മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റു മരിച്ച സംഭവം; സംഘര്‍ഷത്തില്‍പ്പെട്ട സുഹൃത്തിന്‍റെ നില അതീവഗുരുതരം

മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്‍റെ മരണത്തിലേക്ക് നയിച്ച സംഘര്‍ഷത്തില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിയുടെ നിലഅതീവഗുരുതരം. ഗുരുതരമായി പരിക്കേറ്റ അര്‍ജുനെന്ന വിദ്യാര്‍ഥിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
https://www.facebook.com/Malayalivartha























