KERALA
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി
രാജേഷിന്റെ മരണത്തിന് കാരണക്കാരെ കണ്ടെത്തി തക്കശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് രാജേഷിന്റെ അമ്മ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്കി
07 January 2017
തിരുവനന്തപുരം മണ്ണന്തലയില്‍ തൂങ്ങി മരിച്ച രാജേഷിന്റെയും കുടുംബത്തിന്റെയും ദുരന്തം കണ്ണീര്‍കഥയാണ്. ഒന്നര വര്‍ഷം മുന്‍പ് മക്കള്‍ക്കു വിഷം കൊടുത്തു കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ചു പരാജയപെട്ടയാളാണ് രാജേഷ...
സൗമ്യവധക്കേസില്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു
07 January 2017
സൗമ്യ വധക്കേസില്‍ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ വിധി തിരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തുറന്ന മനസ്സോടെയല്ല പുനഃപരി...
കേരളം ഇന്ന്
07 January 2017
ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്ട്ടൂണുകള് ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...
തീരദേശ, മലയോര ഹൈവേകള്‍ക്ക് 12,000 കോടി
07 January 2017
തീരദേശപാത, മലയോര ഹൈവേക്ക് 12,000 കോടിയുടെ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വിഭാവനം ചെയ്യുന്ന നിര്‍ദിഷ്ട തീരദേശ, മലയോര ഹൈവേകളുടെ പഠന റിപ്പോര്‍ട്ട് തയാറായി കഴിഞ്ഞു. വിശദപ...
വീട്ടില്‍ അതിക്രമിച്ചു കയറുന്ന കേസില്‍ ജാമ്യം നല്‍കാമെന്ന് ഡിജിപി; നിര്‍ണായക വിജ്ഞാപനം പുറത്ത്
07 January 2017
വീട്ടില്‍ അതിക്രമിച്ചു കയറിയതുകൊണ്ടുമാത്രം ഒരാള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ് ചുമത്തരുതെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. പ്രതി ആയുധങ്ങള്‍ കൈവശം വയ്ക്കുകയോ പരാതിക്കാരനു പരുക്കേല്‍ക്കുകയോ ചെയ...
തെങ്ങില്‍ കയറിയ ബംഗാളിയുവാവ് കുടുങ്ങി; അറിയാത്തപണിക്ക് പോകരുതെന്ന് ഫയര്‍ഫോഴ്സ്
07 January 2017
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങില്‍ കയറിയ ബംഗാളി യുവാവ് മുകളില്‍ കുടുങ്ങി. ഒടുവില്‍ അഗ്നിശമനസേന രക്ഷകരായി. തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാതെ വന്നതോടെ സമീപത്തെ കടയില്‍ ജോലി ചെയ്യുന്ന ബംഗാളി യുവ...
സര്‍ക്കാര്‍, എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ മക്കളെ പഠിപ്പിക്കുന്നത് എവിടെ എന്നറിയാന്‍ വിദ്യാഭ്യാസ വകുപ്പ്
07 January 2017
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ അവരുടെ മക്കളെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ തന്നെയാണോ പഠിപ്പിക്കുന്നതെന്നറിയാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു. ഹെഡ്മാസ്റ്റര്‍മാ...
തത്തയെ ഉടന്‍ പറത്തും... ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അടിയന്തിരമായി നീക്കുമെന്ന് സൂചന
07 January 2017
ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അടിയന്തിരമായി നീക്കിയേക്കും. മുഖ്യമന്ത്രിക്ക് ജേക്കബിനെ നീക്കാന്‍ താത്പര്യമില്ലെങ്കിലും സി പി എം സംസ്ഥാന കമ്മിറ്റി അത്തരമൊരു തീരുമാനം മുഖ്യമന്ത്ര...
