Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്, തോമസ് ചാണ്ടി മുഖ്യ ചര്‍ച്ചയാകും

06 November 2017

തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നിര്‍ണായകം. നിയമലംഘനം നടത്തി സര്‍ക്കാറിനെ വെല്ലുവിളിക്കുന്ന മന്ത്രിയെ ചുമക്കേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റ് ...

സംസ്ഥാനത്ത് മുപ്പത് വയസിന് മേലുള്ള മുഴുവന്‍ പേര്‍ക്കും ജീവിതശൈലീ രോഗ പരിശോധന ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുങ്ങുന്നു

06 November 2017

സംസ്ഥാനത്ത് മുപ്പത് വയസിന് മേലുള്ള മുഴുവന്‍ പേര്‍ക്കും ജീവിതശൈലീ രോഗ പരിശോധന ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുങ്ങുന്നു. സര്‍ക്കാരാശുപത്രികള്‍, മൊബൈല്‍ ക്ലിനിക്കുകള്‍ എന്നിവ മുഖേന ഇതിനുള്ള നടപടികള്...

കടലില്‍ ചാടിയെന്ന് വരുത്തി തീര്‍ത്ത് മുങ്ങിയ യുവാവിനെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് പൊക്കി

06 November 2017

വീട്ടുകാരെയും പോലീസിനെയും വട്ടം കറക്കി കടലില്‍ ചാടിയെന്ന് വരുത്തി തീര്‍ത്ത് മുങ്ങിയ യുവാവിനെ തമിഴ്‌നാട്ടില്‍ നിന്ന് പൊക്കി. വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിന് സമീപം കടലില്‍ ആത്മഹത്യ ചെയ്തതായി അഭ്യൂഹം പരത്തി...

എം.എം. മണിയുടെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍

06 November 2017

വൈദ്യുത മന്ത്രി എം.എം.മണിയുടെ സഹോദരന്‍ മുണ്ടയ്ക്കല്‍ സനകന്‍ (56)ന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സനകനെ ഇടിച്ചെന്ന് കരുതുന്ന വാഹനത്തിന്റെ ഡ്രൈവര്‍ മുരിക്കാശേരി ഉപ്പുതോ...

ജയില്‍ ചപ്പാത്തിയ്ക്ക് ആവശ്യക്കാര്‍ ഏറെ, സര്‍ക്കാരിന് ലക്ഷങ്ങളുടെ ലാഭം,തടവുക്കാര്‍ക്ക് മെച്ചപ്പെട്ട കൂലി, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് ചപ്പാത്തിബിരിയാണി കച്ചവടത്തില്‍ ഖജനാവില്‍ ഏറ്റവും കൂടുതല്‍ പണമെത്തുന്നത്, അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഖജനാവിലെത്തിയത് എട്ടരക്കോടിയിലേറെ രൂപ

06 November 2017

കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളില്‍ നടപ്പാക്കിയ വിപ്ലവകരമായ പദ്ധതിയായിരുന്നു ചപ്പാത്തി നിര്‍മ്മാണം. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംരംഭം ബിരിയാണിയിലും മറ്റ് ഭക്ഷ്യവസ്തുക്കളിലൂടെയും വളര്‍ന്ന് ഇന്ന് കോ...

ഒരുപാട് ക്ഷമ ജീവിതത്തിലെ ഓരോ ഘട്ടത്തിലും നമ്മള്‍ കാണിക്കേണ്ടി വരും... ബീന കണ്ണന്‍ പറയുന്നത്

05 November 2017

ജീവിതം മുന്നോട്ട് പോകണമെങ്കില്‍ നമുക്ക് ക്ഷമ അത്യാവശ്യമാണ്. ജീവിതത്തിലെ ഓരോ ഘട്ടത്തിലും നമ്മള്‍ ക്ഷമ കാണിക്കേണ്ടി വരും. ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ വന്നേക്കാം അതിനെ കുറിച്ചോര്‍ത്ത് വിഷമിച്ചിരിക...

എല്ലാം മറക്കാനും പൊറുക്കാനും... വില്ലനെ പ്രശംസിച്ച് ഋഷിരാജ് സിങ്

05 November 2017

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ വില്ലനെ പ്രശംസിച്ച് ഋഷിരാജ് സിങ്. തന്റെ ജീവിതം തകര്‍ത്തവരോട് കൊല്ലും കൊലയുമായി പ്രതികാരം ചെയ്യുന്ന നായകന്മാരെ കണ്ടു ശീലിച്ച നമുക്ക് മുന്നിലേക്ക്, അതില്‍ നിന്നെല്ലാം തീര്‍...

മദ്രസ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന ബാലന് ട്രെയിന്‍ തട്ടി ദാരുണാന്ത്യം

05 November 2017

മദ്രസ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ബേക്കല്‍ മാസ്തിഗുഡെയിലെ തൊട്ടിമുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ ബാസിത്ത് (10) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30 മണിയോടെ...

