KERALA
പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....
ആ വാര്‍ത്ത തെറ്റ്... ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് നടന് ശ്രീനിവാസന്
28 November 2015
ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുന്നുവെന്ന വാര്‍ത്തയെ നിഷേധിച്ച് നടന് ശ്രീനിവാസന് രംഗത്ത്. ഒരു വീട്ടിലും വോട്ട് ചോദിച്ച് താന്‍ വരില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുള്ളതാണെന്നും ശ്രീനിവാസന് പറഞ്ഞു. താന്‍ ...
ആത്മഹത്യ ചെയ്യല്ലേ, സമാശ്വാസം പോലും സര്‍ക്കാരില്‍ നിന്നും കിട്ടില്ല
28 November 2015
കാര്‍ഷിക മേഖലയില്‍ തകര്‍ച്ചയുണ്ടാകുമ്പോള്‍ ആത്മഹത്യചെയ്യാനൊരുങ്ങുന്ന കര്‍ഷകര്‍ ശ്രദ്ധിക്കുക, ആത്മഹത്യ ചെയ്യരുത് കാരണം സമാശ്വാസം പോലും സര്‍ക്കാരില്‍ നിന്നും കിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാര...
നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി സിപിഎം നടത്തുന്ന കേരളായാത്ര പിണറായി വിജയന് നയിക്കും
28 November 2015
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കും. ജനുവരിയില്‍ നടക്കുന്ന കേരളയാത്രയുടെ നായകനായി പിണറായി വിജയന് എത്തുന്നത് മുഖ്യമന്ത...
നൂറ്റി ഇരുപത്തിഅഞ്ചോളം പാകിസ്ഥാന് വെബ്സൈറ്റുകള്‍ കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു.
28 November 2015
പാകിസ്ഥാന്റെ നൂറ്റി ഇരുപത്തിയഞ്ചോളം വെബ്സൈറ്റുകള്‍ കേരള ഹാക്കര്‍മാര്‍ തകര്‍ത്തു.കേരള സൈബര്‍ വാരിയേഴ്സ് ഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന ഹാക്കിംഗ് ടീം ആണ് നൂറ്റി ഇരുപത്തിഅഞ്ചോളം പാകിസ്ഥാന് വെബ്...
അണ്ടംകീറി; അച്യുതാനന്ദന് കഴിഞ്ഞ ദിവസം മനസില്‍ പറഞ്ഞിരിക്കാന്‍ സാധ്യതയുള്ള വാക്ക്
28 November 2015
പച്ചമലയാളത്തില്‍ വര്‍ത്തമാനം പറയുന്ന അച്യുതാനന്ദന് കഴിഞ്ഞ ദിവസം മനസില്‍ പറഞ്ഞിരിക്കാന്‍ സാധ്യതയുള്ള ഒരു വാക്കുണ്ട്, അണ്ടം കീറി. ഒരുപാട് അര്‍ത്ഥമുള്ള വാക്കാണ് ഇത്. തൈക്കാട് ഗവ. മോഡല്‍ ഹൈസ്ക്കൂളില്‍ ...
ജഗതി മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് സൈബര്‍ പൊലീസ് കേസെടുത്തു
28 November 2015
സിനിമാ താരം ജഗതി ശ്രീകുമാര്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് സൈബല്‍ സെല്‍ കേസെടുത്തു. ഇന്നലെയാണ് വാട്സ് ആപ്പ് വഴി വാര്‍ത്ത പ്രചരിച്ചത്. ഹൃദയാഘാതം മൂലം ജഗതി മരിച്ചെന്നും ഇന്ന് അദ്ദേഹത്തിന്...
അങ്ങനെ കാരുണ്യപദ്ധതിക്കും അന്ത്യം
28 November 2015
കോടികണക്കിന് രൂപ പാവപ്പെട്ടവന് ചികിത്സാസഹായമായി നല്കിയ കാരുണ്യ പദ്ധതി അട്ടിമറിക്കാന്‍ മുഖ്യമന്ത്രി നീക്കം തുടങ്ങി. കെ എം മാണിയുടെ സ്വപ്നപദ്ധതി മാണി പടിയിറങ്ങിയതോടെയാണ് അട്ടിമറിക്കപ്പെടാന്‍ പോകുന്നത്....
കൊടി പിടിക്കുമ്പോള്‍ അറിയണേ രക്തസാക്ഷി ദിനം ആചരിക്കാന്‍ പാര്‍ട്ടി കാണില്ല
28 November 2015
ഡിവൈഎഫ്ഐയ്ക്കുവേണ്ടി കൊടി പിടിക്കാനിറങ്ങുന്ന യുവജനങ്ങള്‍ ശ്രദ്ധിക്കുക സ്വന്തം തടി നോക്കിയില്ലെങ്കില്‍ രക്തസാക്ഷിത്വദിനം ആചരിക്കാന്‍ പോലും ആളു കാണില്ല. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും അഭിമാന സ്തംഭ...
