KERALA
യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ
നടിയെ ആക്രമിച്ച കേസിൽ മന്ദബുദ്ധി കളിച്ച് സലിം ഇന്ത്യ ദിലീപിനെ രക്ഷപെടുത്താന്‍ ബുദ്ധിപരമായ കളി കളിക്കുന്നു... ആളൂരിനെ സ്വാധീനിച്ച് പൾസറിന്റെ മൊഴി മാറ്റി പറയിപ്പിക്കാൻ തന്ത്രപരമായ നീക്കങ്ങൾ; കേസില്‍ നടക്കുന്ന കളികളെക്കുറിച്ച് പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍
27 March 2018
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി. കേസില്‍ തുടക്കം മുതല്‍ ദിലീപിനെ പ്രതിരോധിച്ചു കൊണ്ടു രംഗത്തുവന്ന സംവിധാന സഹായി സലിം ഇന്ത്യ ഇപ്പോഴും...
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി. കെ. ബാബുവിനെതിരേ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു
27 March 2018
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി. കെ. ബാബുവിനെതിരേ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബാബുവിന് വരവിനെക്കാള്‍ 45 ശ...
തലസ്ഥാനത്ത് കട കത്തിയതറിഞ്ഞ് തീയണയ്ക്കാനെത്തിയ ഫയർ ഫോഴ്സ് വാഹനത്തിൽനിന്നും വന്നത് കാറ്റ്: തീ ആളിക്കത്തിയതോടെ രോഷാകുലരായി നാട്ടുകാർ
27 March 2018
തലസ്ഥാനത്ത് കട കത്തിയതറിഞ്ഞ് തീയണയ്ക്കാനെത്തിയ ഫയർ ഫോഴ്സ് വാഹനത്തിൽനിന്നും വെള്ളത്തിന് പകരം കാറ്റ് വന്നതോടെ തീ ആളിക്കത്തുകയും കട മുഴുവൻ ചാരമാവുകയും ചെയ്തു. പാറശാല ആശുപത്രി ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്‌ക്കായ...
ബിജു രാധാകൃഷ്ണന് മാരക രോഗങ്ങളായ കാലു വേദന, വയറ് വേദന; ഗുരുതര രോഗികളുടെ പട്ടികയില്‍ ബിജു
27 March 2018
ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടി കാട്ടി ശിക്ഷ കാലാവതിക്ക് മുമ്പേ പുറത്തിറങ്ങാനുള്ള കഠിന പരിശ്രമത്തിൽ. ബിജുവിന്റെ പ...
ആദ്യം കണ്ട പരിചയം സൗഹൃദമായി മാറി... പിന്നെ പ്രണയവും; വിവാഹത്തിന് ജാതി വില്ലനായപ്പോൾ രക്ഷകരായി എത്തിയത് പോലീസുക്കാർ; പോലീസ് സ്റ്റേഷൻ കല്യാണ മണ്ഡപമായപ്പോൾ അനുഷ്യ്ക്കയെ ജീവിത സഖിയാക്കി അനൂപ്
27 March 2018
അരീക്കോട് ദുരഭിമാനം ഭയന്ന് സ്വന്തം മകളെ വിവാഹത്തലേന്ന് അച്ഛന്‍ കൊലപ്പെടുത്തിയപ്പോൾ കോഴിക്കോട്ട് അന്യ ജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച സഹപ്രവര്‍ത്തകയുടെ വിവാഹം നടത്തിക്കൊടുത്ത് പോലീസ് മാതൃകയായി. വെറു...
'നടപടിക്രമങ്ങൾ പാലിക്കാതെ ഹൈക്കോടതിക്ക് നേരിട്ട് ജയിലിലേക്ക് അയയ്ക്കാനാവില്ലല്ലോ...'- സുപ്രീം കോടതി
27 March 2018
കേരള ഹൈക്കോടതി തനിക്കെതിരെ തുടങ്ങിയ കോടതിയലക്ഷ്യ നടപടിക്കെതിരെ ജേക്കബ് തോമസ് ഹർജി നൽകിയിരുന്നു. ദീപക് മിശ്ര അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഈ ഹർജി ഏപ്രിൽ രണ്ടിന് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. എന്...
മുന്‍ റേഡിയോ ജോക്കിയും ഗാനമേള സംഘത്തിലെ ഗായകനുമായ രാജേഷ് കൊല്ലപ്പെട്ടത് വ്യക്തി വിരോധത്തിന്റെ പേരില്‍; ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ ആക്രമിച്ചത് കാറിലെത്തിയ സംഘം; വെട്ടേറ്റ സുഹൃത്ത് ഓടി രക്ഷപ്പെട്ടു
27 March 2018
കിളിമാനൂരിന് സമീപം മടവൂരില്‍ ഇന്ന് പുലര്‍ച്ചെ കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹതയേറുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. മടവൂര്‍ പടിഞ്ഞാറ്റേല ആശാ നിവാസില...
പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യപ്പേപ്പർ പരിക്ഷാ തലേന്നാണ് ചോർന്നതെന്ന കാര്യം സ്ഥിതീകരിക്കപ്പെട്ടെങ്കിലും അധ്യാപക വൃത്തിയെ പണത്തിന് വിൽക്കുന്ന അധ്യാപകരെ സർക്കാർ രക്ഷിച്ചു...
