Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി

17 SEPTEMBER 2025 11:04 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തനിക്കെതിരെ ഏകപക്ഷീയമായ അക്രമണങ്ങള്‍ നടക്കുന്നു. 2004 കേരള രാഷ്ട്രീയം വിട്ടതാണ്. എല്‍ഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഒന്ന് ശിവഗിരിയും രണ്ട് മുത്തങ്ങയുമാണ്. താന്‍ ഏറ്റവ...

വിദ്യാര്‍ഥിനിയായ നവവധുവിന്റെ മരണം: ആത്മഹത്യക്കുറിപ്പുകള്‍ കണ്ടെടുത്തു 

09 February 2017

പ്രണയച്ചതിയില്‍ ഹോമിക്കപ്പെടുന്ന ജീവിതങ്ങള്‍. ആന്‍മരിയായ്ക്ക് ഭര്‍തൃവീട്ടില്‍ ഏല്‍ക്കേണ്ടിവന്നത് കൊടിയപീഡനം. പ്രണയവിവാഹം കഴിഞ്ഞു നാലാം മാസം വിഷം ഉള്ളില്‍ ചെന്നു മരിച്ച കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ...

സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ ധാരണ, ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം.

09 February 2017

സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ ധാരണയായി. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഇത് സംബന്ധിച്ച് മില്‍മ നല്‍കിയ ശുപാര്‍ശയ്ക്ക് മന്ത്രിതല ചര്‍ച്ചയില്‍ അനുമതി ലഭിച്ചു. ക്ഷീര കര്‍ഷകര്‍ക്കുണ്ടാവുന്ന നഷ്ടം...

വിശ്വാസക്കുറവ്: ധനപരിശോധനാ വിഭാഗം മുഖ്യമന്ത്രി പുന:സംഘടിപ്പിക്കും

09 February 2017

ധനകാര്യപരിശോധനാ വിഭാഗം പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി രഹസ്യനീക്കം തുടങ്ങി. ധനമന്ത്രി തോമസ് ഐസക് അറിയാതെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കാന്‍ നീക്കം നടത്തുന്നത്. ധന പര...

പാമ്പാടി നെഹ്‌റു കോളേജില്‍ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തു

09 February 2017

പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജില്‍ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തു. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് കോളേജിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി...

ജയലളിതയുടെ വീട്ടില്‍ നിന്ന് ശശികലയെ ഒഴിപ്പിക്കാന്‍ പനീര്‍ ശെല്‍വം...ഒഴിയാതെ മസനഗുഡി മാഫിയ കളിക്കും.. പോര് പുതിയ തലത്തിലേക്ക്

09 February 2017

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ പുതിയ തലത്തില്‍. ജയലളിതയുടെ മരണശേഷം അവരുടെ വീട്ടില്‍ തന്നെ താമസിക്കുന്ന ശശികലയെ അവിടെ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ കാവല്‍ മുഖ്യമന്ത്രി ഒ. പനീല്‍ ശെല്‍വം ന...

നെഹ്‌റു കോളെജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ മാനേജ്‌മെന്റിന്റെ പ്രതികാര നടപടി; ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

09 February 2017

പാമ്പാടി നെഹ്‌റു കോളെജിലെ നാല് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ക്കാണ് സസ്‌പെന്‍ഷന്‍. മാനേജ്‌മെന്റിന്റേത് പ്രതികാര ന...

മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവിന്റെ ബിരുദം സംശയത്തിന്റെ നിഴലില്‍

09 February 2017

ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരുടെ അനന്തരവനും മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമ ഉപദേഷ്ടാവായ ഡോ. എന്‍.കെ. ജയകുമാറിന്റെ ബിരുദം സംശയത്തിന്റെ നിഴലില്‍. 1970ലാണ് ജയകുമാര്‍ എം.എയ്ക്ക് ചേര്‍ന്നത്. ഇതേ ...

കാഞ്ഞിരപ്പള്ളിയില്‍ വീട്ടമ്മയ്ക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു

09 February 2017

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ വീട്ടമ്മയ്ക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു. പനി ബാധിച്ചു കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 47 വയസുകാരി വീട്ടമ്മയിലാണ് എച്ച്1 എന്‍1 ബാധിച്ചതായി ക...

