Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ നിയമനം ഉടന്‍; പോലീസിനെ കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്

21 JUNE 2026 05:56 PM ISTമലയാളി വാര്‍ത്ത
പോലീസിനെ കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്. തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍ക്ക് പുറമേയാണ് പോലീസിനെ കൂടുതല്‍ ജനകീയമാക്കാൻ ആഭ്യന്തര വകുപ്പൊരുങ്ങുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് ...

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച പഞ്ചായത്ത് മെമ്പര്‍ക്കെതിരെ കേസ്

02 January 2018

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് കോഴിക്കോട് കീഴരിയൂര്‍ പഞ്ചായത്ത് അംഗത്തിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. സി.പി.എം പ്രവര്‍ത്തകനായ പഞ്ചായത്തംഗം കോഴിപ്പുറത്ത...

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനി മുങ്ങിയത് അയല്‍വാസിയായ പെണ്‍കൂട്ടിയെയും കൂട്ടി

02 January 2018

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയായ ഇരുപത്തിരണ്ടുകാരി അയല്‍വാസിയായ പതിനാലുകാരിയെയും കൂട്ടി മുങ്ങി. ഇരുവരെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കി. മാതമംഗലം കൂമ്ബന്ത...

മയക്കുമരുന്ന് മാഫിയയുമായി സിനിമാ രംഗത്തെ പലര്‍ക്കും ബന്ധം: നടിമാരും ഈ റാക്കറ്റിന്റെ ഭാഗം

02 January 2018

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തില്‍ പിടികൂടിയ 25 കോടി രൂപയുടെ മയക്കുമരുന്ന് കൊച്ചിയിലേക്കാണ് കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്നുമായി വന്ന ഫിലിപ്പീന്‍സ് യുവതി പിടിയിലായതോടെ ...

തമിഴ്നാട് മുഖ്യമന്ത്രി വോട്ടിനു വേണ്ടി ഓടിയപ്പോൾ കേരള മുഖ്യമന്ത്രി ഓഖി ദുരന്ത ബാധിതര്‍ക്ക് വേണ്ടി പ്രവർത്തിച്ചു; ഓഖി ദുരന്തത്തിൽ കേരള സർക്കാരിന്റെ ഇടപെടലിനെ അഭിനന്ദിച്ച് ദേശീയ മാധ്യമം

02 January 2018

ഓഖി ദുരന്തം നേരിടുന്നതിൽ കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ താരതമ്യം ചെയ്തു കൊണ്ടുള്ള ലേഖനത്തിൽ കേരള സര്‍ക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഫ്രണ്ട് ലൈന്‍ മാസിക. തമിഴ്നാട്ടിൽ ദുരിത...

ഓഖി ദുരന്തം: ഡി.എന്‍.എ. ടെസ്റ്റ് വഴി ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

02 January 2018

കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന് ശ്രീചിത്ര മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഒരു മൃതദേഹം കൂടി ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു...

രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ മൂന്നുപേര്‍ അറസ്റ്റില്‍ ; ജോലി കഴിഞ്ഞ് പോയ യുവതിയെ ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരുന്ന സംഘം ആക്രമിച്ചത് ക്രൂരമായി

02 January 2018

യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മാരായമുട്ടം സ്വദേശികളായ അരുണ്‍, വിപിന്‍, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജോലി കഴിഞ്ഞ് പോയ യുവതിയെ മാനഭംഗപ്പെടുത്...

തലശ്ശേരി ദേശീയ പാതയില്‍ പെയിന്റുമായി വന്ന ടാങ്കറിനു തീപിടിച്ചു ;നാട്ടിലാകെ പരിഭ്രാന്തി പരത്തി അപ്രതീക്ഷിത അപകടം

02 January 2018

തലശ്ശേരി ദേശീയ പാതയില്‍ പെയിന്റ് ലോറിക്ക് തീ പിടിച്ചത് നാട്ടിലാകെ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്​ച വൈകിട്ട്​ മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിന് സമീപമാണ്​ അപകടം നടന്നത്​. തീപിടിച്ചത് ഗ്യാസ് ടാങ്കര്‍ ലോറിയാന്ന...

ഉമ്മൻ‌ചാണ്ടി 2021ല്‍ വീണ്ടും ജയിച്ച്‌ മുഖ്യമന്ത്രിയായാല്‍ നടേശ ജയന്തിയും സുകുമാര ജയന്തിയും അവധിയാക്കും; മന്നം ജയന്തി പൊതു അവധിയാക്കിയതിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

02 January 2018

മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കര്‍ രംഗത്ത്. മുന്‍ മുഖ്യമന്ത്രി 2021ല്‍ വീണ്ടും ജയിച്ച്‌ മുഖ്യമന്ത്രിയായാല്‍ നടേശ ...

