KERALA
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി
വൈറ്റില ഹബ്ബില്‍ അമിതവേഗത്തിലെത്തിയ ബസിടിച്ച് യുവതി മരിച്ചു; കൂട്ടുകാരികള്‍ക്ക് ഓടി മാറാന്‍ കഴിഞ്ഞു
08 January 2017
കൂട്ടുകാരികളുമൊത്തു വൈറ്റില ഹബ്ബില്‍നിന്നു പുറത്തേക്കു വരികയായിരുന്ന യുവതി അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചുമരിച്ചു. കോട്ടയം കഞ്ഞിക്കുഴി ശ്രീവിലാസത്തില്‍ രാജേന്ദ്രപ്പണിക്കരുടെയും സുധാ പണിക്കരുടെയും ഏക മക...
വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
08 January 2017
കനാല്‍ പുറന്പോക്കില്‍ കുടില്‍കെട്ടി തനിച്ചു താമസിക്കുന്ന വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. എടയപ്പുറം പാത്രക്കടവില്‍ വീട്ടില്‍ സൈജുവി(32)നെയാണ് എടത്തല എസ്.ഐ: പി....
എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ വീടുകയറി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
08 January 2017
എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വടക്കേമലയില്‍ പ്രകാശനാ(46)ണ് അറസ്റ്റിലായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ഉപദ്രവശ്രമം നടന്നത്. അമ്മയോടും...
കുമളി ടൗണില്‍ വന്‍ കവര്‍ച്ച; പണവും ആഭരണങ്ങളുമടക്കും 30 ലക്ഷത്തിന്റെ നഷ്ടം
08 January 2017
ഇടുക്കിയിലെ കുമളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന കാശ്!മീരി കരകൗശല ശാലയില്‍ വന്‍ കവര്‍ച്ച. 50,000 രൂപയും വിലപിടിപ്പുള്ള ആഭരണങ്ങളുമടക്കും മുപ്പത് ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. കുമളി തേക്കടി ...
സൂപ്പര്‍ സ്റ്റാറുകള്‍ ചാപ്ലിന്റെ ആത്മകഥ വായിച്ചാല്‍ ലജ്ജിച്ചു തല താഴ്ത്തുമെന്ന്
08 January 2017
ലോക പ്രശസ്ത നടന് ചാര്‍ളി ചാപ്ലിന്റെ ആത്മകഥ വായിച്ചാല്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ ലജ്ജിച്ചു തലതാഴ്ത്തുമെന്ന് മന്ത്രി ജി സുധാകരന്. കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗ...
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം വേണമെന്ന് വി എസ് അച്യുതാനന്ദന്
08 January 2017
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം നല്‍കണമെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായുള്ള കൂടിക്കാഴ്ചയിലാണ് വിഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്....
വിജിലന്‍സ് വന്‍വിവാദത്തില്‍: ഐഎഎസുകാര്‍ തുറന്നപോരിന്... എല്ലാവര്‍ക്കുമെതിരെ മനപൂര്‍വ്വം കള്ളക്കേസെടുക്കുന്ന വിജിലന്‍സ് ഡയറക്ടറുടെ പകപോക്കലിന് സര്‍ക്കാര്‍ കുടപിടിക്കുന്നെന്നും ആക്ഷേപം
08 January 2017
വിജിലന്സിന്റേതെല്ലാം കള്ളവാദങ്ങള്‍. നടത്തുന്നത് പകപോക്കല്മാത്രം. നിലവിലെടുത്ത കേസുകള്‍ ഇതിന് തെളിവെന്നാരോപിച്ചും, ഉന്നതോദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ സര്...
പിണറായി വിജയന്റെ ഭാര്യയുടെ നിയമനത്തെ പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി
08 January 2017
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയുടെ നിയമനത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. പിണറായുടെ ഭാര്യ കമലയെ സാക്ഷരതാ മിഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് അടക്കം വി എസ് സര്‍ക്കാരിന്റെ...
