Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..

28 JUNE 2026 04:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിയിലായത്.ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പെ...

പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് തടസ്സമില്ല....ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എരുമേലിയിലെ വാവരുപള്ളിയില്‍ പ്രവേശനം നല്‍കുമെന്ന് മഹല്ല് കമ്മിറ്റി

30 September 2018

ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എരുമേലിയിലെ വാവരുപള്ളിയില്‍ പ്രവേശനം നല്‍കുമെന്ന് മഹല്ല് കമ്മിറ്റി. സ്ത്രീകള്‍ക്ക് ശബരിമല തീര്‍ഥാടനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിലപ...

ഈ പോലീസിന്റെയും, പാർട്ടിയുടെയും വാക്കു വിശിസിച്ച ഈ ബിഷപ്പ് പൊട്ടനാണ് എന്ന പി.സി. യുടെ വാക്കുകളിലെ യുക്തി എന്താണ്?; ഫ്രാങ്കോ കേസിലെ കാണാപ്പുറങ്ങൾ തേടിയുള്ള മലയാളി വാർത്തയുടെ ഒരു യാത്ര

29 September 2018

ഫ്രാങ്കോ കേസിലെ കാണാപ്പുറങ്ങള്‍ തേടിയുള്ള യാത്രയിലാണ് മലയാളിവാര്‍ത്തയ്ക്ക് ഈ ബിഷപ്പ് പൊട്ടനാണ് എന്ന പി.സി. യുടെ വാക്കുകളിലെ യുക്തിയെക്കുറിച്ചന്വേഷിക്കണമെന്ന് തോന്നിയത്.ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ ...

ജലന്ധര്‍ രൂപത, ബിഷപ്പ് ഫ്രാങ്കോയെക്കുറിച്ച് പറയുന്നതെന്ത്? പരാതിക്കാരിയായ കന്യാസ്ത്രിയെ കുറ്റപ്പെടുത്തി പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് യാതൊരു എഡിറ്റിംഗും കൂടാതെ മലയാളി വാര്‍ത്ത പുറത്തുവിടുന്നു

29 September 2018

പരാതിക്കാരിയായ കന്യാസ്ത്രീയുടേത് കൃത്യമായ ബ്ലാക്ക്‌മെയിലിംഗ് അജണ്ടയെന്ന് തീയതിയും സംഭവങ്ങളും നിരത്തി വിശദീകരിക്കുകയാണ് ജലന്ധര്‍ പിആര്‍ഒ. മദര്‍ സുപ്പീരിയര്‍ ജനറല്‍ സ്ഥാനത്തുനിന്ന് കുറവിലങ്ങാട് സ്ഥലം മാ...

സമനില തെറ്റിയ ജഡ്ജിമാരാണ് വിധി പ്രസ്താവിച്ചത്; സുപ്രീം കോടതിയെ അധിക്ഷേപിച്ച്‌ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍

29 September 2018

ശബരിമല സ്ത്രീ പ്രവേശനത്തിലും വിവാഹേര ബന്ധങ്ങളിലും ചരിത്ര വിധി നടത്തിയ സുപ്രീം കോടതിയെ അധിക്ഷേപിച്ച്‌ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്ത്. സമനില തെറ്റിയ ജഡ്ജിമാരാണ് വിധി പ്രസ്താവിച്...

ബിഷപ്പിന് അനുകൂലമായി മൊഴി നല്‍കാന്‍ കോടനാട് ഇടവക വികാരി പ്രേരിപ്പിച്ചു ; ഫ്രാങ്കോയ്ക്ക് വേണ്ടി കേസ് അട്ടിമറിക്കാന്‍ ഫാദര്‍ നിക്കോളസ് മണിപ്പറമ്പിലിന്റെ ഇടപെടല്‍ നടന്നതായി സിസ്റ്റര്‍ അനുപമയുടെ വെളിപ്പെടുത്തല്‍

29 September 2018

ഫ്രാങ്കോ മുളക്കലിന് അനുകൂലമായി മൊഴി നല്‍കാന്‍ കോടനാട് ഇടവക വികാരി പ്രേരിപ്പിച്ചെന്ന ആരോപണവുമായി കന്യാസ്ത്രീകള്‍ രംഗത്ത്. ഫാ. നിക്കോളാസ് മണിപ്പറമ്ബിലിനെതിരെയാണ് കന്യാസ്ത്രീകള്‍ ആരോപണവുമായി രംഗത്തെത്തിയ...

തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പരീക്ഷ മാറ്റിവച്ചു

29 September 2018

തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം വ​ര്‍​ഷ ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി തു​ല്യ​താ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ലേ​ക്കാ​ണ് പ​രീ​ക്ഷ മാ​റ്റി​യ​ത്. ...

