Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

24 JUNE 2026 09:07 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ ഒഴിഞ്ഞിരുന്നെങ്കിലും വി.ഡി. സതീശന്‍ ഔദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. അറ്റകുറ്റപ്പണികള്‍ കാരണമാണ് ഗൃഹപ്രവേശം വൈകിയത്. പണി പൂര്‍ണമായും കഴിഞ്ഞിട്...

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കോസ്റ്റല്‍ പോലീസില്‍ യോഗ്യരായ 200 മത്സ്യതെഴിലാളികളെക്കൂടി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി; ഇതുകൂടാതെ വോളന്റിയര്‍മാര്‍ക്കും പരിശീലനം നല്‍കും; അഗ്‌നിരക്ഷാ സേനയിലും വോളന്റിയര്‍മാര്‍ക്ക് പരിശീലനം

21 December 2017

ഐഎംഎയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമഗ്ര ട്രോമകെയര്‍ ശൃംഖല സംസ്ഥാനത്തെ സംബന്ധിച്ചടുത്തോളം പ്രധാനപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.എം.എ.യുടെ നേതൃത്വത്തില്‍ സംസ്ഥാന പൊലീസ്, ഡോ. രമേഷ്...

ഫേസ്ബുക്ക് ലൈവിനിടെ ബാങ്ക് കൊടുത്തപ്പോള്‍ യുവതി ചെയ്തത്...

21 December 2017

എന്തു കാര്യമുണ്ടെങ്കിലും ഫേസ്ബുക്കിലൂടെ പറയുകയാണ് ഇപ്പോഴത്തെ രീതി. എന്നാല്‍ ഫെയ്‌സ് ബുക്ക് വീഡിയോ എടുക്കുമ്പോള്‍ എന്തങ്കിലും പ്രശ്‌നമുണ്ടായാല്‍ അതു മാറ്റി മറ്റൊരു വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുകയാണ് എ...

കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം കെ.പി. രാമനുണ്ണിക്ക് ; ദൈവത്തിന്റെ പുസ്തകം എന്ന നോവലിനാണു പുരസ്കാരം.

21 December 2017

പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ദൈവത്തിന്റെ പുസ്തകം എന്ന നോവലിനാണു പുരസ്കാരം. പരിഭാഷയ്ക്കുള്ള അവാർഡ് കെ.എസ്. വെങ്കിടാചലത്തിനാണ്. അഗ്രഹാരത്തിലെ പൂച്ച എന്ന പര...

70 ലക്ഷത്തിന്റെ ബെന്‍സ് ഒന്നരലക്ഷം നികുതിയടച്ചാണ് ഫഹദ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്; 17 ലക്ഷം താരം പിഴയടിച്ചിരുന്നു

21 December 2017

ആഢംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടന്‍ ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം. ആലപ്പുഴ ജില്ലാ സെക്ഷന്‍ കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ ചോദ്യം ചെയ്യാന്‍ വ്യാഴാഴ്ച ...

ചില കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നും യു.ഡി.എഫില്‍ പരസ്പരവിശ്വാസവും ഐക്യവും നഷ്ടപ്പെട്ടെന്നും മാണി

21 December 2017

യു.ഡി.എഫ് വിട്ട സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. പരസ്പ്പരവിശ്വാസവും ഐക്യവും നഷ്ടപ്പെട്ടപ്പോവാണ് മുന്നണി വിട്ടത്. ആ സാഹചര്യം ഇപ്പോഴും മാറിയിട്ടില്ല....

കുഞ്ഞ് ഹൃദയങ്ങളെ സംരക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പദ്ധതി

21 December 2017

ജീവനപഹരിക്കുന്ന ഹൃദ്രോഗങ്ങളില്‍ നിന്നും കുഞ്ഞ് ഹൃദയങ്ങളെ സംരക്ഷിച്ചെടുക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ തീവ്ര പദ്ധത...

വൈക്കം മുഹമ്മദ് ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു

21 December 2017

വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ഏക സ്മാരകമായ കാലിക്കറ്റ്​ യൂനിവേഴ്​സിറ്റിയിലെ ബഷീര്‍ ചെയര്‍ അനാഥമാകുന്നു. 2008 മുതല്‍ തുടങ്ങിയ ബഷീര്‍ ചെയര്‍ യൂനിവേഴ്സിറ്റി അധികൃതരുടെ കൊടിയ അനാസ്ഥകാരണമാണ് പ്രവര്‍ത...

ഓഖി ദുരന്തത്തിന് ശേഷം മത്സ്യങ്ങളുടെ വയറ്റില്‍ നിന്നു നഖവും മുടിയും കണ്ടെത്തി !! വാട്സ്ആപ്പിൽ തകർത്തോടുന്ന വാർത്തയ്ക്ക് പിന്നിലെ സത്യം....

