Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്

15 JUNE 2026 08:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 132 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ ഷിഗെല്ല ബാക്ടീരയുടെ സാന്നിധ്യം കണ്ടെത്തിയ തിരുവനന്തപുരം കാട്ടാക്കടയിൽ ബേക്കറിയിലെ പാനിയം വീണ്ടും പരിശോധനക്ക് അയച്ചു.വയനാട്, തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴി...

എല്‍.ഡി.എഫ് മദ്യനയം യുവാക്കളെ കുടിയന്മാരാക്കുന്നു ; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മദ്യനയത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പ് പ്രതിഫലിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

18 March 2018

കേരളത്തിലെ യുവാക്കളെ മുഴുവന്‍ കുടിയന്മാരാക്കുന്ന മദ്യനയമാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍റേതെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഈ നയത്തോടുള്ള ശക്തമായ എതിര്‍പ്പ് ലീഗ് തുടരും. ചെങ്ങന്ന...

മുതിര്‍ന്ന പൗരന്മാര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിന് സഹായകമായി പോലീസ് രംഗത്ത്

18 March 2018

മുതിര്‍ന്ന പൗരന്മാരെ റോഡ് മുറിച്ചു കടക്കാന്‍ സിറ്റി പോലീസ് സഹായിക്കുമെന്ന് കമ്മിഷണര്‍ പി. പ്രകാശ്. ഇന്നലെ ചേര്‍ന്ന മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

മുസ്ലിം വിദ്യാര്‍ഥിനികളെ പരസ്യമായി അപമാനിച്ച ഫറൂഖ് കോളേജ് അധ്യാപകന് സോഷ്യൽ മീഡിയയിൽ പൊങ്കാല; സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് കോളേജിന് മുന്നിൽ നാളെ കെഎസ് യുവിന്റെ നേതൃത്വത്തില്‍ ഹോളി ആഘോഷം

18 March 2018

കോഴിക്കോട് ഫറൂഖ് കോളേജിലെ പെണ്‍കുട്ടികളെ പരസ്യമായി അപമാനിച്ച് സംസാരിക്കുന്ന അധ്യാപകന്റെ ഓഡിയോ പുറത്തായതോടെ അധ്യാപകന് സോഷ്യൽ മീഡിയയിൽ പൊങ്കാല. അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധിയാളുകള...

ജയരാജനെ വധിക്കാന്‍ ശ്രമമെന്ന പോലീസ് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്ത്

18 March 2018

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പ്രമുഖ സിപിഎം നേതാവുമായ പി. ജയരാജനെ വധിക്കാന്‍ ശ്രമമെന്ന പോലീസ് റിപ്പോര്‍ട്ട് ചൂടുപിടിക്കുകയാണ്. അതേസമയം ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. ജില്ലയില്‍ കലാപമുണ്ടാക്കാന...

സർക്കാർ ആശുപത്രികളിലെ നഴ്സുമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും മാസം 30,000 രൂപ നൽകണമെന്ന് ബിജെപി

18 March 2018

കോടിക്കണക്കിന് രൂപ നബാർഡിന്റെ ഫണ്ട് വാങ്ങിക്കുന്ന സഹകരണ മേഖലയിലെ ആശുപത്രികളിൽ ഒരെണ്ണം പോലും പകുതിയിലധികം ജീവനക്കാർക്കും ഇപ്പോൾ മിനിമം വേതനം നൽകുന്നില്ലെന്ന് ബി.ജെ.പി ഡോക്ടേഴ്സ് സെൽ സംസ്ഥാന കൺവീനർ ഡോ:...

കുമ്പളം വീപ്പ കൊലക്കേസില്‍ ട്വിസ്റ്റ്; പെൺവാണിഭ സംഘങ്ങളുമായി ശകുന്തളയുടെ മകള്‍ അശ്വതിയ്ക്ക് പങ്ക്! സജിത്തുമായി ബന്ധമുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ 26കാരി ഒളിവിൽ

18 March 2018

കുമ്പളം വീപ്പ കൊലക്കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ മറനീക്കി പുറത്ത് വരുന്നു. കൊല്ലപ്പെട്ട ശകുന്തളയുടെ മകള്‍ അശ്വതിക്കും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സജിത്തിനും പെണ്‍വാണിഭ സംഘങ്ങളുമായി ബ...

സോളാര്‍ കേസില്‍ സരിത ജോസ്.കെ.മാണിയോട് കാണിച്ച മര്യാദയെങ്കിലും നിഷ എന്നോട് കാണിക്കണം; ഞാനല്ലെങ്കില്‍ ആ ആളുടെ പേര് പറയണം; ഷോണ്‍ ജോര്‍ജ്

18 March 2018

ജോസ് കെ മാണിയുടെ ഭാര്യ നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിൽ നിഷ നേരിട്ട ഒരു അനുഭവം പങ്കുവച്ചത് കെട്ടടങ്ങിയിട്ടില്ല. ആ പരാമര്‍ശിക്കുന്...

പ്രസവ വേദനയിൽ പുളയുമ്പോൾ യുവതിയുടെ സ്വകാര്യത സംരക്ഷിച്ച് കെ എസ് ആർ ടി സിയിലെ പുരുഷ കണ്ടക്ടറും, ഡ്രൈവറും; നിറഞ്ഞ കൈയ്യടിയുമായി സോഷ്യൽ മീഡിയ

18 March 2018

ഓടുന്ന ബസിൽ യുവതി പ്രസവിച്ചു. പ്രസവ വേദനയും വിഷമവും എല്ലാം അറിഞ്ഞത് അടുത്തിരുന്ന ഏതാനും യാത്രക്കാരും കണ്ട്കടറും മാത്രം.. അദ്ദേഹം അത് ഡ്രൈവറോടും സ്വകാര്യമായി പറഞ്ഞു. പിന്നെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ...

