KERALA
ഒരുക്കങ്ങളെല്ലാം പൂർത്തിയായി.... തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്....
ജിഷ്ണുവിന്റെ മരണം: രക്തക്കറയുടെ ഡിഎന്‍എ പരിശോധന വിഫലമെന്ന് പോലീസ്
13 May 2017
പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നിര്‍ണായക തെളിവാകുമെന്ന് കരുതിയ രക്തത്തിന്റെ ഡിഎന്‍എ പരിശോധന നടത്താനായില്ല. മാതാപിതാക്കളുടെ രക്തവുമായി താരതമ്യം ചെയ്യാനാവശ്യമായ അളവില...
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്താന്‍ ശ്രമിച്ച 2 .800 കിലോ സ്വര്‍ണം ചെക്ക്പോസ്റ്റില്‍ പിടികൂടി
13 May 2017
നികുതി വെട്ടിച്ച് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്താന്‍ ശ്രമിച്ച 2.800 കിലോ സ്വര്‍ണം അമരവിള ചെക്ക്പോസ്റ്റില്‍ പിടികൂടി. സ്യൂട്ട്കേസില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് വാഹന പരിശോധനയ്ക്കിടെ ...
പോലീസ് ആസ്ഥാനത്ത് സെന്‍കുമാര്‍ നടത്തിയ സ്ഥലമാറ്റങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയതോടെ പോലീസ് ആസ്ഥാനം അച്ചടക്കരാഹിത്യത്തിന്റെ കൂത്തരങ്ങായി മാറുന്നു
13 May 2017
സ്ഥലം മാറ്റം റദ്ദാക്കിയെങ്കിലും സെന്‍കുമാര്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ വെള്ളം കുടിക്കുമെന്ന് ഉറപ്പായി. ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇപ്പോള്‍ സര്‍ക്കാര്‍ നില്‍ക്കുമെങ്കിലും ഭാവിയില്‍ അവര്‍ക്ക് തന്ന...
വ്യാജ സ്കൂളിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍ ; അമ്പതിനായിരം മുതല്‍ മൂന്നുലക്ഷം വരെ സെക്യൂരിറ്റി, ഇരകളോ നിര്‍ധനരായ സ്ത്രീകള്‍
13 May 2017
വ്യാജ സ്കൂളിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ചിറങ്ങര സ്വദേശികളായ മുളയ്ക്കല്‍ സഞ്ജീവ്(57), സഹായി കൂത്താട്ട് വീട്ടില്‍ സംഘമിത്ര(57)എന്നിവരാ...
കേരളം എച്ച്1എന്‍1 ഭീതിയില്‍; മരണസംഖ്യ 33 ആയി, നിരവധിപേര്‍ ചകിത്സയില്‍
13 May 2017
കേരളത്തില്‍ എച്ച്1എന്‍1 രോഗം വ്യാപിക്കുന്നു. പത്തനംതിട്ട ചെറുകോല്‍ സ്വദേശി സുഭദ്ര (45) വെള്ളിയാഴ്ച മരിച്ചതോടെ അഞ്ചുമാസത്തിനിടെ എച്ച്1എന്‍1 പിടിപെട്ട് മരിച്ചവരുടെ എണ്ണം 33ആയി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഒമ്...
ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും
13 May 2017
ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി നട തുറക്കും. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ വിളക്ക് തെള...
എസ്.ബി.ടി.യുടെ സേവനങ്ങളും എസ്.ബി.ഐ പിന്‍വലിച്ചു
13 May 2017
ശമ്പള അക്കൗണ്ടുകള്‍ സീറോ ബാലന്‍സ് അക്കൗണ്ടായി നിലനിര്‍ത്തുമെന്ന് പറഞ്ഞ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വാഗ്ദാനം വിഴുങ്ങി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതടക്കമുള്ള ശമ്പള അക്കൗണ്ടുകളാണ് സീറോ ബാലന്...
