KERALA
KSRTC ഡ്രൈവറുടെ കൺഡ്രോൾ കളഞ്ഞ വനിതാ കണ്ടക്ടർക്ക് ജോലിയിൽ തുടരാം..! രാത്രിക്ക് രാത്രി മാന്തി എല്ലാം മാറ്റി
ജെറ്റ് സന്തോഷ് വധം; രണ്ടുപേര്ക്ക് വധശിക്ഷ
17 May 2016
ജെറ്റ് സന്തോഷ് വധക്കേസില് രണ്ട് പേര്ക്ക് വധശിക്ഷ. ആറ്റുകാല് സ്വദേശി അനില് കുമാര്, സോജു എന്നറിയപ്പെടുന്ന അജിത് കുമാര് എന്നിവരെയാണ് തിരുവനന്തപുരം അഡീഷണല് സെഷന്സ് ജഡ്ജി കെ.പി ഇന്ദിര വധശിക്ഷക്ക് വ...
രൂക്ഷമായ കടലാക്രമണം; തിരുവനന്തപുരം,ആലപ്പുഴ മേഖലകളില് 116 വീട് തകര്ന്നു
17 May 2016
സംസ്ഥാനത്ത് തെക്കന് കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തു. തിരുവനന്തപുരത്തും ആലപ്പുഴയിലും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. തിരുവനന്തപുരത്തെ തീരദേശ മേഖലകളായ വലിയ തുറയിലും പൂന്തുറയിലുമുണ്ടായ കടല് ക്ഷോ...
സംസ്ഥാനത്ത് കനത്തമഴ തുടരുന്നു: നൂറുകണക്കിനു വീടുകള് തകര്ന്നു
17 May 2016
സംസ്ഥാനത്ത് മഴ ശക്തമായി. ഇന്നലെ രാത്രിമുതല് തെക്കന് ജില്ലകളില് ശക്തമായ മഴ തുടരുകയാണ്. ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും തീരദേശമേഖലകളില് ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച കടല്ക്ഷോഭം ഇന്നും തുടരുകയാ...
പണ്ട് പറഞ്ഞതിന് ഇന്ന് കിട്ടി... വിഎസിന്റെ വോട്ട് എത്തിനോക്കിയ സുധാകരനെതിരെ നടപടി വരും
17 May 2016
വിഎസ് അച്യുതാനന്ദനെ മുമ്പ് കളിയാക്കിയ ജി സുധാകരന് വിഎസിന്റെ സാന്നിധ്യത്തില് തന്നെ പണി കിട്ടി. വി.എസ്. അച്യുതാനന്ദന് പറവൂര് ഗവ. ഹയര്സെക്കന്ഡറി സ്കൂളിലെ പോളിങ് ബൂത്തില് വോട്ട് ചെയ്യുമ്പോള് സ്ഥാന...
തെരഞ്ഞെടുപ്പ് സമാധാനപരം, സംസ്ഥാനത്തെ പോലീസുകാര്ക്ക് അഭിനന്ദനം
16 May 2016
സമാധാനപരമായ അന്തരീക്ഷത്തില് തെരഞ്ഞെടുപ്പ് പൂര്ത്തിയാക്കിയതിന് സംസ്ഥാനത്തെ പോലീസ് വകുപ്പിന് ആഭ്യന്തരമന്ത്രിയുടെ അഭിനന്ദനം. തികച്ചും സമാധാനപരമായ അന്തരീക്ഷത്തില് തെരഞ്ഞെടുപ്പ് നടത്താന് സഹായിച്ചതിന് സ...
തെരഞ്ഞെടുപ്പില് വീഴ്ച സംഭവിച്ചാല് ഉത്തരവാദിത്തം തനിക്കെന്ന് ഉമ്മന് ചാണ്ടി, തുടര് ഭരണമുണ്ടായാല് അത് യുഡിഎഫിന്റെ ഐക്യത്തിന്റെ ഫലം
16 May 2016
എണ്പതു ശതമാനമെങ്കിലും പോളിങ് എത്തുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. സീറ്റുകളുടെ എണ്ണം പ്രചരിക്കുന്നില്ല. എന്നാല് യുഡിഎഫിന്റെ ഒരു നല്ല വിജയമാണ് കാത്തിരിക്കുന്നത്. സരിത ഇതിനു മുന്പ...
മന്ത്രിമാര്ക്ക് കൂട്ടത്തോല്വിയെന്ന് എക്സിറ്റ് പോള് ഫലം
16 May 2016
കേരളത്തില് മാണിയടക്കം അഞ്ച് മന്ത്രിമാര് തോല്ക്കുമെന്ന് എക്സിറ്റ് പോള് ഫലങ്ങള്. മാണിയെ കൂടാതെ തൃപ്പൂണിത്തുറയില് കെ.ബാബു, കോഴിക്കോട് സൗത്തില് എം.കെ.മുനീര് എന്നിവര് തോല്ക്കുമെന്ന് ഇന്ത്യ ടുഡേ-...
ഉടുമ്പന്ചോല മണ്ഡലത്തില് നാളെ ബി.ഡി.ജെ.എസ് ഹര്ത്താല്
16 May 2016
ഉടുമ്പന്ചോല മണ്ഡലത്തില് നാളെ ഹര്ത്താല്. ബി.ഡി.ജെ.എസ് ആണ് ഹര്ത്താല് പ്രഖ്യാപിച്ചിരിക്കുന്നത്. എല്.ഡി.എഫ് പ്രവര്ത്തകര് ബി.ഡി.ജെ.എസിന്റെ ഓഫീസ് അടിച്ചു തകര്ത്തുവെന്ന് ആരോപിച്ചാണ് ഹര്ത്താല്.വോട...
