Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..

02 MAY 2026 03:25 PM ISTമലയാളി വാര്‍ത്ത
വീണ്ടും നാടിനെ നടുക്കി മറ്റൊരു സംഭവം കൂടി .തൃശൂര്‍ അരിമ്പൂരില്‍ വാടകവീട്ടിലെ കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം നാടിനെ നടുക്കുന്നു. അരിമ്പൂര്‍ പതിനാലാം വാര്‍ഡില്‍ ന്യൂജനറേഷന്‍ റോഡിന് സമീപമുള്ള വീട്ടിലെ കിണറ്റില്‍ നിന്നാണ് ആറോളം എല്ലിന്‍ കഷണങ്ങളും വസ്ത്രങ്ങളു...

മലപ്പുറത്ത് തിയറ്ററിനുള്ളിൽ ബാലികയ്ക്ക് നേരെ ലൈംഗിക പീഡനം; മൊയ്ദീൻകുട്ടിയ്‌ക്കെതിരെ കേസെടുത്തു; അന്വേഷണ ചുമതല എഡിജിപിയ്ക്ക്

12 May 2018

മലപ്പുറത്ത് എടപ്പാളിലെ തിയറ്ററിനുള്ളിൽ ബാലികയ്ക്ക് നേരെ ലൈംഗിക പീഡനം നടത്തിയ മധ്യവയസ്‌ക്കനെതിരെ കേസെടുത്തു. മലപ്പുറം തൃത്താല സ്വദേശി മൊയ്തീനെതിരെയാണ് പോലീസ് കേസെടുത്തത്. അന്വേഷണ ചുമതല എഡിജിപിയ്ക്ക് നൽ...

പത്തു വയസുപോലും പ്രായമാകാത്ത കുഞ്ഞിനുനേരെ തീയറ്ററിനുള്ളിൽ മധ്യവയസ്‌ക്കന്റെ കാമവെറി ; തീയറ്ററിനുള്ളിലെ കാമഭ്രാന്തന്റെ പേര് ആദ്യം പുറത്തുവിട്ടത് മലയാളിവാർത്ത

12 May 2018

മലപ്പുറത്തെ ബാല പീഡന ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ പ്രതിയുടെ പേര് ആദ്യം പുറത്തുവിട്ട് മലയാളിവാർത്ത . മലപ്പുറത്തെ ഒരു സിനിമാ തിയേറ്ററില്‍ വെച്ച് പത്തു വയസില്‍ താഴെയുള്ള പെണ്‍കുട്ടിക്ക് നേയുള്ള ഞെ...

സ്വര്‍ണ്ണപണിശാല ഉടമസ്ഥനിട്ട് പണിഞ്ഞ് ബംഗാള്‍ സ്വദേശികള്‍ മുങ്ങി; കൂടെക്കൊണ്ടുപോയത് കട്ടിങ്ങിനായി കൊടുത്തയച്ച ഒരു കിലോയിലേറെ സ്വര്‍ണവുമായി

12 May 2018

തൃശൂരിലെ പാറളം ഗ്രാമ പഞ്ചായത്തിലെ അമ്മാടത്തു സ്വര്‍ണ്ണപണിശാല ഉടമസ്ഥന്‍ കട്ടിങ്ങിനായി കൊടുത്തയച്ച സ്വര്‍ണ്ണവുമായുമായി ബംഗാള്‍ സ്വദേശികളായ ജോലിക്കാര്‍ മുങ്ങിയാതായി റിപ്പോർട്ടുകൾ. അമ്മാടത്തു സ്വര്‍ണ്ണപണി...

ചെങ്ങന്നൂരിൽ ഇടത് മുന്നണിക്ക് തലവേദനയാകുന്നത് പോലീസ്; വരാപ്പുഴ കസ്റ്റഡി മരണവും പൊലീസിന് തിരിച്ചടിയാകും

12 May 2018

ചെങ്ങന്നൂരില്‍ ഇടതുമുന്നണിക്ക് തലവേദനയാകുന്നത് പോലീസ്. ഫസല്‍ വദക്കേസും ശ്രീജിത്തിന്റെ കസ്റ്റഡിമരണവും പോലീസ് അസോസിയേഷന്റെ രക്തസാക്ഷി അനുസ്മരണവുമൊക്കെ പോലീസിനേയും ഒപ്പം ഇടത് മുന്നണിയേയും പ്രതിരോധത്തിലാക...

