KERALA
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു
സംസ്ഥാനത്തെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമന ലേലം തുടങ്ങി... ലക്ഷക്കണക്കിനു രൂപ പിരിച്ചെടുത്താണ് നിയമനം പൊടിപൊടിക്കുന്നത്
15 March 2018
സി പി എമ്മും ഘടകകക്ഷികളും ഭരിക്കുന്ന വകുപ്പുകളിൽ ലേലം പൊടിപൊടിക്കുന്നുണ്ട്. നോർക്ക ഉൾപ്പെടെയുള്ള വകുപ്പുകളിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും ...
കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളി ; ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി
15 March 2018
കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് കമാല്‍ പാഷയുടെ ബെഞ്ച് തള്ളി. പ്രതിയായ പി ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. അതേസമയം, വിക്രമനുള്...
ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കൈയേറ്റമില്ലെന്ന വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് തള്ളി കോടതിയുടെ വിധി; ഭൂമി കൈയേറ്റത്തിൽ കേസെടുത്ത് അന്വേഷിക്കാൻ തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ്...
15 March 2018
ചാലക്കുടിയിൽ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കൈയേറ്റത്തിൽ കേസെടുത്ത് അന്വേഷിക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവ്. കൈയേറ്റമില്ലെന്ന വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് തള്ളിയാണ് കോട...
മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം മകന് നൽകി ; മതം വേണ്ട, ആവശ്യം വന്നാല്‍ അവന്‍ തെരെഞ്ഞെടുക്കട്ടെ; നിലപാട് വ്യക്തമാക്കി സി കെ വിനീത്
15 March 2018
മതത്തിനല്ല മനുഷ്യനാണ് പ്രാധാന്യമെന്ന് തുറന്നു കാട്ടി കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സി കെ വിനീത്. കളികളത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങളില്‍ തന്റേതായ നിലപാടുകള്‍ വ്യക്തമാക്കാൻ യാതൊരുവിധ മടിയും ...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സാധനങ്ങൾ മോഷണം പോകുന്നത് പതിവായപ്പോൾ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു... കുടുങ്ങിയത് ഉഗ്രൻ മോഷ്ടാക്കൾ
15 March 2018
വിമാനത്താവളത്തിൽ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കയറ്റുമതിക്ക് കൊണ്ടുവരുന്ന സാധനങ്ങളാണ് സംഘം മോഷിടിക്കുന്നത്. സ്വകാര്യ കസ്റ്റംസ് ഹൗസ്...
നാളെ നടക്കാനിരുന്ന സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പറുകൾ വാട്ട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നു... ആശങ്കയോടെ മാതാപിതാക്കൾ; പരീക്ഷകൾ റദ്ദാക്കാൻ സാധ്യത
15 March 2018
സി.ബി.എസ്.ഇ പ്ളസ്ടു ചോദ്യ പേപ്പർ ചോർന്നു. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് വാട്ട്‌സ് ആപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡയകളിലൂടെയും പുറത്തായത്. വെള്ളിയാഴ്ച നടക്കാനിരുന്ന പരീക്ഷയുടെ സെറ്റ് രണ്ട് ചോദ...
ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടെ മരണത്തിൽ ദുരൂഹത നീക്കാൻ മകളെ നുണ പരിശോധനയ്ക്ക് വിധേയയാക്കും
15 March 2018
ഉദയംപേരൂര്‍ സ്വദേശി കെ.എസ്.ശകുന്തളയെ (54) കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റിട്ട് മൂടി കായലില്‍ താഴ്ത്തിയ സംഭവത്തില്‍ മകള്‍ അശ്വതി(37)യെ നുണപരിശോധനയ്ക്ക് (പോളിഗ്രാഫ്) വിധേയയാക...