ശബരിമലയില്‍ കയറാന്‍ ഉറച്ച് തൃപ്തി ദേശായി
08 January 2017
ഉറപ്പ് ഞങ്ങള്‍ കയറും വേഷം മാറിയെങ്കിലും കടക്കും. ശബരിമലയില്‍ പ്രവേശിക്കുമെന്ന നിലപാടിലുറച്ച് വനിത ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ഈ മാസം 10 നും 25 നും ഇടയ്ക്കുള്ള ഒരു ദിവസം ശബരിമലയിലെത്തുമെന്നും വിഷയത്തി...
ഞാന്‍ അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കും; അച്ഛന്റെ ഓര്‍മ്മയില്‍ 2 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ചന്ദ്രബോസിന്റെ മകള്‍ രേവതി
08 January 2017
അച്ഛനെപ്പോലെ ലക്ഷ്യം വെക്കുന്ന കാര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള തീവ്രപരിശ്രമത്തിലാണ് രേവതി. തളരരുത് പിടിച്ച് നില്‍ക്കണം അതെങ്ങനെ ആയിരിക്കണം എന്ന് മരണക്കിടക്കിയില് അച്ഛന് കാണിച്ചുകൊടുത്തു. അതാണ് ഇന്നു...
രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനാവില്ലെന്നു ചെന്നിത്തല
08 January 2017
മുത്ത്വലാഖിന്റെ പേരില്‍ വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന മോദി നൂറ് ജന്മമെടുത്താലും രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ആവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പട്ടിക്കാട് ജാമിഅഃ...
നായാട്ടുകാരന്റെ മരണം കൊലപാതകം? സംഘത്തിന്റെ കൈയിലുണ്ടായിരുന്ന മറ്റൊരു തോക്ക് അപ്രത്യക്ഷമായി, ടോണിയുടെ കൂട്ടുകാര്‍ കുടുങ്ങും
07 January 2017
മദ്യപിച്ചശേഷം സംഘം തമ്മില്‍തല്ലി അവസാനം വെടിവെച്ചുകൊന്നുവെന്ന നിഗമനത്തിലേക്ക് പോലീസ്. തോക്ക് അതിവിഗദ്ധമായി മാറ്റിയതാണെന്നും നിലവിലുള്ള തോക്കില്‍ നിന്നും വെടിയുതിര്‍ത്തിട്ടില്ലെന്നും പോലീസ് കണ്ടെത്തി. ...
പാമ്പാടി നെഹ്റു കോളേജ് മാനേജ്മെന്റിന്റെ മാനസികപീഡനം; വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു; പീഡനത്തിന് പിന്നില്‍ മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകന്
07 January 2017
അവനെ അവര്‍ പീഡിപ്പിച്ച് കൊന്നു. ഇതിനെതിരെ പ്രതിഷേധിക്കാതെ ഞങ്ങള്‍ പിന്നോട്ടില്ല. പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക്. പാമ്പാടി നെഹ്റു കോളേജ് മാനേജ്മെന്റിന്റെ മാനസികപീഡനത്തെത്തുടര്‍ന്ന് വിദ...
ടിപി വധക്കേസ് പ്രതികള്‍ക്ക് വക്കാലത്തുമായി പി ജയരാജന്; അര്‍ഹതയുണ്ടായിട്ടും പരോളില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍
07 January 2017
തടവുകാരുടെ നിയമപരമായ അവകാശം പോലും നിഷേധിക്കുന്നതിനെതിരെ മനുഷ്യസ്നേഹികളുടെ പ്രതിഷേധമുയരണമെന്നും പി ജയരാജന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.കോടതിയുടെ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ജയില്‍ ഉപദേശക സമിതിക്...
വാഹന ഉടമകള്‍ക്ക് വന്‍ബാധ്യതയാകുന്നു: വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ഫീസും കുത്തനെ കൂട്ടി
07 January 2017
മോട്ടോര്‍ വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ഫീസും കുത്തനെ കൂട്ടി. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന മുഴുവന്‍ ഫീസിലും അനേകം ഇരട്ടി വര്‍ധനയാണ് വരുത്തിയത്. 2016 ഡി...
വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..
ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..
പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍
പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി






