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ ; പ്രളയക്കെടുതിയെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കിടെ വീണ്ടും മഴ കനക്കുന്നത് ഏറെ ആശങ്കയ്ക്ക് വകവയ്ക്കുന്നു

29 September 2018

സംസ്ഥാത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും ഇന്നുമായി ശക്തമായി മഴപെയ്യുകയാണ്. മൂന്നാര്‍, തൊടുപുഴ, അടിമാലി എന്നിവിടങ്ങളില്‍ ഇന്നലെ ശക്തമായ ഇടിയോടും മിന്നലോടും കൂടിയാണ് മഴയുണ്ടായത്. സംസ്ഥാനത്തിന്റെ മറ്റ്...

ആര്‍ത്തവം അശുദ്ധിയല്ല, എന്നാല്‍ ആര്‍ത്തവ രക്തം ശുദ്ധമല്ല; എട്ടും പത്തും മണിക്കൂര്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുമ്ബോള്‍ ഒരു പാഡ് മാറ്റാന്‍ പുറത്തേക്കോടേണ്ട അവസ്ഥ എന്താണെന്ന് സുപ്രീം കോടതിയ്ക്ക് അറിയില്ല ; അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു

29 September 2018

ശബരിമലയിൽ സ്ത്രീകൾക്ക് പ്രേവേശനം നൽകിയ സുപീംകോടതി വിധിയിൽ പ്രതികരണയുമായി സംവിധായകനും എഴുത്തുകാരനുമായ അലി അക്ബർ .ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അലി അക്ബർ തന്റെ നിലപാട് രേഖപ്പെടുത്തിയത്. ആര്‍ത്തവം എന്നത് ...

പ്രിയപ്പെട്ട ബാലുവിന് താങ്ങായി താരങ്ങൾ ; അനന്തപുരി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള വയലിനിസ്റ്റ് ബാലഭാസ്കറിന് സംരക്ഷണവുമായി രക്ഷിക്കാൻ ബിനീഷ് കോടിയേരിയും സുരേഷ് ഗോപിയും രംഗത്ത്

29 September 2018

വാഹനാപകടത്തിൽ പരിക്കേറ്റ് അനന്തപുരി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള വയലിനിസ്റ്റ് ബാലഭാസ്കറെ രക്ഷിക്കാൻ ബിനീഷ് കോടിയേരിയും സുരേഷ് ഗോപിയും രംഗത്ത്. ബാലഭാസ്കർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിക...

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചതായി മുഖ്യമന്ത്രി

29 September 2018

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ രണ്ട...

തിങ്കളാഴ്ച ഹര്‍ത്താല്‍ ; ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ശിവസേന ഹർത്താലിന് ആഹ്വാനം ചെയ്തു

29 September 2018

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ശിവസേനയുടെ നേതൃത്വത്തില്‍ രാവിലെ...

ശബരിമലയില്‍ സ്ത്രീ പ്രവേശനം:പ്രായമേഭമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചതോടെ സർക്കാരിന് ചെലവാകുന്നത് 600 കോടിയിലധികം രൂപ

29 September 2018

പ്രായമേഭമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചതോടെ സർക്കാരിന് ചെലവാകുന്നത് 600 കോടിയിലധികം രൂപ. എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം സാധ്യമായതോടെ തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയോളം വര്‍ദ്ധിക്കുമെ...

കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് ; മീന്‍പിടുത്തക്കാരും തീരദേശനിവാസികളും ജാഗ്രത പാലിക്കണം

29 September 2018

കേരള തീരത്ത് ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ് ന്റെയും സംയുകത ഫലമായാണ് ശക്തമായ തിരമാലകള്‍ രൂപപ്പെടുന്നത്. മീ...

42ാം വയലാര്‍ അവാര്‍ഡ് കെ.വി മോഹന്‍കുമാര്‍ കുമാറിന്

29 September 2018

പൊതു വിദ്യാഭ്യാസ ഡയറക്ടറായ കെവി മോഹന്‍കുമാര്‍ കുമാറിന് വയലാര്‍ അവാര്‍ഡ്. ഉഷ്ണരാശിയെന്ന നോവലിനാണ് കെവി മോഹന്‍കുമാറിന് 42ാം വയലാര്‍ അവാര്‍ഡ് ലഭിച്ചത്. ആറു നോവലുകളും നാലു കഥാ സമാഹാരങ്ങളുമുള്‍പ്പെടെ പതിനഞ...

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനകേസ്; സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി ; സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അനുമതി തേടി പാല കോടതിയില്‍ അപേക്ഷ നൽകും

29 September 2018

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനകേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ സാധ്യത കണക്കിലെടുത്താണ് നടപടി. പരാതിക്കാരിയായ കന്യ...

Malayali Vartha Recommends