KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
മലപ്പുറത്ത് യുവതിയെയും മൂന്നു പെണ്മക്കളെയും കാണാതായതിന്റെ പിന്നില്‍ പതിനെട്ടു തികയാത്ത മകളെ കല്യാണം കഴിക്കാനായി സിദ്ധന് നടത്തിയ ആസൂത്രിത നീക്കങ്ങള്‍; നീക്കങ്ങള്‍ പാളി സിദ്ധന് വെട്ടിലായത് ഇങ്ങനെ
04 June 2018
കരിപ്പൂര്‍ പുളിയംപറമ്പ് സ്വദേശി സൗദാബിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇതോടെ പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വീട്ടമ്മെയെയും മൂന്നു പെണ്മക്കളെയും കാണാതായ സംഭവത്തില്‍ അബ്ദുറഹ്മാന് മ...
നിപ്പാ വൈറസ് പിടിപെട്ട് മരണത്തെ മുന്നില്‍ കണ്ട നഴ്സിംഗ് വിദ്യാര്‍ഥിയുടെ അത്ഭുതകരമായ തിരിച്ചു വരവില്‍ ആശ്ചര്യപ്പെട്ട് വൈദ്യശാസ്ത്രം; അജന്യയുടെ സഹപ്രവര്‍ത്തകയുടെ കരളലയിപ്പിക്കുന്ന കുറിപ്പ് വൈറലാകുന്നു
04 June 2018
നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരണാസന്നയായ നഴ്സിംഗ് വിദ്യാര്‍ഥി അജന്യമോളുടെ രോഗവിമുക്തി വൈദ്യശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തുന്നു. നിപ്പാ വൈറസ്ബാധ മൂലം മരണമടഞ്ഞ നഴ്സ് ലിനിയ്ക്കൊപ്പമാണ് അജന്യമോളെയ...
കലക്ടറേറ്റ് വളപ്പില്‍ കഞ്ചാവ് ചെടി; നട്ടതോ തനിയെ വളര്‍ന്നതാ എന്നറിയാന്‍ അന്വേഷണം; ഇന്ത്യയില്‍ കഞ്ചാവ് നട്ടു വളര്‍ത്തുന്നത് പത്തു വര്‍ഷം വരെ തടവു ലഭിക്കുന്ന കുറ്റകൃത്യം
04 June 2018
കലക്ടറേറ്റ് വളപ്പിനുള്ളില്‍ കഞ്ചാവുചെടി തഴച്ചുവളരുന്നു. കഞ്ചാവു ചെടി തഴച്ച് വളരുന്നത് ബാര്‍ അസോസിയേഷന് കെട്ടിടത്തിനു സമീപത്തെ പൊന്തക്കാട്ടില്‍. കേരളം മുഴുവന്‍ കഞ്ചാവു വേട്ടയും ലഹരിവസ്തുക്കള്ക്കെതിരാ...
നിപ്പയല്ല നീ...പോ.. മോനെ....ആത്മവിശ്വാസം കൊണ്ട് നിപ്പയെ അതിജീവിച്ച പെണ്‍കുട്ടിയെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍
03 June 2018
ഞങ്ങളുടെ അജന്യമോള്‍ ജീവിതത്തിലേയ്ക്ക്.... നിപ്പാരോഗം സ്ഥിരീകരിച്ചു ഞങ്ങളുടെ ചെസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ഥിനി അജന്യയുടെ രക്തപരിശോധനയില്‍ ആരോഗ്യമേഖലയെ അത്ഭുതപ്പെടുത്തുന...
പ്രായപൂര്‍ത്തിയാതാത്ത പ്രണയത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി ലഭിച്ചത് കെവിന്റെ കൊലപാതകം സമൂഹത്തിലുണ്ടാക്കിയ സാഹചര്യം; പയ്യന് പ്രായപൂര്‍ത്തിയാവാഞ്ഞതിനാല്‍ പെണ്‍കുട്ടിയുടെ പിതാവ് വിവാഹത്തെ എതിര്‍ത്തെങ്കിലും കോടതിയുടെ ഇടപെടലില്‍ റിഫാനയുടെയും ഹനീഷിന്റെയും പ്രണയം പൂവണിഞ്ഞു
03 June 2018
18 വയസു മാത്രം പ്രായം ഉള്ള പയ്യന് പത്തൊമ്പതുകാരി മകളെ വിവാഹം കഴിച്ചു കൊടുക്കാതിരിക്കാന്‍ പിതാവിനും ഉണ്ടായിരുന്നു കാരണം. മകളുടെ ഇഷ്ടത്തിന് എതിരല്ല. എങ്കിലും പയ്യന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തനിക്കെത...
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ലീല മേനോന് അന്തരിച്ചു
03 June 2018
കേരളത്തിലെ ആദ്യ കാല വനിതാ മാദ്ധ്യമ പ്രവര്‍ത്തകരില്‍ ഒരാളായ ലീലാ മേനോന് (86) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതയായ ലീലാ മേനോന് ഞായറാഴ്ച രാത്രി കൊച്ചിയിലാണ് അന്തരിച്ചത്. ഇന്ത്യന്‍ എക്സ്പ്രസ്, ദ ഹിന്ദു...