അവസാനം ഭാഗ്യ ദേവത വഴികാട്ടിയായി; ഒരുകോടി സമ്മാനം നേടുമ്പോള്‍ കരാര്‍ ജോലിക്കാരന്റെ കണ്ണു നിറഞ്ഞു
07 January 2017
ഒരു സര്‍ക്കാര്‍ ജോലി തേടി രതീഷ് (34) അലയാത്ത വഴികളില്ല. മീനടത്തെ സ്വകാര്യസ്ഥാപനത്തില്‍ കരാര്‍ ജോലിക്കാരനായ രതീഷിനെ ഭാഗ്യം കടാക്ഷിച്ചില്ലെങ്കിലും അവസാനം ഭാഗ്യദേവത വീട്ടിലെത്തി.കാരുണ്യ പ്ലസ് ലോട്ടറിയുടെ...
നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്ന് എസ്ബിടിയുടെ ശാഖകളില്‍ മാത്രം എത്തിയത് 8,78,000 രൂപയുടെ കള്ളനോട്ടുകള്‍; പോലീസില്‍ പരാതി നല്‍കുമെന്ന് അധികൃതര്‍, ഇടപാടുകാര്‍ കുടുങ്ങുമെന്ന് സൂചന
07 January 2017
നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് ബാങ്കുകളിലെത്തിയ അസാധുനോട്ടുകളില്‍ കള്ളനോട്ടുകളും. എസ്ബിടിയുടെ ശാഖകളില്‍ മാത്രം 8,78,000 രൂപയുടെ കള്ളനോട്ടുകളാണ് കണ്ടെത്തിയത്. കള്ളനോട്ടുകളൊന്നും മാറി നല്‍കിയിട്ടില്ല...
കെ.എസ്.ആര്.ടി.സിയില്‍ വെള്ളിയാഴ്ച മുതല്‍ ശമ്പളവിതരണം തുടങ്ങി
07 January 2017
കെ.ടി.ഡി.എഫ്.സിയില്‍ നിന്ന് 100 കോടി രൂപ വായ്പ ലഭിച്ചതോടെ കെ.എസ്.ആര്.ടി.സിയില്‍ വെള്ളിയാഴ്ച മുതല്‍ ശമ്പളവും പെന്‍ഷനും വിതരണം തുടങ്ങി. ശമ്പളം 75 ശതമാനവും പെന്ഷന് 50 ശതമാനവുമാണ് നല്‍കുന്നത്. ഇതില്‍ 7...
ഉമ്മന്‍ ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഇറക്കി കളം പിടിക്കാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കം പാളി
07 January 2017
ഉമ്മന്‍ ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഇറക്കി കളം പിടിക്കാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കം പാളി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.ആര് മഹേഷാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്...
പി.ജെ കുര്യനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം
07 January 2017
ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പി.ജെ. കുര്യനെതിരെ കലാപം. കുര്യന്റെ ഗ്രൂപ്പിലെ പലരും മറ്റിടങ്ങളിലേക്ക് ചേക്കേറി. കുര്യന്റെ അടുത്ത അനുയായികള്‍ നേതൃത്വം നല്കുന്ന തിരുവല്ല ...
എം ടി മാപ്പു പറയണമെന്ന് ബി ജെ പി
07 January 2017
നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരായി സംസാരിച്ച എം ടി വാസുദേവന്‍ നായര്‍ മാപ്പു പറയണമെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്. മോദിക്കെതിരെ സംസാരിക്കാന്‍ എം ടി ആരാണെന്ന് ചോദിച്ച രാധാകൃഷ്ണന് നേരത്തെ വലിയ...
ബന്ധുനിയമനവിവാദത്തില്‍ ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍
06 January 2017
ബന്ധുനിയമനവിവാദത്തിലായ ഇ.പി ജയരാജനെതിരെ വിജിലന്‍സ് കേസ്. ജയരാജനെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. ത്വതിര പരിശോധന നടത്തിയ വിജിലന്‍സ് സംഘമാണ് പ്രത്യേക കോടതിയില്‍ ഇ.പി ജയരാ...
വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..
ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..
പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍
പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി






















