Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു

24 APRIL 2026 12:30 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ സിപിഐഎം – ബിജെപി സംഘര്‍ഷത്തിന് പിന്നാലെ വട്ടിയൂര്‍ക്കാവ് സ്‌റ്റേഷന്‍ എസ് എച്ച് ഒ വിപിന്‍ നാളെ മുതല്‍ അവധിയില്‍ പ്രവേശിക്കും. സംഘര്‍ഷത്തിനിടെ എസ് എച്ച് ഒ യ്ക്ക് പരുക്ക് പറ്റിയിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ എസ് ഐ ദീപുവും ചികിത്സയില്‍ തുടരുകയാണ്. നഗ്‌നത പ്രദര്‍ശനം ന...

ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് കുസാറ്റ് റഡാര്‍... കേരള തീരപ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യത; കേരള തീരത്ത് ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാര്‍ മുന്നറിയിപ്പ് നല്‍കി

13 March 2018

കന്യാകുമാരി ഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതായി കുസാറ്റ് റഡാര്‍ കേന്ദ്രം.നിലവില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. അത് 24 മണിക്കൂറിനുള്ളില്‍ ...

ന്യൂനമര്‍ദം കേരളത്തെ നേരിട്ടു ബാധിക്കുമെന്ന് ഇപ്പോള്‍ പ്രവചനമില്ല; 45 അംഗ ദേശീയ ദുരന്ത നിവാരണ സേന നാളെ എത്തും; അപകടസാധ്യത കൂടുതലായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുഖ്യമന്ത്രി

13 March 2018

കന്യാകുമാരിക്ക് തെക്കും ശ്രീലങ്കയ്ക്ക് തെക്കു പടിഞ്ഞാറും രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദം കേരളത്തെ നേരിട്ടു ബാധിക്കുമെന്ന് ഇപ്പോള്‍ പ്രവചനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനമര്‍ദ മുന്നറിയിപ...

പാക്കിസ്ഥാനെതിരെ വാങ്ങിക്കൂട്ടിയ പടക്കോപ്പുകള്‍ സ്വന്തം ജനതക്കെതിരെ തിരിച്ചുപിടിക്കാനുള്ള ആഹ്വാനങ്ങളാണ് ബിജെപിനേതാക്കന്മാര്‍ നടത്തുന്നത്. നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെയാണ് അവര്‍ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്.- സുരേന്ദ്രന് മറുപടിയുമായി സനല്‍കുമാര്‍

13 March 2018

മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ചിനെ വിമർശിച്ച ബി ജെ പി നേതാവ് കെ സുരേന്ദ്രന് മറുപടിയുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാർച്ചില്‍ പങ്കെടുത്തത് മാവോവാദികളും ...

കൊല്ലത്ത് നിന്ന് പോയ നാല്‍പതോളം ബോട്ടുകള്‍ ഉള്‍ക്കടലില്‍; തിരച്ചില്‍ ശക്തമാക്കി

13 March 2018

കൊല്ലം തീരത്ത് നിന്ന് കഴിഞ്ഞയാഴ്ച മല്‍സ്യബന്ധനത്തിന് പോയ നാല്‍പ്പതോളം ബോട്ടുകള്‍ ഇപ്പോഴും ഉള്‍ക്കടലില്‍. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ചുഴലിക്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവരെ തിരിച്ച് കൊണ്ടുവരുവാ...

അതിരപ്പിള്ളി വനമേഖലയില്‍ വന്‍ കാട്ടുതീ ; തീയണയ്ക്കാനുള്ള തീവ്രശ്രമം നടക്കുന്നു

13 March 2018

അതിരപ്പള്ളി വനമേഖലയിലെ പിള്ളപ്പാറ, വാടാമുറി, കൊടപ്പന്‍കല്ല് എന്നിവടങ്ങളില്‍ വന്‍ കാട്ടുതീ പടര്‍ന്നു പിടിച്ചു. ഇതേതുടര്‍ന്ന് വനപാലകരും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. പലസംഘങ്ങള...

ഇനിയും ചൂഴലിക്കാറ്റ് എത്തുമോ? കോസ്റ്റ്ഡാര്‍ഡ് കപ്പുകള്‍ വിന്യസിച്ചു; തീരദേശത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു, നാവികസേന ഹെലിക്കോപ്റ്ററുകള്‍ മല്‍സ്യത്തൊഴിലാളികളെ തേടി ഇറങ്ങി

13 March 2018

കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ വ്യാഴാഴ്ച വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിച്ചു...

സിബിഐയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്കായി കാത്തു നില്‍ക്കേണ്ട ആവശ്യമില്ലെന്ന് കോടതി ;കതിരൂര്‍ മനോജ് വധകേസിൽ ജയരാജന്റെ ആവശ്യം ഹൈക്കോടതി തള്ളി

13 March 2018

ആര്‍എസ്‌എസ് നേതാവ് കതിരൂര്‍ മനോജ് വധ കേസില്‍ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരി...

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഷൻ പ്രായം 58 ആക്കാനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിൽ

13 March 2018

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഷൻ പ്രായം 58 ആക്കാനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിൽ. പെൻഷൻ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അത് പൂർണമായും ശരിയല്ല. കെ എസ് ആർ റ്റി സി മാത്യകയി...