27 March 2018
പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യപ്പേപ്പർ പരിക്ഷാ തലേന്നാണ് ചോർന്നതെന്ന കാര്യം സ്ഥിതീകരിക്കപ്പെട്ടെങ്കിലും അധ്യാപക വൃത്തിയെ പണത്തിന് വിൽക്കുന്ന അധ്യാപകരെ സർക്കാർ രക്ഷിച്ചു. ചോദ്യം പേപ്പർ ചോർന്നിട്ടേയ...
തൊട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു: സംഭവം ഇടുക്കിയിൽ
27 March 2018
തൊട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ഇടുക്കി ജില്ലയിലെ വണ്ടൻമേടാണ് സംഭവം നടന്നത്. തൊട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ മുഖംമൂടി ധരിച്ചെത്തി...
കുഞ്ഞിനെ തല്ലുകയും തറയിലേക്ക് വലിച്ചെറിയുകയും ബല്‍റ്റ് വെച്ച് തലയ്ക്കടിക്കുകയും ചെയ്തു.... യുഎഇയില്‍ ഒമ്പത് വയസുള്ള കുഞ്ഞിനെ കൊന്ന പ്രവാസി ജോലിക്കാരിക്ക് വധശിക്ഷ; ഫോറന്‍സിക് റിപ്പോര്‍ട്ടും മറ്റും തെളിവുകളായി
27 March 2018
കണ്ണില്‍ ചോരയില്ലാത്ത പ്രവാസി ജോലിക്കാരിക്ക് അര്‍ഹിക്കുന്ന ശിക്ഷ. ഒമ്പത് വയസുള്ള കുഞ്ഞിനെ കൊന്ന കേസിലെ പ്രതിയായ പ്രവാസി വീട്ടുജോലിക്കാരിക്ക് വധശിക്ഷ വിധിച്ച് ഷാര്‍ജ ക്രിമിനല്‍ കോടതി. കുഞ്ഞിനെ പ്രതി തല...
വലിയ തോതിലുള്ള ജനകീയ മുന്നേറ്റം ഇനിയും വളര്‍ന്നുവരണമെന്നും കോണ്‍ഗ്രസ് ബിജെപിയാകുന്ന കാലമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
27 March 2018
വന്‍ തോതിലുള്ള ജനകീയ മുന്നേറ്റം ഇനിയും വളര്‍ന്നുവരണമെന്നും കോണ്‍ഗ്രസ് ബിജെപിയാകുന്ന കാലമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണമായും തൊഴിലാളിവിരുദ്ധമാണ് കേന്ദ്രസര്‍ക്കാരെന്നും വഴിവിട്ടുപോകുന്ന...
തിരുവനന്തപുരം സബ്കളക്ടർ ദിവ്യ എസ് അയ്യർ വർക്കല അയിരൂരിൽ കോൺഗ്രസ് കുടുംബത്തിന് വഴിവിട്ട് സർക്കാർഭൂമി പതിച്ചുനൽകിയ സംഭവം: ജില്ലാ കളക്ടർ കെ വാസുകി ഇന്ന് തെളിവെടുപ്പ് നടത്തും
27 March 2018
തിരുവനന്തപുരം സബ്കളക്ടർ ദിവ്യ എസ് അയ്യർ വർക്കല അയിരൂരിൽ കോൺഗ്രസ് കുടുംബത്തിന് വഴിവിട്ട് സർക്കാർഭൂമി പതിച്ചുനൽകിയ സംഭവത്തിൽ ഇന്ന് ജില്ലാ കളക്ടർ കെ വാസുകി തെളിവെടുപ്പ് നടത്തും. ലാൻഡ് റവന്യൂ കമീഷണർ എ ടി ...
നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ് യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് ക്രെഡിറ്റിന് വേണ്ടി അവകാശവാദവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും എം.പി. ശശി തരൂരും; പദ്ധതി തലസ്ഥാനത്ത് എത്തിച്ചതിന്റെ ക്രെഡിറ്റിനായി ഇരുവരുടേയും വാദപ്രതിവാദം ശക്തമാകുന്നു
27 March 2018
നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ് യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് തന്നെ പദ്ധതിയെ ചൊല്ലി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശശി തരൂരും കൊമ്പുകോര്‍ക്കുന്നു. പദ്ധതി തലസ്ഥാനത്ത് എത്തിച്ചതിന്റെ ക്രെഡിറ്റ...
ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലേയും കര്‍ണാടക നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
27 March 2018
ഉപതരിഞ്ഞെടുപ്പ് നടക്കേണ്ട ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലേയും കര്‍ണാടക നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി...
പൊലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സേനാംഗങ്ങള്‍ക്ക് അടിയന്തരമായി ബോധവത്കരണ ക്ലാസ് നല്‍കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം
27 March 2018
പൊലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സേനാംഗങ്ങള്‍ക്ക് അടിയന്തരമായി ബോധവത്കരണ ക്ലാസ് നല്‍കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. ചൊവ്വാഴ്ച മുതല്‍ ട്രാഫി...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















