Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

സജി ചെറിയാനെ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച പള്ളിക്കാരും പട്ടക്കാരും പി ജെ കുര്യനെ രാജ്യസഭയിലെത്തിക്കാൻ നീക്കം തുടങ്ങി... മകന് യോജിപ്പിലെങ്കിലും സോണിയാ ഗാന്ധിയുടെ സമ്മർദ്ദം ഹൈക്കമാന്റിന്റെ ശാസനാ രൂപത്തിൽ വരാൻ സാധ്യത

04 June 2018

ചെങ്ങന്നൂരിൽ ഒത്തൊരുമയോടെ നിന്ന് സി പി എം സ്ഥാനാർത്ഥി സജി ചെറിയാനെ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച പള്ളിക്കാരും പട്ടക്കാരും പി ജെ കുര്യനെ രാജ്യസഭയിലെത്തിക്കാൻ സോണിയാ ഗാന്ധിയിൽ മേൽ സ...

ദുരഭിമാനക്കൊലയ്ക്കെതിരെ കേരളം രംഗത്ത് വരണം; പ്രതികളുടെ രാഷ്ട്രീയം നോക്കിയല്ല സര്‍ക്കാര്‍ നടപടി എടുക്കുന്നത്: കെവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍- കേസ് വഴിതിരിച്ചു വിടാന്‍ പൊലീസ് ശ്രമിക്കുന്നതായി തിരുവഞ്ചൂര്‍

04 June 2018

കെവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെവിന്റെ മരണത്തെ കുറിച്ച്‌ സഭ നിറുത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊ...

സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും എസ്‌.എഫ്‌.ഐ. മുന്‍ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന ടി.എ. ടോമി അന്തരിച്ചു

04 June 2018

ടി.എ. ടോമിയുടെ വേര്‍പാട്‌ സുഹൃത്തുകള്‍ക്കും പാര്‍ട്ടിക്കും തീരാനഷ്‌ടം. സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും എസ്‌.എഫ്‌.ഐ. മുന്‍ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന നത്തുകല്ല്‌ താന്നിക്...

വലിയ നടനാകാനുള്ള മോഹവുമായി അലഞ്ഞു നടന്നു; കൈയിലെ പണമെല്ലാം ചോരാൻ തുടങ്ങിയതോടെ മൂന്നുമക്കളുടെ ചെലവ് താങ്ങാനാകാത്ത അവസ്ഥയിലായി; ഗർഭം അലസിപ്പിക്കാനുള്ള ശ്രമങ്ങൾ പാഴായപ്പോൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനം... ഒടുവിൽ എല്ലാം കർത്താവിൽ സമർപ്പിച്ച് നെറ്റിയിൽ ഉമ്മ നൽകി ജന്മം നൽകിയ അച്ഛൻ തന്നെ പള്ളിയിൽ ഉപേക്ഷിച്ച പിഞ്ചോമനയെ സം​ര​ക്ഷ​ണം ന​ൽ​കുമെന്ന് ഉറപ്പിച്ച് തൃ​ശൂ​ർ അ​തി​രൂ​പ​ത... ഇ​​​നി ആ പെൺകുരുന്ന് സ​​​ന്യാ​​​സി​​​നി​​​കളുടെ കൺമണി

04 June 2018

പ്രസവിച്ച് മൂന്ന് ദിവസം തികയുന്നതിന് മുമ്പ് തന്നെ അമ്മയും അച്ഛനുംചേര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിക്കുന്ന രംഗം കേരളക്കരയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച വാർത്തയായിരുന്നു. മാ​​താ​​പി​​താ​​ക്ക​​ൾ ഉ​​​പേ​​​ക്ഷി​​​ച്...

മരണഭയത്താല്‍ രക്ഷപ്പെടുന്നതിനിടെയുള്ള കൊലപാതകം.. പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍ക്ക് പുറമെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും സ്ഥലപരിശോധനയുടെയും അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഇങ്ങനെ...

04 June 2018

കെവിന്‍ കൊലക്കേസില്‍ പ്രതികളുടെ പങ്കിനെ കൂടുതല്‍ തെളിവുതേടി അന്വേഷണ സംഘത്തിന്റെ വേറിട്ടവഴിയ്ക്ക് ശേഷം കേസിൽ അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട്. നീനുവിനെ ബലമായി പിടിച്ചു കൊണ്ടു പോകാനാണു ഷാനുവിന്റ...

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു; ശുഭ പ്രതീക്ഷയോടെ സജി ചെറിയാനം വരവേറ്റ് നിയമസഭ

04 June 2018

അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിന്റെ രക്ഷകനായി സജി ചെറിയാന്‍ മാറി നിയമസഭയിലെത്തി. സജി ചെറിയാന്റെ സത്യ പ്രതിജ്ഞ സിപിഎമ്മിന്റെ കരുത്തായി മാറി. വിവാദങ്ങള്‍ക്കിടയിലും സജി ചെറിയാന്റെ വിജയം സിപിഎമ്മിന് സഭയില്‍...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്‍മഭൂമി ചീഫ് എഡിറ്ററുമായ ലീലാ മേനോന്‍ അന്തരിച്ചു

04 June 2018

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്‍മഭൂമി ചീഫ് എഡിറ്ററുമായ ലീലാ മേനോന്‍‍(86) അന്തരിച്ചു. കൊച്ചിയിലെ സിഗ്‌നേച്ചര്‍ ഓള്‍ഡേജ് ഹോമിലായിരുന്നു അന്ത്യം. രോഗബാധിതയായി ചികിത്സയിലായിരുന്നു.1978ല്‍ ഇന്ത്യന്‍ എക...

വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐയ്ക്ക് വിടുന്ന കാര്യം പരിഗണനയില്ലെന്ന് മുഖ്യമന്ത്രി

04 June 2018

വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐക്ക് വിടുന്ന കാര്യം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ ആരെങ്കിലും പ്രത്യേക നിര്‍ദേശം നല്‍കിയതായി അറിയ...

അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാനുള്ള യുവരക്തത്തിന്റെ ഊര്‍ജ്ജം നാടിന്റെ നന്മയ്‌ക്ക് ; കോണ്‍ഗ്രസില്‍ ഉടലെടുത്ത 'യുവതുര്‍ക്കി കലാപത്തെ' പിന്തുണച്ച് ജോയ് മാത്യു

04 June 2018

അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാനുള്ള യുവരക്തത്തിന്റെ ഊര്‍ജം നാടിന്റെ നന്മയ്‌ക്കേ ഉപകരിക്കൂ എന്ന് നടനും തിരക്കഥാകൃത്തുമായ ജോയ്മാത്യു. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വവുമായി ബ...

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികള്‍ ഒപി ബഹിഷ്‌ക്കരിക്കുന്നു, 

04 June 2018

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികള്‍ ഒ.പി ബഹിഷ്‌കരിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ സമരം നടത്തുന്നത് ചൂണ്ടിക്കാട്ടി ആശുപത്രി അസോസിയേഷന്‍േറതാണ് തീരുമാനം.നഴ്‌സുമാരുടെ ഇടക്കിടെയുള്ള ...

തടവുകാര്‍ക്ക് അവയവദാനത്തിന് അനുമതി നല്‍കിയതിന് പിന്നാലെ അവയവദാനത്തെ കുറിച്ച് ബോധവത്കരണ ക്ലാസുകളും

04 June 2018

തടവുകാര്‍ക്ക് അവയവദാനത്തിന് അനുമതി നല്‍കിയതിന് പിന്നാലെ അവയവദാനത്തെ കുറിച്ച് ബോധവത്കരണവും. തടവുകാര്‍ ജയിലുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വീണ്ടും കുറ്റവാളികളാകാതെ സമൂഹവുമായി ചേര്‍ന്ന് ജീവിക്കാനുള്ള ...

കെവിന്റെ ഭാര്യ നീനുവില്‍ നിന്ന് അസമയത്തു മൊഴിയെടുത്തതില്‍ ആക്ഷേപങ്ങള്‍ ഉയരുന്നു; രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ ഒന്നരവരെ അഞ്ചര മണിക്കൂറിലേറെ മൊഴിയെടുപ്പ് നീണ്ടു: ജന, മാധ്യമശ്രദ്ധ ഉണ്ടാകാതിരിക്കാനാണെന്ന് പോലീസ്

04 June 2018

കെവിന്‍ പി. ജോസഫ് കൊല്ലപ്പെട്ട കേസിലെ മൊഴിയെടുപ്പിനേച്ചൊല്ലി പുതിയ വിവാദം. കെവിന്റെ ഭാര്യ നീനുവില്‍നിന്ന് അസമയത്തു മൊഴിയെടുത്തതാണ് ആക്ഷേപങ്ങള്‍ക്കു വഴിതുറന്നത്. വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ ശനിയാഴ്ച...

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

04 June 2018

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. എരുമേലിക്ക് സമീപം മഞ്ഞളരുവിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നുസംഭവം. ഈറ്റത്തോട്ട് കുമാരന്റെ ഭാര്യ തങ്കമ്മ (65) ആണ് മരിച്ചത്. സംഭവത്തില്‍ തങ...

സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​രു​ന്നു​ക​ളെ പ​ടു​താ​ക്കു​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത ; നാ​ട്ടു​കാ​ര്‍ സം​സ്കാ​രം ത​ട​ഞ്ഞു

04 June 2018

സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​രു​ന്നു​ക​ളെ പ​ടു​താ​ക്കു​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച്‌ നാ​ട്ടു​കാ​ര്‍ സം​സ്കാ​രം ത​ട​ഞ്ഞു. കു​മ​ളി ആ​ന​ക്കു​ഴി എ​സ്റ്റേ​റ്...

സജി ചെറിയാന്‍ നിയമസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു; സഭയില്‍ ചോദ്യോത്തരവേള പുരോഗമിക്കുന്നു

04 June 2018

ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച സജി ചെറിയാന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടന്നത്.സത്യപ്രതിജ്ഞക്ക...

Malayali Vartha Recommends