സ്വകാര്യ കോളേജിനായി ലോ കോളേജ് വിദ്യാർത്ഥികൾക്ക് മാർക്ക് കുറച്ചു എന്ന് ആരോപണം; സംഘടനാ നേതാവ് പ്രതികൂട്ടിൽ

12 May 2018

സ്വകാര്യ കോളേജിനായി ലോകോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറച്ചസംഭവത്തില്‍ ഇടത് സര്‍വ്വീസ് സംഘടനാ നേതാവ് പ്രതിക്കൂട്ടില്‍. സ്വകാര്യ ലോകോളേജിനെ സഹായിക്കുന്നതിനായി ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥി...

ജസ്‌നയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടപ്പോൾ രണ്ടു കോളുകള്‍ സഹോദരിയുടെ ഫോണിലേക്ക് ; ബംഗളൂരുവില്‍ നിന്നെത്തിയ മിസ്ഡ് കോൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ സിമ്മിന്റെ ഉടമ എഴുപതുകാരനും ; ജസ്‌ന തിരോധാനത്തിൽ ദുരൂഹതകളേറുന്നു

12 May 2018

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിൽ ദുരൂഹത. ജെസ്നയുടെ സഹോദരി ജെസിയുടെ ഫോണിലേക്ക് ബംഗളൂരുവില്‍ നിന്നെത്തിയ മിസ്ഡ് കോൾ കേന്ദ്രീകരിച്ച് ...

വരാപ്പുഴ കസ്റ്റഡി മരണം; എവി ജോര്‍ജിന്റെ സസ്‌പെന്‍ഷന് പിന്നാലെ സിപിഎം നേതൃത്വവും പ്രതിരോധത്തിൽ

12 May 2018

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ എവി ജോര്‍ജിന്റെ സസ്‌പെന്‍ഷന് പിന്നാലെ സിപിഎം നേതൃത്വവും പ്രതിരോധത്തിലാകുന്നു.കേസുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതാണെന്ന കാര്യം പോലീസ...

വാട്ട്‌സ്ആപ്പ് വഴി പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചു കൊടുത്ത ശേഷം കാര്യങ്ങള്‍ പറഞ്ഞ് ഉറപ്പിക്കും ; ഇടപാടുകള്‍ സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്താന്‍ ഓരോ ആറുമാസം കൂടുമ്പോള്‍ ഫ്‌ളാറ്റ് മാറും ; അറസ്റ്റിലായത് കേരളത്തിലെ പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന കണ്ണി

12 May 2018

സൈബര്‍ പോലീസിന്റെ വലയില്‍വീണ ശാസ്തമംഗലം ഈയംങ്കുളം തങ്കനിവാസില്‍ പ്രദീപ് കുമാര്‍ കേരളത്തിലെ പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന കണ്ണി. മലയാളികള്‍ നടത്തുന്ന പെണ്‍വാണിഭ റാക്കറ്റിലേയ്ക്കു പെൺകുട്ടികൾ എത്തുന്നത്...

ആദ്യ പ്രസവത്തിന് 5000 രൂപ ധനസഹായം... സംസ്ഥാന വിഹിതമായി 34.34 കോടി രൂപ; മാതൃസഹായ പദ്ധതിയുമായി ആരോഗ്യവകുപ്പ്

12 May 2018

മാതൃസഹായ പദ്ധതിയില്‍ സംസ്ഥാന വിഹിതമായ 34,33,72,000 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സ്ത്രീകള്‍ക്ക് അവരുടെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ച...

