക സംഘ്പരിവാര്‍ നേതാക്കളുടെ ‘നുഴഞ്ഞുകയറ്റം’ തടയാനായില്ല
20 November 2018
ശബരിമലയിൽ പൊലീസിന് സംസ്ഥാന ഇന്റലിജെൻസിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടു പോലും തുടർനടപടിയെടുക്കുന്നതിലും സേനയെ വിന്യസിക്കുന്നതിലും വൻ സുരക്ഷാ വീഴ്ച പൊലീസ് വരുത്തിയെന്ന് ഇന്റെലിജെൻസ് റിപ്പോർട്ട് . സന്നിധാ...
ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..
യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും
മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...
പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..
പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..
229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി




















