Widgets Magazine
11
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വീടിന് തീപിടിച്ച് അടിമാലിയില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പൊള്ളലേറ്റ് മരിച്ചതായി സൂചന

10 MAY 2025 09:57 PM ISTമലയാളി വാര്‍ത്ത
അടിമാലിയില്‍ കൊമ്പൊടിഞ്ഞാലില്‍ ഒരു കടുംബത്തിലെ 4 പേര്‍ വീടിന് തീപിടിച്ച് മരിച്ചതായി സൂചന. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (6) എന്നിവര്‍ മരിച്ചതായാണ് നിഗമനം. ശുഭയുടെ മാതാവ് പൊന്നമ്മയും (70) വീട്ടിലുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതില്‍ അഭിനവിന്റ...

താരയുദ്ധം തെരഞ്ഞെടുപ്പ് കോടതിയിലേക്ക്

06 April 2016

പിതാവു മരിച്ചുകിടക്കുമ്പോള്‍ വിദേശത്ത് ഷോ നടത്തിയ വ്യക്തിയാണ് പത്തനാപുരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജഗദീഷ് എന്ന കെ.ബി. ഗണേഷ്‌കുമാറിന്റെ പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടു. അതേസമയം തന്റെ പിതാവിനെതിരെ പറ...

ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വായ പൊള്ളിയ അച്ഛനും മക്കളും ആശുപത്രിയില്‍

06 April 2016

നൂറ് ശതമാനവും വെജിറ്റേറിയന്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വായ പൊള്ളിയ അച്ഛനും മക്കളും ആശുപത്രിയില്‍. തൃക്കരിപ്പൂര്‍ സ്വദേശി സതീശന്‍ (43), മക്കളായ ശിബിദാസ്(15), ശിവപ്രിയ(13) ...

നൂറിലധികം സീറ്റുകള്‍ നേടി ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

06 April 2016

കേരളത്തില്‍ ഇത്തവണ ഇടതുമുന്നണി നൂറിലധികം സീറ്റുകള്‍ നേടുമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഞ്ചുവര്‍ഷം ഇഴഞ്ഞു നീങ്ങിയ സര്‍ക്കാരാണ് കേരളത്തിലേത്. ഇങ്ങനൊരു സര്‍ക്കാര്‍ നിന്നിട...

ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു; ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കും

06 April 2016

ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി വിടുന്ന കാര്യം മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അറിയിച്ചെന്ന് ശോഭന പറഞ്ഞു. തനിക്ക് യാതൊരു അം...

ബാറുകളെപ്പറ്റി മിണ്ടിയില്ല... മദ്യ വര്‍ജനമാണ് എല്‍ഡിഎഫ് നയമെന്ന് പിണറായി വിജയന്‍; മദ്യനിരോധനം പ്രായോഗികമല്ല; സുധീരന്റെ നിലപാടുകള്‍ വെറും ജാഡ

06 April 2016

മദ്യ വര്‍ജനമാണ് എല്‍ഡിഎഫിന്റെ നയമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മദ്യനിരോധനം പ്രായോഗികമല്ല. അത് നടപ്പാക്കുന്നത് ഭവിഷ്യത്തുകളുണ്ടാക്കും. മദ്യനിരോധനത്തിന്റെ അത്യാപത്ത് മനസിലാക്കിയാണ് ...

കോട്ടയത്ത് പട്ടാപ്പകല്‍ നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

05 April 2016

കോട്ടയത്ത് പള്ളിക്കത്തോടില്‍ പട്ടാപ്പകല്‍ നടുറോഡിലിട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. സംശയം മൂലമുള്ള കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ടൗണിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. അരു...

ദക്ഷിണ റെയില്‍വേ ട്രെയിന്‍ റൂട്ടില്‍ മാറ്റം വരുത്തി

05 April 2016

ദക്ഷിണ റെയില്‍വേ ട്രെയിന്‍ റൂട്ടില്‍ മാറ്റം വരുത്തി. ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം (22207), തിരുവനന്തപുരം - ചെന്നൈ സെന്‍ട്രല്‍ (22208) എന്നീ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എസി എക്‌സ്പ്രസ് ട്രെയിനുകള്‍...

