Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

03 MAY 2026 01:05 AM ISTമലയാളി വാര്‍ത്ത
നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ക്രൂരകൃത്യം നടന്നത്. സമീപത്തു തന്നെ താമസിക്കുന്ന മുത്തശ്ശിയെ കാണാന്‍ പോയതായിരുന്നു പെണ്‍കുട്ടി. വൈകുന്നേരമായിട്ടും തിരിച്ചെത്താതായപ്പോള്‍ ബന്ധുക്കളും നാട്ടുകാരും തിരഞ്ഞിറങ്ങി. ഇതിനിടെ രക്തത്...

പിന്നണിഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

18 May 2018

പിന്നണിഗായിക സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നത്ത് വച്ചാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ പോസ്റ്റില്‍ ഇടിച്ചു കയറുകയ...

മേളയെ കുറിച്ച് മന്ത്രിയുടെ അഭിപ്രായമെന്താണെന്ന് കുരുന്നുകള്‍ ; നിങ്ങളല്ലേ അത് പറയേണ്ടതെന്ന് മന്ത്രി, സൂപ്പറെന്ന് കുട്ടികള്‍

18 May 2018

സാറേ... സാറേ... ഇവിടെ പല താരങ്ങളും വന്നു എന്നാപ്പിന്നെ അമിതാഭ് ബച്ചനേം ഷാറൂഖാനേം പോലുള്ള ബോളിവുഡ് സ്റ്റാര്‍സിനേം കൊണ്ടുവന്ന് കൂടേ..., കുട്ടി ഡെലിഗേറ്റിന്റെ വലിയ ചോദ്യം കേട്ട് മന്ത്രി കടകംപള്ളി സുരേന്ദ...

"നിങ്ങളുടെ കുടുംബത്തിൽ ഇങ്ങനെ ഉള്ളവർ ജനിച്ചാലേ അതിന്റെ വിഷമം മനസിലാകൂ"; വിമർശിച്ചവർക്ക് മറുപടിയുമായി ട്രാൻസ്‌ജെൻഡർ ദമ്പതിമാർ ; വിവാഹ ശേഷം വിശേഷങ്ങൾ പങ്കു വെച്ച് സൂര്യയും ഇഷാനും മലയാളി വാർത്തയോട്

18 May 2018

ചരിത്രത്തിലെ ആദ്യ ട്രാൻസ്‍ജെൻഡർ ദമ്പതികളാണ് സൂര്യനും ഇഷാനും. ഒരു പുതിയ മാറ്റത്തിന് വഴിയൊരുക്കിയായിരുന്നു ഇരുവരും ജീവിതത്തിൽ ഒന്നിച്ചത് വിവാഹമായിരുന്നു സൂര്യയുടെയും ഇഷാന്റെതും. വിവാഹ ശേഷമുള്ള വിശേഷങ്ങള...

സത്യസന്ധമായി ജോലിചെയ്തതിന് ലഭിച്ച പ്രതിഫലം മൂന്നുവർഷത്തെ തളർന്ന ജീവിതം ; ഭക്ഷണം കഴിക്കാനോ എഴുന്നേറ്റ് നടക്കാനോ കഴിയാതെ നരകയാതന അനുഭവിക്കുമ്പോളും ശിക്ഷയനുഭവിക്കാതെ കേസിലെ പ്രതികൾ ; ഇനി സർക്കാരിനോടുള്ള അപേക്ഷ കുടുംബത്തെ സഹായിക്കണമെന്ന് മാത്രം

18 May 2018

കണ്ണൂർ പരിയാരത്ത് മണൽമാഫിയ സംഘം തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച രാജൻ എസ്‌ഐ.തളർന്ന ശരീരവും ജീവിതവുമായി പോരാടുന്നു. സത്യസന്ധമായി ജോലിചെയ്തതിന് മൂന്നുവർഷമായി തളർന്ന ശരീരവുമായി ജീവിതം തള്ളി നീക്കുകയാണ് അദ്ദേ...

