Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം

10 APRIL 2026 12:02 AM ISTമലയാളി വാര്‍ത്ത
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതിയുടെ 2 സുപ്രധാന നിരീക്ഷണം. ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ അവിടത്തെ ആചാരങ്ങള്‍ പാലിക്കണമെന്നതാണ് ഒന്ന്. മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദു മതത്തില്‍ ഓരോ ആരാധനാലയങ്ങള്‍ക്കും പ്രത്യേക ആചാരമുണ്ടെന്നും അത് ദര്‍ശനത്തിനെത്തു...

മദ്യലഹരിയില്‍ നാലുവയസ്സുകാരിയെ ട്രെയിനില്‍ മറന്ന് അച്ഛന്‍ വീട്ടില്‍ പോയി; ഒടുവില്‍ സംഭവിച്ചത്...

02 July 2017

നാലു വയസ്സുകാരിയെ മദ്യലഹരിയില്‍ ട്രെയിനില്‍ മറന്ന അച്ഛന്‍ ഒടുവില്‍ കുടുംബസമേതം മകളെത്തേടിയെത്തി. മദ്യപിച്ചു ബോധംകെട്ട സേലം സ്വദേശി തന്റെ മകളെ ട്രെയിനില്‍ തനിച്ചാക്കി തൃശൂരില്‍ ഇറങ്ങിയതാണു നാടകീയമായരംഗ...

അന്വേഷണത്തെ കുഴക്കുന്ന ചോദ്യത്തിന് ഉത്തരം തേടി കാവ്യയുടെ വീട്ടിലും റെയ്ഡ്

02 July 2017

നടിയെ ആക്രമിച്ച സംഭവത്തിലെ ആ 'മാഡം' ആര്? അന്വേഷണത്തെ കുഴക്കുന്ന ചോദ്യത്തിന് ഉത്തരം തേടാന്‍ പോലീസ് പലവിധേനയും ശ്രമിക്കുന്നു. ഇതിന്റെ ഭാഗമാണോ നടി കാവ്യാമാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കടയിലും...

മൂന്നാറിലെ നിയമപരമായി തടസ്സമില്ലാത്ത കുത്തകപ്പാട്ട ഭൂമിയില്‍ കരം സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

02 July 2017

മൂന്നാറിലെ നിയമപരമായി തടസമില്ലാത്ത കുത്തകപ്പാട്ട ഭൂമിയില്‍ കരം സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. കെഡിഎച്ച് (കണ്ണന്‍ ദേവന്‍ ഹില്‍സ്) വില്ലേജില്‍ ടാറ്റ കമ്പനിയും സര്‍ക്കാരും കുത്തക...

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിക്കാന്‍ ഗൂഢാലോചന നടത്തിയതിന് വിഷ്ണുവിനെ പ്രതി ചേര്‍ത്തു

02 July 2017

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ സഹതടവുകാരനായിരുന്ന ഇടപ്പള്ളി സ്വദേശി വിഷ്ണുവിനെ പ്രതിചേര്‍ത്തു. വിഷ്ണുവും ജിന്‍സനുമടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയാ...

നിര്‍ണായക വെളിപ്പെടുത്തലുമായി രാജസേനന്‍; അമ്മ ദിലീപിനെ സംരക്ഷിക്കനേ ശ്രമിക്കൂ കാരണമുണ്ട്

01 July 2017

അമ്മയില്‍ സൂപ്പര്‍ താരങ്ങള്‍ ഉണ്ടെങ്കിലും താരസംഘടനയ്ക്കു ശക്തി പകര്‍ന്ന് നല്‍കിയതും ഫണ്ട് ഉണ്ടാക്കി കൊടുത്തും ദിലീപാണെന്നും അതുകൊണ്ട് ദിലീപിനെ സംരക്ഷിച്ച് മാത്രമേ അമ്മയ്ക്ക് നിലനില്‍ക്കാന്‍ കഴിയുകയുള്...

അടുത്ത ഊഴം കാവ്യക്ക്... അടുത്തയാഴ്ച ആദ്യം പോലീസ് കാവ്യയെ ചോദ്യം ചെയ്‌തേക്കും

01 July 2017

കഴിഞ്ഞ ദിവസം അതീവ രഹസ്യമായി കാവ്യയുടെ വസ്ത്ര കടയായ എറണാകുളം കാക്കനാട്ടെ ലക്ഷ്യയില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനി എഴുതിയ കത്തില്‍ കാക്കനാടുള്ള ഒരു കടയെ കുറിച്...

എസ്.എ.ടി. പഴയ ബ്ലോക്ക് നവീകരിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

01 July 2017

തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയിലെ പുതിയ ബ്ലോക്ക് നവീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് വരുന്നതായും മന്ത്രി പറഞ്ഞു. എസ്.എ.ടി. ആശുപത്രി ഗോള്‍...