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കള്‍ കെ.എം. മാണിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയതിന് പിന്നാലെ വി. മുരളീധരന്റെ ഒളിയമ്പ്; മാണി അഴിമതിക്കാരനാണോയെന്ന് സംസ്ഥാന പ്രസിഡന്റ് പറയട്ടെ; തെരഞ്ഞെടുപ്പില്‍ വോട്ട് ആരുടേതായാലും സ്വീകരിക്കും

18 March 2018

കെ എം മാണിക്കെതിരെ വിമര്‍ശനവുമായി വീണ്ടും ബി.ജെ.പി. നേതാവും നിയുക്ത രാജ്യസഭാ എംപിയുമായ വി മുരളിധരന്‍ രംഗത്ത്. മാണി അഴിമതിക്കാരനാണോയെന്ന് സംസ്ഥാന പ്രസിഡന്റ് പറയട്ടെയെന്ന് മുരളിധരന്‍ പറഞ്ഞു. ഇന്ന് കേരള ...

ശീതളപാനീയ പൊടിയില്‍ പൊടിച്ചുചേര്‍ത്ത് കടത്തിയ 633 ഗ്രാം സ്വര്‍ണം പിടികൂടി

18 March 2018

ശീതളപാനീയ പൊടിയില്‍ പൊടിച്ചു ചേര്‍ത്ത് കടത്തിയ 633 ഗ്രാം സ്വര്‍ണം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ദുബായ് കോഴിക്കോട് വിമ...

നാവികസേനയുടെ ഹെലികോപ്റ്റര്‍ പാടത്തിറക്കി, കൗതുകത്തോടെ നാട്ടുകാര്‍, യന്ത്രത്തകരാര്‍ മൂലം ആകാശത്ത് അര മണിക്കൂര്‍ വട്ടമിട്ടു പറന്ന ശേഷമായിരുന്നു അടിയന്തര ലാന്‍ഡിങ്

18 March 2018

യന്ത്രത്തകരാറിനെ തുടര്‍ന്നു നാവികസേനയുടെ ഹെലികോപ്റ്റര്‍ പാടത്തിറക്കിയതു നാട്ടുകാര്‍ക്കു കൗതുകമായി. മുഹമ്മ കാവുങ്കല്‍ വടക്കേക്കരി പാടത്തിലാണ് നാവിക സേനയുടെ കോപ്റ്റര്‍ അടിയന്തരമായി ഇറക്കിയത്. രാവിലെ ഒന്...

തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ ആശുപത്രിയില്‍ എത്തി അവിടെ നിന്നും കോവളം ചുറ്റികാണാനിറങ്ങിയ യുവതിയുടെ തിരോധനത്തിൽ ദുരൂഹത തുടരുന്നു...

18 March 2018

തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ കാണാനില്ല എന്നു പരാതി. ലിത്വാനിയക്കാരി ലീഗ എന്ന 33കാരിയെ നാലു ദിവസമായി കാണാനില്ല എന്നു സഹോദരി ഇലീസ് പറയുന്നു. സംഭവം നട...

കതിരൂര്‍ മനോജ് വധകേസില്‍ പക വീട്ടാന്‍ പി ജയരാജനെ കൊല്ലാന്‍ നീക്കം, ജയരാജനെ വധിക്കാന്‍ ആര്‍എസ്എസ് പ്രൊഫഷണല്‍ ക്വട്ടേഷന്‍സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് രഹസ്യാന്വേഷണവിഭാഗം, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രനൂബ് അടങ്ങുന്ന ബിജെപി ആര്‍എസ്എസ് സംഘമാണ് നീക്കത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍, യാത്രയ്ക്കിടെ ആക്രമിച്ചുകൊല്ലാനാണ് പദ്ധതിയെന്ന് വിവരം

18 March 2018

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണിയെന്നു പോലീസ് റിപ്പോര്‍ട്ട്. ജയരാജനെ വധിക്കാന്‍ ആര്‍എസ്എസ് പ്രൊഫഷണല്‍ ക്വട്ടേഷന്‍സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ച...

പെരിന്തല്‍മണ്ണ അരിപ്രയില്‍ ടാങ്കര്‍ ലേറി മറിഞ്ഞു, ഗ്യാസ് ചോരുന്നതായി സംശയം വന്നതോടെ സമീപത്തെ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു, വാഹനങ്ങള്‍ മങ്കട റോഡ് വഴി തിരിച്ച് വിട്ടു, പോലീസും ഫയര്‍ഫോഴ്‌സും പ്രദേശത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നുണ്ട്

18 March 2018

അരിപ്രയ്ക്കടുത്ത് പാചകവാതകവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ടാങ്കറില്‍നിന്ന് വാതകം ചോരുന്നതായി സംശയം ഉയര്‍ന്നു. ഇതോടെ സമീപപ്രദേശത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പി...

നിഷ ജോസിന്റെ പുസ്തകത്തിലെ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്; കേസ് തള്ളിയപ്പോയും വിവാദം അണയുന്നില്ല; ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ചൂടിലെ മറ്റൊരു ചര്‍ച്ചയായി വിഷയം മാറുമ്പോള്‍

18 March 2018

തന്നെ ട്രെയിനില്‍ വെച്ച് ഒരു നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചവെന്ന ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ വെളിപ്പെടുത്തല്‍ കെട്ടടങ്ങിയിട്ടില്ല. ആ പരാമര്‍ശിക്കുന്നത് താനല്ലേ എന്ന ആശങ്കയോടെ പോലീസില്‍ പരാ...

Malayali Vartha Recommends