Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

എം.എം. മണിയുടെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍

06 NOVEMBER 2017 08:32 AM IST
മലയാളി വാര്‍ത്ത

വൈദ്യുത മന്ത്രി എം.എം.മണിയുടെ സഹോദരന്‍ മുണ്ടയ്ക്കല്‍ സനകന്‍ (56)ന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സനകനെ ഇടിച്ചെന്ന് കരുതുന്ന വാഹനത്തിന്റെ ഡ്രൈവര്‍ മുരിക്കാശേരി ഉപ്പുതോട് വേലംകുന്നേല്‍ എബിയെയാണ് (28) അടിമാലി സി.ഐ പി.കെ. സാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി പൊലീസ് പറഞ്ഞു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കൊച്ചി ധനുഷ്‌കോടി ഹൈവേയില്‍ കുത്തുപാറയില്‍ കണ്ടെത്തിയ സനകനെ ഒക്‌ടോബര്‍ ഒമ്പതിന് വൈകിട്ടാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. സനകനും കുടുംബവും പത്താം മൈലിലാണ് താമസിക്കുന്നത്. ഏഴാം തീയതി വീട്ടില്‍ നിന്നും സനകനും ഭാര്യയും കുഞ്ചിത്തണ്ണിയിലെ കുടുംബവീട്ടിലേക്ക് പോവുംവഴി അടിമാലിയിലെ ചായക്കടയില്‍ കയറി ഭക്ഷണം കഴിച്ചു. പുറത്തിറങ്ങിയ സനകനെ കാണാതാവുകയായിരുന്നു. ഭാര്യയും മറ്റും അവിടെയാകെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

അപസ്മാര രോഗിയാണ് സനകനെന്ന് പറയപ്പെടുന്നു. വഴിയരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സനകനെ നാട്ടുകാര്‍ വെള്ളത്തൂവല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റ സനകന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഏതെങ്കിലും വാഹനം ഇടിച്ചാവാം അപകടമെന്നായിരുന്നു സംശയം. എന്നാല്‍ ഒക്‌ടോബര്‍ ഏഴിന് രാവിലെ അടിമാലി അമ്പലപ്പടിയില്‍ എബിയുടെ കാര്‍ സനകനെ ഇടിച്ചതായി മന്ത്രിക്ക് ഊമക്കത്ത് ലഭിച്ചതോടെയാണ് കാര്യങ്ങള്‍ വഴിത്തിരിയുന്നത്.ഇതുകൂടാതെ മറ്റൊരു സഹോദരനായ എം.എം. ലംബോദരന്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ചവന്നതായി ആരോപിച്ചതോടെ അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് സനകനെ ഇടിച്ച വാഹനവും െ്രെഡവറെയും കസ്റ്റഡിയിലെടുത്തു.

തന്റെ വാഹനത്തിന്റെ കണ്ണാടിയാണ് സനകനെ ഇടിച്ചതെന്നാണ് ഇയാളുടെ വാദം. സാരമായ പരിക്കല്ലാത്തതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ഇതിന്റെ പിറ്റേന്നാണ് സനകനെ ഗുരുതര പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം എബിയുടെ അറസ്റ്റ് അടക്കമുള്ളവ രേഖപ്പെടുത്തുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (9 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (15 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (26 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (31 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (41 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (2 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (3 hours ago)

Malayali Vartha Recommends