Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ന​ഴ്സി​ങ് സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കുമ്പോഴും ഈ മേഖലയിൽ പഠിച്ചിറങ്ങി ജോ​ലി ചെ​യ്യു​ന്ന​വരുടെ എണ്ണം കുറയുന്നു ; 511 നഴ്സിങ് കോളേജുകളിലായി 17,600 വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങിയിട്ടും രജിസ്റ്റര്‍ ചെയ്യുന്നത് 9766 പേര്‍ മാത്രം ; ഭൂമിയിലെ മാലാഖമാർ എവിടെ ?

12 MAY 2018 12:25 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ യുവതയ്ക്ക് നേഴ്സിങ് മേഖലയോട് പ്രിയം കുറയുന്നു. കേ​ര​ള​ത്തി​ൽ ന​ഴ്സി​ങ് സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചുകൊണ്ടിരിക്കുകയാണെങ്കിൽ പോലും ഈ മേഖലയിൽ പഠിച്ചിറങ്ങി ജോ​ലി ചെ​യ്യു​ന്ന​വരുടെ എണ്ണം കുറയുന്നു. പ​ഠ​ന​ശേ​ഷം കേ​ര​ള ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ് വൈ​ഫ്സ് കൗ​ൺ​സി​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​രും വി​ദേ​ശ​ത്തേ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും കു​ടി​യേ​റു​ന്ന​വ​രും കു​റ​യു​ന്ന​താ​യി​​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കുകൾ സൂചിപ്പിക്കുന്നു.

ഇ​ന്ത്യ​ൻ ന​ഴ്സി​ങ് കൗ​ൺ​സി​ൽ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 2005ൽ ​ന​ഴ്സി​ങ് പ​ഠ​ന​ത്തി​ന്​ 124 സ്ഥാ​പ​ന​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. 2012ൽ ​അ​ത് 483 ആയും 2016ൽ 511 ​സ്ഥാ​പ​ന​ങ്ങ​ളാ​യി ഉയർന്നു. ഈ കാലയാളവിൽ ജ​ന​റ​ൽ ന​ഴ്സി​ങ്, മി​ഡ് വൈ​ഫ​റി കോ​ഴ്സി​ന്​ ആ​വ​ശ്യ​ക്കാ​ർ കു​റ​യു​ക​യും ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ​ക്ക് ആവശ്യക്കാർ കൂ​ടു​ക​യും ചെ​യ്തു. 2016ൽ ​എ​ല്ലാ​ത്ത​രം ന​ഴ്സി​ങ് സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി 17,600 സീ​റ്റു​ക​ളു​ണ്ടാ​യി​രു​ന്നു. അതിൽ 10 ശ​ത​മാ​നം പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, കോ​ഴ്സ് ക​ഴി​ഞ്ഞ് കേ​ര​ള ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ് വൈ​ഫ്സ് കൗ​ൺ​സി​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​രു​ടെ എ​ണ്ണം 9,766 മാ​ത്ര​മാ​ണ്. സീ​റ്റു​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ 7,834 പേ​രു​ടെ കു​റ​വ് വ്യക്തമാകുന്നു. പഠനം ഇടക്കുനിര്‍ത്തുക, സീറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ തികയാതെ സ്ഥാപനങ്ങള്‍ അധ്യയനം നടത്തുക, കേരളത്തില്‍ പഠിച്ചശേഷം ഇവിടെ രജിസ്റ്റര്‍ ചെയ്യാതിരിക്കുക എന്നിവ ഇതിനു കാരണങ്ങളായി കണക്കാക്കുന്നു

വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന ന​ഴ്സു​മാ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. 2011ൽ 30,038, 2013​ൽ 26,138, 2016ൽ 20,622 ​എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്. 2011ലെ 32.8 ​ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2016ൽ 23.2 ​ശ​ത​മാ​ന​മാ​യാ​ണ് കു​റ​ഞ്ഞ​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഴ്സു​മാ​രു​ള്ള​ത്, 57 ശ​ത​മാ​നം. ഇ​തി​ൽ കൂ​ടു​ത​ൽസൗ​ദി അ​റേ​ബ്യ​യി​ലും. അതേസമയം സൗ​ദി​യി​ലേ​ക്കു പോ​കു​ന്ന​വ​ർ 2011ൽ 32 ​ശ​ത​മാ​ന​മാ​യി​രു​ന്നെ​ങ്കി​ൽ 2016ൽ 22 ​ശ​ത​മാ​ന​മാ​യി കുറഞ്ഞു. ആ​ഗോ​ള സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​െൻറ പ്ര​തി​ഫ​ല​നം, സ്വ​ദേ​ശി​വ​ത്ക​ര​ണം, സാ​മ്പ​ത്തി​ക അ​സ്ഥി​ര​ത എ​ന്നി​വ​യാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ന​ഴ്സു​മാ​രെ അ​ക​റ്റു​ന്ന​ത്. യു.​എ​സ്.​എ, യു.​കെ, ആ​സ്ട്രേ​ലി​യ, അ​യ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും സമാന സ്ഥിതിയാണ്. എന്നാൽ കാ​ന​ഡ​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ 3.3 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 5.5 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി തേ​ടി​പ്പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞി​ട്ടു​ണ്ട്. 2011ൽ 6,564, 2013​ൽ 7,662, 2016ൽ 3,862 ​എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ൾ. 57.2 ശ​ത​മാ​ന​വു​മാ​യി ഡ​ൽ​ഹി​യാ​ണ് മു​ന്നി​ൽ.

അതേസമയം കേരളത്തിൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ വേ​ത​നം പ​രി​ഷ്ക​രി​ച്ച്‌ സ​ര്‍​ക്കാ​ര്‍ അ​ടു​ത്തി​ടെ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. വി​ജ്ഞാ​പ​ന​പ്ര​കാ​രം എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ന​ഴ്സു​മാ​ര്‍​ക്ക് 20,000 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശ​ന്പ​ളം. ജ​ന​റ​ല്‍, ബി​എ​സ്‌​സി ന​ഴ്സു​മാ​ര്‍​ക്ക് ഈ ​ശ​ന്പ​ളം ല​ഭി​ക്കും. പ​ത്തു വ​ര്‍​ഷം സ​ര്‍​വീ​സു​ള്ള എ​എ​ന്‍​എം ന​ഴ്സു​മാ​ര്‍​ക്കും 20,000 രൂ​പ വേ​ത​ന​മാ​യി ല​ഭി​ക്കും. ഡി​എ, ഇ​ന്‍​ക്രി​മെ​ന്‍റ്, വെ​യ്റ്റേ​ജ് എ​ന്നീ ആ​നു​കൂ​ല്യ​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ല​ഭി​ക്കു​മെ​ങ്കി​ലും ഉ​പ​ദേ​ശ​ക സ​മി​തി റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള വി​ജ്ഞാ​പ​ന​ത്തി​ല്‍ അ​ല​വ​ന്‍​സു​ക​ള്‍ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (10 hours ago)

Malayali Vartha Recommends