Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

14 MAY 2026 08:10 PM ISTമലയാളി വാര്‍ത്ത
ചാരുംമൂട് അയല്‍വാസിയുടെ കിണറ്റിനുള്ളില്‍ കിടന്ന ചത്ത എലിയെ എടുക്കാന്‍ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. ഉളവുക്കാട് തെക്കേടത്ത് വീട്ടില്‍ ജയചന്ദ്രന്‍ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഉളവുക്കാട് പുളിവേലില്‍ ജങ്ഷനിലുള്ള ഗോപിനാഥന്‍ പിള്ളയുടെ വീട്ടിലെ കിണറ്റില്‍ എലി ചത്തുകിടന്നിരു...

തമാശയായി തള്ളിക്കളയണ്ട; ഇ നമ്പരില്‍ നിന്നുവരുന്ന ഫോണ്‍ കോളുകള്‍ എടുക്കരുത്, പണം പോകുമെന്ന മുന്നറിയിപ്പുമായി പൊലീസ്; പണം നഷ്ടപ്പെട്ടവരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും

09 July 2018

സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേയ്ക്ക് ഉള്‍പ്പെടെ വിദേശത്തു നിന്നു തട്ടിപ്പു കോളുകള്‍. ഉന്നത ഉദ്യോഗസ്ഥര്‍മാര്‍ മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ വരെയുള്ളവര്‍ക്ക് പണം നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ ആര...

ദിലീപ് വിഷയത്തിൽ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായെന്ന് അമ്മ പ്രസിഡന്‍റ് മോഹൻലാൽ ; 'അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ടു

09 July 2018

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നു. യോഗത്തിന് ശേഷം മ...

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല ; പുറത്താക്കാൻ തീരുമാനിച്ചത് അംഗങ്ങളുടെ യോഗം ചേർന്ന് ; ദിലീപ് ഇപ്പോഴും സംഘടനയ്ക്ക് പുറത്ത് തന്നെയാണെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ

09 July 2018

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ. ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത് അംഗങ്ങളുടെ യോഗം ചേർന്...

കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തിൽ ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധിക്കാൻ ഒരുങ്ങി അന്വേഷണ സംഘം ; മജിസ്ട്രേട്ടിന് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചത്തിനു ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യും

09 July 2018

കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തിൽ ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധിക്കാൻ ഒരുങ്ങി അന്വേഷണ സംഘം. കന്യാസ്ത്രീ ചങ്ങനാശേരി മജിസ്ട്രേട്ടിന് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭി...

വൈദികരുടെ പീഡനം... അധ്യാപിക കേസില്‍ കക്ഷി ചേരാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

09 July 2018

നിരണം ഭദ്രാസനത്തില്‍ കുമ്പസാര രഹസ്യം ചോര്‍ത്തി നാല് വൈദികര്‍ പീഡിപ്പിച്ച അദ്ധ്യാപിക കേസില്‍ കക്ഷി ചേരാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. വൈദികര്‍ക്ക് കേസില്‍ ജാമ്യം നല്‍കരുതെന്നും അപേക്ഷയില്‍ അദ്ധ്യാപി...

അമ്മയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ തുടരുന്നു, യോഗത്തിനുശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും

09 July 2018

അമ്മയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നു. നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവച്ചതിനെ തുട...

അഭിമന്യു ഇല്ലാത്ത മഹാരാജാസ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസ് ഇന്നാരംഭിക്കും ; അധ്യാപകരും അനധ്യാപകരും ചേര്‍ന്നു പിരിച്ചെടുത്ത അഞ്ചു ലക്ഷത്തോളം രൂപ നാളെ വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടിലെത്തിക്കും

09 July 2018

എറണാകുളം മഹാരാജാസ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസ് ഇന്നാരംഭിക്കും. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിക്കേണ്ടിയിരുന്ന ക്ലാസുകൾ കോളജിലെ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു...

നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും, വധശിക്ഷ പോരെന്ന് നിര്‍ഭയയുടെ അമ്മ

09 July 2018

നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. സുപ്രീംകോടതി വിധി പുനഃപരിശോധിക്കുന്നതില്‍ തെറ്റില്ലെന്നും പ്രതികള്‍ക്...

ഒരാഴ്ചയില്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഹോട്ടലില്‍ എത്തിച്ച നടിയെ വന്‍ സെക്‌സ് റാക്കറ്റ് കെണിയില്‍ നിന്നും രക്ഷപ്പെടുത്തി

09 July 2018

വന്‍ സെക്‌സ് റാക്കറ്റിന്റെ കെണിയില്‍ പെട്ട് നട്ടംതീരിഞ്ഞ സിനിമ നടിയെ പോലീസ് രക്ഷപ്പെടുത്തി. ഹൈദരാബാദ് ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ നടന്ന പരിശോധനയിലാണ് സംഘത്തില്‍ അകപ്പെട്ട സിനിമ നടിയെ പോലീസ് രക്ഷപ്പെടു...

