Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

ആദ്യം കണ്ട പരിചയം സൗഹൃദമായി മാറി... പിന്നെ പ്രണയവും; വിവാഹത്തിന് ജാതി വില്ലനായപ്പോൾ രക്ഷകരായി എത്തിയത് പോലീസുക്കാർ; പോലീസ് സ്റ്റേഷൻ കല്യാണ മണ്ഡപമായപ്പോൾ അനുഷ്യ്ക്കയെ ജീവിത സഖിയാക്കി അനൂപ്

27 MARCH 2018 10:25 AM IST
മലയാളി വാര്‍ത്ത

അരീക്കോട് ദുരഭിമാനം ഭയന്ന് സ്വന്തം മകളെ വിവാഹത്തലേന്ന് അച്ഛന്‍ കൊലപ്പെടുത്തിയപ്പോൾ കോഴിക്കോട്ട് അന്യ ജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച സഹപ്രവര്‍ത്തകയുടെ വിവാഹം നടത്തിക്കൊടുത്ത് പോലീസ് മാതൃകയായി. വെറും 12 മണിക്കൂര്‍ കൊണ്ട് നടന്ന വിവാഹത്തില്‍ ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലെ സിപിഒ അനുഷ്യയുടേയും ബാലുശ്ശേരിയില്‍ ഓട്ടോ ഡ്രൈവറായ സി.ബി. അനൂപിന്റെയും വിവാഹമാണ് എസ്‌ഐ ഇകെ ഷിജുവിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ നടത്തിക്കൊടുത്തത്.

ക​ല്യാ​ണ​വീ​ടി​ന്റെ തി​ര​ക്കി​ലും പ്ര​തീ​തി​യി​ലു​മാ​യി​രു​ന്നു ഞാ​യ​റാ​ഴ്​​ച രാ​ത്രി​മു​ത​ല്‍ കോ​ഴി​ക്കോ​ട്​ ചേ​വാ​യൂ​ര്‍ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍. വ​ര​ന്‍ ഇ​ത​ര ജാ​തി​ക്കാ​ര​നാ​യ​തി​നാ​ല്‍ വി​വാ​ഹ​ത്തി​ന്​ സ​മ്മ​തം കി​ട്ടാ​തെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നി​ര​ന്ത​ര ഭീ​ഷ​ണി​ക്ക്​ വി​ധേ​യ​യാ​യ ചേ​വാ​യൂ​ര്‍ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ സി.​പി.​ഒ ശി​വ​പു​രം ത​ച്ചം​പൊ​യി​ല്‍ മീ​ത്ത​ല്‍ വി.​ആ​ര്‍. അ​നു​ഷ്യ​യാ​ണ്​ ബാ​ലു​ശ്ശേ​രി ക​ണ്ണാ​ടി​പ്പൊ​യി​ല്‍ കാ​പ്പി​ക്കു​ന്നു​മ്മ​ല്‍ രാ​മ​ന്‍​കു​ട്ടി നാ​യ​രു​ടെ മ​ക​നും ഓട്ടോ ഡ്രൈവറുമായ സി.​ബി. അ​നൂ​പി​നെ വ​ര​ണ​മാ​ല്യം ചാ​ര്‍​ത്തി​യ​ത്.

ഇ​തോ​ടെ എ​ട്ടു​മാ​സം നീ​ണ്ട പ്ര​ണ​യ​ത്തി​ന്​ സാ​ഫ​ല്യ​മാ​യി. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11ന്​ ​കൂ​റ്റ​ഞ്ചേ​രി ശി​വ​ക്ഷേ​ത്ര​ത്തി​ലാ​ണ്​ വി​വാ​ഹം ന​ട​ന്ന​ത്. ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ല്‍ കാ​ര​ണ​വ​രു​ടെ റോ​ളി​ലാ​യി​രു​ന്നു ചേ​വാ​യൂ​ര്‍ എ​സ്.ഐ ഇ.​കെ. ഷി​ജു. ആ​ഭ​ര​ണ​ങ്ങ​ള്‍ കൈ​മാ​റി ച​ട​ങ്ങു​ക​ള്‍ മു​റ​പോ​ലെ പൂ​ര്‍​ത്തി​യാ​ക്കി. വി​വാ​ഹ​ശേ​ഷം വ​ധു​വും വ​ര​നും കാ​ലെ​ടു​ത്തു​വെ​ച്ച​ത്​ ചേ​വാ​യൂ​ര്‍ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്.

അ​നൂ​പു​മാ​യു​ള്ള വി​വാ​ഹ​ത്തെ വീ​ട്ടു​കാ​ര്‍ എ​തി​ര്‍​ത്ത​തി​നാ​ല്‍ നി​ര​ന്ത​രം വ​ഴ​ക്കാ​യി​രു​ന്നു​വെ​ന്ന്​ അ​നു​ഷ്യ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്​​ച​യും ഇ​തു​സം​ബ​ന്ധി​ച്ച്‌​ ക​ല​ഹ​മു​ണ്ടാ​യി. ​​ദേ​​ഹോ​പ​ദ്ര​വ​വു​മു​ണ്ടാ​യ​തോ​ടെ വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങി ജോ​ലി​സ്​​ഥ​ല​മാ​യ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി വി​വ​രം സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന്​ പ​ല​രും വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും അ​വു​ടെ മ​ന​സ്സ്​ മാ​റി​യി​ല്ല. തു​ട​ര്‍​ന്ന്​​ പൊ​ലീ​സു​കാ​ര്‍ അ​നൂ​പു​മാ​യി സം​സാ​രി​ച്ചു. തി​ങ്ക​ളാ​ഴ്​​ച​ത​ന്നെ വി​വാ​ഹം ന​ട​ത്താ​ന്‍ വ​ര​ന്‍ സ​മ്മ​തി​ച്ച​തോ​ടെ ചേ​വാ​യൂ​ര്‍ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ ക​ല്യാ​ണ ഒ​രു​ക്ക​ത്തി​ലാ​യി. അ​നു​ഷ്യ​ക്ക്​ വി​വാ​ഹ​വ​സ്​​ത്ര​വും വ​ര​നി​ടാ​നു​ള്ള സ്വ​ര്‍​ണ​മാ​ല​യും സ​ദ്യ​യും എ​ല്ലാം നേ​രം​വെ​ളു​ക്കുമ്പോ​ഴേ​ക്കും ത​യാ​റാ​യി.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ സ്​​റ്റേ​ഷ​നി​ല്‍ വ​നി​ത സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ധു​വി​നെ അ​ണി​യി​ച്ചൊ​രു​ക്കി. പൊ​ലീ​സ്​ വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്ബ​ടി​യോ​ടെ സി.ഐ കെ.​കെ. ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ധു​വി​നെ ക്ഷേ​ത്ര സ​ന്നി​ധി​യി​ലെ​ത്തി​ച്ചു. അ​നൂ​പിന്റെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ വി​വാ​ഹ​ത്തി​ല്‍ പങ്കെ​ടു​ത്തു. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ സ​ദ്യ​യു​ണ്ട്​ വി​വാ​ഹ പാ​ര്‍​ട്ടി വ​ര​ന്റെ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഗാ​ന​മേ​ള വി​വാ​ഹ​ത്തി​ന്​ മാ​റ്റേ​കി. വരന്റെ അടുത്ത ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (42 minutes ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (53 minutes ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (1 hour ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (2 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (4 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (5 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (5 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (5 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (5 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (5 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (6 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (7 hours ago)

Malayali Vartha Recommends