Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

20 MARCH 2026 10:22 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. തിരുവനന്തപുരം, ...

കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാനത്തിൽ പ്രതികരിച്ച് മാണി

11 September 2017

അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രി പദവിയിൽ എത്തിയതുകൊണ്ട് കേരളത്തിൽ ബിജെപിക്ക് നേട്ടമൊന്നുമുണ്ടാകാൻ പോകുന്നില്ലെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം.മാണി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായി...

എല്ലാം ഒതുങ്ങിയോ അതോ ഒതുക്കിയതോ...തെളിവുകള്‍ ഇല്ല : വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു

11 September 2017

സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ പിടിച്ചു കുലുക്കിയ മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. ആരോപണം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതും കൈക്കൂലി കൊടുത്ത കോ...

സിപിഎം ഓഫീസിലേക്ക് കണ്ണന്താനം ഓടിക്കയറിയതില്‍ അന്തംവിട്ട് ബിജെപി നേതാക്കള്‍: സോഷ്യല്‍ മീഡിയയില്‍ ആഘോഷം

11 September 2017

കുമ്മനം വീണ്ടും ട്രോളുകളില്‍ നിറയുന്നു. കൊച്ചി മെട്രോ ട്രെയിനിന്റെ കന്നിയാത്രയില്‍ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും മറ്റ് പ്രമുഖര്‍ക്കുമൊപ്പം ക്ഷണിക്കപ്പെടാത്ത അതിഥിയായി ബി.ജെ.പി സംസ്ഥാന അധ്...

വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

11 September 2017

നീ​ണ്ട​ക​ര​യി​ൽ മ​ത്സ്യ​ബ​ന്ധ​നത്തിന് പോയ ചെറുവ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ ര​ക്ഷ​പെ​ട്ടു. നീ​ണ്ട​ക​ര ചെ​റു​പു​ഷ്പം യാ​ർ​ഡി​ന് സ​മീ​പം പ​ട​ന്ന​യി​ൽ വീ​ട്ടി​ൽ ജ​യിം​സ് (72) ആ​ണ് മ​രി​ച...

പ്രതിപക്ഷ നേതൃനിരയിലേക്ക് വരാന്‍ എന്തുകൊണ്ടും യോഗ്യനാണ് ഉമ്മന്‍ചാണ്ടിയെന്ന് കെ.മുരളീധരന്‍

11 September 2017

ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിന്റെ പ്രസ്താവനയെ പിന്തുണച്ച് മുരളീധരന്‍ രംഗത്ത്. ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്നതാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. ...

സംസ്ഥാനത്ത് ബസ് ഉടമകള്‍ വ്യാഴാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു

11 September 2017

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ വ്യാഴാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് െ്രെപവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ആണ് സമരം പ്രഖ്യാപിച്ചിരുന്ന...

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ കെ.​സി. ജോ​സ​ഫി​നെ​തി​രേ കേ​സ്

11 September 2017

കൊ​ച്ചി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മു​ൻ മ​ന്ത്രി കെ.​സി. ജോ​സ​ഫി​നെ​തി​രെ കേ​സെ​ടു​ത്തു. നെ​ടു​ന്പാ​ശേ​രി പോ​ലീ​സാണ് കേ​സെ​ടു​ത്ത​ത്. നേ​ര​ത്തെ,...

നാദിർഷയുടെ അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങി പോലീസ്

11 September 2017

നാദിർഷായെ പോലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കും. ഹൈക്കോടതിയിൽ അദ്ദേഹം മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തിട്ടുണ്ടെങ്കിലും അത് അനുവദിക്കാനുള്ള സാധ്യത വിരളമാണ്. തന്നെ അറസ്റ്റ് ചെയാൻ സാധ്യതയുണ്ടെന്ന കാര്യം നാദിർഷാക്ക് ...

