Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി

15 JUNE 2026 02:30 PM ISTമലയാളി വാര്‍ത്ത
കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര ചരിത്രപരമായ തീരുമാനവും പൊതുയുഗ പിറവിയുമാണെന്ന് ഷാഫി പറമ്പിൽ എം.പി. ഒരു ഫ്രീബി മാത്രമായിട്ട് ഇതിനെ കണക്കാക്കരുതെന്നും ശാക്തീകരണമാണെന്നും അദ്ദേഹം പറഞ്ഞു. പ്രിയദർശിനി സർവിസിന്റെ ഉദ്ഘാടനത്തിനായി കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്‍സ്റ്റാൻഡിലെത്തിയ എംപി മാധ്യമങ്ങളോട...

അവധിക്കാലം ആഘോഷിക്കാന്‍ ദുബായില്‍ നിന്നും നാട്ടിലേക്ക് വന്നു, പക്ഷേ കാത്തിരുന്നത് ദുരന്തമായിരുന്നുവെന്നത് ഷിബുവിന്റെ കുടുംബം അറിയാതെ പോയി, സൂപ്പര്‍ഫാസ്റ്റ് ബസ് സ്‌കൂട്ടറിലിടിച്ച് മൂന്നു പേര്‍ മരിച്ചു, മകന്‍ പരിക്കുകളോടെ ആശുപത്രിയില്‍,ഞെട്ടലില്‍ ചാത്തന്നൂര്‍

17 March 2018

കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ് ഷിബു ദുബായില്‍ നിന്നും നാട്ടിലേയ്ക്ക് എത്തിയത്.പക്ഷേ ഷിബുവും കുടുംബവും അറിഞ്ഞില്ല ഇവരെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു എന്നത്. ദേശീയ പാതയില്‍ സൂപ്പര്‍ഫാസ്റ്റ് ബസ് സ്...

ലഹരിമരുന്ന്​ കേസുകളുടെ എണ്ണത്തിൽ വൻ വർധന; ല​ഹ​രി വി​മു​ക്തി​ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വരിൽ കൂടുതലും പ്രായപൂർത്തിയാകാത്തവർ; യുവാക്കൾ വി​ല​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗ​ത്തി​ലേ​ക്ക്​ പോകുമ്പോൾ മിതമായ ചെല​വി​ല്‍ ല​ഹ​രി​ അന്വേഷിക്കുകയാണ് കൗമാരക്കാരായ​ സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍

17 March 2018

ലഹരിമരുന്ന്​ കേസുകളുടെ എണ്ണത്തിൽ വൻ 2016ല്‍ 5924 ​ല​ഹ​രി​മ​രു​ന്ന്​ കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെയ്തത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​ത്​ 9242 ആയി കൂടി. ഇൗ ​വ​ര്‍​ഷം ഇ​തു​വ​രെ ആ​യി​ര​ത്തോ​ളം കേ​സു​ക​ള്‍ ര​ജി​...

നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആശുപത്രി ഉടമകള്‍

16 March 2018

നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആശുപത്രി ഉടമകള്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു മിനിമം വേതനം നടപ്പാക്കുന്നതിന്റെ ഭാഗമായി മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ ...

'അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ അപമാനിച്ചത് ആരാണെന്ന് വെളിപ്പെടുത്തണം; അവർ പറഞ്ഞ കഥാപാത്രം ഷോൺ ജോർജ് അല്ല'; നിഷാ ജോസിന്റെ ആരോപണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് പി.സി ജോർജ്;നിഷയുടെ കഥയിലെ വില്ലന്‍ താനല്ലെന്നും എന്നാല്‍ ആരാണ് വില്ലനെന്ന് അവരെ കൊണ്ട് തന്നെ പറയിപ്പിക്കുമെന്ന് ഷോൺ ജോർജ് ; രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിച്ച് നിഷാ ജോസിന്റെ 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകം പുതിയ വാദപ്രതിവാദങ്ങൾക്ക് കളമൊരുക്കുന്നു

16 March 2018

രാഷ്ട്രീയകേരളത്തെ ചൂടുപിടിപ്പിച്ച ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് ജോസ് കെ മാണിയുടെ ഭാര്യ എഴുതിയ പുസ്തകം .ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ ട്രെയിനിൽ വെച്ച് തന്നെ അപമാനിച്ചെന്ന നിഷയുടെ തുറന്നു പ...