വായന അതിരുകടന്ന ശീലമാണെന്ന ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവനക്ക് സഫീര്‍ കരീമിനെ ചൂണ്ടിക്കാട്ടി ശ്രീറാമിന് എന്‍.എസ് മാധവന്‍റെ മറുപടി

05 November 2017

വായന അതിരുകടന്ന ശീലമാണെന്ന ശ്രീറാം വെങ്കിട്ടരാമന്‍റെ പ്രസ്താവനക്ക് പരോക്ഷമായി മറുപടി നല്‍കിക്കൊണ്ട് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍റെ ട്വീറ്റ്. 'വായന അതിരുകടന്ന ശീലമായാണു ഞാന്‍ കാണുന്നത്. ...

കോട്ടയത്തെ ദമ്പതികളുടെ തിരോധാനം; ഭർതൃ വീട്ടുകാരെ പ്രതിക്കൂട്ടിലാക്കി യുവതിയുടെ ബന്ധുക്കള്‍

05 November 2017

അറുപറയില്‍ ദമ്പതികളെ കാണാതായ സംഭവത്തില്‍ ഭര്‍ത്തൃവീട്ടുകാരെ സംശയനിഴലിലാക്കി യുവതിയുടെ ബന്ധുക്കള്‍. ഏപ്രില്‍ ആറിനു കാണാതായ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവര്‍ക്കുവേണ്ടി പോലീസ...

നിങ്ങളുടെ ഒപ്പം ജീവിക്കാന്‍ എനിക്ക് സാധിക്കില്ല, നിങ്ങളുടെ സുഹൃത്തായ അയല്‍വാസിക്കൊപ്പം പോവുകയാണ് ഞാൻ; ഉറ്റസുഹൃത്തിനൊപ്പം ഭാര്യ ഒളിച്ചോടിയ ഞെട്ടലിൽ ഭർത്താവ്

05 November 2017

പ്രണയം എന്നുവെച്ചാല്‍ ഇതാണ് പ്രണയം എതിര്‍ക്കും തോറും തീവ്രത കൂടുന്നത് അവസാനം സകല എതിര്‍പ്പുകളും മറികടന്ന് അവന്‍ തന്റെ പ്രിയതമയെ സ്വന്തമാക്കി. എട്ടുവര്‍ഷം കണ്ട സ്വപ്നങ്ങള്‍ പൂവണിഞ്ഞ സന്തോഷമായിരുന്നു അവ...

ഇടവഴിയിൽ കുഴഞ്ഞുവീണ വീട്ടമ്മയുടെ ആറര പവൻ കവർന്നു; പകരം മുക്കുമാല അണിയിച്ച് തട്ടിപ്പ് വീരൻ

05 November 2017

വീട്ടിലേയ്ക്കുള്ള ഇടവഴിലൂടെ നടന്നുപോകുന്നതിനിടെ കുഴഞ്ഞുവീണ വീട്ടമ്മയുടെ താലിമാലയും കൈവളകളുമടങ്ങിയ ആറര പവന്റെ സ്വർണാഭരണങ്ങൾ കവർന്ന് പകരം മുക്കുമാല അണിയിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെട...

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയിലേക്ക്, നവംബര്‍ 20നകം അപ്പീല്‍ നല്‍കും

05 November 2017

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിക്കും. ഈ മാസം 20ന് മുന്പ് അപ്പീല്‍ ഹര്‍ജി ന...

നഴ്സിംഗ് വിദ്യാര്‍ത്ഥിനി റോജി റോയിയുടെ ആത്മഹത്യ; കിംസ് ആശുപത്രിയ്ക്കെതിരെ ബന്ധുക്കൾ

05 November 2017

കിംസ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന റോജി റോയി ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അനേഷണം പോലീസ് അട്ടിമറിക്കുന്നുവെന്ന് ബന്ധുക്കൾ. റോജിയുടെ മരണത്തിൽ പുന:രന്വേഷണം ന...

ശബരി എക്‌സ്പ്രസ് ബാത്ത് റൂമിനുള്ളിൽ ഉടുതുണിയില്ലാതെ പത്തനംതിട്ട സ്വദേശികളായ നഴ്സിംഗ് വിദ്യാർത്ഥികൾ

05 November 2017

ഓടുന്ന ട്രെയിനിന്റെ ബാത്ത് റൂമിനുള്ളിൽ അർധനഗ്നരായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പത്തനംതിട്ട സ്വദേശികളായ കമിതാക്കൾ പിടിയിലായി. ഹൈദരാബാദിലെ നഴ്‌സിംഗ് വിദ്യാർഥികളാണ് ട്രെയിനുള്ളിൽ നിന്നും റെയിൽവെ സംരക്ഷണ സ...

Malayali Vartha Recommends