ബെന്‍സ് കാറില്‍ വന്നിറങ്ങിയ മാന്യൻ തിയറ്ററിനകത്ത് കയറിയതും കാമഭ്രാന്തനായി... പത്തു വയസുപോലും പ്രായമാകാത്ത കുഞ്ഞിനെ സിനിമ തീരുംവരെ ക്രൂരമായി പീഡിപ്പിച്ചു; ഒത്താശ ചെയ്ത് കൂടെയുള്ള സ്ത്രീയും... ലജ്ജിച്ച് കേരളം

12 May 2018

കേരളത്തെ ലജ്ജിപ്പിക്കുന്ന ബാല പീഡന ദൃശ്യങ്ങൾ പുറത്ത്. മലപ്പുറത്തെ ഒരു സിനിമാ തിയേറ്ററില്‍ വച്ച് പത്തു വയസില്‍ താഴെയുള്ള പെണ്‍കുട്ടിക്ക് നേരെയാണ് പീഡനം. ആഡംബര വാഹനത്തിലെത്തിയ വ്യക്തി അമ്മയെന്ന് തോന്നിപ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ച്ചാ​ൽ സി​പി​എം നേതാക്കൾ കു​ടു​ങ്ങു​മെ​ന്ന് രമേശ് ചെന്നിത്തല

12 May 2018

ശ്രീ​ജി​ത്തി​ന്റെ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എം എറണാകുളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം...

കമ്മ്യൂണിസ്റ്റുകൾ കമ്മ്യൂണലിസ്റ്റ്കളായിവേഷം കെട്ടി ക്ഷേത്രങ്ങളിലേക്ക് നുഴഞ്ഞു കയറി കൂടുതൽ തോൽവി ഏറ്റുവാങ്ങുന്നു ; ഫേസ്ബുക് പോസ്റ്റുമായി അലി അക്ബർ

12 May 2018

ഭാരതം മുഴുവൻ മോദി എന്ന് വിളി ഉയരുന്നെങ്കിൽ അതിന്റെ പിന്നിലെ കാരണം ഉയരുന്ന പ്രതീക്ഷ, രാജ്യാഭിമാനം, ഏകീകരണം ഇതൊക്കെ തന്നെയാണെന്ന് സംവിധായകൻ അലി അക്ബർ. ഇടതു പക്ഷത്തുള്ള സത്വം നഷ്ടപ്പെട്ട ധർമ്മപുത്രരായിട്...

വികലമായ ഒരു മാനസികാവസ്ഥ സിനിമയോടും സിനിമാക്കാരോടും വച്ചു പുലർത്തുന്നവർക്കു വേണ്ടി മാത്രമാണ് ഈ മറുപടി; സിനിമക്കാർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ പ്രശസ്ത സംവിധായകനായ മേമില രാജശേഖരന്റെ കുറിപ്പ്

12 May 2018

സിനിമയെയും സിനിമക്കാരെയും വിമർശിക്കുന്നവർക്കെതിരെ പ്രശസ്ത സംവിധായകനായ മേമില രാജശേഖരന്റെ കുറിപ്പ്. സിനിമ ഒരുപാട്പേരുടെ അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമാണെന്നും അദ്ദേഹം പറയുന്നു.ഫേസ് ബുക്കിലൂടെയു...

ഒരേ ദിവസം ബോംബേറ് ,കത്തിക്കുത്ത് ,അടിപിടി നഗരത്തെ വിറപ്പിച്ച്‌ 23 കാരന്‍; കുപ്രസിദ്ധ ഗുണ്ടയെ തേടി പോലീസുകാർ

12 May 2018

ഒരേ ദിവസം ബോംബേറ് ,കത്തിക്കുത്ത് ,അടിപിടി തുടങ്ങിയ അക്രമങ്ങള്‍ നടത്തിയ 23 കാരന്‍ ഗുണ്ടയെത്തേടി പോലീസുകാര്‍ .കുപ്രസിദ്ധ കുറ്റവാളി അലോട്ടിയുടെ നേതൃത്വത്തിലായിരുന്നു നഗരത്തില്‍ ഗുണ്ടാ വിളയാട്ടം. ബോംബെറിഞ...

പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍ രംഗത്ത് 

12 May 2018

പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍ രംഗത്ത്. പോലീസ് നടപ്പാക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് സുധാകരന്‍. ഒരു വ്യക്തിയെ തല്ലിക്കൊല്ലാന്‍ പോലീസിന് അധികാരമില്ല. ഇതില്‍ ശക്തമായ നടപടി എടു...

Malayali Vartha Recommends