സംസ്ഥാനചലച്ചിത്ര പുരസ്കാര വേദിയിൽ തങ്ങളുടെ അമർഷം പ്രകടമാക്കി വനിതാസംഘടന

11 September 2017

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ കാണാൻ താരങ്ങൾ കൂട്ടത്തോടെ ജയിലിൽ എത്തിയ സാഹചര്യത്തിൽ സംസ്ഥാനചലച്ചിത്ര പുരസ്കാര വേദിയിൽ തങ്ങളുടെ അമർഷം പ്രകടമാക്കി വനിതാസംഘടന. തലശ്ശേരിയില്‍ വച്ചു നടന്ന ...

മാനസാന്തരം വന്ന പേരുകേട്ട ഗുണ്ടയുടെ വെളിപ്പെടുത്തലുകൾ!!

11 September 2017

കഴിഞ്ഞ മാസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുവന്ന കാര്‍ തടഞ്ഞുനിര്‍ത്തി അഞ്ചുലക്ഷവും സ്വര്‍ണവും കവര്‍ന്ന കേസിലെ മുഖ്യപ്രതിയായിരുന്നത് കോഴിക്കോട് പൊക്കുന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡണ്‍ സ്വദേശി രജ്ഞിത്ത...

'ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യന്‍'; അസീസിനെ പിന്തുണച്ച് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുരളീധരനും

11 September 2017

പ്രതിപക്ഷ നേതൃനിരയിലേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്നതാണ് പ്രവര്‍ത്തകരുടെ ആഗ്രഹം. ഈ ആഗ്രഹം ഉള്‍ക്കൊളളുന്ന ആളാണ് താനെന്നു...

എസ്‌കോര്‍ട്ട് വാഹനങ്ങള്‍ക്ക് ഗുരുതര തകരാര്‍, പോലീസുകാരുടെ ജീവന്‍ പന്താടുന്നു; സംസ്ഥാനത്തെ വിഐപികള്‍ക്ക് ഓടുന്ന അകമ്പടി വാഹനങ്ങള്‍ വര്‍ഷങ്ങളുടെ പഴക്കമുള്ളവ

11 September 2017

സംസ്ഥാനത്തെ വിഐപികള്‍ക്ക് ഓടുന്ന അകമ്പടി വാഹനങ്ങള്‍ വര്‍ഷങ്ങളുടെ പഴക്കമുള്ളവ. അതില്‍ സഞ്ചരിക്കുന്ന പോലീസുകാര്‍ പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെടാറുള്ളതെന്നും റിപ്പോര്‍ട്ട്.പോലീസ് വാഹനങ്ങളാണ്...

20 പേരെ പ്രണയിച്ചു എങ്കിലും ഇപ്പോഴും മനസ് തുടിക്കുകയാണ്

11 September 2017

അഡന്‍സ് വണ്‍ലി പടങ്ങളില്‍ അഭിനയിച്ചു നാല് കാശ് സമ്പാദിച്ച് നല്‍കിയ വീട്ടുകാര്‍ തന്നെ അവസാനം തന്നെ തള്ളിപ്പറഞ്ഞതായി ഷക്കീല. ഇരുപത് വര്‍ഷം സിനിമയില്‍ സജീവമായി ഉണ്ടായിരുന്നു. കുറേ ഏറെ സമ്പാദിച്ചു. എന്നാല...

നടന്‍ ശ്രീനിവാസന്റെ വീടിന് കരിഓയില്‍ ഒഴിച്ചവരോട് മുകേഷിന് പറയാനുള്ളത് ...

11 September 2017

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായ രീതിയിൽ പരാമർശം നടത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടന്‍ ശ്രീനിവാസന്റെ വീടിന് കരിഓയില്‍ ഒഴിച്ചിരുന്നു. സംഭവത്തെ വിമര്‍ശിച്ച്‌ നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത്....

സംസ്ഥാനത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിനു ജന്മം നൽകിയ ഭവാനിയമ്മ യാത്രയായി

11 September 2017

അറുപത്തിരണ്ടാം വയസ്സിൽ കുഞ്ഞിനു ജന്മം നൽകി വാർത്തകളിൽ നിറഞ്ഞുനിന്ന മൂവാറ്റുപുഴ കാവുംകര സ്വദേശിനി റിട്ട. അധ്യാപിക ഭവാനിയമ്മ (76) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ വിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം....

Malayali Vartha Recommends