മുണ്ടും മുറുക്കി ഉടുക്കണം, കാശില്ല ഖജനാവ് കാലിയാണ് ;യു ഡി എഫ് മന്ത്രിമാരെപോലെയാണോ എൽ ഡി എഫ് മന്ത്രിമാർ ; ജയശങ്കറിന്റെ വിലയിരുത്തൽ
15 March 2018
സംസ്ഥാനത്തെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം സർക്കാർ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയാണ്. ഇപ്പോളിതാ ശമ്പള വർധന തീരുമാനത്തിനെതിരെ വിമർശനവുമായി അഡ്വ. ജയശങ്ക...
കോളേജ് പഠനത്തിനിടെ മയക്കുമരുന്നിന് അടിമ; വിവാഹം കഴിഞ്ഞതോടെ തികഞ്ഞ ഭർതൃമതിയായി വീട്ടിനുള്ളിൽ... ഭർത്താവ് ഗൾഫിൽ പോയതോടെ തനി സ്വഭാവം പുറത്തായി! ഒടുവിൽ പത്തൊമ്പതുകാരിയെ കൈയോടെ പൊക്കിയത് രാത്രി മൂന്നു യുവാക്കള്‍ക്കൊപ്പം കാറില്‍ കറങ്ങുമ്പോള്‍: സംഭവം കാസർഗോഡ്
15 March 2018
കാസര്‍ഗോഡ് കഴിഞ്ഞദിവസം രാത്രി കാറില്‍ കറങ്ങുന്നതിനിടെ മൂന്നു യുവാക്കളോടൊപ്പം പിടിയിലായത് ഒരാഴ്ച മുമ്പ് ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ നവവധുവാണെന്ന് പോലീസ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ മൂന്നുപേരോട...
ഉത്തരവിന്റെ ഭാഷ വായിച്ചാല്‍ മനസ്സിലാവില്ലേ? കേസ് എങ്ങനെ മുന്നോട്ടുപോകും? സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ സര്‍ക്കാരിനും പൊലീസിനും വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം
15 March 2018
സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിനും പൊലീസിനും വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയതിലാണ് വിമര്‍ശനം. ഉത്തരവിന്റെ ഭാഷ വായിച്ചാല്...
കതിരൂര്‍ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം: യു.എ.പി.എ ചുമത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് കോടതി
15 March 2018
ആര്‍. എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ യു.എ.പി.എ ചുമത്തിയതിനെ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. യു.എ.പി.എ ചുമത്ത...
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വര്‍ദ്ധിക്കുന്നു; കൊല്ലത്തു വീണ്ടും മോഷണം, ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു
15 March 2018
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വര്‍ദ്ധിക്കുന്നു. കൊല്ലം നീണ്ടകര കണ്ണാട്ടുകുടി ശ്രീമഹാദേവി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കള്ളന്മാര്‍ മോഷ്ടിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ കൊല്ലം...
ടി ടി വി ദിനകരന്റെ പുതിയ പാര്‍ട്ടി: 'അമ്മ മക്കള്‍ മുന്നേറ്റ കഴകം'
15 March 2018
എ.ഐ.എ.ഡി.എം.കെയുമായി തെറ്റിപ്പിരിഞ്ഞ ശശികല പക്ഷം നേതാവ് ടി ടി വി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മധുരയില്‍ ആയിരകണക്കിന് പ്രവര്‍ത്ത...
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണത്തിന് തടസമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
15 March 2018
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണത്തിന് തടസമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ആറു മാസത്തേക്ക് പെന്‍ഷന്‍ വിതരണത്തിന് തടസമില്ല. അതിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി പുനഃസംഘടന പൂര്‍ത്തിയാക്കി സാമ്പത്...
ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ചേര്‍ത്തല കെ.വി.എം സമരപന്തലില്‍ നിന്ന്, മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്ന യുഎന്‍എ യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബിന്റെ തുറന്ന കത്ത്...
15 March 2018
ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തുടങ്ങിയിട്ട് നാളെറെയായെങ്കിലും അവരുടെ ആവശ്യങ്ങള്‍ക്കൊന്നും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.ഇതിനിടയിൽ ചെങ്ങന്നൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















