KERALA
ഉഷ്ണതരംഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സീറോമലബാര്‍ സഭയുടെ വസ്തുവകകളുടെ അവകാശവും ക്രയവിക്രയവും സംബന്ധിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി കോടതിയെ ബോധ്യപ്പെടുത്താന്‍ എറണാകുളം- അങ്കമാലി അതിരൂപതയുടെ ലീഗല്‍ സെല്ലിന് കഴിഞ്ഞില്ല
14 March 2018
സീറോമലബാര്‍ സഭയുടെ വിവാദമായ അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരിയെ ഹൈക്കോടതിയില്‍ വെട്ടിലാക്കിയത് സഭയുടെ ലീഗല്‍ സെല്‍. സഭയുടെ ഭൂമിയുടെ ഉടമസ്ഥ അവകാശവും അത് വില്‍ക്കുന്നതിനു...
ഷുഹൈബ് കേസിൽ ജഡ്‌ജിയുടെ അതി വൈകാരികതയെ ചോദ്യം ചെയ്‌തു സർക്കാർ അഭിഭാഷകൻ... സി പി എമ്മിന് താൽക്കാലികാശ്വാസം
14 March 2018
ജസ്റ്റിസ് കെമാൽ പാഷയുടെ അതി വൈകാരികത . സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനെ ഇറക്കി സർക്കാർ ഇന്ന് ഹൈക്കോടതിയിൽ ഉന്നയിച്ചതും ജസ്റ്റിസ് കെമാൽ പാഷയുടെ അതി വൈകാരികത. സർക്കാരിന്റെ ഭാഗം കേൾക്കാതെ ഉത്തരവിറക്ക...
സൗജന്യ പ്രാഥമിക വിദ്യാഭ്യാസം നല്‍കാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ നടപടി വരുന്നു
14 March 2018
ദുര്‍ബലവിഭാഗങ്ങളില്‍പ്പെട്ടതോ സാമ്പത്തികശേഷിയില്ലാത്തവരോ ആയ വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി പ്രാഥമിക വിദ്യാഭ്യാസം നല്‍കാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ നടപടി വരുന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്...
റിയൽ എസ്റ്റേറ്റിൽ മിടുക്കന്മാർക്കും അപകടം പറ്റാം; പിതാവിനെ ക്രിമിനൽ പുള്ളിയായി ചിത്രീകരിക്കുന്നത് ആക്ഷേപാർഹം
14 March 2018
വൈദീകരുടെ അജണ്ട മറ്റൊന്ന് സഭയുടെ അംഗം എന്ന നിലയില്‍ വളരെയധികം വേദനിപ്പിക്കുന്ന നടപടികളാണ് ഈ അടുത്തകാലത്ത് വൈദികരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഒരു ഭൂമി കച്ചവടവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമായിട്ടാണ് ആദ...
കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; റോഷി അഗസ്റ്റിൻ എംഎൽഎ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്
14 March 2018
കിളിമാനൂർ തട്ടത്തുമലയ്ക്കു സമീപം സമീപം കെ.എസ്.ആര്.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രികരായ റോഷി ആഗസ്റ്റിൻ എംഎൽഎ ഉൾപ്പെടെ 5 പേര്‍ക്കു പരിക്കേറ്റ...
തുഷാര്‍ ഇടഞ്ഞു; ബി.ജെ.പി ഒഴികെയുള്ള എന്‍.ഡി.എ പാര്‍ട്ടികളുടെ യോഗം വിളിക്കും
14 March 2018
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ താന്‍ എം.പി സ്ഥാനം ആവശ്യപ്പെട്ടെന്ന രീതിയില്‍ ചില ബി.ജെ.പി നേതാക്കള്‍ പ്രചരണം നടത്തിയെന്നും ഇത് തന്നെ വ്യക്തിപരമായി അപമാനിക്കാനായിരുന്നെന്നും സംസ്ഥാനത്തെ എന്‍.ഡി.എ കണ്‍വീനര്‍...
റോഡിലെ നിയമം പഠിപ്പിക്കാൻ കേരളാ പൊലീസിന്റെ പുതിയ ആശയം; ആളുകളെ കളിപ്പിച്ച് പഠിപ്പിക്കും
14 March 2018
റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള നിയമങ്ങളാണ് ട്രാഫിക് നിയമങ്ങൾ. കാൽനടക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ പലരും നിയമങ്ങൾ അറ...
മസാജിംഗ് കേന്ദ്രത്തിലെത്തിയ യുവതിയുടെ ഫോട്ടോ എടുത്ത് വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച യുവാവ് കണ്ണൂരില്‍ പിടിയിലായി
14 March 2018
മസാജിംഗിനിടെ യുവതിയുടെ ഫോട്ടോയെടുത്ത് വാട്ട്‌സ് ആപ്പില്‍ അയച്ചു കൊടുത്ത യുവാവ് രണ്ട് മാസത്തിന് ശേഷം ആപ്പിലായി. തലശേരി മട്ടന്നൂര്‍ റിനീഷ് ഹൗസില്‍ റിനീഷാണ് (24) പിടിയിലായത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദ...