സന്നിധാനത്തേക്ക് മദ്യക്കടത്ത്; സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പിടിയില്‍

02 January 2018

ശബരിമല സന്നിധാനത്തേക്ക് മദ്യവുമായിപ്പോയ സി.പി.എം പ്രവര്‍ത്തകന്‍ പിടിയില്‍. പത്തനംതിട്ട കുമ്പഴ ലോക്കല്‍ കമ്മറ്റി അംഗം പി.ആര്‍.പ്രകാശ് ആണ്. പിടിയിലായത്. അഞ്ചു കുപ്പി മദ്യവും പ്രകാശ് ഉള്‍പ്പെട്ട സംഘത്തില...

തന്റെ അറിവോടെയല്ല മമ്മൂട്ടിയെ അധിക്ഷേപിക്കുന്ന ലേഖനം എഫ്.ബിയില്‍ ഷെയര്‍ ചെയ്തതെന്ന് മഞ്ജു പ്രമുഖസിനിമാ പ്രവര്‍ത്തകരെ അറിയിച്ചു

02 January 2018

സിനിമയിലെ സ്ത്രീകളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി നടി മഞ്ജുവാര്യര്‍ ഉള്‍പ്പെടെ മുന്‍കൈ എടുത്ത് രൂപീകരിച്ച വിമണ്‍ ഇന്‍ കളക്ടീവ് സിനിമ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മഞ്ജുവാര്യര്‍ക്ക് അതൃപ്തി. ക...

എസ്പിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് കള്ളന്‍ ! ; ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് 4772 രൂപ

02 January 2018

സംസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് 4772 രൂപ. സിബിഐയിലേക്കു ഡെപ്യൂട്ടേഷനില്‍ പോയ മുന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്പി രാജ്പാല്‍ മീണയുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. സംഭവമായി ബന്ധപ...

അല്‍മായര്‍ക്ക് സഭാ സ്വത്തുക്കളില്‍ യാതൊരു ക്രയവിക്രിയാവകാശവും ഇല്ലാതിരിക്കേ, അതെല്ലാം ബഹുമാനപ്പെട്ട വൈദീകരും പിതാക്കന്മാരും ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കും എന്ന വിശാസത്തിന്, കോട്ടം സംഭവിച്ചു

02 January 2018

ഷൈന്‍ വര്‍ഗീസ് എന്ന സഭാവിശ്വാസി കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയോട് , ഈയിടെ വിവാദമായ റിയല്‍ എസ്‌റ്റേറ്റ് ഇടപാടിനെ സംബന്ധിച്ച് ചോദിക്കുന്ന 10 ചോദ്യങ്ങള്‍ രസകരമാണ്. മറ്റ് െ്രെകസ്തവ സഭകളി...

വസ്തു തര്‍ക്കത്തിനിടെ ബാബുരാജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സണ്ണിയുടെ മകന്‍ കൊല്ലപ്പെട്ട നിലയിൽ; സംശയ നിഴലിൽ നടൻ ബാബുരാജ്

02 January 2018

ഇലവീഴാപൂഞ്ചിറയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ യുവാവിനെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടത്തില്‍ സണ്ണിയുടെ മകന്‍ നിധിന്‍ മാത്യൂ (29)വിന്റെ ജഡമ...

അറസ്റ്റിലായ പ്രതികളെല്ലാം കേസ് നടത്തി കടക്കെണിയില്‍; പാര്‍ട്ടി തിരിഞ്ഞ് നോക്കുന്നില്ല, ഭയന്നാണ് കൂടുതല്‍ വെളിപ്പെടുത്തില്‍ നടത്താത്തതെന്നും പ്രതികള്‍

02 January 2018

പയ്യോളി മനോജ് വധക്കേസില്‍ പാര്‍ട്ടി ചതിച്ചെന്ന് പ്രതികളായ സി.പി.എമ്മുകാര്‍ ആരോപിച്ചു. മൂന്ന് മാസത്തിനുള്ളില്‍ ജാമ്യത്തിലിറക്കാമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയത് കൊണ്ടാണ് കീഴടങ്ങിയത്. മനോജിന്റെ വീട്ടുകാ...

ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് പിന്‍വലിച്ചു

02 January 2018

ദേശീയ മെഡിക്കല്‍ കമീഷന്‍ (എന്‍.എം.സി) ബില്ലിനെതിരായ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് നിര്‍ത്തിവെച്ചു. ബില്‍ സ്റ്റാന്റിങ് കമ്മിറ്റി...

Malayali Vartha Recommends