Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സമൂഹത്തിനു മാതൃക ഈ അധ്യാപകര്‍

23 MAY 2017 03:16 PM IST
മലയാളി വാര്‍ത്ത

അധ്യാപനം എന്നാല്‍ കുട്ടികളെ സ്‌കൂളില്‍ വന്നു പഠിപ്പിക്കുക മാത്രമാണെന്നും അത് കഴിഞ്ഞാല്‍ സ്വന്തം കാര്യം നോക്കി തിരികെ പോകാമെന്നും കരുതിയെങ്കില്‍ അത് തെറ്റിയെന്ന് കാണിച്ചുതരുകയാണ് ഒരു കൂട്ടം അധ്യാപകര്‍. സീതത്തോട് അട്ടത്തോട് ഗവ. ഡ്രൈടബല്‍ സ്‌കൂളിലെ അധ്യാപകരാണ് വേറിട്ട രീതിയില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്.സാധാരണയായി പഠിപ്പിക്കാനായി കൈയില്‍ പുസ്തകങ്ങളുമായി വരുന്ന അധ്യാപകര്‍ കഴിഞ്ഞ ദിവസം കൈയില്‍ ട്രിമ്മറുമായാണ് എത്തിയത്. എന്താണ് ട്രിമ്മര്‍ എന്ന് കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാനല്ല . മറിച്ച് കുട്ടികളുടെ മുടിവെട്ടാനായിരുന്നു അവര്‍ എത്തിയത്.

രണ്ടാം ക്ലാസുകാരായ അനന്തു(ആറ്), അഭിഷേക്(ആറ്), ഒന്നാം ക്ലാസുകാരന്‍ ഉണ്ണിക്കുട്ടന്‍(അഞ്ച്) എന്നിവരുടെ നീട്ടിവളര്‍ത്തിയ തലമുടിയാണ് വെട്ടിയൊതുക്കിയത്. തലയില്‍ നിന്നു വലിയൊരു ഭാരം മാറിയതിന്റെ സന്തോഷമായിരുന്നു മൂവര്‍ക്കും. രക്ഷിതാക്കളുടെ പ്രതികരണം അറിഞ്ഞ ശേഷം ആവശ്യമുള്ള എല്ലാവരുടെയും മുടി മുറിച്ചുനല്‍കാനുള്ള തയാറെടുപ്പിലാണ് അധ്യാപകര്‍. മാസങ്ങള്‍ കൂടുമ്പോഴാണ് മിക്ക ആദിവാസി കുട്ടികളും മുടി മുറിക്കാറ്. ബാര്‍ബര്‍ ഷോപ്പില്‍ നല്‍കുന്നതിനുള്ള പണം ഇല്ലാത്തതാണ് മിക്കവരും മുടി നീട്ടിവളര്‍ത്തുന്നതിനുള്ള കാരണം.

അട്ടത്തോട്ടില്‍ ബാര്‍ബര്‍ ഷോപ്പ് ഇല്ല. കിലോമീറ്റര്‍ താണ്ടി പെരുനാട്ടിലോ, പമ്പാവാലിയിലോ എത്തി മടങ്ങണമെങ്കില്‍ നൂറില്‍ കുറയാതെ രൂപ വേണം ഒരാള്‍ക്ക്. കുവൈത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ബ്ലെഡ് ഡൊണേറ്റ് കേരളയാണ്' 'ട്രിമ്മര്‍' സൗജന്യമായി നല്‍കിയത്. ട്രിമ്മര്‍ ആര് ഉപയോഗിക്കുമെന്നുള്ള ആശങ്കയ്ക്കിടയിലാണ് അധ്യാപകര്‍ തന്നെ ഈ ദൗത്യവും ഏറ്റെടുത്തത്. പിഎസ്‌സിയില്‍ നിന്നുള്ള അധ്യാപകരായ വി.എസ്.അരുണും രാകേഷ് തമ്പിയും സ്‌കൂളിന്റെ ആരംഭം മുതല്‍ക്കേ ഉണ്ട്. എന്ത് ത്യാഗം സഹിച്ചും ആദിവാസി കുട്ടികളെ സമൂഹത്തില്‍ ഉയര്‍ത്തികൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് അധ്യാപര്‍ പറയുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (7 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (35 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends