Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്

21 MARCH 2026 09:35 AM ISTമലയാളി വാര്‍ത്ത
ഉത്സവത്തിനായി മാർച്ച് 22-ന് വൈകുന്നേരം അഞ്ചുമണിക്ക് ശബരിമല ക്ഷേത്രനട തുറക്കും. മാർച്ച് 23-ന് രാവിലെ 11.30-നും 12-നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കൊടിയേറ്റും. മാർച്ച് 23 മുതൽ 31 വരെ ഉച്ചപ്പൂജയ്ക്കുശേഷം നടക്കുന്ന ഉത്സവബലിയും അത്താഴപ്പൂജ കഴിഞ്ഞുള്ള ശ്രീഭൂതബലിയുമാണ് പ്രധാന ചടങ്ങുക...

അണ്ടര്‍ 17 ലോകകപ്പിനായി കലൂര്‍ സ്‌റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി

15 September 2017

ഫിഫ ലോകകപ്പിനായി കലൂര്‍ സ്‌റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി. കട ഒഴിപ്പിച്ചാല്‍ ആര് നഷ്ടപരിഹാരം നല്‍കുമെന്ന് ജി.സി.ഡി.എയോട് കോടതി ആരാഞ്ഞു. പൗരന്മാരുടെ ജീവിക്കാനുള്ള പരിഗണിക്കമെന്നു...

ചോദ്യം ചെയ്യുന്നതിന് ഹാജരായ സിനിമാ സംവിധായകൻ നാദിർഷയുടെ ആരോഗ്യനില മോശമായത് കള്ളം പറയാനുള്ള വ്യഗ്രതയിലാണോ എന്ന് പോലീസിന് സംശയം

15 September 2017

നാദിർഷായെ സർക്കാർ ഡോക്ടർമാർ അടങ്ങുന്ന സംഘം പരിശോധിക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടേക്കും. ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ശുപത്രിയിലുള്ള നാദിർഷായെ എറണാകുളം മെഡിക്കൽ കോളേജിലേക്കോ മറ്റോ മാറ്റണമെന്നാണ്...

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി നാദിര്‍ഷ

15 September 2017

സംവിധായകന്‍ നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബില്‍ ഇന്നു രാവിലെ ഹാജരായ നാദിര്‍ഷയ്ക്ക് വൈകാതെ രക്തസമ്മര്‍ദ്ദ...

ആലിലയിലെ ഉണ്ണിക്കണ്ണനായി മൂന്നു വയസ്സുകാരനെ മണിക്കൂറുകളോളം കെട്ടിയിട്ടു; സംഭവം പുറത്തുവിട്ട യുവാവിന് ആര്‍ എസ് എസ് ഭീഷണി

15 September 2017

ശോഭയാത്രയിലെ ടാബ്ലോയില്‍ മൂന്നു വയസുകാരനെ മണിക്കൂറുകളോളം ടാബ്ലോയില്‍ കെട്ടിയിട്ട സംഭവം പുറത്ത് വിട്ട യുവാവിന് ആര്‍ എസ് എസ് ഭീഷണി. കാസര്‍കോട് സ്വദേശി ശ്രീകാന്ത് ഉഷ പ്രഭാകരനാണ് ഭീഷണി ഉണ്ടയാത്. തന്റെ ഫേസ...

നെടുങ്കണ്ടത്ത് പെട്രോൾ പമ്പിനു സമീപം ബൈക്കിന് തീപിടിച്ചു; വൻദുരന്തത്തിൽനിന്നും നാടിനെ രക്ഷിച്ച് പമ്പ് ജീവനക്കാർ

15 September 2017

നെടുങ്കണ്ടത്ത് പെട്രോൾ പമ്പിനു സമീപം ബൈക്കിന് തീപിടിച്ചു. പമ്പ് ജീവനക്കാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് തീ അണയ്ക്കുകയും വൻദുരന്തം ഒഴിവാകുകയും ചെയ്തു. ഇന്നലെ രാവിലെ 11നു കുമളി–മൂന്നാർ സംസ്ഥാന പാതയിൽ നെ...

ബി.ജെ.പിക്കെതിരെ കടുത്ത നിലപാടുമായി എന്‍.എസ്.എസ്

15 September 2017

ബിജെപിയും എന്‍.എസ്.എസും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ കാണാന്‍ ജി. സുകുമാരന്‍ നായര്‍ അനുമതി നിഷേധിച്ചു. ബുധനാഴ്ച കോട്ടയത്തുണ്ടായിരുന്ന കണ്ണന്താനത്തെ കാണാന്‍...

കുടുങ്ങുമെന്ന ഭയമോ?; ടെൻഷനടിച്ച് നാദിർഷ: ആരോഗ്യനില മോശമായതിനെ തുടർന്ന് തത്കാലം ചോദ്യം ചെയ്യൽ ഉപേക്ഷിച്ച് പോലീസ്

15 September 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ സംവിധായകനും നടനുമായ നാദിര്‍ഷക്ക് ദേഹാസ്വാസ്ത്യം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തേത്തുടര്‍ന്ന് പോലീസിന് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്...