ഗണേഷിന്റെ ആരോപണത്തിന് ജഗദീഷിന്റെ മറുപടി

05 April 2016

അച്ഛന്‍ മരിച്ചപ്പോള്‍ നാട്ടിലെത്താതെ വിദേശത്ത് കറങ്ങിനടന്നയാളാണ് താനെന്ന കെ.ബി.ഗണേഷ്‌കുമാറിന്റെ ആരോപണത്തിന് വികാരാധീനനായി മറുപടി പറഞ്ഞ് ജഗദീഷ്. അച്ഛന്‍ മരിച്ചപ്പോള്‍ അറിയാന്‍ വൈകിയത് അടുത്ത സുഹൃത്തായ ...

പട്ടാപ്പകല്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

05 April 2016

സംശയ രോഗം മൂലം ഭര്‍ത്താവ് ഭാര്യയെ പട്ടാപ്പകല്‍ ഭാര്യയെ കുത്തിക്കൊന്നു. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്ത് ഓഫീസിനു സമീപം ഇന്നെല രാവിലെ പത്തുമണിക്കായിരുന്നു സംഭവം. അരുവിക്കുഴി തോണക്കര ജോര്‍ജ് (കുട്ടിച്ചന...

സികെ ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥി, ഔദ്യോദിക പ്രഖ്യാപനം ബുധനാഴ്ച

05 April 2016

ആദിവാസി ഗോത്രമഹാ സഭാ നേതാവ് സികെ ജാനു ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് ബിജെപി സംസ്്ഥാന അധ്യക്ഷന്‍ കുമ്മനം രാ...

നാളെ മുതല്‍ കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് സമരം

05 April 2016

 നാളെ മുതല്‍ കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് സമരം. ബോണസ് അനുവദിക്കണമെന്നും ക്ഷാമബത്ത 627 രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണ് ബസ് തൊഴിലാളികളുടെ സമരം. മറ്റു ജില്ലകളില്‍ നിന്നു കണ്ണൂരിലേക്ക് സര്‍വീസ് നടത്ത...

അങ്കമാലിയില്‍ ജോസ് തെറ്റയിലിന് സീറ്റില്ല, ഒഴിവാക്കിയത് ലൈംഗിക ആരോപണങ്ങളുടെ പേരില്‍

05 April 2016

അങ്കമാലിയില്‍ നിലവിലെ എംഎല്‍യും മുന്‍മന്ത്രിയുമായ ജോസ് തെറ്റയിലിന് സീറ്റില്ല. പകരം ബെന്നി മൂഞ്ഞേലിയെ സ്ഥാനാര്‍ത്ഥിയായി ജെഡിഎസ് നേതൃയോഗം പ്രഖ്യാപിച്ചു. അങ്കമാലി മുന്‍ നഗരസഭ അധ്യക്ഷനായിരുന്നു ബെന്നി. ജോ...

ബിജു രമേശിന്റെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാമെന്ന് ഹൈക്കോടതി ഉത്തരവ്

05 April 2016

ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലെ രാജാധാനി കെട്ടിട സമുച്ചയത്തിന...

കോളജില് നിന്നു വിരമിച്ച പ്രിന്സിപ്പലിന് ശവക്കല്ലറയൊരുക്കിയ വിദ്യാര്ത്ഥികള്ക്കെതിരെ കേസ്

05 April 2016

പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്നു വിരമിച്ച പ്രിന്‍സിപ്പലിന് പ്രതീകാത്മകമായി ശവക്കല്ലറയൊരുക്കിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മാര്‍ച്ച് 31 നായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട് വി...

എന്നെ ഡോക്ടറാക്കാനുള്ള അച്ഛന്റെ ആഗ്രഹം സാധിച്ച്‌കൊടുക്കും: ലക്ഷ്മി

05 April 2016

ജീവിതം കഷ്ടപ്പാടുകള്‍ മാത്രം സമ്മാനിച്ച കലാഭവന്‍ മണി നന്നായി പഠിക്കാന്‍ ആഗ്രഹമുള്ള ആളായിരുന്നു . എന്നാല്‍ പഠിക്കേണ്ട പ്രായത്തില്‍ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ മണിക്കു കഴിഞ്ഞില്ല. പലപ്പോഴും വിശന്നു തല...

Malayali Vartha Recommends