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ വിചാരണ ഇന്ന് തുടങ്ങുന്നു
14 March 2018
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഇന്ന് വിചാരണ നടപടികള്‍ തുടങ്ങുന്നു. കേസില്‍ എട്ടാംപ്രതി ദിലീപ് ഉള്‍പ്പെടെ എല്ലാവര്‍ക്കും സമന്‍സ് അയച്ചിരുന്നു. ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകുമോ എന്ന കാര്യത്...
കുടുംബ സമേതം ഉംറ നിര്‍വ്വഹിച്ച് നാട്ടിലേക്ക് മടങ്ങാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു
14 March 2018
കുടുംബ സമേതം ഉംറ നിര്‍വ്വഹിച്ച് നാട്ടിലേക്ക് മടങ്ങാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം കുന്നുകര വയല്‍ക്കര തെക്കേതുമ്പരത്ത് വീട്ടില്‍ പരേതനായ അബ്ദു മുല്ലാക്കയുടെ മകന്‍ കു...
നടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ദിലീപിന് നല്‍കണം, പ്രത്യേക കോടതി ഉള്‍പ്പെടെ വേണമെന്ന നടിയുടെ ഹര്‍ജി പരിഗണിക്കും
14 March 2018
കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ എട്ടാംപ്രതി ദിലീപിന് നല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനം ഹൈക്കോടതി എടുക്കുമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. വിചാരണയുടെ ഭാഗമായി പ്രതികളെ ഇന...
പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ എത്തിയത് കോഴിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍... പിഞ്ചുകുഞ്ഞിന്റെ കാലില്‍ പഴുപ്പ് കയറി... ഒടുക്കം ശസ്ത്രക്രിയ
14 March 2018
വടകര മടപ്പള്ളിയിലെ ദേവിപ്രസാദ് അനഘ ദമ്പതികളുടെ 45 ദിവസം പ്രായമായ കുഞ്ഞാണ് വേദനയാൽ പിടയുന്നത്. പ്രതിരോധ കുത്തിവെയ്പായ പെന്റാവാലന്റ് നല്‍കിയത് ശേഷമാണ് കുഞ്ഞിന്റെ കാലില്‍ പഴുപ്പ് കയറിയത്. രാത്രിയും പകലും...
ആർക്കും സംശയം തോന്നാത്ത രീതിയിൽ പ്ലാസ്റ്റിക് കവറിലാക്കി ബസ്സില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് കോടികൾ... പ്രതികളെ കുടുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ...
14 March 2018
ഇന്ന് പുലര്‍ച്ചെ എസ്‌ഐയുടെ നേതൃത്വത്തില്‍ കുന്നോത്ത് വെച്ചു നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കര്‍ണ്ണാടകയില്‍ നിന്ന് കണ്ണൂരിലേയ്ക്ക് വരുകയായിരുന്ന 2 ബസ്സുകളില്‍ നിന്നായി രണ്ടു പേരെ പിടികൂടിയത്. ഇരിട്ടി...
ഇവരാണോ നന്മയുള്ള കുട്ടികളെ വാർത്തെടുക്കുന്ന അധ്യാപകർ? ക്ലാസില്‍ വീണ് പരുക്കേറ്റ വിദ്യാർത്ഥിനി രക്തമൊലിപ്പിച്ച് കിടന്നത് ഒരു മണിക്കൂറിലേറെ; ആശുപത്രിയിലെത്തിക്കാതെ നോക്കുകുത്തികളായി അധ്യാപകർ
14 March 2018
തൃശൂര്‍ വിലങ്ങന്നൂരില്‍ ക്ലാസില്‍ വീണ് പരുക്കേറ്റ് ഒരു മണിക്കൂറിലേറെ രക്തം ഒലിപ്പിച്ചുകിടന്ന മൂന്നാം ക്ലാസുകാരിയെ സ്കൂള്‍ അധികൃതര് ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്ന് പരാതി. സ്കൂള്‍ അധികൃതര്‍ക്കെതിരെ ...
തൃശൂരിൽ മൂന്നാം ക്ലാസ്സുകാരി രക്തം ഒലിപ്പിച്ച് കിടന്നത് ഒരു മണിക്കൂറിലേറെ; വായില്‍ നിന്നും രക്തം വന്നിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ അധ്യാപകരുടെ ക്രൂരത
14 March 2018
തൃശൂരിൽ മൂന്നാം ക്ലാസ്സുകാരി ഒരു മണിക്കൂറിൽ കൂടുതൽ രക്തം ഒലിപ്പിച്ച് കിടന്നിട്ടും അധ്യാപകർ ആശുപത്രിയിലെത്തിച്ചില്ല. തൃശൂര്‍ വിലങ്ങന്നൂര്‍ സെന്‍റ് ആന്‍റണ്‍ വിദ്യാപീഠം സ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ...
എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...
ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...
മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..
തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..






















