Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...

02 SEPTEMBER 2026 03:39 PM ISTമലയാളി വാര്‍ത്ത
പ്രിയദർശിനി പദ്ധതി മൂലം സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും വരുമാന നഷ്ടവും പരിഹരിക്കാൻ ലക്ഷ്യമിട്ട് വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് കൈമാറിയത്.റിപ്പോർട്ട് സമർപ്പിച്ചതിന് പിന...

കോണ്‍ഗ്രസിന്റെ 'ആളില്ലാ' വിശ്വാസ സംരക്ഷണ പദയാത്ര, കോണ്‍ഗ്രസ് ജാഥയ്ക്ക് എത്തിയത് വെറും 35 പേര്‍, പിണക്കം, പിന്നെ അഞ്ചുമണിവരെ തിരുവഞ്ചൂരിന്റെ ഉപവാസം

16 November 2018

ഇന്നലെ പുലര്‍ച്ചെ പുല്ലാട്ട് നിന്ന് ആരംഭിച്ച വിശ്വാസ സംരക്ഷണ പദയാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു പിണങ്ങി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ ഉപവാസം. ജാഥ പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ എത്തിയപ...

വടക്കേ ഇന്ത്യയിലെ ആക്ടിവിസം ഇവിടെ നടക്കില്ല... കോടിമനസ്സുകളില്‍ ജീവിക്കുന്ന അയ്യപ്പനുവേണ്ടി ആചാര സംരക്ഷണത്തിനായി ഭക്തര്‍ തെരുവില്‍, ഇവിടെയൊരു വലിയ നോ പറഞ്ഞില്ലെങ്കില്‍ കേരളത്തില്‍ സിപിഎം ഓര്‍മ്മയാകും

16 November 2018

ഇത് ഹിന്ദുവിന്റെ രക്തം കൊടുത്തു വിശ്വാസം തീര്‍ത്ത കേരളത്തിന്റെ മണ്ണാണ്. വടക്കേ ഇന്ത്യയിലെ ആക്ടിവിസമൊന്നും ഇവിടെ വില പോകില്ലകോടി മനസ്സുകളില്‍ ജീവിക്കുന്ന അയ്യപ്പനുവേണ്ടി , ആചാര സംരക്ഷണത്തിനായി അവര്‍ തെ...

തീമഴയായി എത്തിയത് വെറുതേയല്ല... ഇരുമുടിക്കെട്ടും പൂജാരിയുടെ ചടങ്ങുകളും സ്വീകരിക്കും; അവസാനം സുരക്ഷ ഒരുക്കാന്‍ പോലീസിന് തയ്യാറാകേണ്ടി വരും

16 November 2018

ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി നേരിടുന്നത് കനത്ത പ്രതിഷേധമാണ് നെടുമ്പാശേരിയില്‍ നടക്കുന്നത്. പൂനയില്‍നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് നെടുമ്പാശേരി വിമാനത്താവള...

നടുക്കടലിലായി സര്‍ക്കാര്‍... വാഹനം നല്‍കാന്‍ ടാക്‌സിക്കാരും ഹോട്ടല്‍ നല്‍കാന്‍ ഹോട്ടലുകാരും തയ്യാറല്ല; സുപ്രീം കോടതി വിധി മുറുകെ പിടിക്കുന്ന സര്‍ക്കാരിന് തൃപ്തിയെ പറഞ്ഞുവിടുക സാധ്യമല്ല; പിന്നെയുള്ള വഴി തൃപ്തി ആവശ്യപ്പെട്ട സുരക്ഷ, വാഹനം, താമസം, തിരികെ ടിക്കറ്റ് എല്ലാം നല്‍കുകയാണ്; അങ്ങനെ വന്നാല്‍ 

16 November 2018

ശബരിമല ദര്‍ശനം നടത്തുന്നതിനായി നെടുംമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായ്ക്ക് ആക്രമണം ഭയന്ന് വാഹനം വിട്ടുതരില്ലെന്ന് ടാക്‌സി ഡ്രൈവര്‍മാരും ഹോട്ടലുകാരും പറയുന്നതോടെ വെട്ടിലായത് സര്‍ക്കാരാണ്....

വൃശ്ചികം പുലരും മുമ്പ് തൃപ്തിയായി... എന്തുവന്നാലും ശബരിമലയില്‍പോകുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി; വിമാനത്താവളത്തില്‍ തൃപ്തിയ്ക്ക് അനങ്ങാന്‍ പറ്റുന്നില്ല; പുറത്തേയ്ക്ക് പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയാല്‍ വഴിനീളം പ്രതിഷേധമെന്ന് ഹിന്ദു സംഘടനകള്‍

16 November 2018

സമാധാനമായി കഴിഞ്ഞിരുന്ന വൃശ്ചികമാസത്തിന് ഭംഗം വരികയാണ്. പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളിയാഴ്...

ശനീശ്വര ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും വെന്നിക്കൊടി പാറിച്ച തൃപ്തി ദേശായിക്ക് ശബരിമല ബാലികേറാമലയാകുമോ?

16 November 2018

ഏത് പ്രായത്തില്‍പെട്ട സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം നടത്താമെന്ന സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിലമല സന്ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാ...

ഒരുക്കങ്ങളൊന്നുമില്ലാതെ ശബരിമല... മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ഇന്നു നട തുറക്കാനിരിക്കെ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

16 November 2018

മണ്ഡലകാല തീര്‍ഥാടനത്തിനായി ഇന്നു ശബരിമല നട തുറക്കാനിരിക്കേ, തീര്‍ഥാടകര്‍ക്കു പമ്പാ സ്‌നാനവും അന്നദാനവും ശൗചാലയങ്ങളും ഉള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. എരുമേ...