കർണാടകത്തിൽ പണം കാണുമ്പോൾ കണ്ണ് മഞ്ഞളിക്കാൻ സാധ്യതയുള്ള കോൺഗ്രസ് -ജനതാദൾ എം എൽ എ മാരെ കുറ്റിയടിക്കാൻ കേരളത്തിലെ സി പി എമ്മും സർക്കാരും കോൺഗ്രസ് വിരോധം മറന്ന് ഒറ്റക്കെട്ടായപ്പോൾ തിളക്കമേറി അരിവാൾ കോൺഗ്രസ്

18 May 2018

കർണാടകത്തിൽ പണം കാണുമ്പോൾ കണ്ണ് മഞ്ഞളിക്കാൻ സാധ്യതയുള്ള കോൺഗ്രസ് -ജനതാദൾ എം എൽ എ മാരെ കുറ്റിയടിക്കാൻ കേരളത്തിലെ സി പി എമ്മും സർക്കാരും കോൺഗ്രസ് വിരോധം മറന്ന് സുസജ്ജമായത് ശ്രദ്ധേയയമായി. കോൺഗ്രസ് സഖ്യമെ...

ഒറ്റ രാത്രി കൊണ്ട് തൂത്ത് വാരിയത് മൂന്ന്​ കിലോ സ്വര്‍ണവും മൂന്ന്​ കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും; കോഴിക്കോട് കൊടുവള്ളി​യിലെ ജ്വല്ലറിയില്‍ വൻ കവർച്ച

18 May 2018

കൊടുവള്ളി വെളുത്തേടത്ത്​ ഫിറോസി​ന്റെ ഉടമസ്​ഥതയിലുള്ള സില്‍സില ജ്വല്ലറിയിലാണ്​ വെള്ളിയാഴ്​ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. കൊടുവള്ളി പൊലീസ്​ സ്​റ്റേഷന്​ സമീപ​ത്തുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. മൂന്ന്​ ...

കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്

18 May 2018

കൊട്ടിയത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കരുനാഗപള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസും ആറ്റിങ്ങലില്‍ നിന്ന് കൊല്ലത...

ഭാര്യയുടെ മാതാപിതാക്കൾ പുലർച്ചെ കട്ടപ്പനയിലേയ്ക്ക് തിരിച്ചതോടെ സിനോജിന് സംഭവിച്ചത് എന്ത്? ഭാര്യയെയും മക്കളെയും മൃഗീയമായി കൊലപ്പെടുത്താൻ സിനോജിനെ പ്രേരിപ്പിച്ചത് സാമ്പത്തിക ഇടപാടുകളോ ? പല തവണ ഫോണില്‍ വിളിച്ചിട്ടും എടുക്കാതെ വന്നതോടെ വീട്ടിൽ നേരിട്ടെത്തിയ സുഹൃത്ത് കണ്ടത് ജീവനറ്റ നാല് ശരീരങ്ങൾ... എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഭിന്നശേഷിക്കാരനായ കുട്ടിയും

18 May 2018

കടപ്ലാമറ്റം വയലായ്ക്കു സമീപം ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ കൊഴപ്പള്ളിയില്‍ പുലിക്കുന്നമുകളേല്‍ വാടകയ്ക്കു താമസിക്കുന്ന സിനേഷ് (40), ഭാര്യ നിഷ (35)...

ഓട്ടോ ഇടിച്ച്‌ ഗൃഹനാഥന്‍ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്... പ്രതി പൊലീസില്‍ കീഴടങ്ങിയപ്പോൾ പുറത്ത് വരുന്നത്...

18 May 2018

കഴിഞ്ഞ ദിവസം രാത്രി പത്തിനാണ്‌ കുരിശുപള്ളി കുന്തളംപാറ ഇല്ലത്ത്‌പറമ്പില്‍ കണ്ണന്‍, കട്ടപ്പന ജംഗ്‌ഷന്‌ സമീപം ഓട്ടോ ഇടിച്ച്‌ മരിച്ചത്‌. കേസന്വേഷിച്ച പൊലീസ്‌ സനലിനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ്‌ ...

