Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍

02 JULY 2026 08:55 PM ISTമലയാളി വാര്‍ത്ത
വാഹനം ഓടിച്ച് പോകുന്നതിനിടെ ട്രാഫിക് ബ്ലോക്കില്‍ കുഴഞ്ഞുവീണ നാപ്പല്‍ത്തിമൂന്നുകാരന് രക്ഷകരായി നഴ്‌സുമാര്‍. പെരുമ്പാവൂര്‍ സ്വദേശി സിഇ സിനോജ് (43) ആണ് ആരോഗ്യപ്രവര്‍ത്തകരുടെ പെട്ടെന്നുള്ള ഇടപെടലിലൂടെ മരണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. അങ്കമാലി അപ്പോളൊ അഡ്‌ലക്‌സ് ആശുപത്രിയിലെ നേഴ്‌സ് അഞ്ജലി ...

കാമുകിയുമായി ഒളിച്ചോടിയ കാമുകനു മൂന്നു ഭാര്യമാര്‍... കാമുകി ആറ്റില്‍ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു

04 October 2017

ഡിഗ്രി വിദ്യാര്‍ത്ഥിനി ബസ് ജീവനക്കാനൊപ്പം ഒളിച്ചോടി. വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെത്തി. കൊടൈക്കനാലില്‍ വച്ചാണ് ...

പതിമൂന്നിന് യു.ഡി.എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ 16 ലേക്ക് മാറ്റി

04 October 2017

ഈ മാസം പതിമൂന്നിന് യു.ഡി.എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ 16 ലേക്ക് മാറ്റി. 13ാം തിയ്യതിയിലെ അണ്ടര്‍ 17 ലോകകപ്പ് മത്സരം കണക്കിലെടുത്താണ് ഹര്‍ത്താലില്‍ മാറ്റം നടത്താനുള്ള തീരുമാനം. കേന്ദ്രസംസ്ഥാന സര്‍ക്കാ...

മദ്യം വാങ്ങുന്നതിനിടെ ബിവറേജസിന് മുന്നില്‍ സ്ത്രീയ്ക്ക് കുത്തേറ്റു

04 October 2017

ആലുവ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ സ്ത്രീക്കു കുത്തേറ്റു. മദ്യം വാങ്ങി മറിച്ചു വില്‍ക്കുന്ന സംഘത്തിലെ അംഗമായ റാണി എന്ന സ്ത്രീക്കാണു കുത്തേറ്റതെന്നാണ് വി...

ഹർത്താൽ 12ലേക്ക് മാറ്റി

04 October 2017

ഒക്ടോബർ 13ന് ആഹ്വാനം ചെയ്തിരുന്ന യുഡിഎഫ് ഹർത്താൽ 12 ലേക്ക് മാറ്റി.അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ നടക്കുന്ന സാഹചര്യത്തിലാണ് ഹർത്താൽ മാറ്റിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് യുഡിഎഫ...

"ദിലീപേട്ടന്‍ ഒന്നുമനസുവച്ചാല്‍ നീയൊക്കെ ഇവിടത്തെ ആണ്‍പിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങളാകും", താരത്തിന്റെ ജയില്‍മോചനത്തില്‍ ആവേശം അതിരുകടന്ന് സോഷ്യല്‍ മീഡിയയിലെ ആരാധക പേജുകൾ

04 October 2017

നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിനുശേഷം ജാമ്യം ലഭിച്ച ദിലീപിനോടുള്ള ആവേശം സോഷ്യല്‍ മീഡിയയിലെ പല ആരാധക പേജുകളിലും അതിരുകടക്കുന്നു. ദിലീപിനോടുള്ള ആരാധനയോടൊപ്പം മറ്റുപലര്‍ക്കുമുള്ള താക്കീ...

ലോകകപ്പിന് ഹർത്താലിന്റെ കിക്ക്

04 October 2017

കൊച്ചിയിൽ ഒക്ടോബർ 13ന് നടക്കുന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് ഭീഷണിയായി യുഡിഎഫ് ഹർത്താൽ. കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് കാത്തിരുന്ന കിട്ടിയതാണ് അണ്ടർ 17 ലോകകപ്പ്ഫുട്ബോൾ മത്സരങ്ങൾ എന്നാൽ മത്സ...

പി എസ് സി അംഗങ്ങളെ തടഞ്ഞെന്ന് പരാതി

04 October 2017

തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ പി​എ​സ് സി ​അം​ഗ​ങ്ങ​ളെ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞെ​ന്നു പ​രാ​തി. പി​ എ​സ് സി ​അ​ഭി​മു​ഖ​ത്തി​നു പോ​കു​ക​യാ​യി​രു​ന്ന ത​ങ്ങ​ളു​ടെ വാ​ഹ​നം ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​...

ദിലീപ് വീണ്ടും ഫിയോക് പ്രസിഡന്റ്

04 October 2017

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റായി വീണ്ടും ദിലീപ്. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിലീപ...