വീട്ടുജോലി മുതൽ മുടി ചീകികെട്ടിനൽകാൻ വരെ പോലീസുകാരെ നിര്‍ബന്ധിച്ചു, പറയുന്ന കാര്യങ്ങള്‍ ചെയ്ത് നല്‍കിയില്ലെങ്കില്‍ ഭീഷണി; രാജേശ്വരിയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു

13 March 2018

പെരുമ്പാവൂരിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിയുടെ 'അമ്മ രാജേശ്വരിക്ക് സർക്കാർ അനുവദിച്ച പോലീസ് സുരക്ഷ പിന്‍വലിച്ചു. മകളുടെ മരണത്തിനു പിനാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നു പരാതിപ്പെട്ട ...

അടൂരില്‍ നടക്കുന്ന ചലച്ചിത്രമേള മാര്‍ച്ച് 18 മുതല്‍ 22 വരെ നടക്കും

13 March 2018

മോഹനന്‍ ആര്‍.ആര്‍ മാര്‍ച്ച് 18 മുതല്‍ 22 വരെ അടൂരില്‍ ചലച്ചിത്രോല്‍സവം നടക്കുകയാണ്. അടൂര്‍ പീപ്പിള്‍സ് ഫെസ്റ്റിവല്‍ എന്നാണ് മേള അറിയപ്പെടുന്നത്. മലയാളസിനിമയ്ക്ക് ഒരുപാട് പ്രതിഭകളെ നല്‍കിയ മണ്ണാണ് അടൂ...

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയ്ക്ക് ജീവപര്യന്തം

13 March 2018

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി ശരിവച്ചു. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ബിജുവിന് എറണാകുളം അഡീ. സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ശരിവച്ചത്.2002 ഏപ്രിലിലാ...

രണ്ടര വര്‍ഷത്തോളം നിയമപോരാട്ടം നടത്തേണ്ടി വന്നതിൽ വലിയ നഷ്ടമാണ് സംഭവിച്ചത്... ആ നഷ്ടം നികത്തേണ്ടത് എന്റെ മാതാപിതാക്കളല്ല; സംസ്ഥാന സർക്കാർ തന്നെയാണ്...

13 March 2018

മുസ്ലിമായി മതം മാറിയുള്ള വിവാഹവും ഭര്‍ത്താവിനോടൊപ്പം ജീവിക്കാനും സുപ്രീംകോടതി വിധിച്ചതിന് പിന്നാലെ താന്‍ മാതാപിതാക്കളോട് നഷ്ടപരിഹാരം ചോദിച്ചെന്ന തരത്തില്‍ വന്ന മാധ്യമ റിപ്പോര്‍ട്ടുകളോടാണ് ഹാദിയ പ്രതിക...

നഷ്ടടമുണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ് ആലഞ്ചേരി ഭൂമി ഇടപാട് നടത്തിയത്, 27 കോടി രൂപ വിലയുള്ള ഭൂമി 13.5 കോടിക്ക് വിറ്റെന്നും എഫ്.ഐ.ആര്‍

13 March 2018

അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി ഗുരുതരമായ വീഴ്ചവരുത്തിയെന്ന് എഫ്.ഐ.ആര്‍. ഇടപാടില്‍ ആലഞ്ചേരി ഗൂഢാലോചനയും ചതിയും വിശ്വാസവഞ്ചനയും നടത്തിയെന്ന് എറണാകുളം സി.ജെ.എം കോടതിയ...

നഷ്ടപ്പെട്ടത് ജീവിതത്തിലെ വിലപ്പെട്ട രണ്ട് വർഷങ്ങൾ; തന്നെ മുസ്ലീമായി അംഗീകരിക്കുന്നത് വരെ മാതാപിതാക്കളെ കാണാന്‍ പോകില്ല; ഹാദിയ

13 March 2018

തനിക്ക് ജീവിതത്തിലെ വിലപ്പെട്ട രണ്ട് വർഷങ്ങൾ നഷ്ടപ്പെട്ടുവെന്നും തന്നെ മുസ്ലീമായി അംഗീകരിക്കുന്നത് വരെ മാതാപിതാക്കളെ കാണാന്‍ പോകില്ലെന്നും ഹാദിയ. അവര്‍ക്ക് ഇക്കാര്യം അംഗീകരിക്കാന്‍ അല്‍പ്പം കൂടി സമയം ...

പുതിയ സ്റ്റോപ്പുകളോടെ എറണാകുളം രാമേശ്വരം സ്‌പെഷ്യല്‍ ട്രെയിന്‍ ഏപ്രില്‍ നാലുമുതല്‍

13 March 2018

നാല് പുതിയ സ്‌റ്റോപ്പുകളോടെ എറണാകുളം രാമേശ്വരം സ്‌പെഷല്‍ ട്രെയിന്‍ (06035) ഏപ്രില്‍ നാല് മുതല്‍ സര്‍വിസ് പുനരാരംഭിക്കും. ഒറ്റപ്പാലം, പാലക്കാട് ടൗണ്‍, പുതുനഗരം, കൊല്ലങ്കോട് സ്‌റ്റേഷനുകളിലാണ് പുതുതായി സ...

Malayali Vartha Recommends