21 December 2017

ഓഖി ദുരന്തത്തിന് ശേഷം മത്സ്യങ്ങളുടെ വയറ്റില്‍ നിന്ന് നഖവും മുടിയും ലഭിച്ചു എന്ന തരത്തിലുള്ള കഥകളാണ് ഇപ്പോള്‍ നാട്ടില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മാംസലോബിയുടെ ഇത്തരം കുപ്രചരണങ്ങൾ കേട്ട് അന്തംവിട്ടു ...

ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയാണ് പല കമ്മീഷനുകൾക്കും; ഇങ്ങനെയൊരു കമ്മീഷനെയാണ് കേരള ഹൈക്കോടതി വാരി ചുറ്റിയുടുത്തത്, പണമില്ലെന്ന് പയ്യാരം പറയുന്ന തോമസ് ഐസക് എന്തേ ഇതൊന്നും കാണുന്നില്ലേ?

21 December 2017

തസ്തിക ചീഫ് സെക്രട്ടറിക്ക് തുല്യം. മാസ ശമ്പളം രണ്ടര ലക്ഷത്തോളം. വീട്ടുജോലിക്കാർ അടക്കം നാലോ അഞ്ചോ പേഴ്സണൽ സ്റ്റാഫ് . ഉപയോഗിക്കാൻ പുതുപുത്തൻ ഇന്നോവാ ക്രിസ്റ്റാ കാർ. വിളിപ്പുറത്ത് സർക്കാർ സെക്രട്ടറിമാർ....

വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയായ യുവതിയെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചതോടെ സി.പി.എം ഭാഗ്യലക്ഷ്മിയെ ഒഴിവാക്കി

21 December 2017

സി.പി.എം അനുഭാവിയും കൈരളി ചാനലുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നയാളുമായ ഡബ്ബിംഗ് ആര്‍ടിസ്റ്റ് സി.പി.ഐ മെമ്പര്‍ഷിപ്പ് എടുത്ത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനെ എം.എന്‍ സ്മാരകത്തിലെത്തി സന്ദര...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക സാക്ഷിമൊഴികള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്...

21 December 2017

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക സാക്ഷിമൊഴികള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സാക്ഷികളെ സംരക്ഷിക്കണമെന്ന കോടതി നിര്‍ദ്ദേശ...

ആലത്തൂരിനെ കാണീരിലാഴ്ത്തി ഇരുപതുകാരി; പന്ത്രണ്ടാം വയസുമുതൽ തുടങ്ങിയ പ്രണയം...വീട്ടുകാർ എതിർത്തതോടെ രഹസ്യ വിവാഹവും: ഒടുവിൽ ഭർത്താവിന്റെ സംശയ രോഗത്തിൽ ജീവിതം അവസാനിപ്പിച്ച് സന്ധ്യ...

21 December 2017

പന്ത്രണ്ടാം വയസുമുതൽ തുടങ്ങിയ പ്രണയത്തിനൊടുവിൽ വിവാഹിതയായ ഇരുപതുകാരി ആത്മഹത്യ ചെയ്തു. ഒമ്പതാം ക്ലാസില്‍ തുടങ്ങിയ പ്രണയം പിന്നീട് രഹസ്യ വിവാഹത്തിലേയ്ക്കും കുടുംബ ജീവിതത്തിലേയ്ക്കും നീങ്ങിയെങ്കിലും ഭര്‍...

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

21 December 2017

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണ്. ...

ടുജി സ്പെക്ട്രം കേസ്; വിധിയിലൂടെ ആരോപണങ്ങൾ എല്ലാം തെറ്റാണെന്നു തെളിഞ്ഞു; പി. ചിദംബരം

21 December 2017

ടുജി അഴിമതി കേസിലെ എല്ലാ പ്രതികളെയും ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി ഇന്ന് കുറ്റവിമുക്തരാക്കിയിരുന്നു. ടുജി സ്പെക്ട്രം കേസിലെ വിധിയിലൂടെ ആരോപണങ്ങൾ എല്ലാം തെറ്റാണെന്നു തെളിഞ്ഞുവെന്നു മുൻ ധനമന്ത്രിയും കോ...

പോണ്ടിച്ചേരിയില്‍ കൃഷിഭൂമിയുണ്ടെന്ന് സുരേഷ് ഗോപി ചോദ്യം ചെയ്യല്‍ വേളയില്‍ അറിയിച്ചു; വാടകവീടിന്റെ രേഖകളും ഹാജരാക്കി

21 December 2017

ആഢംബരവാഹനത്തിന്റെ നികുതിവെട്ടിച്ച കേസില്‍ സുരേഷ്‌ഗോപി എം.പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ...

Malayali Vartha Recommends