റോഡ് പണി പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ പരാതിയുമായി മന്ത്രി ജി സുധാകരന്‍

04 October 2017

റോഡ് പണി പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ പരാതിയുമായി മന്ത്രി ജി സുധാകരന്‍ പൊലീസ് സ്റ്റേഷനിലെത്തി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് മന്ത്രി പരാതി നല്‍കിയത്. ദേശീയ പാതയായ മംഗലപുരം- കരമന റോഡിന്റെ പണി ഏറ...

മുഴുപ്പട്ടിണിയെ തുടര്‍ന്ന് അമ്മ അഞ്ചു മക്കളെ അഗതി മന്ദിരത്തിന് കൈമാറി; സഹായഹസ്തവുമായി ശിശുക്ഷേമ സമിതി

04 October 2017

മുഴുപ്പട്ടിണിയെ തുടര്‍ന്ന് പാലക്കാട് അമ്മ അഞ്ചു മക്കളെ അഗതി മന്ദിരത്തിന് കൈമാറി. നോക്കാന്‍ നിവര്‍ത്തി ഇല്ലാത്തതിനെ തുടര്‍ന്ന് കണ്ണാടി സ്വദേശിയായ വീട്ടമ്മയാണ് മൂന്ന് പെണ്‍കുട്ടികളടക്കം അഞ്ച് മക്കളെ ഇടത...

ടാക്‌സി ഡ്രൈവറെ അനുകൂലിച്ച് കോടതി ; പൊലീസ് നടപടി അനാവശ്യമെന്ന് ഹൈക്കോടതി പരാമർശം

04 October 2017

കൊച്ചിയില്‍ യുവതിയുടെ ആക്രമണത്തിനിരയായ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പൊലീസ് നടപടി അനാവശ്യമെന്ന് ഹൈക്കോടതി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം നിലനില്‍ക്കുന്നതല്ലെന്...

വീട്ടമ്മമാരെ ഉറക്കഗുളിക നൽകി മയക്കും; പിന്നെ നടക്കുന്നത് അറഫാസ് 'ഓപ്പറേഷൻ'...

04 October 2017

വീട്ടമ്മമാരെ ഉറക്കഗുളിക നൽകി മയക്കിയ ശേഷം മോഷണം നടത്തുന്ന യുവാവിനെ പോലീസ് പിടികൂടി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തളങ്കരയിലെ മുഹമ്മദ് അറഫാസി(22)നെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു . കാസർകോട്ടെ ക്വാർട്...

ദിലീപിന്റെ ജാമ്യം ;ഇരയോടൊപ്പമെന്ന നിലപാടിൽ ഉറച്ച് വി​മ​ണ്‍ ഇ​ൻ സി​നി​മാ ക​ള​ക്ടീ​വ്

04 October 2017

കൊ​ച്ചി​യി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​ന​ടി​ക്കു പി​ന്തു​ണ ആ​വ​ർ​ത്തി​ച്ച് സി​നി​മ​യി​ലെ സ്ത്രീ ​കൂ​ട്ടാ​യ്മ വി​മ​ണ്‍ ഇ​ൻ സി​നി​മാ ക​ള​ക്ടീ​വ്. സ​ഹ​പ്ര​വ​ർ​ത്ത​ക​യ്ക്കു ന​ൽ​കു​ന്ന പി​ന്തു​ണ പൂ​ർ​...

ഏറെനാളുകൾക്ക് ശേഷം സന്തോഷവതിയായി കാവ്യ; ദിലീപേട്ടൻ ആ വാക്ക് പാലിച്ചു...

04 October 2017

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായത് മുതൽ ഉറക്കം നഷ്ടമായത് ഭാര്യയും നടിയുമായ കാവ്യ മാധവന്‍റേതാണ്. മഞ്ജു വാര്യരുമായി വിവാഹ ബന്ധം വേർപെടുത്തിയ ദിലീപ് കാവ്യയെ വിവാഹം ചെയ്തതിനു പിന്നാലെയാണ് നടി...

സ്വകാര്യ ആശുപത്രികളിലെ ശമ്പള പരിഷ്കരണം...ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ...സോഷ്യൽമീഡിയയിൽ വൈറലായി കുറിപ്പ്

04 October 2017

തിരുവനന്തപുരം വള്ളക്കടവ് ഗാന്ധിനഗറിൽ അനസ് മുഹമ്മദ് എന്ന അഞ്ചുവയസുകാരൻ നഴ്സറിൽ കളിക്കുന്നതിനിടെ ഉരുണ്ടുവീണ് നെറ്റിപൊട്ടിയതിനെത്തുടർന്ന് എസ് പി ഫോർട്ട് ഹോസ്പിറ്റലിലെത്തിക്കുകയും നെറ്റിയിൽ രണ്ട് സ്റ്റിച്...

Malayali Vartha Recommends