ജിഎസ്ടി നിലവില്‍ വരുന്നത് കേരളത്തിന് ഗുണകരമെന്ന് തോമസ് ഐസക്

01 July 2017

ജിഎസ്ടി വരുന്നതോടുകൂടി കേരളത്തിന് ഗുണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത് പ്രാബല്യത്തില്‍ എത്തുന്നതോടെ കേരളത്തിന്റെ നികുതി വരുമാനം പ്രതിവര്‍ഷം 20 ശതമാനം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വളര്‍ച്...

ഫെയ്‌സ്ബുക്ക് വഴി തൊഴില്‍തട്ടിപ്പ്; ഇരുപത്തിയൊന്നുകാരിയും സുഹൃത്തും അറസ്റ്റില്‍

01 July 2017

ഫേയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവാക്കള്‍ക്ക് തൊഴില്‍വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ തട്ടിയ ഇരുപത്തിയൊന്നുകാരിയെയും സുഹൃത്തിനെയും കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുന്നംകുളം സ്വദേശിനി കൃഷ...

ഫിലീപ്പന്‍സ് യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ആറുമാസം പീഡിപ്പിച്ചു: വഴുതക്കാട് സ്വദേശി യുവാവിന് നേരിടേണ്ടി വന്നത്

01 July 2017

ഫിലിപ്പീന്‍സ് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ പൂജപ്പുര പോലീസ് കേസ് എടുത്തു. വഴുതക്കാട് താമസിക്കുന്ന 29 കാരനെതിരെയാണു പരാതി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയത്താണു വഴുതക്ക...

പള്‍സര്‍ സുനിയുമായി കാവ്യയുടെ ലക്ഷ്യയ്ക്ക് എന്ത് ബന്ധം !?ലക്ഷ്യ എന്തിനു സുനിക്ക് പണം കൊടുത്തു ? പുറത്തുവരുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ...

01 July 2017

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് പുതിയ വഴിത്തിരിവിലേയ്‌ക്കെന്ന് സൂചനകള്‍. ആക്രമിക്കപ്പെട്ടതിന് മുമ്പുള്ള ദിവസം ഒന്നാം പ്രതി സുനില്‍ കുമാറിന്, നടന്‍ ദിലീപിന്റെ രണ്ടാമത്തെ ഭാര്യ കാവ്യാ മാധവന്റെ ഉടമ...

പേര് 'അമ്മ' എന്നാണെങ്കിലും തീരുമാനങ്ങളൊക്കെ എടുക്കുന്നത് അച്ഛന്മാരാണ്; എനിക്ക് ലജ്ജ തോന്നുന്നു: രഞ്ജിനി

01 July 2017

നടിക്കായി സംസാരിക്കാന്‍ ആരുമില്ല. നടി അക്രമിക്കപ്പെട്ട സംഭവവും തുടര്‍ വിവാദങ്ങളും വാര്‍ഷിക ജനറല്‍ ബോഡിയില്‍ ചര്‍ച്ചയ്‌ക്കെടുക്കുകപോലും ചെയ്യാതെ പിരിഞ്ഞ താരസംഘടന 'അമ്മ'യെ ശക്തമായ ഭാഷയില്‍ വിമ...

അമ്മയുടെ ഡബിള്‍ റോള്‍ കളി നിര്‍ത്തണം; അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമെന്നും വനിതാ കമ്മീഷന്‍.താരങ്ങള്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ്

01 July 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മക്ക് എതിരെ വനിതാ കമ്മീഷന്‍ . ദിലീപ് അടക്കം താരങ്ങള്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു . അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്നും അന്വേഷണ...

സുനി വാ തുറന്നു സത്യങ്ങള്‍ പുറത്ത്...അതിക്രമത്തിനിടെ വാവിട്ട് കരഞ്ഞ നടിയോട് ചിരിക്കാന്‍ ഭീഷണി; അവസാനം ആവശ്യപ്പെട്ടത് നടിയുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും

01 July 2017

നടി ആക്രമിക്കപ്പെടുമ്പോള്‍ ആവശ്യം നടിയുടെ ചിരിക്കുന്ന മുഖവും വിരളിലെ മോതിരവും. ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തല്‍. നടിയുടെ അപകീര്‍ത...

ദിലീപിനെ ഏറെനേരം ചോദ്യം ചെയ്തത് തെറ്റ്:സെന്‍കുമാര്‍

01 July 2017

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനു വിമര്‍ശനവുമായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. ഗിന്നസ് ബുക്കില്‍ വരാനല്ല ചോദ്യം ചെയ്യേണ്ടതെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഒരു ടിവി അഭി...

Malayali Vartha Recommends