സംസ്ഥാനത്തെ ക്ഷേത്ര പരിസരങ്ങളില്‍ ലോട്ടറി വില്പനയും ഭിക്ഷാടനവും ഹൈക്കോടതി നിരോധിച്ചു
28 November 2015
സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ പരിസരങ്ങളില്‍ ലോട്ടറി വില്‍പ്പനയും ഭിക്ഷാടനവും ഹൈക്കോടതി നിരോധിച്ചു. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്,...
സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ആധുനിക ജിംനേഷ്യം
28 November 2015
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി ആധുനിക ജിംനേഷ്യം സ്ഥാപിച്ചു. ജയില്‍മോചിതരായി പുറത്തുപോകുന്നവര്‍ക്ക് കായിക പരിശീലകരായി പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ശിക്ഷ കഴിഞ്ഞിറങ്...
ഭക്ഷണ വില നിയന്ത്രണം: ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനം
28 November 2015
ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കാനുള്ള ബില്ലിനെതിരെ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്റ്്സ് അസോസിയേഷന് . ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്നതാണ് ബില്‍ എന്നാണ് സംഘടനയുടെ വാദം. ബില്‍ നടപ്പാക്കുന്നതിനെതിരെ ഹോട...
നൗഷാദ് നാടിന്റെ നന്മ... നൗഷാദിന്റെ കുടുംബത്തിന് സഹായ ഹസ്തം; ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം നല്‍കും
28 November 2015
അന്യദേശ തൊഴിലാളികളും മനുഷ്യരാണെന്ന് കണ്ട് രക്ഷിക്കാനിറങ്ങി മരണക്കയത്തില്‍ വീണ ഓട്ടോ ഡ്രൈവര്‍ നൗഷാദിന് നാടിന്റെ പ്രണാമം. നൗഷാദിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നൗഷാദിന്റെ കുടുംബത്തിന് സാമ്പത്തിക...
ഒരുതരി സ്വര്‍ണമില്ല.. രവി പിള്ളയുടെ മകള്‍ മംഗല്യപന്തലില്‍ എത്തിയത് സ്വര്‍ണ മില്ലാതെ; കോടികളുടെ വജ്രാഭരണങ്ങള്‍ ധരിച്ചെത്തിയ വധുവിന്റെ ചിത്രം വൈറലാവുന്നു
28 November 2015
ഇപ്പോള്‍ വധുവിനെക്കുറിച്ചാണ് എങ്ങും ചര്‍ച്ച. 55 കോടിയോളം രൂപ മുടക്കിയാണ് പ്രവാസി വ്യവസായി രവി പിള്ള മകള്‍ ഡോ. ആരതിയുടെ വിവാഹം ആഘോഷമാക്കിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആര്‍ഭാഢം ഒരുക്കിയ ഈ വിവാഹത്തില്‍ സ...
സംസ്ഥാന ശാസ്ത്രോത്സവത്തില്‍ കണ്ണൂര്‍ ഓവറോള്‍ ചാമ്പ്യന്മാരായി
28 November 2015
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. ശാസ്ത്രമേള, ഐ.ടി. മേള, ഗണിതശാസ്ത്രമേള എന്നിവയില്‍ മുന്നിലെത്തിയാണ് ശാസ്ത്രകിരീടം കണ്ണൂര്‍ ഉയര്‍ത്തുന്നത്. ശാസ്ത്ര, ഗണിത, ...
പേട്ടയില്‍ ടിപ്പറിടിച്ച് പതിനൊന്നു വയസുകാരന് മരണമടഞ്ഞു; അമ്മ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍; ഡ്രൈവര്‍ ഇറങ്ങിയോടി; ടിപ്പര്‍ മാറ്റാന്‍ ശ്രമിച്ചത് ബഹളമായി
24 November 2015
പേട്ടയില്‍ ടിപ്പര്‍ ലോറിയിടിച്ച് മാര്ട്ടിന് (11) മരണമടഞ്ഞു. മൃതദേഹം ജനറല്‍ ആശുപത്രിയിലാണ്. അമ്മ ബീന (36), വലിയ വിളാകത്ത് വീട്, ഇരിഞ്ചല്‍, കടുവാക്കുഴി, ആര്യനാട് പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികി...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















