കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്

കൊട്ടിയത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കരുനാഗപള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസും ആറ്റിങ്ങലില്‍ നിന്ന് കൊല്ലത്തേക്ക് വരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്
https://www.facebook.com/Malayalivartha