KERALA
നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍
വിദേശമദ്യവുമായി ശബരിമല കയറാനെത്തിയ അന്യസംസ്ഥാനക്കാര്‍ പിടിയില്‍
24 November 2017
വിദേശമദ്യവുമായി മല കയറാനെത്തിയ കര്‍ണാടക സ്വദേശികള്‍ പോലീസ് പിടിയില്‍. പന്പ ചാലക്കയത്താണ് ആറു കര്‍ണാടക സ്വദേശികള്‍ പിടിയിലായത്. ഇവരുടെ കൈയില്‍നിന്ന് അഞ്ചര ലിറ്റര്‍ വിദേശമദ്യം പിടികൂടി.കൂടാതെ, ഇവര്‍ സഞ്...
ദേ പുട്ട് റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിന് ദിലീപ് ദുബായിലേയ്ക്ക് പറക്കുമ്പോൾ കൂടെ കാവ്യ ഉണ്ടാകില്ല; ഹണിമൂണിന് കിട്ടിയ സ്വീകരണം ഇത്തവണ ഉണ്ടാകുമോ?
24 November 2017
നടി ആക്രമിക്കപ്പെട്ട കേസിലെ ജാമ്യാപേക്ഷയില്‍ ഇളവ് ലഭിച്ച നടന്‍ ദിലീപ് ഈ മാസം 28ന് ദുബൈയിലെത്തുമെന്നാണ് സൂചന.ദുബൈയുടെ ഹൃദയഭാഗമായ കരാമയില്‍ ആരംഭിക്കുന്ന ദേ പുട്ട് റസ്റ്ററന്റിന്റെ ഉദ്ഘാടനം 29ന് നടക്കും. ...
കുറ്റപത്രത്തെ എതിർക്കാൻ വക്കീൽ; അച്ഛനെതിരെ അമ്മ മൊഴി കൊടുക്കുമ്പോള്‍ രക്ഷകയുടെ റോളില്‍ മീനുട്ടി... അച്ഛനെ രക്ഷിക്കാൻ മകൾ സാക്ഷിക്കൂട്ടിലെത്തുമോ?
24 November 2017
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിനെതിരേ കൃത്യമായി നിയമസാധ്യത മുന്‍ഭാര്യ മഞ്ജുവിന്റെ മൊഴിയെ ആശ്രയിച്ച്. ദിലീപിന് പല കാരണങ്ങളാല്‍ നടിയോട് ഉണ്ടായിരുന്ന വ്യക്തി വിദ്വേഷത്തെക്കുറിച്ച് വ്യക്തമായി അറ...
പശുവിനെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍, തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ ലൈംഗികമായി പീഡിപ്പിക്കുന്നത് പോലീസിന്‍െ ശ്രദ്ധയില്‍പ്പെട്ടു,പോലീസ് പറയുന്നത് ഇങ്ങനെ
24 November 2017
കുളത്തുപ്പുഴയില്‍ പശുവിനെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍. കുളത്തുപ്പുഴ അമ്പതേക്കര്‍ വില്ലുമല സ്വദേശി തടത്തരികത്ത് വീട്ടില്‍ വാലി കുറുക്കന്‍ എന്ന് വിളിക്കുന്ന 37കാരനായ ലാല്‍കുമാറാണ് അറസ്റ്...
സ്റ്റാഫ് നേഴ്സ് രാത്രി ഡ്യൂട്ടി ചെയ്യുന്നില്ല; ഹെഡ് നേഴ്സ് ഓഫിസിലേക്ക് വിളിച്ചു വരുത്തി; ശേഷം ചെയ്തതോ..
24 November 2017
പഠനാവശ്യത്തിനായി സ്റ്റാഫ് നേഴ്സ് കുറച്ചുനാളുകളായി രാത്രി ഡ്യൂട്ടി എടുത്തില്ല. ഇത് ഹെഡ് നഴ്സിനെ ചൊടിപ്പിച്ചു. ഒടുവിൽ ഹെഡ് നഴ്‌സായ വസന്ത സ്റ്റാഫ് നേഴ്‌സായ മോളിയെ മർദിച്ചു. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടി...
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു
24 November 2017
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. നാല് ദിവസത്തെ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ജനുവരി 14ന് എത്തും.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേ...
ഇന്ദുവിന്റെ കൊലപാതകത്തില്‍ പ്രതിക്കെതിരെ പീഡനക്കുറ്റമില്ല
24 November 2017
കോഴിക്കോട് എന്‍.ഐ.ടിയില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം കുമാരപുരം 'വൈശാഖില്‍' ഒ.കെ. ഇന്ദുവിനെ (25) ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ പീഡനക്കുറ്റ...
പെണ്ണല്ല, സ്വിഫ്ട് കാറാണ് ധനം...സ്ത്രീധനത്തെ ചൊല്ലി കല്യാണവീട്ടില്‍ തര്‍ക്കം, സ്വിഫ്ട് കാര്‍ നല്‍കാത്തതിന് വരന്റെ വീട്ടുകാര്‍ വധുവിനെ തിരികെ അയച്ചു, പിന്നീടുണ്ടായത് ഇങ്ങനെ
24 November 2017
സ്ത്രീധനം എന്നും വലിയ പ്രശ്‌നമാണ്. സ്ത്രീധനം എത്ര നല്‍കിയാലും തൃപ്തി വരാത്ത കുടുംബംഗങ്ങള്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ സ്വിഫ്ട് കാര്‍ നല്‍കാത്തതിന്റെ പേരില്‍ വധുവിനെ ഉപേക്ഷിച്ച പോയ സംഭവമാണ് സോഷ്യല്‍ മീഡി...
സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും
24 November 2017
കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ ഒമ്പതു മുതല്‍ 10 വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യ...
പൾസർ സുനിയുമായി ദിലീപിന് ഉണ്ടായിരുന്നത് ദീർഘ നാളത്തെ പരിചയം; നടിയുമായുണ്ടായ വാക്കേറ്റം ക്വട്ടേഷൻ കൊടുക്കുന്നതുവരെ എത്തി: കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
24 November 2017
നടിയെ ആക്രമിക്കാനുള്ള പള്‍സര്‍ സുനിയുടെ ആദ്യ പദ്ധതി പൊളിഞ്ഞത് നടിക്കൊപ്പം അച്ഛന്‍ കൂടെയുണ്ടായിരുന്നതിനാല്‍. ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഒപ്പമുണ്ടായിരുന്നതാണ് ആദ്യ ശ്രമം പാളിപ്പോകാന്‍ ഇടയാക്കിയത്. നടിയുടെ...
കേൾക്കുമ്പോൾ ചിരിക്കരുത്; മന്ത്രി രവീന്ദ്രൻ മാഷിന്റെ തമാശയാണെന്നും പറയരുത്!!!
24 November 2017
മന്ത്രി മാഷ് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികളെയും ഒരാഴ്ചകൊണ്ട് മലയാളം വിദ്വാൻമാരാക്കും. എന്താ സംശയം എന്നൊന്നും ചോദിക്കരുത്. വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടന്ന അധ്...
റുബെല്ല പ്രതിരോധ കുത്തിവെപ്പ് എടുക്കാനെത്തിയ നഴ്സിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു
24 November 2017
മലപ്പുറം എടയൂരില്‍ മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കാനെത്തിയ നഴ്‌സിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ നഴ്സിനെ കുറ്റിപ്പുറം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എടയൂ...
വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയിൽ ചെയ്യാനായേക്കും; പി എം മനോജിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
24 November 2017
മുതലാളിമാരെ തൊട്ടപ്പോൾ എല്ലാവർക്കും പൊള്ളുന്നു. വിനു ചർച്ചക്ക് വിളിച്ചെന്നും പോകാത്തത് വ്യക്തിപരമായ അസൗകര്യങ്ങൾ നിമിത്തമെന്നും മനോജ്. ചിലത് ഇങ്ങനെ സ്വയം പുറത്തു വരും. രാജീവ് ചന്ദ്രശേഖരന്റെ റിസോർട്ട് ത...
ഏഷ്യാനെറ്റ് തലവന്‍ രാജീവ് ചന്ദ്രശേഖരന്റെ നിരാമയ റിസോര്‍ട്ട് ഡിവൈഎഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു... വിഷയം ന്യൂസ് നൈറ്റില്‍ ചര്‍ച്ചക്കെടുത്ത് വിനു വി ജോണ്‍ താരമായി; ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് വെള്ളം കുടിച്ചു പോയി
23 November 2017
ഭൂമി കൈയേറ്റവിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് തങ്ങളുടെ ചാനല്‍ മേധാവിയുടെ കൈയേറ്റം തന്നെ ചര്‍ച്ചക്കെടുത്തത് ശ്രദ്ധ നേടുന്നു. ഏഷ്യാനെറ്റ് ന്യൂസ് തലവന്‍ രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ...
കോഴിക്കോട് നിന്നും കുഞ്ഞു ജീവന്‍ രക്ഷിക്കാന്‍ ഒരു യാത്ര...കൊച്ചിയില്‍ പറന്നെത്തിയ ആംബുലന്‍സിന് കൈയ്യടി
23 November 2017
ജന്മനാ ഹൃദയധമനികള്‍ക്ക് അസുഖം ബാധിച്ചകുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതി പ്രകാരം സഹായം ലഭ്യമായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടി...
ഇ.ഡി എന്റെ വീട്ടിൽ വന്നിട്ട് ഒന്നും ചോദിച്ചില്ല! പിണറായി വിജയന്റെ പ്രതികരണത്തിന് പിന്നാലെ ഇ.ഡിയെ പൂട്ടാൻ സി.എം.ആർ.എൽ കോടതിയിലേക്ക്...
തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് പിന്തുടർന്ന വസ്ത്രധാരണരീതിയെ വിമർശിച്ച് ജനം..പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോൾ ധരിച്ച ഷർട്ട് അലസമായിട്ടത് സമൂഹമാധ്യമങ്ങളിൽ ചിലരെ ചൊടിപ്പിക്കുകയായിരുന്നു..
മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി മഞ്ജുഷ..ഉറപ്പ് നൽകി സതീശൻ.. നവീന്‍ ബാബുവിന്റെ ദുരൂഹ മരണം.. കേസ് സി.ബി.ഐ.ക്ക് കൈമാറാന്‍ ഭരണതലത്തില്‍ അതിവേഗ നീക്കം..ദിവ്യ തീർന്നു..