ഹൈന്ദവക്ഷേത്രങ്ങളിലെ ഭണ്ഡാരത്തില്‍ കയ്യിട്ടുവരാൻ സർക്കാരിന് സാധിക്കും; എന്നാൽ ക്രിസ്ത്യൻ സഭകളുടെ വരുമാനത്തിൽ എത്തിനോക്കാൻ പോലും ധൈര്യപ്പെടാത്തത് എന്തുകൊണ്ടാണ്; എല്ലാം കച്ചവടമാണെന്ന് ഇന്ന് കുഞ്ഞാടുകൾക്കറിയമെന്നും ജോയ് മാത്യു

16 March 2018

ഹൈന്ദവക്ഷേത്രങ്ങളിലെ ഭന്ധാരത്തിൽ വീഴുന്നത്‌ കയ്യിട്ടുവരാൻ സർക്കാരിന്ന് സാധിക്കുമെങ്കിൽ ക്രിസ്ത്യൻ സഭകളുടെ വരുമാനത്തിൽ എത്തിനോക്കാൻ പോലും ധൈര്യപ്പെടാത്തത് എന്ത്‌ കൊണ്ടാണെന്ന ചോദ്യവുമായി നടൻ ജോയ് മാത്യു...

കീഴാറ്റൂരിൽ നാലുകുടുംബങ്ങള്‍ മാത്രമാണ് ഭൂമിനല്‍കുന്നതിന് സമ്മതപത്രം നല്‍കാനുള്ളത് ; ദേശീയ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ മുഴുവന്‍ വയലും നഷ്ടമാകുമെന്നത് തെറ്റായ പ്രചരണം ; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് പി. ജയരാജന്‍

16 March 2018

കീഴാറ്റൂരിലെ സമരക്കാര്‍ ദേശീയപാതാ സ്ഥലമെടുപ്പിനോടുള്ള എതിര്‍പ്പ് അവസാനിപ്പിച്ച്‌ വികസനശ്രമങ്ങളോട് സഹകരിക്കണമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. സ്ഥലമെടുപ്പിനെതിരെ വയല്‍ക്കിളികള്‍ സമ...

ജേക്കബ് തോമസിനെതിരെ മറ്റൊരു കുറ്റപത്രം കൂടി സമര്‍പ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍ ; 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' ചട്ട ലംഘനം

16 March 2018

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. തോമസ് ജേക്കബ് എഴുതിയ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം സര്‍വീസ് ചട്ട...

സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; മൂന്നു മരണം

16 March 2018

കൊല്ലത്ത് കെഎസ് ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് മൂന്നു പേര്‍ മരിച്ചു. ചാത്തന്നൂര്‍ സ്വദേശികളുടെ വാഹനമാണ് കെഎസ് ആര്‍ടിസി ബസില്‍ ഇടിച്ചത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല....

സ്വന്തം മണ്ഡലത്തില്‍ 100 വോട്ടുകള്‍ പോലും തികച്ചു നേടാന്‍ കഴിയാത്ത ഈ കാവിക്കുപ്പായക്കാരനെയും കൊണ്ടാണോ ചിലര്‍ കേരളം പിടിക്കാന്‍ വന്നത്! ; ഇനിയും ഈ വിദ്വാനെയും പശുക്കളെയും തെളിച്ചു കൊണ്ട് വരുന്നില്ലേ കേരളത്തിലേയ്ക്ക്.! ; ബി.ജെ.പിയുടെ ഗൊരഖ്പൂര്‍ തോല്‍വിയിൽ യോഗി ആദിത്യനാഥിനെ പരിഹസിച്ച്‌ എംബി രാജേഷ്