കെ.എസ്.ആര്‍.ടി.സിയില്‍ ടോമിന്‍ തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമം; മുന്‍കൈയ്യെടുക്കുന്നത് സംഘടനകള്‍; തച്ചങ്കരിയ്‌ക്കെതിരായ പോരാട്ടത്തില്‍ പരോക്ഷ പിന്തുണയുമായി മന്ത്രി; മുതിര്‍ന്ന നേതാക്കളെ മുന്‍നിര്‍ത്തി ഇടത് വലത് തൊഴിലാളി സംഘടനകള്‍ തച്ചങ്കരിക്കെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിന് 

09 July 2018

കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. ടോമിന്‍ തച്ചങ്കരിയെ ഒതുക്കാന്‍ തൊഴിലാളി സംഘടനകള്‍ രംഗത്ത്. മന്ത്രി എ.കെ. ശശീന്ദ്രന്റെ പരോക്ഷ പിന്തുണയുമായും കിട്ടിയതോടെ സംഘടനകളുടെ നീക്കം സജീവമായി. മുതിര്‍ന്ന നേതാക്കളായ വ...

പാലക്കാട് കെഎസ്.ആര്‍.ടി.സി ബസും ടിപ്പറും കൂട്ടിയിടിച്ച് ഒരു മരണം, അഞ്ചു യാത്രക്കാര്‍ക്ക് പരിക്ക്

09 July 2018

കൊഴിഞ്ഞാമ്പാറ നാട്ടുകല്ലില്‍ കെ.എസ്.ആര്‍.ടി.സി ബസും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ടിപ്പര്‍ ഡ്രൈവര്‍ പനയൂര്‍ അത്തിക്കോട് സ്വദേശി സജീവന്‍ (33) ആണ് മരിച്ചത്. കൊഴിഞ്ഞാമ്പാറയില്‍ നിന്ന് കോട്ടയത്ത...

വാഹനാപകടം... കാസര്‍കോട് ഉപ്പളയില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

09 July 2018

ഉപ്പള ദേശീയപാതയില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ചു സ്ത്രീകളടക്കം ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. നാല് കുട്ടികളുടെ നില ഗുരുതരം. തിങ്കളാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെ നയാബസാര്‍ ദേശീയപാതയില്‍ മംഗല്‍പ...

കൊച്ചി ഇടപ്പള്ളിയില്‍ ജപ്തിക്കിടെ സംഘര്‍ഷം, പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യുന്നതിനെതിരെ വന്‍ പ്രതിഷേധം, വീട് ഒഴിഞ്ഞു കൊടുക്കില്ലെന്ന് പ്രീത, ജപ്തി അംഗീകരിക്കില്ലെന്ന് നാട്ടുകാര്‍, പ്രതിഷേധക്കാരെ പോലീസ് തടയുന്നു, ജപ്തി നടപടിക്കായി ബലം പ്രയോഗിക്കരുതെന്ന് പി.ടി. തോമസ്

09 July 2018

കൊച്ചി ഇടപ്പള്ളിയിലെ വീട് ജപ്തി ചെയ്യുന്നതിനെതിരെ വീട്ടമ്മ. ഇടപ്പള്ളി സ്വദേശിനിയായ പ്രീത ഷാജിയാണ് പ്രതിഷേധിക്കുന്നത്. വീട്ടമ്മയ്ക്ക് പിന്തുണയുമായി നാട്ടുകാരും സംഘടിച്ചിട്ടുണ്ട്. എടുക്കാത്ത വായ്പയുടെ പ...

അഭിമന്യു കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഘാതകരെ പിടികൂടാന്‍ കഴിയാത്തതില്‍ സര്‍ക്കാര്‍ അത്യപ്തിയില്‍; വൈകാതെ പ്രതികളെ പിടികൂടിയില്ലെങ്കില്‍ പോലീസ് തലപ്പത്ത് വന്‍ മാറ്റം വരുത്താന്‍ സാധ്യത

09 July 2018

അഭിമന്യുവിന്റെ കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഘാതകരെ പിടികൂടാന്‍ കഴിയാത്തതില്‍ സര്‍ക്കാര്‍ അത്യപ്തിയില്‍. അധികം വൈകാതെ പ്രതികളെ പിടികൂടിയില്ലെങ്കില്‍ പോലീസ് തലപ...

Malayali Vartha Recommends