Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

24 JUNE 2026 09:07 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ ഒഴിഞ്ഞിരുന്നെങ്കിലും വി.ഡി. സതീശന്‍ ഔദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. അറ്റകുറ്റപ്പണികള്‍ കാരണമാണ് ഗൃഹപ്രവേശം വൈകിയത്. പണി പൂര്‍ണമായും കഴിഞ്ഞിട്...

മൂര്‍ഖന് പാല്‍ കൊടുത്താല്‍ കടിക്കാതിരിക്കുമോ? കടിച്ചു... ജേക്കബ് തോമസിനെ സംരക്ഷിച്ച പിണറായിക്ക് പി.സിയുടെ കൊട്ട്

21 December 2017

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നെന്ന് പരസ്യമായി ആരോപിച്ച മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി. മേധാവിയുമായ ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് മാതൃഭൂമിന്യൂസില്‍ നടന്ന ചര്‍ച്ചയില്‍...

സ്വർണമാല പൊട്ടിച്ചോടിയ തമിഴ്നാട് സ്വദേശിനിയെ വീട്ടമ്മമാർ പഞ്ഞിക്കിട്ടു; സംഭവം കോട്ടയത്ത്...

21 December 2017

സ്വർണമാല പൊട്ടിച്ചോടിയ തമിഴ്നാട് സ്വദേശിനിയെ വീട്ടമ്മമാർ പിന്നാലെ ഓടി പിടികൂടി പൊലീസിനു കൈമാറി. ഇന്നലെ ഉച്ചയോടെ നാഗമ്പടം ബസ്‌ സ്റ്റാ‍ൻഡ് പരിസരത്തായിരുന്നു സംഭവം. നാഗമ്പടത്തെ പള്ളിയിൽ പോകാനായി സ്റ്റാൻഡ...

ഓഖി ദുരന്തത്തിൽ പൊലിഞ്ഞ ഒരു മൃതദേഹം കൂടി ഡി എന്‍ എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു

21 December 2017

ഓഖി ദുരന്തത്തിൽ കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രി കൊണ്ടുവന്ന് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം കൂടി ഡി.എന്‍.എ ട...

ഓഖി: രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

21 December 2017

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ണൂരില്‍നിന്നു കണ്ടെത്തി. തലശ്ശേരിയില്‍നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ രണ്ട് മൃതദേഹങ്ങളാണ് ഇന്ന് കണ്ണൂരില്‍നിന്നു കണ്ടെത്തിയത്. ഓഖി...

തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു: 18 പേര്‍ക്ക് പരിക്ക്

21 December 2017

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 18 പേര്‍ക്ക് പരിക്കേറ്റു. വെള്ളിമുക്ക് പാലക്കലിലാണ് കര്‍ണ്ണാടക സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാനും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചത്....

പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയുമായി സര്‍ക്കാര്‍

21 December 2017

വിനോദപ്രദമായ കളികളിലൂടെ കുട്ടികളുടെ കായികവും മാനസികവുമായ വളര്‍ച്ച ലക്ഷ്യമിട്ട് പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയുമായി സര്‍ക്കാര്‍. കായികയുവജനകാര്യവകുപ്പ് ആദ്യഘട്ടത്തില്‍ 25 ഗവ.െ്രെപമറി സ്‌കൂളുകളില്‍ പദ്ധതി...

കാഞ്ഞിരപ്പള്ളിയിലെ എ ടി എം കള്ളനെ പിടിക്കാന്‍ പോലീസ് സോഷ്യല്‍ മീഡിയയുടെ സഹായം തേടുന്നു

21 December 2017

കുട്ടിക്കള്ളനെ പിടിക്കാന്‍ കാഞ്ഞിരപ്പള്ളി പോലീസ് സോഷ്യല്‍ മീഡിയയുടെ സഹായം തേടിയിരിക്കുകയാണ്. പൊന്‍കുന്നത്തെ ഒരു എടിഎമ്മില്‍ നിന്നും നഷ്ടമായ വിലപിടിപ്പുള്ള രേഖകളടങ്ങിയ ബാഗിന് വേണ്ടിയാണ് പോലീസ് അന്വേഷണം...

മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആയിരുന്നെങ്കില്‍, ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ പണി?... നടിയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്

21 December 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ഏറ്റവും പിന്തുണ നല്‍കിയ പ്രമുഖരില്‍ ഒന്നാം സ്ഥാനം പിസി ജോര്‍ജ്ജിന് തന്നെ ആയിരിക്കും. ദിലീപിനെ പിന്തുണയ്ക്കുക മാത്രമല്ല, നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍...

ജേക്കബ് തോമസ് നടപ്പിലാക്കിയ പരിഷ്ക്കാരങ്ങൾ ഇല്ലാതാക്കാനും അദ്ദേഹം നിയമിച്ച ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്നും നീക്കാനും തീരുമാനം; വിജിലൻസ് വിഭാഗം കോടതിയുടെ ജോലി ഏറ്റെടുക്കേണ്ടതില്ലെന്ന് ബഹ്‌റ

21 December 2017

ജേക്കബ് തോമസ് നടപ്പിലാക്കിയ പരിഷ്ക്കാരങ്ങൾ ഇല്ലാതാക്കാനും അദ്ദേഹം നിയമിച്ച ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്നും നീക്കാനും തീരുമാനം. വിജിലൻസ് വിഭാഗം കോടതിയുടെ ജോലി ഏറ്റെടുക്കേണ്ടതില്ലെന്നാണ് ബഹ്‌റയുടെ തീരുമ...

സംസ്ഥാനത്ത് പോസ്‌റ്റോഫീസുകള്‍ വഴി ഇനി ആധാര്‍ എടുക്കാം

21 December 2017

സംസ്ഥാനത്തെ പത്ത് പോസ്‌റ്റോഫീസുകള്‍ വഴി ഇനി ആധാര്‍ എടുക്കാം. പ്രധാന നഗരങ്ങളിലെ പോസ്‌റ്റോഫീസുകളിലാണ് ആധാര്‍ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആധാറിലെ വിവരങ്ങള്‍ തിരുത്താനുള്ള സംവിധാനം 109...

ഓഖി; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

21 December 2017

ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. കണ്ണൂരിലെ ഏഴിമലയിൽനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴിക്കൽ ഹാർബറിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതോടെ ഓഖി ദുരന്...

പുതുച്ചേരിയിൽ ആഡംബര കാർ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ചെന്ന കേസിൽ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നു

21 December 2017

പുതുച്ചേരിയിൽ ആഡംബര കാർ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ചെന്ന കേസിൽ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി ഹൈക്കോടതി നിർദേശാനുസരണം ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്നുരാവിലെ ഹാജരായി. പത്തര മണിയോടെ വഴുതയ്ക്ക...

കാമുകിയുടെ വാട്സാപ്പ് മെസ്സേജ് കണ്ട്‌ കിളിപോയി; ശരവേഗത്തിൽ അച്ഛന്റെ കാറുമെടുത്ത് രാത്രി പുറപ്പെട്ടു...പിന്നെ പൊക്കിയത് കിണറ്റിൽ നിന്ന്: എട്ടിന്റെ പണി വാങ്ങിയ കുട്ടികാമുകൻ സ്ഥിരം പ്രശ്നക്കാരൻ

21 December 2017

രാത്രി ഒരുമണിക്ക് കാമുകിയുടെ സന്ദേശത്തില്‍ ഇറങ്ങിത്തിരിച്ച കുട്ടികാമുകൻ കിണറ്റില്‍ വീണു. എറണാകുളം പുത്തന്‍കുരിശ്ശില്‍ നടന്ന ഈ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാത്രിയില്‍ വാട്ട്‌...

വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് എംഎം മണി

21 December 2017

ഈ വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് മന്ത്രി എം എം മണി. വേനല്‍ക്കാല ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി ലോഡ്‌ഷെഡിങ് ...

അനാഥാലയങ്ങള്‍ക്കു മേല്‍ 2015ലെ ബാല നീതി നിയമ പ്രകാരമുള്ള നിബന്ധനകള്‍ അടിച്ചേല്പ്പിക്കാനാവില്ലെന്ന് ഹൈക്കോടതി

21 December 2017

ഓര്‍ഫനേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങള്‍ക്ക് മേല്‍ 2015ലെ ബാല നീതി നിയമ പ്രകാരമുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് ഹൈകോടതി. സര്‍ക്കാറിന്റെ സഹായമൊന്നുമില്ലാതെ വ്യക്തികളും സംഘ...

Malayali Vartha Recommends