പത്തു വര്‍ഷം കൊടുക്കാന്‍ കഴിയാതിരുന്ന സ്നേഹവും സുരക്ഷയും ഇനി ഇരട്ടിയായി നല്‍കും ; സാമൂഹ്യമാധ്യമങ്ങൾ തുണയായപ്പോൾ ഒരമ്മയ്ക്ക് തിരിച്ചു കിട്ടിയത് പത്തു വർഷമായുള്ള പ്രാർത്ഥനയുടെ ഫലം ; കണ്ണും മനസും നിറഞ്ഞൊരു കാത്തിരിപ്പിന്റെ കഥ

18 May 2018

നൊന്തുപെറ്റ മകനെ തേടിയുള്ള ജാനകിയമ്മയുടെ കാത്തിരിപ്പിന് വിരാമം. പത്തുവര്‍ഷം മുൻപ് തന്റെ കൈത്തുമ്പിൽ നിന്നും അകന്നുപോയ മകനെത്തേടി തിരുവനന്തപുരത്ത് അലഞ്ഞു തിരിഞ്ഞ കൊയിലാണ്ടി സ്വദേശിനിയായ ജാനകിയമ്മയുടെ ക...

ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം

18 May 2018

യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം. പ്രതികള്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.ഒന്നും രണ്ടും പ്...

പത്തു വര്‍ഷം കൊടുക്കാന്‍ കഴിയാതിരുന്ന സ്നേഹവും സുരക്ഷയും ഇനി ഇരട്ടിയായി നല്‍കും ; സാമൂഹ്യമാധ്യമങ്ങൾ തുണയായപ്പോൾ ഒരമ്മയ്ക്ക് തിരിച്ചു കിട്ടിയത് പത്തു വർഷമായുള്ള പ്രാർത്ഥമനയുടെ ഫലം ; കണ്ണും മനസും നിറഞ്ഞൊരു കാത്തിരിപ്പിന്റെ കഥ

18 May 2018

നൊന്തുപെറ്റ മകനെ തേടിയുള്ള ജാനകിയമ്മയുടെ കാത്തിരിപ്പിന് വിരാമം. പത്തുവര്‍ഷം മുൻപ് തന്റെ കൈത്തുമ്പിൽ നിന്നും അകന്നുപോയ മകനെത്തേടി തിരുവനന്തപുരത്ത് അലഞ്ഞു തിരിഞ്ഞ കൊയിലാണ്ടി സ്വദേശിനിയായ ജാനകിയമ്മയുടെ ക...

ഇടുക്കി വാഗമണിൽ കിടാരി മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിൽ ഒരാള്‍കൂടി പിടിയില്‍

18 May 2018

ഇടുക്കി വാഗമണ്‍ നല്ലതണ്ണിയില്‍നിന്നു കിടാരിയെ മോഷ്‌ടിച്ചു കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഏലപ്പാറ ചിന്നാര്‍ മൂന്നാം മൈലില്‍ വേങ്ങമൂട്ടില്‍ ജയറാം ചൊക്കലിംഗ(26) മാണ്‌ പിടിയിലായത്‌. ഇത...

സ്വർണ്ണക്കുട്ടി നാട്ടുകാര്‍ക്ക് കൊടുത്ത ദുഃഖം മരണം വരെ തേച്ചുമായ്ച്ചു കളയാന്‍ കഴിയാത്തത്... തൃത്താലക്കാരിയുടെ ചക്കരക്കുട്ടന് നാട്ടുകാർ തിരിച്ച് കൊടുത്തതോ എട്ടിന്റെ പണി

18 May 2018

പിഞ്ചു കുഞ്ഞിനെ മണിക്കൂറോളം പരസ്യമായി തീയറ്ററിൽ വച്ച് പീഡനത്തിന് ഇരയാക്കി അറസ്റ്റിലായ മൊയ്തീന് ഇനി നാട്ടില്‍ ഇറങ്ങി നടക്കാന്‍ സാധിക്കില്ല. കേസ് കഴിഞ്ഞ് പുറത്തിറങ്ങിയാലും മൊയ്തീന് നാട്ടില്‍ നില്‍ക്കാന്...

കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

18 May 2018

ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറവിലങ്ങാടിന് സമീപം വയലയിൽ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പടിഞ്ഞേറേ കൂടല്ലൂർ സ്വദേശി സിനോജ് (45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് ...

Malayali Vartha Recommends