KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
വീണാ ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ സി.പി.എം
08 February 2017
ആറന്മുള എം.എല്‍.എ വീണാ ജോര്‍ജിനെതിരെ സി.പി.എമ്മില്‍ പടനീക്കം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ശിവദാസന്‍ നായര്‍ ഹൈക്കോടതിയില്‍ നല്കിയ കേസ് വാദിക്കാന്‍ പണം നല്‍കണമെന്ന് പാര്‍ട്ടി ജ...
വാര്‍ഷിക പദ്ധതിയില്‍ 2500 കോടി രൂപയുടെ വര്‍ധന
08 February 2017
2017-18 സാമ്പത്തിക വര്‍ഷത്തേക്ക് 26500 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി. മുന്‍ വര്‍ഷത്തേക്കാള്‍ 2500 കോടി രൂപയുടെ വര്‍ദ്ധനവാണുള്ളത്. കേന്ദ്രസഹായം കൂടി ചേര്‍ത്താല്‍ 34538...
കോടതി ഞെട്ടിച്ചു...സമ്മതത്തോടെ പലതവണ ബന്ധത്തിന് വഴങ്ങിയത് പീഡനമായി കാണാനാവില്ലെന്ന് ഹൈക്കോടതി; പ്രതിയെ വിട്ടയച്ചു
08 February 2017
ഇങ്ങനെ ആരും ഇങ്ങോട്ടു വരേണ്ടെന്ന് കോടതി. എഞ്ചിനീയറിംങ് ബിരുദധാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസ്സിലാണ് പൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. വിദ്യാസമ്പന്നയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്തു പലതവ...
വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷം കൊണ്ടിരിക്കാന് വയ്യേ...ലക്ഷ്മി നായരെ മാറ്റിയെന്ന പുതിയ കരാര്‍ ഒപ്പിട്ടു നല്കി;29 ദിവസം സമരത്തിന് വിജയം;ലോ അക്കാദമി വിദ്യാര്‍ഥി സമരം അവസാനിച്ചു...ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ആരംഭിക്കും
08 February 2017
ലക്ഷ്മി നായര്‍ തെറിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യം വിജയിച്ചു. ഇത് ഒത്തൊരുമയുടെ വിജയം. ലോ അക്കാദമി വഷയത്തില്‍ 29 ദിവസം നീണ്ടുനിന്ന സമരത്തിന് ഒടുവില്‍ അന്ത്യമായി. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ പ്രതിനി...
ഐഒസി പ്ലാന്റിലെ സമരത്തെ തുടര്‍ന്ന് പാചകവാതകവിതരണം പ്രതിസന്ധിയില്‍
08 February 2017
ഐഒസി ഉദയംപേരൂര്‍ എല്‍പിജി ബോട്ടിലിങ്ങ് പ്ലാന്റിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തില്‍ തീരുമാനം ആകാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ പാ...
ലക്ഷ്മിനായര്‍ തോറ്റു സമരക്കാര്‍ വിജയിച്ചു... വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജുമെന്റും സര്‍ക്കാരും അംഗീകരിച്ചു; 29 ദിവസം നീണ്ടു നിന്ന സമരത്തിന് പരിസമാപ്തി
08 February 2017
കഴിഞ്ഞ 28 ദിവസമായി ലോ അക്കാഡമിയില്‍ നടന്ന വിദ്യാര്‍ഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥുമായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിക്കാന്‍ കാരണമായ...
പാര്‍വതി ഇനി ബോളിവുഡില്‍, ഇര്ഫാന് ഖാന്റെ നായിക
08 February 2017
പാര്‍വതി ഇനി ബോളിവുഡില്‍. ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായ ഇര്ഫാന് ഖാന് നായികയായാണ് പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റം. തനൂജാ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ബിക്കാനീറി...
ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരായ ഹര്‍ജി തള്ളി
08 February 2017
ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ സ്ഥാനത്തു നിന്നു മാറ്റാന്‍ നടപടിക്രമം ലംഘി...
ഫെബ്രുവരി 23 മുതല്‍ നിയമസഭ സമ്മേളനം ബജറ്റ് മാര്‍ച്ച് 3ന്
08 February 2017
പതിനാലാം നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 23ന് ആരംഭിക്കും. സമ്മേളനം വിളിക്കാനായി ഗവര്‍ണര്‍ ടി. സദാശിവത്തോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ പ്രസംഗത്തോടെയാകും സമ്മേളനം ആരം...
ലോ അക്കാദമി മാരത്തണ്‍ ചര്‍ച്ചകള്‍ തുടരുന്നു:: രാജി എന്ന വാക്കില്‍ കടിച്ചുതൂങ്ങേണ്ടെന്ന് കാനം; വിദ്യാര്‍ഥി സമരം വിജയിച്ചുവെന്ന് മന്ത്രി സുനില്‍കുമാര്‍
08 February 2017
ഇരു കൂട്ടരും സുല്ലിട്ടു. ലോ ആക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ സമരം 29 -ാം ദിവസത്തിലേക്കെത്തുമ്പോള്‍ ഇരുപക്ഷക്കാരും സമരം തീര്‍ക്കാമെന്ന ഒത്തുതീര്‍പ്പിലേക്കെത്തുന്നു. ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്...
ലോ അക്കാഡമി ലോ കോളേജ് പ്രിന്‍സിപ്പലായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു... പത്രപരസ്യം കണ്ട് ലക്ഷ്മി നായരും ഞെട്ടി
08 February 2017
ഇന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്ത കണ്ട് സാക്ഷാല്‍ ലക്ഷ്മി നായര്‍ പോലും ഞെട്ടി. വിദ്യാര്‍ത്ഥി സമരം ഒരുമാസം ആകാനിരിക്കെയാണ് പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കാനുള്ള ശ്രമങ്ങളുമായി മാനേജ്മെന്റ് ഇറങ്ങിയത്. ഇ...
നളിനി നെറ്റോയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വിധി ഇന്ന്
08 February 2017
ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വിധി ഇന്ന്. കഴിഞ്ഞ ദിവസം ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്...
ലോ അക്കാഡമി സംഘര്‍ഷത്തിനിടയില്‍ കുഴഞ്ഞു വീണയാള്‍ മരിച്ചു
08 February 2017
ലോ അക്കാഡമി സംഘര്‍ഷത്തിനിടയില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു. മണക്കാട് സ്വദേശി അബ്ദുള്‍ ജബ്ബാര്‍ (68) ആണ് മരിച്ചത്. സംഘര്‍ഷം കണ്ടു നില്‍ക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.ലോ അക്കാഡമിക്ക് മു...
ഫൈസല്‍ വധക്കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായി
08 February 2017
ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയിലായി. ആര്.എസ്.എസ് തിരൂര്‍ താലൂക്ക് സഹ കാര്യവാഹക് തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തി...
ഡോക്ടറുടെ കുറിപ്പടി മലയാളത്തിലാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
08 February 2017
ഡോക്ടര്‍മാരുടെ പരിശോധനാ നിഗമനങ്ങളും ലാബുകളിലെ പരിശോധനാഫലവും മലയാളത്തിലാക്കിയാല്‍ രോഗിയും ഡോക്ടറും തമ്മിലുള്ള ആശയവിനിമയം സുതാര്യമാകുമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം പ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
