പിന്നണിഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പിന്നണിഗായിക സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നത്ത് വച്ചാണ് അപകടം സംഭവിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ പോസ്റ്റില്‍ ഇടിച്ചു കയറുകയായിരുന്നു. സിതാരയാണ് കാര്‍ ഓടിച്ചിരുന്നത്. ആര്‍ക്കും പരിക്കുകളില്ല.
https://www.facebook.com/Malayalivartha