Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

02 MAY 2026 01:28 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ആര്യനാട് ഭാഗത്തുനിന്ന് കാണാതായ വെള്ളനാട് സ്വദേശികളായ ഷെബിൻ (34), അർച്ചന (32) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റബർ മരത്തിന്റെ രണ്ടു ശിഖരങ്ങളിലായി ഓര...

സംസ്ഥാനത്ത് ഇനി എവിടെ അപകടം നടന്നാലും ഉടന്‍ അടിയന്തര ചികിത്സ 

12 May 2018

സംസ്ഥാനത്ത് എവിടെ അപകടം നടന്നാലും 9188 100 100 എന്ന നമ്പറില്‍ വിളിക്കൂ, ഉടന്‍ എത്തും ആംബുലന്‍സ്. റോഡപകടങ്ങളില്‍പ്പെടുന്നവരെ അതിവേഗം ആശുപത്രിയിലെത്തിക്കും. സംസ്ഥാനത്ത് എവിടെ റോഡപകടമുണ്ടായാലും അടിയന്തര ...

വരാപ്പുഴ കസ്റ്റഡിമരണത്തില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് ശ്രീജിത്തിന്റെ കുടുംബം വെളിപ്പെടുത്തിയതോടെ എ.വി ജോര്‍ജ്ജിന്റെ തൊപ്പി തെറിപ്പിക്കാതെ മുഖം രക്ഷിക്കാനാവില്ലെന്ന് മനസിലായി, കാരണം ചെങ്ങന്നൂര്‍ കടമ്പ കടക്കണ്ടേ... 

12 May 2018

ലോക്കപ്പ് മരണത്തിലും വിലക്കയറ്റത്തിലും സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാകുമ്പോള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖംരക്ഷിക്കാന്‍ ആലുവാ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ മുഖ്യമന്ത്രി പിണറായി വിജയന...

ന​ഴ്സി​ങ് സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കുമ്പോഴും ഈ മേഖലയിൽ പഠിച്ചിറങ്ങി ജോ​ലി ചെ​യ്യു​ന്ന​വരുടെ എണ്ണം കുറയുന്നു ; 511 നഴ്സിങ് കോളേജുകളിലായി 17,600 വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങിയിട്ടും രജിസ്റ്റര്‍ ചെയ്യുന്നത് 9766 പേര്‍ മാത്രം ; ഭൂമിയിലെ മാലാഖമാർ എവിടെ ?

12 May 2018

കേരളത്തിലെ യുവതയ്ക്ക് നേഴ്സിങ് മേഖലയോട് പ്രിയം കുറയുന്നു. കേ​ര​ള​ത്തി​ൽ ന​ഴ്സി​ങ് സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചുകൊണ്ടിരിക്കുകയാണെങ്കിൽ പോലും ഈ മേഖലയിൽ പഠിച്ചിറങ്ങി ജോ​ലി ചെ​യ്യു​ന്ന​വരുടെ എണ്ണം...

അവസാന പ്രതീക്ഷയും അസ്തമിച്ചു... ആദ്യത്യനും മരണത്തിന് കീഴടങ്ങി; പഴനി വാഹനാപകടം മരണം എട്ടായി

12 May 2018

അവസാന പ്രതീക്ഷയും അസ്തമിച്ചു അദിത്യനും മരണത്തിന് കീഴടങ്ങി. പഴനി വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മധുര ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോരുത്തോട് പാറയിൽ ജിനു- മായ ദമ്പതികളുടെ മകൻ ആദിത്യൻ (11) ആണ് ഇന...

ഫസല്‍ വധം: സി.പി.എമ്മിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. കൊടി സുനിയുടെ മൊഴിക്ക് ശേഷം മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധേയമാണ്

12 May 2018

കണ്ണൂരിലെ ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും നേര്‍ക്ക് അന്വേഷണം എത്തുമെന്നായപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ഇടപെട്ട് അന്വേഷണം അട്ടിമറിച്ചെന്ന്...

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബുവിന്റെ വീട് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും

12 May 2018

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാഹി സന്ദര്‍ശിക്കും. മാഹിയിലെത്തുന്ന മുഖ്യമന്ത്രി . കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബുവിന്റെ വീട് സന്ദര്‍ശിക്കും. അതേസമയം കൊല്ലപ്പെട...

ഹോട്ടലുകളിലും ചായക്കടകളിലും,കൂള്‍ ബാറുകളിലും നിന്നും പഴകിയ ഭക്ഷണം പിടികൂടി, കടുത്ത നടപടിയെന്ന് ഹെല്‍ത്ത് അധികൃതര്‍

12 May 2018

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനൊപ്പം വടകരയിലെ ഹോട്ടലുകളിലും ചായക്കടകളിലും,കൂള്‍ ബാറുകളിലും മറ്റും ശുചിത്വനിലവാരം ഉറപ്പുവരുത്തുന്നതിന് ശക്തമായ നടപടി. ഇതിന്റെ ഭാഗമായി മുനിസിപ്പല്‍ ...

ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിൽ മുച്ചക്രവാഹന വിതരണം മാറ്റി; ഡി.വൈ.എഫ്‌.ഐ. ബ്ലോക്ക്‌ ഉപരോധിച്ചു

12 May 2018

ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക്‌ പഞ്ചായത്തില്‍ ഭരണപ്രതിസന്ധി തുടരുന്നതിനിടെ പ്ര സിഡന്റിന്റെ നിര്‍ദേശപ്രകാരം മുച്ചക്രവാഹന വിതരണം അപ്രതീക്ഷിതമായി മാറ്റിയത്‌ ഭിന്നശേഷിക്കാരായ ഗുണഭോക്‌താക്കളെ വലച്ചു. ഇതോടെ ഡ...

മകന്റെ മരണത്തിൽ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ശ്രീജിത്തിന്റെ അമ്മ ശ്യാമള; എല്ലാം സി.പി.എം പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചന... പ്രതിപ്പട്ടിക തയ്യാറാക്കിയത് സി.പി.എം നേതാവെന്ന് വെളിപ്പെടുത്തലുമായി ശ്രീജിത്തിന്റെ അമ്മ

12 May 2018

മകന്റെ കസ്റ്റഡിമരണത്തിൽ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ശ്രീജിത്തിന്റെ അമ്മ ശ്യാമള. ശ്രീജിത്തിനെ സി.പി.എം കുടുക്കിയതാണെന്ന് ശ്യാമളയുടെ ആരോപണം. സി.പി.എം പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ നേതൃത്വത്തിലാണ് ഗൂഢാ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാഹിയില്‍ ബാബുവിന്റെ വീട് സന്ദര്‍ശിക്കും

12 May 2018

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്, മാഹി പള്ളൂരില്‍ കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വീട് സന്ദര്‍ശിക്കും. അതേസമയം തൊട്ടടുത്ത് തന്നെയുള്ള കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്റെ വീട് മുഖ്യമന്...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ താന്‍ തെറ്റായ പ്രചരണം നടത്തി എന്നു ദിലീപ് പ്രചരിപ്പിക്കുന്നു... ദിലീപിനെതിരെ മാനനഷ്ട കേസുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലിബേര്‍ട്ടി ബഷീര്‍

12 May 2018

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ താന്‍ തെറ്റായ പ്രചരണം നടത്തി എന്നു ദിലീപ് പ്രചരിപ്പിക്കുകയാണ് എന്ന് ലിബേര്‍ട്ടി ബഷിര്‍ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ ദിലീപിനെതിരെ മാനനഷ്ട കേസുമായി ഫിലിം എക്‌സിബിറ...

മന്ത്രി മാത്യു ടി തോമസിനെ മന്ത്രി തിലോത്തമൻ കമിഴ്ത്തിയടിച്ചു... മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്ന മട്ടിൽ നിരാശനായി മാത്യം ടി തോമസ്

12 May 2018

പന്ത്രണ്ട് രൂപക്ക് കുപ്പിവെള്ളം ഇറക്കാനുള്ള ജല അതോറിറ്റിയുടെ നീക്കം ജലവിഭവ മന്ത്രിയും സെക്രട്ടറിയും ചേർന്ന് അട്ടിമറിച്ചപ്പോൾ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന് ലിറ്ററി...

ഓട്ടിസം ബാധിച്ച തന്റെ മകനെ കുറിച്ച് അമ്മയെഴുതിയ കുറിപ്പ് കരയ്പ്പിക്കും

12 May 2018

ഓട്ടിസം ബാധിച്ച തന്റെ മകനെ കുറിച്ച് അമ്മയെഴുതിയ കുറിപ്പ് കണ്ണിനെ ഈറനണിയിക്കും. ഓട്ടിസം ബാധിച്ച കുഞ്ഞിന്റെ അക്രമവാസനയെക്കുറിച്ചും ഓട്ടിസ്റ്റിക്കായ കുഞ്ഞുങ്ങളെ നോക്കുന്നവരോട് നിങ്ങള്‍ കരുണ ഉള്ളവരാകണമെന്...

കാണാമറയത്തെ ജസ്നയെ കണ്ടെത്താൻ സഹായകരമായ വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരള പോലീസ്

12 May 2018

മുണ്ടക്കയത്ത് നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്ന മറിയ ജയിംസിനെ കണ്ടെത്താൻ സഹായകരമായ വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കേരള പൊലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്. വിവര...

വരാപ്പുഴ കസ്റ്റഡി മരണം...പൊലീസിനുമേല്‍ കുരുക്ക്​ മുറുകുന്നു; ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങാൻ സാധ്യത

12 May 2018

വ​രാ​പ്പു​ഴ​യി​ല്‍ ശ്രീ​ജി​ത്ത്​ ക​സ്​​റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സി​നു​മേ​ല്‍ കു​രു​ക്ക്​ മു​റു​കു​ന്നു. മു​ന്‍ റൂ​റ​ല്‍ എ​സ്.​പി എ.​വി. ജോ​ര്‍​ജ്​ ഉ​ള്‍​പ്പെ​ടെ ഉ​ന്ന​ത പൊ​ലീ​സ്​ ഉ...

Malayali Vartha Recommends