പരീക്ഷയെഴുതാന്‍ പോയ പെണ്‍കുട്ടികള്‍ പോയത് ഗോവയില്‍
13 May 2017
വീട്ടുകാരറിയാതെ ഗോവ കാണാന്‍ പോയ മൂന്ന് യുവതികള്‍ പോലീസ് പിടിയിലായി. ഇടുക്കി അറക്കുളം സ്വദേശികളായ മൂന്ന് യുവതികളെ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കണ്ണൂരിലെത്തിയ ട്രെയിനില്‍ നിന്നും ഇന...
തിരിച്ചടിച്ച് ബെഹ്റയുടെ പെയിന്റടി
13 May 2017
ഡി.ജി.പി സ്ഥാനത്തിരിക്കെ പൊലീസ് സ്റ്റേഷനുകളില്‍ പെയിന്റ് അടിക്കാന്‍ പെയിന്റ് കമ്പനിയുടെ പേരും ചേര്‍ത്ത് അസാധാരണ ഉത്തരവിറക്കിയ ബെഹ്റ അഴിയാക്കുരുക്കിലാവാന്‍ എല്ലാ സാദ്ധ്യതയും തെളിഞ്ഞു. എല്ലാ പൊലീസ് സ്...
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി
13 May 2017
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മാഹിയിലും ഹര്‍ത്താലിന് ആഹ്വാ...
കള്ളനോട്ടടിക്കുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തു
12 May 2017
മോഷണക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് കള്ളനോട്ടടിക്കുന്നതിനുള്ള ഉപകരണങ്ങളും പേപ്പറുകളും പൊലീസ് കണ്ടെടുത്തു. കരകുളം കശാലക്കുഴി തച്ചംപള്ളി സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം ലക്ഷ്മി വിലാസത്തില്‍ അരുണ്‍...
മൂന്നു ലക്ഷത്തിന്റെ എല്‍.എസ്.ഡി ലഹരി സ്റ്റാമ്പുകളുമായി ഡി.ജെ പാര്‍ട്ടി സംഘം പിടിയില്‍
12 May 2017
മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന മാരക എല്‍.എസ്.ഡി ലഹരി സ്റ്റാമ്പുകളുമായി മൂന്നുപേര്‍ പൊലീസ് പിടിയില്‍. തലസ്ഥാനം കേന്ദ്രീകരിച്ച് ഏറെനാളായി ഡി.ജെ പാര്‍ട്ടികളുടെ സംഘാടകരായി പ്രവര്‍ത്തിച്ചുവന്ന മൂന്നു യുവാ...
കേരളത്തില്‍ ബിജെപിയുടെ ലക്ഷ്യം നടക്കുമോ?
12 May 2017
ഇപ്പോള്‍ ബിജെപി ഭരിക്കാത്ത സംസ്ഥാനത്തെ ലക്ഷ്യമിട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളെ പിടിച്ചടക്കാനുള്ള സമഗ്ര പദ്ധതിയുടെ വിപുലമായ രൂപരേഖയാണ് അമിത് ഷാ നേതാക്കള്‍ക്ക് ന...
കൊല്ലം നല്ലിലയില്‍ ബീഫ് സ്റ്റാള്‍ പൂട്ടിക്കാന്‍ ഹര്‍ത്താല്‍ നടത്തി ബിജെപി; ഹര്‍ത്താല്‍ ദിനം ബീഫ് ഫെസ്റ്റ് നടത്തി സി പി എം
12 May 2017
കൊല്ലം: കൊല്ലം നെടുമ്പന പഞ്ചായത്തിലെ നല്ലിലയില്‍ ബീഫ് വില്പനശാല പൂട്ടിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നല്ലില ചന്തയിലെ ബീഫ് വില്പന ശാലയ്ക്ക് ലൈസന്‍സ് ഇല്ലാത്തതിനാലാണ് പൂട്ടിക്കാന്‍ ഹര്...
കണ്ണൂരില്‍ ആര്.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
12 May 2017
കണ്ണൂരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനെ അക്രമികള്‍ വെട്ടിക്കൊന്നു. കക്കംപാറ സ്വദേശി ചൂരക്കാട് ബിജു (34)വാണ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന പയ്യന്നൂര്‍ സി.വി.ധന്‍രാജിനെ വധിച്ച കേസിലെ പന്ത്രണ്ടാം...
ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...
150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു
19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം




