പൊന്കുടത്തില് പൊന്താമര വിരിയുമെന്നു വെള്ളാപ്പള്ളി
16 May 2016
സംസ്ഥാനത്ത് പെന്കുടത്തില് പൊന്താമര വിരിയുമെന്ന് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കണിച്ചുകുളങ്ങരയില് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്ത്തകരോടു സംസാരിക്കുകയായിരുന്നു ...
സംസ്ഥാനത്ത് ഇടതുതരംഗം: വി.എസ്
16 May 2016
സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ തരംഗമെന്നു പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. എല്ഡിഎഫിന് ഇത്തവണ നല്ല ഭൂരിപക്ഷം ഉറപ്പാണ്. എല്ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം മികച്ച പോളിംഗാണ്. മലമ്പുഴയില്...
ഇ സമ്മതി ആന്ഡ്രോയിഡ് മൊബൈല് അപ്ലിക്കേഷന് തകരാറിലായി
16 May 2016
തിരഞ്ഞെടുപ്പ് വിവരങ്ങള് അപ്പപ്പോള് അപ്ഡേറ്റ് ചെയ്യാനായി പ്രിസൈഡിങ് ഓഫീസര്മാര്ക്ക് വേണ്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കേരളാ ഐ.റ്റി. മിഷനും ചേര്ന്ന് രൂപപ്പെടുത്തിയ ഇ സമ്മതി ആന്ഡ്രോയിഡ് മൊബൈല്...
വി.എസ് വോട്ട് ചെയ്യുന്നത് ജി. സുധാകരന് എത്തിനോക്കിയെന്ന് പരാതി
16 May 2016
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വോട്ട് ചെയ്യുന്നത് സി.പി.എം നേതാവ് ജി. സുധാകരന് എത്തിനോക്കിയെന്ന് പരാതി. യു.ഡി.എഫാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.രാവിലെ തന്റെ മണ്ഡലമായ മലമ്പുഴയില് പര...
ത്രികോണ മത്സര മണ്ഡലങ്ങളില് കനത്ത മികച്ച പോളിംഗ്
16 May 2016
ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തെ മൂന്ന് മണ്ഡലങ്ങളിലും മെച്ചപ്പെട്ട പോളിംഗ്. നിലവില് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം തിരുവനന്തപുരം ജില്ലയിലാണ്. എന്നാല് ജില്ലയില് ശക്തമായ മത്സരം നട...
ആറു മണിക്കൂര് പിന്നിട്ടപ്പോള് 48.88% പോളിംഗ്
16 May 2016
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ആറു മണിക്കൂര് പിന്നിടുമ്പോള് 43.88 ശതമാനം പോളിങ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ കനത്ത മഴ പോളിങ്ങിനെ ബാധിച്ചേക്കും. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട...
അഞ്ച് മണിക്കൂര് പിന്നിട്ടപ്പോള് പോളിംഗ് 32.20%
16 May 2016
വോട്ടെടുപ്പ് അഞ്ച് മണിക്കൂര് പിന്നിടുമ്പോള് സംസ്ഥാനത്ത് 32.2 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി അനൗദ്യോഗിക കണക്ക് . 36 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ വയനാടിലാണ് ഇപ്പോള് കൂടുതല് പേര് വോട്ട് ചെയ്തിര...


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില് കൂടുതല് മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള് അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..

പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..

വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..

'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..