കോൺഗ്രസ് നേതാവിനുനേരെ അജ്ഞാതസംഘത്തിന്റെ ക്രൂരമായ മർദനം.. അക്രമികൾ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു

15 September 2017

തലസ്ഥാന നഗരിയിൽ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയെ ആറംഗ സംഘം ക്രൂരമായി മർദിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഊരൂട്ടമ്പലം സനൽ ഭവനിൽ സജികുമാറിനെ അജ്ഞാത സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. രാത...

ഭര്‍ത്തൃവീട്ടിൽ മാനസികപീഡനം നേരിടേണ്ടി വന്നതിന്റെ പക മനസില്‍ സൂക്ഷിച്ച ഷീജ കാമുകനെ കാര്യസ്ഥനാക്കി രഹസ്യ ബന്ധം തുടരാന്‍ ആഗ്രഹിച്ചു; പാലക്കാട്ടെ ഞെട്ടിച്ച അര്‍ദ്ധരാത്രിയിലെ കൂട്ടക്കൊലയിലെ കള്ളി വെളിച്ചത്തായപ്പോൾ...

15 September 2017

വയോധികനെയും ഭാര്യയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിടേണ്ടി വന്നതിന്റെ പക ഷീജ മനസില്‍ സൂക്ഷിച്ചിരുന്നു. അവരെ ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ചതിന് പുറമേ ഭര്‍ത്തൃമാതാപിതാക്കള്‍...

ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ നാദിർഷ; ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകം; പഴുതുകളടച്ച് അന്വേഷണ സംഘം

15 September 2017

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇന്ന് രാവിലെ 10 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ അന്വേഷണ സംഘം താരത്തിന് നോട്...

നടൻ ദിലീപിന് ജാമ്യത്തിന് അർഹതയുണ്ട്.. എന്തുകൊണ്ട് ഇത്രയും നാളായി നൽകുന്നില്ല എന്ന് കോടതി പറയണം‌‌- പി.സി. ജോർജ്

15 September 2017

സിനിമാനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എ.ഡി.ജി.പി. ബി സന്ധ്യയ്‌ക്കെതിരെ പി.സി ജോർജ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. സന്ധ്യ ഐപിഎസിനെതിരായ പരാതി അത്യന്തം ഗൗരവമുള്ളതെന്നും അന്വേഷണത്തിൽ തെളിവുകൾ നൽകാൻ ത...

നായനാർ സ്മാരകത്തിനായി സിപിഎം ഒറ്റദിവസം 20 കോടി പിരിച്ചുവെന്ന അവകാശവാദം വിവാദമാകുന്നു

15 September 2017

ഇ.കെ.നായനാർ സ്മാരകത്തിനായി സിപിഎം ഒറ്റദിവസം 20 കോടി പിരിച്ചുവെന്ന അവകാശവാദം സാമാന്യബോധത്തിനു നിരക്കുന്നതല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിപ്പണം വെളുപ്പിക്കാനുള്ള കണക്കാണോ ഇതെന്നു ചെന്ന...

സംസ്ഥാനം നികുതി വേണ്ടെന്നുവച്ചാൽ കേരളത്തിൽ പെട്രോളിനും ഡീസലിനും വില കുറയും

15 September 2017

സംസ്ഥാനം നികുതി വേണ്ടെന്നുവച്ചാൽ കേരളത്തിൽ പെട്രോളിനു 17 രൂപയും ഡീസലിനു 11 രൂപയും വില കുറയും. എന്നാൽ, പ്രതിമാസം 650 കോടിയോളം രൂപ ഖജനാവിലെത്തിക്കുന്ന വരുമാനം വേണ്ടെന്നുവയ്ക്കാൻ സർക്കാർ തയാറല്ല. മാത്രമല...

കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവം; വിദഗ്ധപരിശോധന നടത്തും ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി സർക്കാർ നിർവ്വഹിക്കും

15 September 2017

തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചെന്ന പരാതിയിൽ വിദഗ്ദ്ധസംഘം അന്വേഷണം നടത്തും. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഈ വിവരം അറിയിച്ചത്. നേരത്തെ നടത്തിയ ടെസ്റ്റുക...

ലോറിക്കടിയിൽപ്പെട്ട് മരിച്ചത് ഭർത്താവാണെന്ന് അറിയാതെ പിന്നാലെ ബസിൽ എത്തിയ ഭാര്യ ചങ്കുപിളർക്കുന്ന ആ കാഴ്ചകണ്ട്‌ ഞെട്ടി; പിന്നെ സംഭവിച്ചത്...

15 September 2017

നാഗമ്പടം മേൽപ്പാലത്തിന് സമീപം ടോറസ് ലോറിക്കടിയിൽപ്പെട്ടു സ്കൂട്ടർ യാത്രികൻ മരിച്ചു. പിന്നാലെ ബസിൽ എത്തിയ ഭാര്യ അപകടത്തിൽ മരിച്ചത് ഭർത്താവാണെന്നറിഞ്ഞതോടെ റോഡിൽ കുഴഞ്ഞുവീണു. ഇന്നലെ രാവിലെ ഏഴരയ്ക്കായിരുന...

Malayali Vartha Recommends