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ നിയമിച്ചിരുന്ന ജസ്റ്റിസ്.കൃഷ്ണന്‍ നായരെ പുകച്ച് പുറത്തുചാടിച്ചെന്ന്‌വ്യക്തം; കാരണം അറിയണോ?

09 February 2017

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷനെ സര്‍ക്കാര്‍ ഒഴിവാക്കിയതാണെന്ന് വ്യക്തമായി. പുതിയ അന്വേഷണ കമ്മീഷനായി മുന്‍ ഹൈക്കോ...

ലക്ഷ്മീ നായര്‍ക്ക് പണി വരുന്നു...കാന്റീനും ബാങ്കും ഒഴിപ്പിക്കും, ഭൂമി തിരിച്ചുപിടിക്കാന്‍ നിയമോപദേശം തേടി

09 February 2017

എല്ലാം തോന്നിയപോലൊരു സ്ഥാപനം അതാണ് ലോ അക്കാദമി. ലക്ഷ്മീ നായരെ കുടക്കാനുള്ള തെളിവുകള്‍ ധാരാളം എന്നിട്ടും അവരിപ്പോഴും രാജ്ഞിയായി വാഴുന്നു. എന്നാല്‍ അവര്‍ക്കുള്ള പണി സിപിഐ നല്‍കും. കൂടാതെ കോടതിയും. ലോ അക...

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ പുതിയ ജുഡീഷ്യല്‍ കമ്മീഷന്‍

09 February 2017

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ പുതിയ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ജസ്റ്റിസ് പി.എസ്. ഗോപിനാഥനാണ് പുതിയ കമ്മീഷന്‍. ദുരന്തം ഉണ്ടായ ഉടന്‍ നിയ...

വിവാഹ തട്ടിപ്പു നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍

09 February 2017

സംസ്ഥാനത്ത് ആറു വര്‍ഷമായി വിവാഹ തട്ടിപ്പു നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍. മലപ്പുറം പാലോത്ത് പൂവത്തിങ്കല്‍ ഇരുമ്പടശേരിയില്‍ മുഹമ്മദ് ഷാഫി (30)യാണ് പിടിയിലായത്. ഡോ. സതീഷ് രാഘവന്‍ എന്ന പേരില്‍കാര്‍ഡിയ...

കണ്ണൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പും ഡയറിയും കണ്ടെടുത്തു

08 February 2017

കണ്ണൂരില്‍ ബസ് ഡ്രൈവറുമായി പ്രണയ വിവാഹിതയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 174ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. മരണത്തിനു മുമ്ബ് യുവതി എഴുതിയതെന്നു കരു...

അതുക്കും മേലെ എത്താന്‍ ലക്ഷ്മീ നായര്‍ പണി തുടങ്ങി...ലക്ഷ്മി നായര്‍ ഇനി ഡയറക്ടര്‍ സ്ഥാനത്തേക്ക്

08 February 2017

പ്രിന്‍സിപ്പലിനു മുകളില്‍ ലോ അക്കാദമിയുടെ ഡയറക്ടറായി ലക്ഷ്മി നായര്‍ ചുമതലയേല്‍ക്കും.. ഇതില്‍ നിയമതടസമുണ്ടെങ്കില്‍ നാരായണന്‍ നായര്‍ സയറക്ടര്‍ സ്ഥാനം രാജിവയ്ക്കും. ഇതിന്റെ ആദ്യ സൂചന അദ്ദേഹം നല്‍കിക്കഴിഞ...

ലക്ഷ്മി നായര്‍ക്ക് തിരുവനന്തപുരം സബ് കോടതിയുടെ നോട്ടിസ്

08 February 2017

ഇനി കോടതിയിലേക്ക്. ലക്ഷ്മി നായര്‍ക്ക് തിരുവനന്തപുരം സബ് കോടതിയുടെ നോട്ടിസ്. അക്കാദമിയില്‍ ക്രമക്കേട് നടക്കുന്നുവെന്ന ബി.ജെ.പിയുടെ പരാതിയിലാണ് നടപടി. അക്കാദമിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി വി.മുരളീധരനാ...

Malayali Vartha Recommends