Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

നടുക്കടലിലായി സര്‍ക്കാര്‍... വാഹനം നല്‍കാന്‍ ടാക്‌സിക്കാരും ഹോട്ടല്‍ നല്‍കാന്‍ ഹോട്ടലുകാരും തയ്യാറല്ല; സുപ്രീം കോടതി വിധി മുറുകെ പിടിക്കുന്ന സര്‍ക്കാരിന് തൃപ്തിയെ പറഞ്ഞുവിടുക സാധ്യമല്ല; പിന്നെയുള്ള വഴി തൃപ്തി ആവശ്യപ്പെട്ട സുരക്ഷ, വാഹനം, താമസം, തിരികെ ടിക്കറ്റ് എല്ലാം നല്‍കുകയാണ്; അങ്ങനെ വന്നാല്‍ 

16 NOVEMBER 2018 10:01 AM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനം നടത്തുന്നതിനായി നെടുംമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായ്ക്ക് ആക്രമണം ഭയന്ന് വാഹനം വിട്ടുതരില്ലെന്ന് ടാക്‌സി ഡ്രൈവര്‍മാരും ഹോട്ടലുകാരും പറയുന്നതോടെ വെട്ടിലായത് സര്‍ക്കാരാണ്. ഇവര്‍ക്ക് ടാക്‌സികളൊന്നും ഓട്ടം പോകാന്‍ തയ്യാറാകുന്നില്ല. പ്രതിഷേധം ഭയന്നാണ് ടാക്‌സി ഡ്രൈവര്‍മാര്‍ യാത്രയ്ക്ക് തയ്യാറെടുക്കാത്തത്. ആദ്യം പ്രീപെയ്ഡ് ടാക്‌സി വിളിച്ചെങ്കിലും വാഹനത്തിന്റെ ഉടമകള്‍ക്ക് വിസമ്മദം അറിയിക്കുകയായിരുന്നു.

പ്രീപെയ്ഡ് ടാക്‌സി എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ ഓണ്‍ലൈന്‍ ടാക്‌സിയുടെ സേവനത്തിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ തങ്ങളുടെ ജീവനും വാഹനത്തിനും സുരക്ഷയില്ലെന്ന് ഓണ്‍ലൈന്‍ ടാക്‌സി ്രൈഡവര്‍മാര്‍ പറഞ്ഞു. വിളിക്കുന്ന ആളുകളോടുള്ള വ്യക്തിപരമായ ദേഷ്യംകൊണ്ടല്ല മറിച്ച് തങ്ങളുടെ സുരക്ഷ ഭയന്നാണ് വാഹനം വിട്ടുതരാത്തതെന്ന് അവര്‍ പറഞ്ഞു. നേരത്തെ മാധ്യമപ്രവര്‍ത്തകരുമായി പോയ ഓണ്‍ലൈന്‍ ടാക്‌സി സമരക്കാര്‍ അടിച്ചു തകര്‍ത്തിരുന്നു. അതിന് ഒരു തരത്തിലുള്ള നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്നും ഡ്രൈവര്‍മാര അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഇന്‍ഡിഗോ വിമാനത്തില്‍ തൃപ്തി അടക്കമുള്ള ആറംഗസംഖം കൊച്ചിയിലെത്തിയത്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിവരികയാണ്. സ്ത്രീകള്‍ അടക്കമുള്ള സംഖമാണ് വിമാനത്താവളത്തില്‍ പ്രതിഷേധിക്കുന്നത്. മൂന്നരമണിക്കൂര്‍ ആയി ഇവര്‍ വിമാനത്താവളത്തിനുള്ളില്‍ നില്‍ക്കുകയാണ്.
ഇനി പോലീസ് വാഹനത്തില്‍ എത്തിക്കുമൊ എന്നാണ് എല്ലാവരും നോക്കുന്നത്. അങ്ങിനെയെങ്കില്‍ വലിയ പ്രതിഷേധമാകുമുണ്ടാകുന്നത്. 

ശബരിമലയില്‍ 5 സ്ത്രീകളോടൊപ്പം തൃപ്തി ദേശായി എത്തുമെന്ന് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും തൃപ്തി ദേശായി മുഖ്യമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ തുടര്‍ന്ന് സഞ്ചരിക്കാന്‍ ഞങ്ങള്‍ വാഹനങ്ങളൊന്നും പറഞ്ഞിട്ടില്ല. വാടകയ്ക്ക് കാര്‍ വിളിച്ചാല്‍ ഞങ്ങള്‍ വഴിയില്‍ ആക്രമിക്കപ്പെടാന്‍ ഇടയുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ഒരു കാര്‍ നല്‍കണം. അതുപോലെ, പതിനാറാം തീയതി കോട്ടയത്ത് ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു ഗസ്റ്റ് ഹൗസോ ഹോട്ടലോ ക്രമീകരിക്കണം.

17ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ഞങ്ങള്‍ കോട്ടയത്തുനിന്ന് പുറപ്പെടും. ഏഴുമണിയോടെ ദര്‍ശനത്തിനായി ഞങ്ങള്‍ ശബരില സന്നിധാനത്ത് എത്തും. ഈ സമയത്ത് നിയമം കയ്യിലെടുക്കുന്നവര്‍ക്കും ഞങ്ങളെ തടയാന്‍ നോക്കുന്നവര്‍ക്കും എതിരെ നടപടിയുണ്ടാകണമെന്നുമെല്ലാം തൃപ്തി ദേശായി കത്തില്‍ ആവശ്യപ്പെട്ടു. ഈ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രത്യേക സുരക്ഷ നല്‍കാനാവില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരിരുന്നുവെങ്കിലും സുപ്രീം കോടതി 

ശബരിമലയിലെത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരള പൊലീസ് പറഞ്ഞു. മറ്റ് തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പ്രതിഷേധം ഭയന്ന് എല്ലാവരും മാറുമ്പോള്‍ ഇതൊക്കെ നല്‍കാന്‍ തയ്യാറാണോയെന്നാണ് അറിയേണ്ടത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (11 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (28 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (47 minutes ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (6 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (8 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (12 hours ago)

Malayali Vartha Recommends