നിപാ വൈറസ് ബാധയില്‍ ഉയര്‍രുന്ന വ്യാജപ്രചരണങ്ങള്കാരണം യാത്ര ചെയ്യുന്നതിനും ജോലിക്ക് പോകുന്നതിനും ഭയന്ന് ജനം; രോഗം സ്ഥിരീകരിച്ചത് പതിനെട്ടുപേര്ക്ക്മാത്രം; മരണപ്പെട്ടത് പതിനാറുപേര്‍; നിപയുടെ നിലവിലെ സാഹചര്യം ഇങ്ങനെ
03 June 2018
നിപാ വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗം വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് അനാവശ്യ ഭീതിയുടെ ആവശ്യമില്ലെന്ന് ആരോഗ്യവക...
യുവ തുര്‍ക്കികള്‍ കോണ്‍ഗ്രസ് വൃദ്ധ സദനത്തിലുള്ളവരെ പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതുവരെ മഷിയിട്ടു നോക്കിയിട്ടും കാണാനില്ലാതിരുന്ന യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് തലപൊക്കി; കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ പ്രാപ്തനെന്ന് പി.പി. തങ്കച്ചന്
03 June 2018
കോണ്‍ഗ്രസിന് ശാപമായ കിഴവന്മാരെ പുകച്ച് പുറത്ത് ചാടിക്കാന്‍ യുവ തുര്‍ക്കികള്‍ രംഗത്തെത്തവേ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് രംഗത്തെത്തി. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ പ്രാപ്തനെന്ന് പി....
കൊന്നുകളഞ്ഞല്ലോ നിങ്ങള്‍ എന്റെ പൊന്നുചേട്ടനെ....അമൃത ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥക്കെതിരെ ഒരു സഹോദരിയുടെ തുറന്ന കുറിപ്പ്
03 June 2018
ആശുപത്രികളോ അതോ ആളെക്കൊല്ലി കേന്ദ്രങ്ങളോ. എന്റെ സഹോദരന് മരിച്ചത് ഡോക്ടറുടെ അനാസ്ഥ കൊണ്ടുമാത്രം, ഇനിയാരും ഇങ്ങനെ വേദനിക്കാനിടയാകരുത്, അമൃത ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലംമരണപ്പെട്ട യുവാവിന്റെ സഹോദരി...
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
03 June 2018
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇടിയോടുകൂ...
നിപ വൈറസ്: ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉന്നതതലയോഗം ; കണ്ണൂരിലെയും വയനാട്ടിലെയും മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരണം
03 June 2018
നിപ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി.ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16 പേരാണ് മരി...
കെവിനെ കൊലപ്പെടുത്തിയ കേസ്; പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകില്ലെന്ന് ഐജി
03 June 2018
കെവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകില്ലെന്ന് ഐജി വിജയ് സാഖറെ. കൃത്യത്തില്‍ പൊലീസുകാര്‍ക്കു പങ്കില്ലെന്നും ഇവര്‍ക്കു കെവിനെ വധിക്കുന്നതിനുള്ള ഗൂഡാലോചന സംബന്ധിച്ച് അറിവുണ്ടായിരു...
നിപ്പ വൈറസ് ; ഹയര്‍ സെക്കന്ററി സേ പരീക്ഷ മാറ്റിവെച്ചു
03 June 2018
ചൊവ്വാഴ്ച തുടങ്ങേണ്ടിയിരുന്ന ഹയര്‍ സെക്കന്ററി സേ പരീക്ഷ മാറ്റിവെച്ചു. നിപ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. ജൂണ്‍ 12 മുതല്‍ ആയിരിക്കും പരീക്ഷ ആംരഭിക്കുന്നത്. നേരത്തെ ഈ മാസം 16 വരെയുള്ള എല്ലാ പി.എസ്.സി...
മുഖ്യമന്ത്രിയുടെ പത്മവ്യൂഹ സമാനമായ സുരക്ഷാകവചം അരോചകം ; ആംബുലന്‍സും ഫയര്‍ എന്‍ജിനും മുഖ്യമന്ത്രിക്കു പിന്നാലെ ഓടിക്കേണ്ടതില്ല ;മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍
03 June 2018
മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ചില നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്കിയ സെന്‍കുമാര്‍ പേരെടുത്തു പറയാത...
കട്ടപ്പനയില്‍ വാഹനാപകടം ; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി മരിച്ചു
03 June 2018
ഇടുക്കി വെള്ളയാംകുടിയില്‍ വാഹനാപകടത്തില്‍ സിപിഎം നേതാവ് മരിച്ചു. സിപിഎം കട്ടപ്പന മുന്‍ ലോക്കല്‍ സെക്രട്ടറി ടി.എ.ടോമിയാണു മരിച്ചത്. ഒപ്പം യാത്ര ചെയ്ത മകനെ പ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















