Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വരാപ്പുഴ കസ്റ്റഡി മരണം...പൊലീസിനുമേല്‍ കുരുക്ക്​ മുറുകുന്നു; ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങാൻ സാധ്യത

12 MAY 2018 08:19 AM IST
മലയാളി വാര്‍ത്ത

വ​രാ​പ്പു​ഴ​യി​ല്‍ ശ്രീ​ജി​ത്ത്​ ക​സ്​​റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സി​നു​മേ​ല്‍ കു​രു​ക്ക്​ മു​റു​കു​ന്നു. മു​ന്‍ റൂ​റ​ല്‍ എ​സ്.​പി എ.​വി. ജോ​ര്‍​ജ്​ ഉ​ള്‍​പ്പെ​ടെ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​വെ​ക്കു​ന്ന വ​സ്​​തു​ത​ക​ളാ​ണ്​ ഒാ​രോ ദി​വ​സ​വും പു​റ​ത്തു​വ​രു​ന്ന​ത്. ശ്രീ​ജി​ത്തി​നെ മോ​ചി​പ്പി​ക്കാ​ന്‍ കൈ​ക്കൂ​ലി​വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​വും ശ്രീ​ജി​ത്തി​നെ ഹാ​ജ​രാ​ക്കി​യ​പ്പോ​ള്‍ പ​റ​വൂ​ര്‍ മ​ജി​സ്​​ട്രേ​റ്റ്​ കാ​ണാ​ന്‍ വി​സ​മ്മ​തി​ച്ചെ​ന്ന പ​രാ​തി അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന ഹൈ​കോ​ട​തി ര​ജി​സ്​​ട്രാ​റു​ടെ ക​ണ്ടെ​ത്ത​ലും പൊ​ലീ​സിന്റെ നി​ല കൂ​ടു​ത​ല്‍ പ​രി​ങ്ങ​ലി​ലാ​ക്കി​യി​ട്ടു​ണ്ട്​.

പൊ​ലീ​സ്​ മ​ര്‍​ദ​ന​ത്തി​ലേ​റ്റ മാ​ര​ക പ​രി​ക്കു​ക​ളാ​ണ്​ ശ്രീ​ജി​ത്തി​​െന്‍റ മ​ര​ണ​കാ​ര​ണ​മെ​ന്ന്​ ഐ ജി . എ​സ്. ശ്രീ​ജി​ത്തി​​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ഏ​റെ​ക്കു​റെ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. റൂ​റ​ല്‍ എ​സ്.​പി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ശ്രീ​ജി​ത്തി​​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത റൂ​റ​ല്‍ ടൈ​ഗ​ര്‍ ​ഫോ​ഴ്​​സ്​ (ആ​ര്‍.​ടി.​എ​ഫ്) ഉ​ദ്യോ​ഗ​സ്​​ഥ​രും വ​രാ​പ്പു​ഴ സ്​​റ്റേ​ഷ​നി​ല്‍ എ​സ്.ഐ ദീ​പ​ക്കും ശ്രീ​ജി​ത്തി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ശ്രീ​ജി​ത്തി​നെ ​ക​സ്​​റ്റ​ഡി​യി​ല്‍​നി​ന്ന്​ മോ​ചി​പ്പി​ക്കാ​ന്‍ പൊ​ലീ​സ്​ ഇ​ട​നി​ല​ക്കാ​ര്‍ വ​ഴി 25,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട വി​വ​രം വ്യാ​ഴാ​ഴ്​​ച​യാ​ണ്​ പു​റ​ത്തു​വ​ന്ന​ത്.

15000 രൂ​പ കൈ​ക്കൂ​ലി ന​ല്‍​കി​യ​താ​യി ശ്രീ​ജി​ത്തി​​െന്‍റ ഭാ​ര്യാ​പി​താ​വ്​ സ്​​ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്​​തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​റ​വൂ​ര്‍ സി.ഐ യു​ടെ ഡ്രൈ​വ​ര്‍ പ്ര​ദീ​പ്​​കു​മാ​റി​നെ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്​​തി​ട്ടു​ണ്ട്. ഡ്രൈ​വ​ര്‍​ക്ക്​​ പു​റ​മെ ഇ​ദ്ദേ​ഹ​ത്തി​ന്റെ മൂ​ന്ന്​ സു​ഹൃ​ത്തു​ക്ക​ള്‍ കൂ​ടി ഇ​ട​നി​ല​ക്കാ​രാ​യി​രു​ന്നു​വെ​ന്ന്​ ശ്രീ​ജി​ത്തി​ന്റെ കു​ടും​ബ​ത്തി​​െന്‍റ അ​ഭി​ഭാ​ഷ​ക​ന്‍ വെ​ള്ളി​യാ​ഴ്​​ച വെ​ളി​പ്പെ​ടു​ത്തി. നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ന്‍ ഡ്രൈ​വ​റു​ടെ സു​ഹൃ​ത്തി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ്​ ഏ​പ്രി​ല്‍ 28ന്​ ​ ​കൈ​ക്കൂ​ലി​ത്തു​ക തി​രി​ച്ചു​ന​ല്‍​കി​യ​ത്.

ശ്രീ​ജി​ത്തി​നെ ക​സ്​​റ്റ​ഡി​യി​ല്‍​നി​ന്ന്​ മോ​ചി​പ്പി​ച്ച്‌​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​ന്​ സി.​െ​എ​ക്ക്​ ന​ല്‍​കാ​നെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത​ത്രെ.ശ്രീ​ജി​ത്തി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്​​ത പൊ​ലീ​സു​കാ​രെ പ്ര​തി ചേ​ര്‍​ത്തി​ട്ടും ഇ​ക്കാ​ര്യ​ങ്ങ​ള്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കി​യ എ.​വി. ജോ​ര്‍​ജി​നെ​തി​രെ ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നെ ചോ​ദ്യം ചെ​യ്​​ത്​ ശ്രീ​ജി​ത്തി​​െന്‍റ കു​ടും​ബം വീ​ണ്ടും രം​ഗ​ത്തെ​ത്തിയിരുന്നു. ര​ണ്ട്​ ത​വ​ണ ചോ​ദ്യം ചെ​യ്​​തി​ട്ടും വി​ട്ട​യ​ച്ച​ത്​ ജോ​ര്‍​ജി​നെ ര​ക്ഷി​ക്കാ​നാ​ണെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചിരു​ന്നു. തുടര്‍ന്ന്​ എ.വി ജോര്‍ജിനും സസ്​പെന്‍ഷന്‍ ലഭിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (10 hours ago)

Malayali Vartha Recommends