ശബരിമല മേഖലയില്‍ നവംബര്‍ 15 മുതല്‍ 22 വരെ നിരോധനാജ്ഞ... പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, പ്രാര്‍ഥനാ യോഗങ്ങള്‍ തുടങ്ങി എല്ലാവിധ കൂട്ടംകൂടലുകളും ആള്‍ക്കൂട്ടവും പാടില്ല, മതപരമായ ആചാരപ്രകാരമുള്ള തീര്‍ഥാടകരുടെ വാഹനത്തിലോ കാല്‍നടയായോ ഉള്ള യാത്രയ്‌ക്കോ മരണാനന്തര ചടങ്ങുകള്‍, വിവാഹം തുടങ്ങിവക്കോ നിരോധനമില്ല

16 November 2018

ശബരിമല മേഖലയില്‍ നവംബര്‍ 15ന് അര്‍ധരാത്രി മുതല്‍ 22ന് അര്‍ധരാത്രിവരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ല മജിസ്‌ട്രേറ്റ...

എതിരാളികളെ പ്രലോഭിപ്പിക്കാന്‍ മൈതാനത്ത് പോണ്‍ താരം കാട്ടിയ വഴി കണ്ട് കാണികള്‍ ചിരിച്ചുപോയി 

15 November 2018

ഫുട്‌ബോള്‍ മൈതാനത്തും ക്രിക്കറ്റ് മൈതാനത്തും മത്സരങ്ങള്‍ക്കിടെ നഗ്‌നയോട്ടം നടത്തുന്ന സംഭവങ്ങള് മുന്പും ഉണ്ടായിട്ടുണ്ട്. ടീമിന്റെയോ താരങ്ങളുടെയോ കടുത്ത ആരാധകാരാണ് സാധാരണയായി ഇത്തരം സാഹസത്തിന് മുതിരാറ്....

സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാം കൈവിട്ട സര്‍ക്കാര്‍ പുതിയ തന്ത്രത്തിലേക്ക്; ദേവസംബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കും, അക്രമം ഉണ്ടാകുമെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്, ശബരിമലയില്‍ രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി

15 November 2018

ശബരിമല സ്ത്രീ പ്രവേശനം നടപ്പാക്കണമെന്ന സുപ്രീംകോടതി വിധിയില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തത്വത്തില്‍ തീരുമാനിച്ചു. വ്യാഴാഴ്ച രാത്രി ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഇതു സംബന്ധിച്ച അന്തിമ തീ...

മീ ടൂ പോലെയുള്ള മൂവ്‌മെന്റുകള്‍ തീര്‍ച്ചയായും ആവശ്യമാണ്... ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല; വിമര്‍ശകര്‍ക്കെതിരെ രാധിക ആപ്‌തെ

15 November 2018

രാധിക ആപ്‌തെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. 'മീ ടൂ പോലെയുള്ള മൂവ്‌മെന്റുകള്‍ തീര്‍ച്ചയായും ആവശ്യമാണ്. സ്ത്രീകള്‍ സിനിമ അടക്കമുള്ള മേഖലകളില്‍ വിവിധ തരത്തില്‍ ഉള്ള ചൂഷണങ്ങള്‍ നേരിടാന്‍ തുടങ്ങിയി...

അവിശ്വാസികളായ സ്ത്രീകളെ ബലം പ്രയോഗിച്ച്‌ ശബരിമലയില്‍ എത്തിച്ച്‌ ആചാരം ലംഘനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം; ഇനി വിശ്വാസികളുടെ മുന്നില്‍ രണ്ടു മാര്‍ഗ്ഗമേയുള്ളൂ ; സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ കെ. സുരേന്ദ്രന്‍

15 November 2018

ശബരിമല വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സര്‍ക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. അവിശ്വാസികളായ സ്ത്രീകളെ ബലം പ്രയോഗിച്ച്‌ ശബരിമലയില്‍ എത്തിച്ച്‌ ആചാരം ലം...

ശബരിമലയിൽ ഇന്നു മുതൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ; ശബരിമലയിൽ പോലീസ് ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷ

15 November 2018

ശബരിമലയിൽ ഇന്നു മുതൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തി. ഇന്നു മുതൽ 22ന് രാത്രി വരെയാണ് നിരോധനാജ്ഞ. ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നാള...

ഇനി മത്സരം വമ്പന്മാർ തമ്മിൽ; മലയാളം ദൃശ്യമാധ്യമരംഗത്ത് അട്ടിമറിമുന്നേറ്റവുമായി ജനം ടി.വി; ന്യൂസ് ചാനൽ വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസും ജനം ടി.വിയും തമ്മിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം; മണ്ഡല തീർത്ഥാടനകാലത്ത് ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ജനം ടി.വി

15 November 2018

മലയാളം ദൃശ്യമാധ്യമരംഗത്ത് അട്ടിമറിമുന്നേറ്റവുമായി ജനം ടി.വി.മലയാളം ന്യൂസ് ചാനൽ വിഭാഗത്തിൽ വീണ്ടും ജനം ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ രണ്ടമാത് എത്തി. ബാർക് റേറ്റിംഗിന്റെ 43-ാം ആഴ്ചയിലാണ് ജനം ആദ്യമായി രണ്...

ശബരിമലയില്‍ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിന് ഇല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

15 November 2018

ശബരിമലയില്‍ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിന് ഇല്ലെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എങ്ങനെയെങ്കിലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന നിലപാട് ...

Malayali Vartha Recommends