KERALA
ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം
സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
24 May 2018
സാങ്കേതിക സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. നേരത്തെ ശനിയാഴ്ച തീരുമാനിച്ചിരുന്ന പി എസ് സി പരീക്ഷകളും മാറ്...
നിപ്പ വൈറസ് :കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പ് മാറ്റിവെച്ചു
24 May 2018
കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പ് മാറ്റിവെച്ചു. നിപ്പ വൈറസ് ഭയം മൂലം കേരളത്തിലേക്ക് വരാന്‍ ഉത്തരേന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതോടെയാണ് തീരുമാനം. തിരുവനന്തപുരത്ത് മെയ് 31 മുതലാ...
തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് വിട്ട് കൊടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ശ്രേഷ്ഠ കത്തോലിക്ക ബാവയ്ക്ക് ഉറപ്പ് നല്‍കിയതായി സഭാ വൃത്തങ്ങള്‍. അങ്ങനെ ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്സ് സഭ സി.പി.എമ്മുമായി ഇടഞ്ഞു
24 May 2018
ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് തിരിച്ചടിയായേക്കും. ഉപതെരഞ്ഞെടുപ്പിന് ശേഷം ...
പാലക്കാട് 12കാരി ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാസംഗം ചെയ്തു
24 May 2018
പാലക്കാട് അഗളിയില്‍ 12 കാരി ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു.ക്ഷേത്ര ദര്‍ശനത്തിനെന്ന് പറഞ്ഞ് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ 12 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ഒളിവിലാണ്. ...
തൂത്തുക്കുടി പൊലീസ് വെടിവെയ്പ്പ് : എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചു
24 May 2018
തൂത്തുക്കുടിയിൽ സമരം ചെയ്ത ജനങ്ങളെ സ്റ്റെർലൈറ്റ് കുത്തക കന്പനിക്കുവേണ്ടി വെടിവച്ചുകൊന്ന തമിഴ്നാട് സർക്കാരിന്റെ ഭീകരനടപടിക്കെതിരെ എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തുകയും സെക...
മലയോര ഹൈവേ; ആദ്യഘട്ട നിർമ്മാണത്തിന് ഭരണാനുമതി
24 May 2018
ഉപ്പുതറ: മലയോര ഹൈവേയുടെ ആദ്യ ഘട്ട നിർമ്മാണത്തിന് ഭരണാനുമതിയായി. കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള 19 കിലോമീറ്റർ നിർമ്മാണത്തിന് 76 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ മാസം പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്...
നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് വിലക്ക്; മെയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികളും റദ്ദാക്കാന്‍ തീരുമാനം
24 May 2018
നിപാ വൈറസ് ബാധയെ തുടര്‍ന്ന് കുട്ടികളുടെ ട്യൂഷനുകള്‍ ഉള്‍പ്പെടെ എല്ലാ പരിശീലനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രതാ പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാ...
ആലുവ ജനസേവ ശിശു ഭവനില്‍ നിന്നും കാണാതായ 50 കുട്ടികളെ ഏഴ് ദിവസത്തിനകം തിരികെയെത്തിക്കണമെന്ന് ശിശുക്ഷേമ സമിതിയുടെ നോട്ടീസ്
24 May 2018
എറണാകുളം ആലുവ ജനസേവ ശിശു ഭവനില്‍ നിന്നും കാണാതായ 50 കുട്ടികളെ ഏഴ് ദിവസത്തിനകം ഹാജരാക്കിയില്ലെങ്കില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ശിശുക്ഷേമ സമിതി ജനസേവ ശിശു ഭവന് ജനറല്‍ സെക്രട്ടറി ജോസ് മാ...
പവിഴമല്ലി നിപയ്ക്ക് പ്രതിരോധമോ...
24 May 2018
സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്ന സന്ദേശമാണ് പവിഴമല്ലിയുടെ ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് രോഗിക്ക് കൊടുത്താല്‍ നിപ വൈറസ് മൂലമുണ്ടാകുന്ന പനിയെ പ്രതിരോധിക്കാനാകുമെന്ന്. എന്നാല്‍ ഇതില്‍ സത്യാവസ...
ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് യുവതി കാമുകനായ യുവാവുമൊത്ത് താമസമായി ; യുവതി ഇല്ലാത്ത തക്കം നോക്കി മകളോട് കാമുകന്റെ ക്രൂരത ; നാടിനെ നടുക്കിയ സംഭവം തെന്മലയില്
24 May 2018
തെന്മലയില് മൂന്നാംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ കൂടെ താമസിക്കുന്ന യുവാവാണ് പ്രതി. ഉറുകുന്ന് മലവേടര്‍ കോളനിയില്‍ താമസക്കാരിയായ യുവതിയുടെ ഒന്‍പതു വയസുകാര...
പൊതുജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് തുറന്നപ്പോള്‍ കിട്ടിയത് പാമ്പിനെ ! ; സംഭവം ഇങ്ങനെ
24 May 2018
കുടിവെള്ള പൈപ്പുകളില്‍ നിന്നും കുടിവെള്ളത്തിന് പകരം ലഭിച്ചത് ഉഗ്രവിഷമുള്ള പാമ്പിനെ. മൂന്നാറിലെ സ്വകാര്യ കമ്പനിയുടെ സ്ഥലത്ത് നിന്നും പഞ്ചായത്തിന്റെയും ജലസേചന വകുപ്പിന്റെയും സംയുക്ത പദ്ധതിപ്രകാരം പൊതുജന...
രോഗം ബാധിച്ച നാട്ടില്‍ മാലാഖമാര്‍ക്ക് അവഗണന; ബസുകളിലും ഓട്ടോയിലും കയറ്റുന്നില്ലെന്നും നഴ്സുമാര്‍; സ്വന്തം ജീവന് ത്യജിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവര്‍ക്ക് പലയിടത്തും അയിത്തം
24 May 2018
നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗം പടരാതിരിക്കാനും പ്രതിരോധിക്കാനും ഒത്തൊരുമയോടെ എല്ലാവരും നീങ്ങുമ്പോള്‍ കുറച്ചാളുകള്‍ വീപരീതമായാണ് പ്രവര്‍ത്തിക്കുന്നത്. നിപ്പ വൈറസ് ബാധയേറ്റവരെ ചികിത്സിക്കുന്ന പേര...
ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ല : മാധ്യമ വാർത്തകൾ ശരിയെങ്കിൽ പരിഗണിക്കുന്ന പേരുകളില്‍ ചിലര്‍ ആ സ്ഥാനത്തിന് അര്‍ഹരല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
24 May 2018
ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്നും അത് കുടുംബ സ്വത്ത് പോലെ വീതിച്ചു നല്‍കാനുള്ളതല്ലെന്നും ഹൈകോടതി ജസ്റ്റിസ് കെമാല്‍ പാഷ. മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ പരിഗണിക്കുന്...
എകെ ആന്റണിയുടെ പ്രസ്താവന വിഭ്രാന്തി മൂലം; സംസ്ഥാനം മികച്ചതെന്ന് കേന്ദ്രം പറഞ്ഞാല്‍ അതിനെ നിഷേധിക്കാനാകുമോ ? ; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി പിണറായി വിജയൻ
24 May 2018
വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയും മുഖ്യമന്ത്രി പിണറായി വിജയന് ചെങ്ങന്നൂരില്‍. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ പിന്തുണയ്ക്കുന്നുവെന്ന എകെ ആന്റണിയുടെ പ്രസ്താവന വിഭ്രാന...
ഇടുക്കിയില്‍ ഭിത്തിയില്‍ വിസ്മയം വിരിയിച്ച് കലാകാരന്; തിരുവനന്തപുരം സ്വദേശിയുടെ കരവിരുതില്‍ വിരിഞ്ഞത് മനോഹരമായ ചുവര്‍ച്ചിത്രം
24 May 2018
ഇടുക്കി കട്ടപ്പനയിൽ വിശപ്പിന്റെ വിളിയില്‍ പച്ചിലയും കരിയും ഇഷ്ടികക്കഷണങ്ങളുമെല്ലാം സദാനന്ദനു നിറക്കൂട്ടുകളായിരുന്നു. തിരുവനന്തപുരം സ്വദേശിയുടെ കരവിരുതില്‍ വിരിഞ്ഞത് മനോഹരമായ ചുവര്‍ച്ചിത്രം. ഇന്നലെ വ...
മരണമല്ലാതെ മറ്റൊരു മാർഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...



