16 March 2018

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കേറ്റ കനത്ത പരാജയത്തെ പരിഹസിച്ച്‌ എംബി രാജേഷ്. സ്വന്തം ബൂത്തില്‍പോലും ആദിത്യനാഥിനോട് ജനങ്ങള്‍ക്കുള്ള കട്ടക്കലിപ്പ് എത്രയെന്ന് നോക്കൂയെന...

പി.വി. അന്‍വർ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കില്‍ കാര്യമായ നിയമ ലംഘനങ്ങളില്ലെന്ന് കളക്ടർ ; പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതിന് വിശദമായ അന്വേഷണത്തിന് ഉത്തരവ്

16 March 2018

പി.വി. അന്‍വർ എം.എല്‍.എയുടെ കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കില്‍ കാര്യമായ നിയമ ലംഘനങ്ങളില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ന...

ആരാണ് വില്ലനെന്ന് നിഷയെ കൊണ്ട് തന്നെ പറയിപ്പിക്കും ; നിഷ ജോസ് കെ മാണിയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ഷോണ്‍ ജോര്‍ജ്

16 March 2018

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ച്‌ തന്നെ അപമാനിച്ചെന്ന ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ഉയർന്നു വന്ന ആരോപണത്തില്‍ പ്രതികരണവുമായി യുവജനപക്ഷം സ...

കോഴിക്കോട് അമ്പലക്കുളങ്ങരയിലെ ആക്രിക്കടയില്‍ പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

16 March 2018

കോഴിക്കോട് അമ്പലക്കുളങ്ങരയിലെ ആക്രിക്കടയില്‍ പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ആക്രിക്കടയിലേക്ക് കൊണ്ടുവന്ന പൈപ്പ് ബോംബ് പൊട്ടുകയായിരുന്നു. തൊഴിലാളികള്‍ പൈപ്പ് തുറക്...

സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു ; ഉത്തരവിന്റെ ഭാഷ വായിച്ചാൽ മനസിലാകില്ലേയെന്നു സർക്കാരിനോട് കോടതി

16 March 2018

സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവ...

ബലാത്സംഗം നടന്നിട്ടിട്ടുണ്ടോ എന്ന് സ്ത്രീ ജഡ്ജി മാത്രം ഇരുന്നങ്ങ് തീരുമാനിച്ചാൽ എങ്ങനാ ശരിയാവുക? എന്നാലും വക്കീലേ .. ദിലീപിനോടുള്ള സ്നേഹം കൂടി ഇങ്ങിനെ ഒക്കെ എഴുതാമോ?

16 March 2018

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കേസ് രഹസ്യ വിചാരണ നടത്തണമെന്നും വനിതാ ജഡ്ജി വേണം കേസ് കേൾക്കാൻ എന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പ...

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടതെന്ന് പി.സി. ജോർജ്ജ്; കാട്ടുപന്നിയിറച്ചിയും വാട്ടുകപ്പയും ചേർത്ത് കഴിക്കാൻ നല്ല രുചിയാണ്; കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ തല്ലിയാൽ തിരിച്ചുതല്ലണം എന്ന് ജോർജ് എം തോമസ് ; പൊറുതിമുട്ടി വന്യമൃഗങ്ങളും ; പ്രസ്ഥാവന വിവാദമാകുന്നു

16 March 2018

നിയമ സഭയിൽ വനംവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെ വിവാദ പ്രസംഗവുമായി ജോർജ് എം തോമസ്. കാട്ടുപന്നിയിറച്ചിയും വാട്ടുകപ്പയും ചേർത്ത് കഴിക്കാൻ നല്ല രുചിയാണെന്നും കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യ...

Malayali Vartha Recommends